കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളം, ശീതകാല വിമാന സർവ്വീസുകളുടെ സമയവിവരപ്പട്ടിക നാളെ നിലവിൽ വരും. 2019 മാർച്ച് 30 വരെയാണ് കാലാവധി.
കൊച്ചിയിൽ നിന്ന് ആഭ്യന്തര സെക്ടറിൽ 21 നഗരങ്ങളിലേക്കും രാജ്യാന്തര സെക്ടറിൽ 16 നഗരങ്ങളിലേക്കും നേരിട്ട് സർവ്വീസുകൾ നടത്തും
ബംഗളുരുവിലേക്കാണ് ഏറ്റവും അധികം സർവ്വീസുകൾ ഉണ്ടായിരിക്കുക.
Post Your Comments