Latest NewsKerala

എംപിക്കും കുടുംബത്തിനും അധിക്ഷേപം; കേസെടുത്തു

പികെ ശ്രീമതി എംപിയെയും കുടുംബത്തെയും അധിക്ഷേപിച്ച സാഹചര്യത്തിലാണ് നടപടി

തിരുവനന്തപുരം: പികെ ശ്രീമതി എംപിയെയും കുടുംബത്തെയും അധിക്ഷേപിച്ചു യൂട്യൂബിൽ വീഡിയോ പ്രസിദ്ധീകരിച്ച സംഭവത്തിൽ വനിതാ കമ്മീഷൻ കേസെടുത്തു.

അപകീർത്തികരമായ വീഡിയോ പോസ്റ്റ് ചെയ്ത ഡോ എൻ ​ഗോപാലകൃഷ്ണന്റെ വിവരങ്ങൾ ഉൾപ്പെടെ വിശദ റിപ്പോർട് സമർപ്പിക്കണമെന്ന് കണ്ണൂർ ജില്ലാ പോലീസ് മേധാവിക്കു കമ്മീഷൻ കത്തയച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button