കാസർഗോഡ് : വീട്ടമ്മ തൂങ്ങിമരിച്ച നിലയില്‍. കാഴ്ച കുറയുന്ന അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മഡിയന്‍ അരയവളപ്പിലെ കൃഷ്ണന്റെ ഭാര്യ ധനലക്ഷ്മി (50) ആണ് കിണറിന്റെ കമ്പിയില്‍ തൂങ്ങിമരിച്ചത്. കാഴ്ച കുറയുന്ന അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ധനലക്ഷ്മി വിദഗ്ദ്ധ ചികിത്സയ്ക്കായി ബംഗളൂരുവിലേക്ക് പോകാനിരിക്കെയാണ് മരിച്ചത്.
Post Your Comments