Kerala
- Oct- 2018 -28 October
അമിത് ഷായ്ക്ക് മറുപടിയുമായി വി.എസ്
തിരുവനന്തപുരം•ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷായ്ക്ക് മറുപടിയുമായി വിഎസ് അച്യുതാനന്ദന് രംഗത്ത്. കേരളത്തിന്റെ മനസ്സറിയാതെ, ഇവിടെ വന്ന് വര്‍ഗീയ വാചകക്കസര്‍ത്ത് നടത്തി കയ്യടി നേടാനാവുമോ എന്ന് നോക്കുകയാണ് അമിത്…
Read More » - 28 October
ആശ്രമത്തിന് തീവച്ച സംഭവം; പന്തളം കൊട്ടാരത്തിന് യാതൊരു ബന്ധവുമില്ല: കൊട്ടാരത്തിന്റെ യശസ് കളങ്കപ്പെടുത്താൻ ശ്രമം നടക്കുന്നു: പന്തളം കൊട്ടാരം നിർവാഹക സംഘം സെക്രട്ടറി പിഎൻ നാരായണ വർമ്മ
പന്തളം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് തീവച്ച സംഭവത്തിൽ പന്തളം കൊട്ടാരത്തിന് യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കി പന്തളം കൊട്ടാരം നിർവാഹക സംഘം സെക്രട്ടറി പിഎൻ നാരായണ വർമ്മ രംഗത്ത്.…
Read More » - 28 October
മഹത്തായ മതേതര പാരമ്പര്യം നിലനിർത്തുന്നതിൽ ഉത്തരവാദിത്വപൂർണമായ പങ്ക് വഹിച്ചിട്ടുണ്ട് : കേരള പോലീസ്
തിരുവനന്തപുരം : സമൂഹമാധ്യമങ്ങളിൽ ഉദ്യോഗസ്ഥരെ അപകീർത്തിപ്പെടുത്തുന്ന വ്യാജ പോസ്റ്റുകൾക്കെതിരെ പോലീസ്. മഹത്തായ മതേതര പാരമ്പര്യം നിലനിർത്തുന്നതിൽ ഉത്തരവാദിത്വപൂർണമായ പങ്ക് വഹിച്ചിട്ടുണ്ട്. കേരളത്തിലെ വൈവിധ്യമാർന്ന ആചാര അനുഷ്ഠാനങ്ങളിലും ആഘോഷവേളകളിലും ആത്മീയ…
Read More » - 28 October
രാജി വയ്ക്കില്ല;ഇത്തരം വാർത്തകൾ തീർഥാടനം അട്ടിമറിക്കാൻ : എ പത്മകുമാർ
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും രാജി വക്കില്ലെന്ന് എ പത്മകുമാർ. ഇത്തരം വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. മണ്ഡല-മകരവിളക്ക് ഉത്സവ ഒരുക്കങ്ങളുമായി…
Read More » - 28 October
രാഹുല്‍ ഈശ്വരനെ അറസ്റ്റ് ചെയ്യുന്നതിനെ അപലപിക്കുന്നു; കൊലപ്പുളളികളെ അറസ്റ്റ് ചെയ്യുന്നത് പോലെയാണ് ബിജെപിക്കാരെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യുന്നതെന്ന് ശ്രീധരന്‍പിള്ള
തിരുവനന്തപുരം: രാഹുല്‍ ഈശ്വരനെ അറസ്റ്റ് ചെയ്തതില്‍ അപലപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. കൊലപ്പുളളികളെ അറസ്റ്റ് ചെയ്യുന്നത് പോലെയാണ് ബിജെപിക്കാരെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യുന്നതെന്നും…
Read More » - 28 October
കിരാതമായ നടപടികള്‍ സര്‍ക്കാര്‍ അവസാനിപ്പിക്കണം; അടിയന്തരാവസ്ഥ കാലത്ത് പോലും ഇത്രയും അറസ്റ്റുകളുണ്ടായിട്ടില്ലെന്നും കെ സുധാകരന്
കണ്ണൂര്‍: ശബരിമല പ്രശ്നത്തിലുണ്ടായിരിക്കുന്ന അറസ്റ്റ് ന്യായീകരിക്കാന്‍ പറ്റുന്നതല്ലെന്നും അടിയന്തരാവസ്ഥകാലത്തുപോലും ഇത്രയും അറസ്റ്റ് നടന്നിട്ടില്ലെന്നും കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്. രാഹുല്‍ ഈശ്വറിന്റെ അറസ്റ്റ് നേരത്തെ ലക്ഷ്യമിട്ടു നടത്തിയതാണെന്നും…
Read More » - 28 October
ശബരിമല: വിശ്വാസികളെ അറസ്റ്റ് ചെയ്താല്‍ കോണ്‍ഗ്രസ് രംഗത്തിറങ്ങുമെന്ന് ഉമ്മന്‍ചാണ്ടി
കൊച്ചി: ശബരിമലയില്ഡ അക്രമം നടത്തിയവരെ മാത്രമേ അറസ്റ്റ് ചെയ്യാന്‍ പാടുള്ളൂ എന്ന് മുന്‍ മുഖ്യമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടി. അതേസമയം വിശ്വാസികളെ അറസ്റ് ചെയ്യാമെന്നു കരുതിയാല്‍…
Read More » - 28 October
ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് തിരുത്തണം: എന്‍എസ്എസ്
കോട്ടയം: ശബരിമല വിഷയത്തില്‍ നിലപാട് തിരുത്തേണ്ടത് സര്‍ക്കാരാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ഇപ്പോള്‍ സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങള്‍ വിശ്വാസികള്‍ക്ക് എതിരാണ്. ഭൂരിപക്ഷം വിശ്വാസികളും…
Read More » - 28 October
ശബരിമല: ആര്.എസ്.എസിന്റെയും മോദിയുടേയും അമിത് ഷായുടെയും മനസ്സുമാറ്റിയ അദൃശ്യ ഇടപെടല്‍ ആരുടേത്? പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ
തിരുവനന്തപുരം: ആര്.എസ്.എസിന്റെയും മോദിയുടേയും അമിത് ഷായുടെയും മനസ്സുമാറ്റിയ അദൃശ്യ ഇടപെടല്‍ മിസോറാം ഗവര്‍ണ്ണറായ കുമ്മനം രാജശേഖരന്റേതാണെന്ന് റിപ്പോര്‍ട്ടുകള്‍. ശബരിമലയില്‍ വിശ്വാസികളെ മറന്നൊന്നും ചെയ്യരുതെന്ന് ബിജെപി-ആര്‍എസ്എസ് നേതൃത്വത്തോട് കുമ്മനം…
Read More » - 28 October
കണ്ണൂര്‍ വിമാനത്താവളം അമിത് ഷായ്ക്ക് തുറന്നുകൊടുത്തത് മുഖ്യമന്ത്രിയുടെ പിടിപ്പുകേടെന്ന് മുല്ലപ്പള്ളി
തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവളം ഡിസംബര്‍ 9ന് ഉദ്ഘാടനം ചെയ്യാനിരിക്കെ അമിത് ഷായ്ക്കുവേണ്ടി പ്രത്യേകമായി തുറന്നു കൊടുക്കാന്‍ സൗകര്യമൊരുക്കിയത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്.…
Read More » - 28 October
മിച്ചഭൂമി കൈവശംവെക്കുന്നതാരായാലും അത് തിരിച്ചുപിടിക്കും- കോടിയേരി
കോഴിക്കോട്: മിച്ചഭൂമി ആര് കൈവശംവെച്ചാലും തിരിച്ചുപിടിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ജോര്‍ജ്ജ് എം തോമസ് എംഎല്‍എയുടെ നിയമലംഘനത്തിനെതിരെയായിരുന്ന അദ്ദേഹത്തിന്റെ പ്രതികരണം. തിരുവമ്പാടി എംഎല്‍എ ജോര്‍ജ്ജ്…
Read More » - 28 October
ശബരിമല വിഷയത്തില്‍ ബിഡിജെഎസിന്റെ അന്തിമ നിലപാട് വ്യക്തമാക്കി തുഷാര്‍ വെള്ളാപ്പള്ളി
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ബിഡിജെഎസിന്റെ അന്തിമ നിലപാട് വ്യക്തമാക്കി തുഷാര്‍ വെള്ളാപ്പള്ളി. വിശ്വാസികള്‍ക്കൊപ്പം തന്നെയാണ് എസ്എന്‍ഡിപിയെന്നും പ്രവര്‍ത്തകരോട് സമരത്തെ അനുകൂലിക്കരുതെന്ന് പറഞ്ഞിട്ടില്ലെന്നും സമരവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം…
Read More » - 28 October
ഒമ്പത് മാസത്തിനു ശേഷം ചെമ്പ്രാപീക്ക് നാളെ തുറക്കും
കല്പറ്റ: ശക്തമായ വേനലിനെ തുടര്‍ന്ന് അടച്ചിട്ട് മേപ്പാടി റെയിഞ്ചിലെ ചെമ്പ്രാ പീക്ക് നാളെ തുറക്കും. കഴിഞ്ഞ ജനുവരിയിലാണ് ചെമ്പ്ര അടച്ചിട്ടത്. ഇവിടേയ്ക്കുള്ള റോഡിന്റെ അവസ്ഥ മോശമായതിനാലാണ് വേനല്‍ കഴിഞ്ഞിട്ടു…
Read More » - 28 October
അമിത് ഷായുടെ പരാമര്‍ശം: നിലപാട് വ്യക്തമാക്കി എസ്.എന്‍.ഡി.പി
തിരുവനന്തപുരം: : ശബരിമല സ്ത്രീപ്രവേശനത്തിനെതിരെയുള്ള സമരത്തില്‍ എസ്എന്‍ഡിപി ബിജെപിക്കൊപ്പം ഇല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് വെള്ളാപ്പള്ളി നടേശന്. ശബരിമല വിഷയത്തിലെ സര്‍ക്കാര്‍ നയത്തിനെതിരെ എസ്എന്‍ഡിപിയും ബിജെപിയും ഒന്നിച്ചുനിന്ന് പോരാടണമെന്നാണ് ഇന്നലെ…
Read More » - 28 October
തെരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കില്ല: കെ സുരേന്ദ്രന്
തിരുവനന്തപുരം: മഞ്ചേശ്വരം തെരഞ്ഞെടുപ്പില്‍ തിരുമറി നടന്നെന്ന് ആരോപണം ഉന്നയിച്ച് നല്കിയ ഹര്‍ജി പിന്‍വലിക്കില്ലെന്ന് ബി.ജെ.പി സ്ഥാനാര്‍ഥി കെ സുരേന്ദ്രന്. എല്‍ഡിഎഫും യുഡിഎഫും ചേര്‍ന്ന് കേസ് വൈകിപ്പിക്കന് ശ്രമിക്കുകയാണെന്നും…
Read More » - 28 October
മാളികപ്പുറം മേല്‍ശാന്തിയ്ക്ക് വധഭീഷണി
പന്തളം: മാളികപ്പപുറം മേല്‍ശാന്തിയ്ക്ക് വധഭീഷണി. പരികര്‍മ്മികളുടെ സമരത്തെ പിന്തുണച്ചതിനെ തുടര്‍ന്നാണ് മാളികപ്പുറം മേല്‍ശാന്തി അനീഷ് നമ്പൂതിരിക്ക് ഭീഷണിക്കത്ത് ലഭിച്ചത്. കത്തില്‍ അശ്ലീല പദപ്രയോഗങ്ങളും ഉപയോഗിച്ചിട്ടുണ്ട്. യഥാര്‍ത്ഥ ഈശ്വരനെ…
Read More » - 28 October
മറ്റു വകുപ്പുകളിലെ പണികള്‍ക്കായി റോഡ് പൊളിക്കാന്‍ അനുവദിക്കില്ല: എറണാകുളം കളക്ടര്‍
കാക്കനാട്: മറ്റു വകുപ്പുകളിലെ പണിക്കായി ഇനി മുതല്‍ റോഡ് വെട്ടിപൊളിക്കാനുള്ള അനുമതി നല്‍കില്ലെന്ന് എറണാകുളം ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള. ജില്ലാ വികസന സമിതി യോഗത്തിലായിരുന്നു…
Read More » - 28 October
റിട്ട. നേവി ഉദ്യോഗസ്ഥന് കിണറ്റില്‍ വീണ് മരിച്ച നിലയില്‍; മരണത്തില്‍ ദുരൂഹത
ഹരിപ്പാട്: റിട്ട. നേവി ഉദ്യോഗസ്ഥന് ദുരൂഹ സാഹചര്യത്തില്‍ കിണറ്റില്‍ വീണ് മരിച്ച നിലയില്‍. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സുഹൃത്തിന്റെ വീട്ടിലെ മരിച്ച നിലയില്‍ ചിങ്ങോലി പ്രസാദത്തില്‍…
Read More » - 28 October
രാഹുല്‍ ഈശ്വര്‍ അറസ്റ്റില്‍
തിരുവനന്തപുരം•അയ്യപ്പ ധര്‍മ സേന തലവന്‍ രാഹുല്‍ ഈശ്വറിനെ പോലീസ് അറസ്റ്റ് ചെയ്തു. ശബരിമലയില്‍ രക്തം വീഴ്ത്തി നട അടപ്പിക്കാന്‍ വിശ്വാസികളില്‍ ചിലര്‍ തയ്യാറായിരുന്നു എന്ന പരാമര്‍ശത്തിന്റെ പേരിലാണ്…
Read More » - 28 October
പിഴയടച്ച രസീത് ചോദിച്ച യുവാവിന് ടിടിഇയുടെ മര്‍ദ്ദനം
കോഴിക്കോട്: പിഴയടച്ച രസീത് ചോദിച്ച യുവാവിന് ടിടിഇയുടെ മര്‍ദ്ദനം. മലപ്പുറം സ്വദേശി നൗഷാദാണ് മര്‍ദ്ദനത്തിനിരയായത്. മംഗള എക്സപ്രസില്‍ തിരൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് യാത്ര ചെയ്യുന്നതിനിടെയായിരുന്നു മര്‍ദ്ദനം. കുടുംബവും…
Read More » - 28 October
ശബരിമല: സർക്കാർ ചെയ്യുന്ന തെറ്റിനെ കുറിച്ച് കെമാല്‍ പാഷ പറയുന്നത്
കുവൈത്ത് സിറ്റി: ശബരിമലയിലെ യുവതി പ്രവേശത്തില്‍ വിധിയിൽ നിലപട് വ്യക്തമാക്കി ജസ്റ്റീസ് കെമാല്‍പാഷ. ഇക്കാര്യത്തില്‍ സാവകാശം തേടി സുപ്രീം കോടതിയില്‍ സര്‍ക്കാരിന് ഹര്‍ജി നല്‍കാമായിരുന്നു. ശബരിമല ക്ഷേത്രവുമായി…
Read More » - 28 October
ബൈക്കോടിക്കുന്നതിനിടെ ഉറങ്ങി: യുവാക്കള്‍ കനാലില്‍ വീണു
കോഴിക്കോട്: ബൈക്കോടിക്കുന്നതിനിടെ ഉറങ്ങിപോയ യുവാക്കള്‍ കോഴിക്കോട് കനോലി കനാലില്‍ വീണു. പത്തടിയോളം താഴ്ചയുണ്ടായിരുന്ന ഭാഗത്താണ് യുവാക്കള്‍ വീണത്. അപകടത്തില്‍ ഉള്ളിയേരിയിലെ എടത്തില്‍ നിസാര്‍, തുടിയാടിമല് മന്‍സൂര്‍ എന്നിവരെ…
Read More » - 28 October
കടുത്ത നിയന്ത്രണങ്ങൾ കൽപ്പിച്ച കോടതി വിധിക്കെതിരെ മഅദനി ഹൈക്കോടതിലേക്ക്
ബെംഗളൂരു: മാതാവിനെ സന്ദർശിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങൾ നിർദേശിച്ച വിചാരണക്കോടതി വിധിക്കെതിരെ അബ്ദുൾ നാസർ മഅദനി നാളെ കർണാടക ഹൈക്കോടതിയെ സമീപിക്കും.പിഡിപി പ്രവർത്തകരെയും മറ്റ് രാഷ്ട്രീയ നേതാക്കളെയും കാണരുത്,സംസാരിക്കരുത്…
Read More » - 28 October
ഇന്ധന വില ഇന്നും കുറഞ്ഞു; ആശ്വാസത്തോടെ സാധാരണക്കാര്‍
കൊച്ചി: ഇന്ധന വില ഇന്നും കുറഞ്ഞു. ഇന്ന് പെട്രോളിനു 41 പൈസയുടെയും ഡീസലിനു 35 പൈസയുടെയും കുറവുണ്ടായി. തിരുവനന്തപുരത്തു പെട്രോള്‍ വില 83.35 രൂപയായും ഡീസല്‍വില 79.26…
Read More » - 28 October
ഓഖി ദുരന്തത്തില്‍ കാണാതായ തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസം സര്‍ക്കാര്‍ ഏറ്റെടുക്കം
തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ കാണാതായ മത്സ്യതൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നു. തിരുവനന്തപുരം, കാസര്‍കോട് എന്നീ ജില്ലകളിലെ തൊഴിലാളികളുടെ മക്കളെയാണ് ദത്തെടുക്കു. 143 മത്സ്യതൊഴിലാളികളുടെ 318…
Read More »