പത്തനംതിട്ട: ശബരിമലയിലെ വിവാദങ്ങൾ സംബന്ധിച്ച് സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനുള്ള ദേവസ്വംബോര്‍ഡ് യോഗത്തിന്റെ തീരുമാനത്തില്‍ തൃപ്തനല്ലെന്ന് വ്യക്തമാക്കി മുന്‍ ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. ഹയര്‍ബെഞ്ചിന് കേസ് വിടണമെന്ന് ദേവസ്വംബോര്‍ഡിന് ആവശ്യപ്പെടാം. ഇപ്പോള്‍ നടക്കുന്ന നാമജപ സമരം തുടരുമെന്നും അദ്ദേഹം പറയുകയുണ്ടായി.
Post Your Comments