Kerala
- Oct- 2018 -19 October
ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഉമ്മൻ ചാണ്ടി
തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി. ഏറെ വേദനിപ്പിക്കുന്നതാണ് ശബരിമലയിലെ സംഭവങ്ങൾ. സമന്വയത്തോടെ വിധി നടപ്പാക്കണമായിരുന്നു . ഇന്ന് ശബരിമലയുണ്ടായ സംഭവം മാര്‍ക്സിസ്റ്റ്…
Read More » - 19 October
സുഡാനി ഫ്രം നൈജീരിയയിലെ നായകനെ വംശീയമായി അധിക്ഷേപിച്ച് മലയാളം ട്രോൾ പേജ്
സുഡാനി ഫ്രം നൈജീരിയയിലെ നായകനായി അഭിനയിച്ച നൈജീരിയൻ സ്വദേശി സാമുവൽ റോബിൻസണിനെതിരെ ഗുരുതര വംശീയ അധിക്ഷേപവുമായി മലയാളത്തിലെ ട്രോൾ പേജ്. ” ഈ സിനിമയിൽ മൃഗങ്ങൾ ഒന്നും…
Read More » - 19 October
നിരോധനാജ്ഞ നീട്ടി
പത്തനംതിട്ട: ശബരിമലയിൽ നിരോധനാജ്ഞ മൂന്ന് ദിവസത്തേക്ക് കൂടി നീട്ടി. ഇലവുങ്കൽ മുതൽ സന്നിധാനം വരെയാണ് നിരോധനാജ്ഞ. ശബരിമലയിൽ പ്രശ്നങ്ങൾക്ക് അയവു വരാത്ത സഹാചര്യത്തിലാണ് ഇന്ന് അർദ്ധ രാത്രിയോടെ അവസാനിക്കാനിരുന്ന …
Read More » - 19 October
ശബരിമല രാജ്യത്ത് കാര്യങ്ങള്‍ തീരുമാനിക്കുന്നത് രാജാവും തന്ത്രിയും; വിമർശനവുമായി ഡോ ബിജു
കൊച്ചി: ശബരിമല രാജ്യത്ത് കാര്യങ്ങള്‍ തീരുമാനിക്കുന്നത് രാജാവും തന്ത്രിയുമാണെന്ന വിമർശനവുമായി സംവിധായകന് ഡോ ബിജു രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. ശബരിമലയില്‍ യുവതികള്‍ കയറിയാല്‍ ആചാര…
Read More » - 19 October
അതിര്‍ത്തികാക്കാന്‍ പുത്തന്‍ സാങ്കേതിക വിദ്യയൊരുക്കി ഇന്ത്യ
ബിക്കാനിര്‍•പുതിയ സാങ്കേതിക വിദ്യകള്‍ നടപ്പാക്കി ഇന്ത്യന്‍ അതിര്‍ത്തി സുരക്ഷ ദൃഢമാക്കാന്‍ ഒരുക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. ഇന്റഗ്രേറ്റഡ് ബോര്‍ഡര്‍ മാനേജ്മെന്റ് സിസ്റ്റം നടപ്പാക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.…
Read More » - 19 October
ശബരിമല: സി.പി.ഐയില്‍ കൂട്ടരാജി
കോഴിക്കോട്•ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് പമ്പയിലും നിലയ്ക്കലും പോലീസ് സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ച് സി പി ഐ യില്‍ നിന്നും രാജി വെച്ച് അംഗങ്ങൾ. ശബരിമലയിലെ സ്ത്രീ…
Read More » - 19 October
യുവതിയെ കാണാതായതായ് പരാതി
ബദിയടുക്ക: ഒന്നര വയസുകാരിയുടെ മാതാവിനെ കാണാതായതായി പരാതി. ഉപ്പുംഗള പൂവനടുക്ക കുമ്ബഡാജെയിലെ ശ്രീകൃഷ്ണപ്രസാദിന്റെ ഭാര്യ പല്ലവി (21)യെയാണ് കാണാതായത്. ഇതുസംബന്ധിച്ച് ലഭിച്ച പരാതിയില്‍ ബദിയടുക്ക പോലീസ് അന്വേഷണം…
Read More » - 19 October
ശബരിമല വിഷയം ; സുപ്രധാന തീരുമാനവുമായി ദേവസ്വം ബോർഡ്
തിരുവനന്തപുരം : ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപെട്ടു നടക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ സുപ്രീം കോടതിയെ സമീപിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഇന്നത്തെ യോഗത്തിൽ എടുത്ത തീരുമാനങ്ങൾ മാധ്യമങ്ങളോട്…
Read More » - 19 October
കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം; ചികിത്സയിലായിരുന്ന സ്ത്രീയും മരിച്ചു
പയ്യന്നൂര്‍: എടാട്ട് സെന്‍ട്രല്‍ സ്കൂളിനു സമീപം ദേശീയപാതയില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ചികിത്സയിലായിരുന്ന സ്ത്രീയും മരണത്തിന് കീഴടങ്ങി. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ…
Read More » - 19 October
വാശി പിടിക്കുന്ന സ്ത്രീകളെ ഓര്‍ത്ത് വേദന തോന്നുന്നു; ശബരിമല വിഷയത്തിൽ പ്രതികരണവുമായി നടി ദേവി അജിത്
ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രതികരണവുമായി നടി ദേവി അജിത്ത്. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു അവരുടെ പ്രതികരണം. ശബരിമലയില്‍ പോകുവാനായി വാശി പിടിക്കുന്ന സ്ത്രീകളെ ഓര്‍ത്ത് വേദന തോന്നുന്നുവെന്ന്…
Read More » - 19 October
എെപിഎച്ച് മുൻ എഡിറ്റർ പി.ടി. അബ്ദുറഹ്മാൻ അന്തരിച്ചു
കോഴിക്കോട്: എഴുത്തുകാരനും ബഹുഭാഷാ പണ്ഡിതനും ഇസ്ലാമിക് പബ്ലിഷിങ് ഹൗസ്മുൻ എഡിറ്ററുമായിരുന്ന റഹ്മാൻ മുന്നൂർ എന്ന പി.ടി. അബദുറഹ്മാൻ (61) അന്തരിച്ചു. ഒരേസമയം അറബി, ഇംഗ്ലീഷ്, ഉർദു ഭാഷകളിൽനിന്ന്…
Read More » - 19 October
യുവാവിന്റെ ദുരൂഹ മരണം ; ഭാര്യാ കാമുകന് ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയിൽ
ഓച്ചിറ: യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് രണ്ടുപേരെ ഓച്ചിറ പൊലീസ് കസ്റ്റഡിയിലെടുത്തു. മര്‍ദ്ദനമേറ്റ് ബോധരഹിതനായി റോഡരികില്‍ കാണപ്പെട്ട രാജേഷ് പിന്നീട് മരണപ്പെടുകയായിരുന്നു. മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ക്ലാപ്പന വരവിള സുനീഷ്…
Read More » - 19 October
ശബരിമല സംഘർഷ ഭൂമിയാക്കി മാറ്റരുതെന്നു കോടിയേരി ബാലകൃഷ്ണൻ
തിരുവനന്തപുരം : ശബരിമല സംഘർഷ ഭൂമിയാക്കി മാറ്റരുതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വിശ്വാസവും അവിശ്വാസവും തമ്മില്‍ യുദ്ധമുണ്ടാക്കരുത്. രാഷ്ട്രീയ സമരമാണ് കോൺഗ്രസ്സും ബിജെപിയും നടത്തുന്നത്.…
Read More » - 19 October
തന്റെ ശബരിമല പ്രവേശനത്തെക്കുറിച്ച് അരുന്ധതി ബി
പത്തനംതിട്ട•താന്‍ ഇപ്പോള്‍ ശബരിമല കയറാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അരുന്ധതി ബി. രഹന ഫാത്തിമ ശബരിമല സന്ദര്‍ശനത്തിന് പോയത് വന്‍ വിവാദമായ സാഹചര്യത്തിലാണ് അരുന്ധതിയുടെ പ്രതികരണം. ‘അവിശ്വാസിയായ ചുംബനസമരക്കാരി ശബരിമലയെ…
Read More » - 19 October
വിവേകശൂന്യമായ മന്ത്രിസഭ അധികാരത്തിലുണ്ടായാല്‍ എന്തൊക്കെ സംഭവിക്കും; ചെന്നിത്തല
തിരുവനന്തപുരം: ശബരിമലയിലേത് വിവേകശൂന്യമായ മന്ത്രിസഭ ഉണ്ടായതിന്റെ ഫലമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയന് വര്‍ഗീയത വളര്‍ത്താന്‍ ശ്രമിച്ചെന്നും അദ്ദേഹം ആരോപിച്ചു. പൊലീസിന്റെ ഹെല്‍മറ്റും ജാക്കറ്റും…
Read More » - 19 October
ശബരിമല വിഷയത്തിൽ പ്രതികരണവുമായി സീതാറാം യെച്ചൂരി
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ പ്രതികരണവുമായി സീതാറാം യെച്ചൂരി. കേരളത്തില്‍ കോണ്‍ഗ്രസ്സും ബിജെപിയും വോട്ടു ബാങ്ക് രാഷ്ട്രീയം കളിക്കുന്നുവെന്നും വിഷയത്തില്‍ സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 19 October
ശബരിമല സ്ത്രീ പ്രവേശനം; മുതലെടുപ്പ് നടത്തുന്നവർക്കൊപ്പം സര്‍ക്കാര്‍ നില്‍ക്കില്ലെന്ന് കടകംപള്ളി
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ വലിയ കലാപ നീക്കത്തിനുള്ള സൂചന അറിഞ്ഞതോടെയാണ് ഇടപെട്ടതെന്ന് വ്യക്തമാക്കി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. സന്നിധാനത്ത് രക്തചൊരിച്ചിലുണ്ടാക്കി മുതലെടുക്കാന്‍ നോക്കുന്നവര്‍ക്ക്…
Read More » - 19 October
പ്രളയത്തിനുശേഷം മരച്ചീനിക്കു പൊന്നും വില
മാവേലിക്കര: എവിടെ പോയാലും മലയാളി മറക്കാത്ത രുചിയാണ് മരച്ചീനിയുടേത്. എന്നാല്‍ പ്രളയത്തിനുശേഷം മരച്ചീനിയുടെ വില കുതിച്ചു കയറുകയാണ്. അതേസമയം മരച്ചീനി കൃഷിയിലും ഏറെ പ്രതിസന്ധിയാണ് കര്‍ഷകര്‍ നേരിടുന്നത്.…
Read More » - 19 October
ഐ.ജി മനോജ് എബ്രഹാമിന്റെ വീടിന് സുരക്ഷ ശക്തമാക്കി
തിരുവനന്തപുരം: ഐ.ജി മനോജ് എബ്രഹാമിന്റെ വീട്ടിലേക്ക് മഹിളാ മോര്‍ച്ചാ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. തുടര്‍ന്ന് മണികണ്ഠേശ്വരം പാലത്തിന് സമീപം പൊലീസ് എത്തി മഹിളാ മോര്‍ച്ചാ പ്രവര്‍ത്തകരെ തടയുകയും…
Read More » - 19 October
രഹ്ന ഫാത്തിമയുടെ ശബരിമല കയറ്റം; ഓഫിസിതര പ്രവർത്തനങ്ങളുമായി തങ്ങൾക്ക് ബന്ധമില്ലെന്ന് വ്യക്തമാക്കി ബിഎസ്എൻഎൽ
എറണാകുളം: രഹ്ന ഫാത്തിമയുടെ ശബരിമല വിഷയത്തിൽ നിലപാട് വ്യക്തമാക്കി ബിഎസ്എൻഎൽ. ശബരിമല കയറിയ രഹ്ന ഫാത്തിമയുടെ ഓഫിസിതര പ്രവർത്തനങ്ങളുമായി തങ്ങൾക്ക് ഒരു ബന്ധവുമില്ലെന്ന് ബിഎസ്എൻഎൽ. എറണാകുളം ബിസിനസ്…
Read More » - 19 October
ഇടത് തീവ്രവാദികൾ ശബരിമലയിൽ കയറാൻ വരും; പ്രശ്നങ്ങൾക്ക് സാധ്യത; ക്രമസമാധാനം പാലിക്കണമെന്നും സംസ്ഥാനത്തിന് കേന്ദ്ര നിർദ്ദേശം
ന്യൂഡൽഹി : ശബരിമല കയറാൻ ഇടതു തീവ്രവാദികളും ആക്ടിവിസ്റ്റുകളും എത്തുമെന്നും . പ്രശ്നങ്ങളുണ്ടാകാതെ നോക്കണമെന്നും ക്രമസമാധാനം പാലിക്കണമെന്നും സംസ്ഥാനത്തിന് കേന്ദ്ര നിർദ്ദേശം . ഹിന്ദു സംഘടനകളും അയ്യപ്പ…
Read More » - 19 October
ടെസ്റ്റ് ഡ്രൈവിനു നല്കുന്ന വാഹനങ്ങളില്‍ കൃത്രിമം: പുതിയ വാഹനമെന്ന് കാണിച്ച് വില്‍പ്പന
കാക്കനാട്: ടെസ്റ്റ് ഡ്രൈവിനായി ഡീലര്‍ക്കു കമ്പനി നല്കുന്ന വാഹനങ്ങളില്‍ കൃത്രിമം നടത്തുന്നു. വാഹനം വാങ്ങാനെത്തുന്നവര്‍ക്ക് ഓടിച്ച നോക്കാന്‍ നല്കുന്ന വാഹനങ്ങളിലാണ് കൃത്രിമം കണ്ടെത്തിയത്. ഡീലറുടെ ആവശ്യം കഴിഞ്ഞാല്‍…
Read More » - 19 October
ശബരിമല: നിരോധനാജ്ഞ ലംഘിച്ച അഞ്ചു പേര് അറസ്റ്റില്‍
പത്തനംതിട്ട: നിരോധനാജ്ഞ ലംഘിച്ചെത്തിയ അഞ്ചു പേരെ നിലയ്ക്കലില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തു. കെഎസ്ആര്‍ടിസി ബസില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ പത്തനംതിട്ട പോലീസ് സ്റ്റേഷനിലേയ്ക്ക്…
Read More » - 19 October
ഓണ്‍ലൈന്‍ ഭക്ഷ്യ വിതരണ പ്ലാറ്റ്ഫോം ഫുഡ്പാണ്ട ഫുഡ്ടെക് സ്റ്റാര്‍ട്ടപ്പ് ഹൊലഷെഫിനെ ഏറ്റെടുത്തു
തിരുവനന്തപുരം: ഓണ്‍ലൈന്‍ ഭക്ഷ്യ വിതരണ പ്ലാറ്റ്ഫോം ഫുഡ്പാണ്ട ഫുഡ്ടെക് സ്റ്റാര്‍ട്ടപ്പ് ഹൊലഷെഫിനെ ഏറ്റെടുത്തു. ഒലയുടെ ഉടമസ്ഥതയിലുളള ഓണ്‍ലൈന്‍ ഭക്ഷ്യ വിതരണ പ്ലാറ്റ്ഫോമായ ഫുഡ്പാണ്ട ഇന്ത്യ ഫുഡ്ടെക് സ്റ്റാര്‍ട്ടപ്പായ…
Read More » - 19 October
വാഹനാപകടത്തിൽ സഹോദരങ്ങൾക്ക് ദാരുണാന്ത്യം
തിരുവല്ല: ബൈക്കിൽ കാറിടിച്ചുണ്ടായ അപകടത്തിൽ സഹോദരങ്ങൾ മരിച്ചു. എം സി റോഡില്‍ തിരു വല്ലയ്ക്കും ചങ്ങനാശേരിക്കും ഇടയില്‍ ഇഴിഞ്ഞില്ലത്താണ് അപകടം. കോട്ടയം ചിങ്ങവനം വട്ട തകിടിയില്‍ വി.ടി…
Read More »