Latest NewsKerala

അയ്യപ്പനെ കാട്ടിയേക്കയച്ചത് കമ്മ്യൂണിസ്റ്റുകാരല്ല; പന്തളം രാജകുടുംബത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ജി.സുധാകരന്‍

ആലപ്പുഴ: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് പന്തളം രാജകുടുംബത്തിനും തന്ത്രിമാര്‍ക്കുമെതിരെ വിമര്‍ശനവുമായി മന്ത്രി ജി.സുധാകരന്‍. അയ്യപ്പനെ കാട്ടിയേക്കയച്ചത് കമ്മ്യൂണിസ്റ്റുകാരല്ല. പന്തളം കൊട്ടാരത്തില്‍ രാജ്ഞിയടക്കമുള്ളവരുടെ ഗൂഢാലോചനയുടെ ഫലമായാണ് അയ്യപ്പൻ കാട്ടിൽ പോയത്. കാട്ടിലേക്കയച്ചതുകൊല്ലണം എന്ന ഗൂഢലക്ഷ്യത്തോടെ തന്നെയാണ്. പുലിയുമായി വന്നപ്പോ അയ്യപ്പനെ എല്ലാരും തൊഴാന്‍ തുടങ്ങി. അയ്യപ്പനെ ദൈവമാക്കി. ഇതല്ലേ സത്യമെന്നും
ജി. സുധാകരൻ പറയുകയുണ്ടായി. പന്തളത്ത് ഒരുത്തന്‍ മുഖ്യമന്ത്രിയെക്കാളും വലുതാണെന്നാണ് പറയുന്നതെന്നും അദ്ദേഹം വിമർശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button