പത്തനംതിട്ട: ശബരിമലയിൽ നിരോധനാജ്ഞ മൂന്ന് ദിവസത്തേക്ക് കൂടി നീട്ടി. ഇലവുങ്കൽ മുതൽ സന്നിധാനം വരെയാണ് നിരോധനാജ്ഞ. ശബരിമലയിൽ പ്രശ്നങ്ങൾക്ക് അയവു വരാത്ത സഹാചര്യത്തിലാണ് ഇന്ന് അർദ്ധ രാത്രിയോടെ അവസാനിക്കാനിരുന്ന നിരോധനാജ്ഞ വീണ്ടും നീട്ടിയത്.

Post Your Comments