
കണ്ണൂര്‍ : ശബരിമല വിവാദത്തില്‍ ബിജെപി ഭക്തര്‍ക്ക് ഒപ്പമാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിതാ ഷാ. ഇക്കാര്യത്തില്‍ വേണ്ടിവന്നാല്‍ സര്‍ക്കാറിനെ വലിച്ച് താഴെയ്ക്കിടുമെന്നും അദ്ദേഹം തുറന്നടിച്ചു.. കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസായ മാരാര്‍ജി ഭവന്റെ ഉദ്ഘാടനത്തിനായാണ് അമിത് ഷാ കേരളത്തിലെത്തിയത്.
കോടതിവിധിയുടെ പേരില്‍ സര്‍ക്കാര്‍ വിശ്വാസികളെ മുഴുവന്‍ അടിച്ചമര്‍ത്തുകയാണ്. ആയിരക്കണക്കിന് ഭക്തരെ ജയിലിലടച്ചത് എന്തിനുവേണ്ടിയെന്നും അമിത് ഷാ ചോദിച്ചു.
Post Your Comments