Kerala
- Oct- 2018 -19 October
ശബരിമലയില്‍ താന്‍ പോയിട്ടുണ്ട്, എല്ലാ പ്രായത്തിലുള്ള സ്ത്രീകളും അവിടെ എത്തിയിട്ടുണ്ട്: വെളിപ്പെടുത്തലുമായി ലക്ഷ്മി രാജീവ്
പത്തനംതിട്ട: ആറ്റുകാല്‍ദേവിയെ കുറിച്ച് പുസ്തകം രജിച്ച എഴുത്തുകാരി ലക്ഷമി രാജീവാണ് താന്‍ പലതവണ ശബരിമലയില്‍ പോിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുന്നത്. ഇക്കാര്യം പല മേല്‍ശാന്തിമാര്‍ക്കും അറിയാമെന്നും ഫേസ്ബുക്ക്…
Read More » - 19 October
രാഹുല്‍ ഈശ്വര്‍ ജയിലിൽ നിരാഹാര സമരത്തിൽ
കൊട്ടാരക്കര: ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ നിലയ്ക്കലിൽ നിന്ന് അറസ്റ്റിലായ രാഹുല്‍ ഈശ്വര്‍ ജയിലിൽ നിരാഹാരസമരത്തിൽ. ശബരിമല വിഷയത്തില്‍ അദ്ദേഹം അനുഷ്ഠിച്ചുകൊണ്ടിരുന്ന ആചാരത്തിന്റെ ഭാഗമായുള്ള ഉപവാസമാണ് ജയിലില്‍ തുടരുന്നതെന്നാണ്…
Read More » - 19 October
രേഖകളില്ലാത്ത വെളളി ആഭരണങ്ങളുമായി യുവാവ് പിടിയില്‍
കോഴിക്കോട്: രേഖകളില്ലാത്ത വെളളി ആഭരണങ്ങളുമായി യുവാവ് പിടിയില്‍. തലശ്ശേരി ചിറക്കര സ്വദേശി ചെറിച്ചാന്‍ വീട്ടില്‍ നിഷാദ് (23) നെയാണ് നാദാപുരം കണ്ട്രോള് റൂം പൊലീസ് പിടികൂടിയത്. റൂറല്‍…
Read More » - 19 October
മുഖ്യമന്ത്രിയെ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ച യുവാവിനെതിരെ നടപടി
ഇടുക്കി: മുഖ്യമന്ത്രിയെ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ച യുവാവിനെതിരെ നടപടി. വണ്ടിപ്പെരിയാര്‍ ചുരക്കുളം സ്വദേശി അനീഷ് സോമനെതിരെയാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ സിപിഎം പീരുമേട് ഏരിയ കമ്മിറ്റി അംഗം അംഗം…
Read More » - 19 October
മീടൂ ആരോപണം; ബിനാലെ ചുമതലകളിൽനിന്നും റിയാസ് കോമുവിനെ നീക്കം ചെയ്തു
മുസിരിസ് ബിനാലെ സെക്രട്ടറിയും ശില്പ്പിയുമായ റിയാസ് കോമുവിന് എതിരെ നടപടി. ബിനാലെ ഫൗണ്ടേഷന്റെ അടിയന്തരയോഗമാണ് റിയാസ് കോമുവിനെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ചത്. കൂടാതെ ബിനാലെയുമായി ബന്ധപ്പെട്ട എല്ലാ ചുമതലകളിൽനിന്നും…
Read More » - 19 October
പ്രാണഭയവും കൊണ്ടോടിയ നായയുടെ തല ഗേറ്റില്‍ കുരുങ്ങി ; പിന്നീട് സംഭവിച്ചത്
വര്‍ക്കല : വര്‍ക്കല ട്രഷറിക്ക് സമീപം ലളിതഭവനിലെ മതില്ക്കെട്ടിനുളളില് അപ്രതീക്ഷിതമായാണ് നായ രംഗപ്രവേശനം ചെയ്തത്. നായയെ കണ്ടതും വീട്ടുകാര്‍ ബഹളം വെച്ചു. കാര്യമെന്തെന്നാറിയാതെ നായ വീട്ടുകാരുടെ ബഹളം…
Read More » - 19 October
വീട്ടമ്മയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
കാസർഗോഡ് : വീട്ടമ്മ തൂങ്ങിമരിച്ച നിലയില്‍. കാഴ്ച കുറയുന്ന അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മഡിയന്‍ അരയവളപ്പിലെ കൃഷ്ണന്റെ ഭാര്യ ധനലക്ഷ്മി (50) ആണ് കിണറിന്റെ കമ്പിയില്‍ തൂങ്ങിമരിച്ചത്. കാഴ്ച…
Read More » - 19 October
യു.ഡി.എഫായിരുന്നു അധികാരത്തിലെങ്കില്‍ പ്രതിസന്ധിയില്ലാതെ പ്രശ്നം പരിഹരിക്കുമായിരുന്നു; രമേശ് ചെന്നിത്തല
തിരുവനന്തപുരം: യു.ഡി.എഫായിരുന്നു അധികാരത്തിലെങ്കില്‍ ശബരിമല പ്രശ്നം പ്രതിസന്ധിയില്ലാതെ പരിഹരിക്കുമായിരുന്നെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിവേകശൂന്യമായ സര്‍ക്കാരാണെങ്കില്‍ എന്തൊക്കെ സംഭവിക്കാമെന്നതിന് തെളിവാണ് ശബരിമലയിലെ സംഭവവികാസങ്ങൾ. പൊലീസിന്റെ…
Read More » - 19 October
ശബരിമല സ്ത്രീപ്രവേശനം; ദേവസ്വംബോര്‍ഡ് യോഗത്തിന്റെ തീരുമാനത്തില്‍ തൃപ്തനല്ലെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്
പത്തനംതിട്ട: ശബരിമലയിലെ വിവാദങ്ങൾ സംബന്ധിച്ച് സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനുള്ള ദേവസ്വംബോര്‍ഡ് യോഗത്തിന്റെ തീരുമാനത്തില്‍ തൃപ്തനല്ലെന്ന് വ്യക്തമാക്കി മുന്‍ ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്. ഹയര്ബെഞ്ചിന് കേസ് വിടണമെന്ന്…
Read More » - 19 October
മദ്യത്തിൽ സയനൈഡ് ചേർത്ത് 3 പേരെ കൊലപ്പെടുത്തിയ സംഭവം; അന്വേഷണം മറ്റൊരു ഏജന്‍സിക്ക് നൽകണമെന്ന് ബന്ധുക്കള്‍
വയനാട്: മദ്യത്തിൽ സയനൈഡ് ചേർത്ത് 3 പേരെ കൊലപ്പെടുത്തിയ സംഭവത്തിൽ കേസ് അന്വേഷണം മറ്റൊരു ഏജന്‍സിക്ക് കൈമാറണമെന്ന് ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്കി. സംഭവത്തിന്റെ അന്വേഷണച്ചുമതല പട്ടികജാതി…
Read More » - 19 October
നിയമം ലംഘിക്കുന്നവര്‍ക്കാണ് സര്‍ക്കാര്‍ സുരക്ഷ ഒരുക്കുന്നത്; വിമർശനവുമായി ഒ. രാജഗോപാല്‍
ശബരിമലയില്‍ എത്തുന്ന ഭക്തര്‍ക്ക് സുരക്ഷ ഒരുക്കലാണ് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും വ്യക്തമാക്കി ബി.ജെ.പി എം.എല്‍.എ ഒ. രാജഗോപാല്‍. ദര്‍ശനത്തിനെത്തുന്ന യുവതികള്‍ക്ക് നേരെ ആക്രമണം…
Read More » - 19 October
കെ സുരേന്ദ്രനെ താൻ കണ്ടെന്ന വാദം തെറ്റ്; രശ്മിയുടേത് സെക്സ് റാക്കറ്റ് കേസിലെ പകപോക്കലാണെന്ന് വ്യക്തമാക്കി രഹ്ന
കൊച്ചി: ബിജെപി നേതാവ് കെ.സുരേന്ദ്രനുമായി താൻ കൂടിക്കാഴ്ച നടത്തിയെന്ന രശ്മി നായരുടെ ആരോപണം നിഷേധിച്ച് ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ. ബിജെപി നേതാവ് കെ.സുരേന്ദ്രനുമായി രഹ്ന മംഗലാപുരത്തു കൂടിക്കാഴ്ച…
Read More » - 19 October
ട്രെയിന്‍ ഗതാഗതത്തിനു നിയന്ത്രണം; ഈ ട്രെയിനുകൾ റദ്ദാക്കി
തിരുവനന്തപുരം: എറണാകുളം-കോട്ടയം സെക്ഷനില്‍ ട്രാക്ക് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ശനിയാഴ്ച കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തിയതായി റെയില്‍വേ അറിയിച്ചു. നിയന്ത്രണത്തിന്റെ ഭാഗമായി മൂന്നു ട്രെയിനുകള്‍ റദ്ദാക്കി.…
Read More » - 19 October
ശബരിമല കയറിയ യുവതിയുടെ വീട്ടിൽ കടന്നുകയറി അക്രമം
കഴക്കൂട്ടം: ശബരിമലയില്‍ ദര്‍ശനത്തിനു പോയ സ്ത്രീയുടെ കുടുംബ വീട്ടില്‍ ആക്രമണം. കഴക്കൂട്ടം സ്വദേശിയായ മേരിസ്വീറ്റി(46) യുടെ കഴക്കൂട്ടത്തെ മൈത്രീ നഗറിലെ വീട്ടിലാണ് ആക്രമണം നടന്നത്. മാതാപിതാക്കളെ ഭീഷണിപ്പെടുത്തുകയും…
Read More » - 19 October
ആചാരങ്ങളെയും വിശ്വാസങ്ങളെയും ഞങ്ങൾ ബഹുമാനിക്കുന്നു നിയമവ്യവസ്ഥയെ അംഗീകരിക്കേണ്ട ഉത്തരവാദിത്വവും ഞങ്ങൾക്കുണ്ട് ; കേരള പോലീസ്
തിരുവനന്തപുരം : ശബരിമല വിഷയത്തിൽ തങ്ങള്‍ക്ക് എതിരെ ഉയരുന്നു ആരോപണങ്ങള്‍ക്ക് ശക്തമായ മറുപടിയുമായി കേരള പോലീസ് . “ആചാരങ്ങളെയും വിശ്വാസങ്ങളെയും ഞങ്ങൾ ബഹുമാനിക്കുന്നു. നിയമവ്യവസ്ഥയെ അംഗീകരിക്കേണ്ട ഉത്തരവാദിത്തവും…
Read More » - 19 October
സന്നിധാനത്തുള്ള ചില പൊലീസുകാര്‍ക്ക് പ്രത്യേകലക്ഷ്യമുണ്ട്; മാളികപ്പുറം മേല്‍ശാന്തി
പമ്പ: ശബരിമല ചവിട്ടിയ യുവതികള്‍ ആചാരം തകര്ക്കാനെത്തിയവരാണെന്നും സന്നിധാനത്തുള്ള ചില പൊലീസുകാര്‍ക്ക് പ്രത്യേകലക്ഷ്യമുണ്ടെന്നും വ്യക്തമാക്കി മാളികപ്പുറം മേല്‍ശാന്തി അനീഷ് നമ്പൂതിരി. കലാപം ഒഴിവായത് ഐജി ശ്രീജിത് സംയമനംപാലിച്ചതുകൊണ്ടാണ്.…
Read More » - 19 October
ദേവസ്വംബോർഡിനെതിരെ പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: ദേവസ്വംബോർഡിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരുവിതാംകൂർ ദേവസ്വംബോർഡ് വിശ്വാസികളെ കബളിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്കു പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹർജി…
Read More » - 19 October
മലകയറുന്നതിനിടെ മാധ്യമ പ്രവർത്തകയെയും രഹ്ന ഫാത്തിമയെയും തടഞ്ഞ 200 പേര്‍ക്കെതിരെ കേസ്
പമ്പ : മലകയറുന്നതിനിടെ ആന്ധ്ര സ്വദേശിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കവിത, എറണാകുളം സ്വദേശിയും ചുംബന സമര നായികയുമായ രഹ്ന ഫാത്തിമ എന്നിവരെ ശബരിമലയിലേക്ക് കടത്തിവിടാതെ തടഞ്ഞ പ്രതിഷേധക്കാര്‍ക്കെതിരെ…
Read More » - 19 October
ശബരിമല പ്രവേശനം ; നിലപാട് തിരുത്തി ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്
തിരുവനന്തപുരം: ശബരിമലയെ ആക്ടിവിസത്തിനുളള വേദിയായി മാറ്റുന്നതിന് അനുവദിക്കില്ല എന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന് മുന്നേ മാധ്യമങ്ങളോട് നിലപാട് അറിയിച്ചിരുന്നെങ്കിലും ഇപ്പോള്‍ അതില്‍ നിന്ന് വ്യതിചലിച്ച് ആക്ടിവിസ്റ്റുകള്‍ക്ക്…
Read More » - 19 October
കടകംപള്ളിയെ പുറത്താക്കണം- അഡ്വ.എ ജയശങ്കര്‍
നവോത്ഥാന മൂല്യങ്ങൾ കൈവിട്ടു ബ്രാഹ്മണ പൗരോഹിത്യ ശാഠ്യത്തിനു കീഴടങ്ങിയ കടകംപള്ളിയെ മന്ത്രിസഭയിൽ നിന്ന് ഉടൻ പുറത്താക്കണമെന്ന് രാഷ്ട്രീയ നിരീക്ഷകനും അഭിഭാഷകനുമായ അഡ്വ.എ ശങ്കര്‍. അല്ലെങ്കില്‍ ദേവസ്വം വകുപ്പ്…
Read More » - 19 October
ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഉമ്മൻ ചാണ്ടി
തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി. ഏറെ വേദനിപ്പിക്കുന്നതാണ് ശബരിമലയിലെ സംഭവങ്ങൾ. സമന്വയത്തോടെ വിധി നടപ്പാക്കണമായിരുന്നു . ഇന്ന് ശബരിമലയുണ്ടായ സംഭവം മാര്‍ക്സിസ്റ്റ്…
Read More » - 19 October
സുഡാനി ഫ്രം നൈജീരിയയിലെ നായകനെ വംശീയമായി അധിക്ഷേപിച്ച് മലയാളം ട്രോൾ പേജ്
സുഡാനി ഫ്രം നൈജീരിയയിലെ നായകനായി അഭിനയിച്ച നൈജീരിയൻ സ്വദേശി സാമുവൽ റോബിൻസണിനെതിരെ ഗുരുതര വംശീയ അധിക്ഷേപവുമായി മലയാളത്തിലെ ട്രോൾ പേജ്. ” ഈ സിനിമയിൽ മൃഗങ്ങൾ ഒന്നും…
Read More » - 19 October
നിരോധനാജ്ഞ നീട്ടി
പത്തനംതിട്ട: ശബരിമലയിൽ നിരോധനാജ്ഞ മൂന്ന് ദിവസത്തേക്ക് കൂടി നീട്ടി. ഇലവുങ്കൽ മുതൽ സന്നിധാനം വരെയാണ് നിരോധനാജ്ഞ. ശബരിമലയിൽ പ്രശ്നങ്ങൾക്ക് അയവു വരാത്ത സഹാചര്യത്തിലാണ് ഇന്ന് അർദ്ധ രാത്രിയോടെ അവസാനിക്കാനിരുന്ന …
Read More » - 19 October
ശബരിമല രാജ്യത്ത് കാര്യങ്ങള്‍ തീരുമാനിക്കുന്നത് രാജാവും തന്ത്രിയും; വിമർശനവുമായി ഡോ ബിജു
കൊച്ചി: ശബരിമല രാജ്യത്ത് കാര്യങ്ങള്‍ തീരുമാനിക്കുന്നത് രാജാവും തന്ത്രിയുമാണെന്ന വിമർശനവുമായി സംവിധായകന് ഡോ ബിജു രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. ശബരിമലയില്‍ യുവതികള്‍ കയറിയാല്‍ ആചാര…
Read More » - 19 October
അതിര്‍ത്തികാക്കാന്‍ പുത്തന്‍ സാങ്കേതിക വിദ്യയൊരുക്കി ഇന്ത്യ
ബിക്കാനിര്‍•പുതിയ സാങ്കേതിക വിദ്യകള്‍ നടപ്പാക്കി ഇന്ത്യന്‍ അതിര്‍ത്തി സുരക്ഷ ദൃഢമാക്കാന്‍ ഒരുക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. ഇന്റഗ്രേറ്റഡ് ബോര്‍ഡര്‍ മാനേജ്മെന്റ് സിസ്റ്റം നടപ്പാക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.…
Read More »