Kerala
- Nov- 2018 -1 November
അഴിമതിക്ക് അവസരം നല്‍കാത്ത അവസ്ഥ കേരളത്തില്‍ സൃഷ്ടിക്കാനാണ് ശ്രമമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: അഴിമതി നടന്നശേഷം അന്വേഷിക്കുന്നതിന് പകരം അഴിമതിക്ക് അവസരം നല്‍കാത്ത അവസ്ഥ സൃഷ്ടിക്കാനാണ് ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഴിമതി എവിടെയായാലും കര്‍ശന നടപടിയെടുക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്.…
Read More » - 1 November
പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്ക് വായ്പ നല്കാന് ബാങ്കുകള്‍ തയ്യാറാകണമെന്ന് ധനമന്ത്രി
പ്രളയത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച ചെറുകിട സംരംഭകര്‍ക്ക് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാനും തങ്ങളുടെ സംരംഭങ്ങള്‍ പുനരാരംഭിക്കാനും വായ്പകള്‍ അനുവദിക്കാന്‍ ബാങ്കുകള്‍ നടപടി സ്വീകരിക്കണമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്…
Read More » - 1 November
കാശ് കൊടുത്താൽ ഇനി കടലിലും കൃഷിചെയ്യാം
കടലിൽ മത്സ്യ കൃഷിക്ക് അവസരം ഒരുങ്ങുന്നു. സ്വകാര്യ സംരംഭകർക്ക് കടലിൽ മത്സ്യകൃഷിക് അവസരം ഒരുക്കുമെന്ന് കേന്ദ്ര സർക്കാർ ദേശീയ ജല കൃഷി നയം പ്രഖ്യാപിച്ചു. ഉപകരണങ്ങൾ, കുഞ്ഞുങ്ങൾ…
Read More » - 1 November
അയ്യപ്പ ഭക്തന്റെ മരണം: വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടിയെന്ന് പോലീസ്
പത്തനംതിട്ട•പന്തളം സ്വദേശിയായ അയ്യപ്പ ഭക്തന്റെ മൃതദേഹം ളാഹയില്‍ കണ്ടെത്തിയ സംഭവത്തില്‍ വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പത്തനംതിട്ട ജില്ല പൊലീസ് മേധാവി. നിലക്കലില്‍ പൊലീസ് നടപടിക്കിടെ കാണാതായ അയ്യപ്പഭക്തന്റെ…
Read More » - 1 November
ഈ കൊലയ്ക്കുത്തരവാദി പിണറായി വിജയനാണ്- കെ.സുരേന്ദ്രന്
തിരുവനന്തപുരം•ശബരിമലയിലേക്കുള്ള മാര്‍ഗമദ്ധ്യേ മരിച്ച നിലയില്‍ കണ്ടെത്തിയ അയ്യപ്പഭക്തന് ശിവദാസന്റെ മരണത്തിന് ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്. ശിവദാസന്റെ വീരബലിദാനം അയ്യപ്പധർമ്മം നിലനിൽക്കുന്നിടത്തോളം കാലം…
Read More » - 1 November
സംസ്ഥാനത്ത് എസ്.എസ്.എല്‍സി പരീക്ഷാ തിയതി പ്രഖ്യാപിച്ചു : പരീക്ഷാസമയത്തില്‍ മാറ്റം
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എസ്.എല്‍സി പരീക്ഷാ തിയതി പ്രഖ്യാപിച്ചു. പരീക്ഷാസമയത്തില്‍ മാറ്റം. 2019ലെ എസ്എസ്എല്‍സി പരീക്ഷയുടെ തീയതി പ്രഖ്യാപിച്ചു. മാര്‍ച്ച് 13 മുതല്‍ 27 വരെയാണ് പരീക്ഷ. പരീക്ഷ…
Read More » - 1 November
മരണം മണക്കുന്ന ജയിൽമുറിയാക്കി കേരളത്തെ മാറ്റിയിരിക്കുകയാണ് പിണറായി പോലീസ്- പി.എസ് ശ്രീധരന് പിള്ള
പത്തനംതിട്ട• മരണം മണക്കുന്ന ജയിൽമുറിയാക്കി കേരളത്തെ മാറ്റിയിരിക്കുകയാണ് പിണറായിയുടെ പോലീസെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ. പി.എസ് ശ്രീധരന് പിള്ള. സ്വന്തം വിശ്വാസത്തെ മുറുകെനെഞ്ചോടു ചേർത്തതിന്റെ പേരിൽ…
Read More » - 1 November
മുന്നാക്കത്തിലെ പിന്നാക്കക്കാര്‍ക്ക് 10 ശതമാനം സംവരണം
തിരുവനന്തപുരം•സംസ്ഥാനത്തെ ദേവസ്വം ബോര്‍ഡുകളില്‍ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം പ്രാബല്യത്തിലാകുന്നു. ദേവസ്വം നിയമനങ്ങളുടെ അധികാര ചുമതലയുള്ള ദേവസ്വം ബോര്‍ഡുകള്‍ ഇത് സംബന്ധിച്ച്…
Read More » - 1 November
പ്രളയം ബാധിച്ചില്ലെങ്കിലും പണം വാങ്ങിയവർ 799
കൊച്ചി: പ്രളയം ബാധിച്ചിട്ടില്ലെങ്കിലും അടിയന്തിര ധനസഹായം കൈപ്പറ്റിയവർ 799 കുടുംബങ്ങൾ. 10,000 രൂപ വീതമുള്ള അടിയന്തിര ധന സഹായമാണ് ഇത്തരത്തിൽ അനർഹർ കൈക്കലാക്കിയത്. മലപ്പുറം , വയനാട്,കോഴിക്കോട്,…
Read More » - 1 November
ഇനി സന്നിധാനത്തും പമ്പയിലും വൈദ്യുതി മുടങ്ങില്ല
പത്തനംതിട്ട : ഇനി സന്നിധാനത്തും പമ്പയിലും വൈദ്യുതി മുടങ്ങില്ല. . ഇതിനുള്ള സംവിധാനങ്ങളുമായി കെ.എസ്.ഇ.ബി രംഗത്തെത്തി. മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന്റെ ഭാഗമായി വൈദ്യുതി വകുപ്പ് പമ്പ സന്നിധാനം…
Read More » - 1 November
യങ് സയന്റിസ്റ്റ് അവാർഡ് കരസ്ഥമാക്കി ജോയൽ ജോസ്
യങ് സയന്റിസ്റ്റ് അവാർഡ് ഇത്തവണ സ്വന്തമാക്കിയത് ജോയൽ ജോസ്. ആണവോർജ വകുപ്പ് മികച്ച യുവശാസ്ത്രജ്ഞന് ഏർപ്പെടുത്തിയിട്ടുള്ള അവാർഡാണ് യങ് സയന്റിസ്റ്റ് അവാർഡാണ് (50000 രൂപ) ജോയൽ ജോസ്…
Read More » - 1 November
നാളെ ഹര്‍ത്താലിന് ആഹ്വാനം
പത്തനംതിട്ട : ഹര്‍ത്താലിന് ആഹ്വാനം. അയ്യപ്പ ഭക്തന്റെ മരണത്തിൽ ദുരൂഹതയാരോപിച്ച് ബിജെപിയാണ് നാളെ പത്തനംതിട്ടയിൽ ഹർത്താൽ പ്രഖ്യാപിച്ചത്. ശബരിമല കർമ്മസമിതി, ഹിന്ദു ഐക്യവേദി തുടങ്ങിയ സംഘടനകളും ഹർത്താലിന്…
Read More » - 1 November
കേരളത്തിൽ തുലാവര്‍ഷം വെള്ളിയാഴ്ച ശക്തി പ്രാപിക്കും
തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ വ്യാഴാഴ്ച ആരംഭിച്ച തുലാവര്‍ഷം വെള്ളിയാഴ്ച സംസ്ഥാനമാകെ വ്യാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചില ജില്ലകളില്‍ കനത്ത മഴ ഉണ്ടാകും. വെള്ളിയാഴ്ചയും ശനിയാഴ്ചയുമാണ് കനത്ത…
Read More » - 1 November
മുഖ്യമന്ത്രിയില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് നേടി, ഇനി പത്താംക്ലാസ്, കമ്പ്യൂട്ടര്‍ സ്വപ്നങ്ങളുമായി 96 കാരി കാര്‍ത്യായനി
തിരുവനന്തപുരം•’അക്ഷരലക്ഷം’ പരീക്ഷയിലൂടെ 100ല്‍ 98 മാര്‍ക്ക് നേടിയശേഷം മുഖ്യമന്ത്രിയില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയ 96 വയസുകാരി കാര്‍ത്യായനിക്ക് ഇനിയുള്ള ലക്ഷ്യം പത്താംക്ലാസ് പാസാകലും കമ്പ്യൂട്ടര്‍ പഠനവും! സാക്ഷരതാ…
Read More » - 1 November
ശനി, ഞായര്‍ ദിവസങ്ങളില്‍ ട്രെയിന്‍ സര്‍വീസുകള്‍ക്ക് നിയന്ത്രണം
തിരുവനന്തപുരം: ശനി, ഞായര്‍ ദിവസങ്ങളില്‍ ട്രെയിന്‍ സര്‍വീസുകള്‍ക്ക് നിയന്ത്രണം. ഈ മാസമാണ് ട്രെയിനുകള്‍ക്ക് ശനി,ഞായര്‍ ദിവസങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. എറണാകുളം- ഷൊര്‍ണൂര്‍ സെക്ഷനില്‍ ട്രാക്ക് ജോലികള്‍ നടക്കുന്നതിനാലാണ്…
Read More » - 1 November
ജനാധിപത്യമെന്നാൽ ജനങ്ങളുടെ ഹിതമാണ്; ശബരിമല വിഷയത്തിൽ പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങി ബിജെപിയും ഹൈന്ദവ സംഘടനകളും
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങി ബിജെപിയും ഹൈന്ദവ സംഘടനകളും. ശബരിമല പ്രക്ഷോഭത്തിന്റെ ആദ്യഘട്ടം വൻ വിജയമാണെന്ന വിലയിരുത്തലിൽ രണ്ടാം ഘട്ട സമരത്തിലേക്ക് കടക്കുകയാണ് ബിജെപി. ശബരിമലയെ…
Read More » - 1 November
വിഷപ്പുക: ആരോഗ്യസേവനമുറപ്പാക്കി ആരോഗ്യവകുപ്പ്
തിരുവനന്തപുരം•മണ്‍വിളയില്‍ പ്ലാസ്റ്റിക് നിര്‍മാണശാലയിലുണ്ടായ തീപിടിത്തത്തെത്തുടര്‍ന്ന് പരിസരവാസികള്‍ക്കുണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങള്‍ നേരിടാന്‍ സൗകര്യങ്ങളൊരുക്കി ആരോഗ്യവകുപ്പ്. തീപിടിത്തമുണ്ടായ ബുധനാഴ്ച രാത്രി തന്നെ ആരോഗ്യവകുപ്പ് അധികൃതരുടേയും, ജില്ലാ മെഡിക്കല്‍ ഓഫീസറുടെയും നിര്‍ദേശപ്രകാരം വേളി,…
Read More » - 1 November
നിലയ്ക്കലിന് സമീപത്ത് നിന്ന് ഒരാഴ്ച പഴക്കമുള്ള മൃതദേഹം കണ്ടെത്തി; പൊലീസ് ലാത്തിചാര്‍ജ് ഭയന്ന് ഓടിയപ്പോൾ മരിച്ചതെന്ന് ആരോപണം
നിലയ്ക്കല്‍: നിലയ്ക്കലിന് സമീപത്ത് നിന്ന് ഒരാഴ്ച പഴക്കമുള്ള മൃതദേഹം കണ്ടെത്തി. പന്തളം സ്വദേശി ശിവരാജന്റെ (60) മൃതദേഹമാണ് കണ്ടെത്തിയത്. ഒക്ടോബര്‍ 17 ന് ഉച്ചയ്ക്ക് ശേഷമാണ് ശിവരാജനെ…
Read More » - 1 November
ബി. ഗോപാലകൃഷ്ണനെ അറസ്റ്റ് ചെയ്തു
കൊച്ചി•ഐ.ജി മനോജ് എബ്രഹാമിനെ അധിക്ഷേപിച്ചതിന് ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണനെ അറസ്റ്റ് ചെയ്തു. എന്നാല്‍ പിന്നീട് ജാമ്യത്തില്‍ വിട്ടു. കൊച്ചി സെന്‍ട്രല്‍ പൊലീസാണ് ഗോപാലകൃഷ്ണനെതിരെ കേസെടുത്തത്. ശബരിമല…
Read More » - 1 November
ശബരിമലയിലെ കാണിക്കാ വിവാദം : പി.എസ്.ശ്രീധരന് പിള്ളയും സുരേഷ് ഗോപിയും രണ്ട്തട്ടില്
കൊച്ചി : ശബരിമലയിലെ കാണിക്കാ വിവാദത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന് പിള്ളയും സുരേഷ് ഗോപി എം.പിയും തമ്മില്‍ അഭിപ്രായ ഭിന്നത്. ശബരിമലയില്‍ കാണിക്ക ഇടരുതെന്ന് ആഹ്വാനം…
Read More » - 1 November
ലീഗൽ മെട്രാളജി വകുപ്പിലെ പിൻവാതിൽ നിയമനം യുവമോർച്ച തടഞ്ഞു
തിരുവനന്തപുരം :കേരളത്തിൽ ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റ് നില നില്‍ക്കേ ലീഗൽ മെട്രോളജി വകുപ്പിനു കീഴിൽ ഓഫീസ് അറ്റൻഡന്റ് ,ഫുൾ ടൈംവാച്ചർ എന്നീ തസ്തികകളിൽ പ്രഹസന ഇൻറർവ്യൂ…
Read More » - 1 November
ശബരിമലയിൽ വിവിധ ജോലികള്‍ക്കായി എത്തുന്ന തൊഴിലാളികള്‍ക്ക് ഈ രേഖകൾ നിർബന്ധം
പത്തനംതിട്ട: ശബരിമലയിലും പരിസരപ്രദേശങ്ങളിലും വിവിധ ജോലികള്‍ക്കായി എത്തുന്ന തൊഴിലാളികള്‍ക്ക് ഇനി പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും തിരിച്ചറിയല്‍ കാര്‍ഡും നിർബന്ധം. തൊഴിലാളികള്‍ അവരവരുടെ താമസസ്ഥലത്തുള്ള പോലീസ് സ്റ്റേഷനുകളില്‍നിന്നു ലഭിക്കുന്ന…
Read More » - 1 November
ഒമ്പത് ജില്ലകളില്‍ വരള്‍ച്ച പ്രഖ്യാപിച്ചു
ഭുവനേശ്വര്‍: മണ്‍സൂണ്‍ കഴിഞ്ഞതിന് തൊട്ടുപിന്നാലെ വരള്‍ച്ചയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളെത്തുന്നു. ഒഡീഷയില്‍ സര്‍ക്കാര്‍ ഒമ്പത് ജില്ലകളിലാണ് വരള്‍ച്ച പ്രഖ്യാപിച്ചിരിക്കുന്നത്. ബാഗഗഡ്, ബോള്ഗാംഗിര്, ദെയൊഗാര്, ജാര്‍സുഗുഡ, കാലാഹണ്ടി, നബാരംഗ്പുര്, നുപദ, സംബാല്‍പുര്‍,…
Read More » - 1 November
വീല്‍ചെയറില്‍ തന്നെ കാണാന്‍ എത്തിയ ഭിന്നശേഷിക്കാരനായ ആരാധകനെ തേടി ധോണി എത്തി
തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡില്‍ താരങ്ങളെക്കാണാന്‍ തിരക്കിട്ടു നിന്നവര്‍ക്കിടയില്‍ തന്നെക്കാണാന്‍ വീല്‍ചെയറില്‍ ഭിന്നശേഷിക്കാരനായ ഒരു ആരാധകന് എത്തി എന്നറിഞ്ഞ ധോണി അയാളുടെ അടുത്തേക്ക് നടന്നു ചെല്ലുകയായിരുന്നു. ഭിന്നശേഷിക്കാരനായ ആ…
Read More » - 1 November
പൊന്നുമോൾ കളക്ടർ ആയി എത്തുന്നതു കാണാൻ സുരേന്ദ്രൻ ഇനി ഇല്ല
കോട്ടയം•മകൾ കലക്ടറാകുന്നത് സ്വപ്നം കണ്ടു നടന്ന പിതാവിന് സ്വപ്നസാഫല്യം കൈയെത്തും ദൂരത്ത് എത്തിയപ്പോൾ പടികടന്നു വന്നത് മരണം. സുരേന്ദ്രന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു മകൾ ശിഖ കളക്ടർ…
Read More »