Latest NewsKerala

നാട്ടില്‍ രാജഭരണം മാറിയത് പന്തളം രാജകുടുംബം അറിഞ്ഞില്ലേയെന്ന് വി.എസ് അച്യുതാനന്ദന്‍

തിരുവനന്തപുരം: നാട്ടില്‍ രാജഭരണം മാറിയത് പന്തളം രാജകുടുംബം അറിഞ്ഞില്ലേയെന്ന ചോദ്യവുമായി വി.എസ്.അച്യുതാനന്ദന്‍. നാട്ടില്‍ നടക്കുന്ന ഇത്തരം ദുരാചരങ്ങള്‍ക്ക് എസ്.എന്‍.ഡി.പി കൂട്ടുനില്‍ക്കരുതെന്നും ശരിയായ നിലപാട് എടുക്കാന്‍ എസ്.എന്‍.ഡി.പി നേതൃത്വത്തിന് ധൈര്യം വേണമെന്നും അദ്ദേഹം പറയുകയുണ്ടായി. രണ്ടാം വിമോചന സമരത്തിനായുള്ള ആര്‍.എസ്.എസിന്റെ ശ്രമം വിലപ്പോകില്ലെന്നും വി.എസ് പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button