KeralaLatest News

പി.​കെ.​ശ​ശി​ക്കൊ​പ്പം വേ​ദി പ​ങ്കി​ട്ട സംഭവത്തിൽ വിശദീകരണവുമായി എ.​കെ. ബാ​ല​ന്‍

കോ​ഴി​ക്കോ​ട്: ഷൊ​ര്‍​ണൂ​ര്‍ എം​എ​ല്‍​എ പി.​കെ. ശ​ശി എം​എ​ല്‍​എ​ക്കൊ​പ്പം വേ​ദി പ​ങ്കി​ട്ട സംഭവത്തിൽ വിശദീകരണവുമായി മ​ന്ത്രി എ.​കെ. ബാ​ല​ന്‍. പാ​ര്‍​ട്ടി തീ​രു​മാ​നി​ച്ച പ​രി​പാ​ടി​യായതിനാലാണെന്ന് പങ്കെടുത്തതെന്നും പാ​ര്‍​ട്ടി തീ​രു​മാ​നം അ​നു​സ​രി​ക്കേ​ണ്ട​ത് ത​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്നും അ​ദ്ദേ​ഹം വ്യക്തമാക്കി. സി​പി​ഐ​യി​ല്‍​നി​ന്നു രാ​ജി​വ​ച്ച്‌ സി​പി​എ​മ്മി​ല്‍ ചേ​ര്‍​ന്ന പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ത​ച്ച​ൻപാ​റ​യി​ല്‍ ന​ല്കി​യ സ്വീ​ക​ര​ണ യോ​ഗ​ത്തി​ലാ​ണ് ര​ണ്ടു​പേ​രും വേ​ദി പ​ങ്കി​ട്ട​ത്. പി.കെ ശ​ശി​ക്കെ​തി​രാ​യ ഡി​വൈ​എ​ഫ്‌ഐ വ​നി​താ നേ​താ​വി​ന്‍റെ പ​രാ​തി​യി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന ക​മ്മീ​ഷ​ന്‍ സം​ഘാം​ഗം കൂ​ടി​യാ​ണ് മ​ന്ത്രി ബാ​ല​ന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button