Kerala
- Jan- 2019 -15 January
ശബരിമലയില്‍ നിരോധനാജ്ഞ പിന്‍വലിച്ചു
പത്തനംതിട്ട: ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിച്ചു. ക്ഷേത്രത്തില്‍ യുവതികളെ പ്രവേശിപ്പിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിക്കു ശേഷം ഉണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്. തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെയാണ് നിരോധനാജ്ഞ…
Read More » - 15 January
മുനമ്പം മനുഷ്യക്കടത്ത് രണ്ടു പേരെ തിരിച്ചറിഞ്ഞു
കൊച്ചി : മുനമ്പം മനുഷ്യക്കടത്തിന് പിന്നിലെ രണ്ട് പേരെ തിരിച്ചറിഞ്ഞു. മുനമ്പം വഴി ഇവരെ കടത്തിയ ബോട്ട് വാങ്ങിയ രണ്ട് പേരെയാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. ശ്രീകാന്തന്, സെല്‍വം എന്നിവരാണ്…
Read More » - 15 January
കെഎസ്ആര്‍ടിസി പുറംവാതില്‍ നിയമനം അംഗീകരിക്കില്ല: ഹൈക്കോടതി
കൊച്ചി: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശവുമായി വീണ്ടും ഹൈക്കോടതി. കെഎസ്ആര്‍ടിസി പുറംവാതില്‍ നിയമനം ഒരിക്കലും അംഗീകരിക്കില്ലെന്ന് ഹൈക്കോടതി. എംപാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെയാണ് വിമര്‍ശനം. എം പാനല്‍…
Read More » - 15 January
മര്‍ദ്ദനം: കനകദുര്‍ഗയുടെ ഭര്‍തൃമാതാവും ആശുപത്രിയില്‍
പെരിന്തല്‍മണ്ണ: കനക ദുര്‍ഗ മര്‍ദിച്ചെന്നാരോപിച്ച് ഭര്‍ത്താവിന്റെ അമ്മ ചികിത്സ തേടി ആശുപത്രിയില്‍. നേരത്തെ ശബരിമല ദര്‍ശനം നടത്തിയ ശേഷം പെരിന്തല്‍മണ്ണയിലെ വീട്ടിലെത്തിയപ്പോള്‍ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ കനകദുര്‍ഗ്ഗയെ മര്‍ദ്ദിച്ചതായി…
Read More » - 15 January
വലിച്ചെറിഞ്ഞ ടിക്കറ്റിന് ഒന്നാം സമ്മാനം : യുവാവിന് ഭാഗ്യം വന്ന വഴി ഇങ്ങനെ
എടുത്ത ലോട്ടറി അടിച്ചില്ലെന്ന് കരുതി യുവാവ് ടിക്കറ്റ് വലിച്ചെറിഞ്ഞു. ഭാഗ്യമാണ് വലിച്ചെറിഞ്ഞതെന്ന് അയാള്‍ അറിഞ്ഞില്ല. കാരുണ്യ 379 ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനമായ 80 ലക്ഷം അടിച്ച ലോട്ടറിയാണ് യുവാവ്…
Read More » - 15 January
കൃഷിയിടത്തില്‍ കരുത്ത് തെളിയിച്ച് വീണ ജോര്‍ജ്
പത്തനംതിട്ട: മകരസംക്രാന്തി നാളില്‍ സ്വന്തം കൃഷിയിടത്തില്‍നിന്ന് വിളവെടുത്ത് വീണാ ജോര്‍ജ് എംഎല്‍എ മകരക്കൊയ്ത്തിനു തുടക്കം കുറിച്ചു. അങ്ങാടിക്കലെ വീടിന് സമീപമുള്ള, തരിശായിക്കിടന്ന പാടത്താണ് കൃഷിയിറക്കി എംഎല്‍എ…
Read More » - 15 January
കൊല്ലം ബൈപ്പാസ് ഉദ്ഘാടന വിവാദം: കെ സുരേന്ദ്രന്റെ പ്രതികരണം ഇങ്ങനെ
കൊല്ലം: കൊല്ലം ബൈപ്പാസ് ഉദ്ഘാടന വിവാദത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്. ഉദ്ഘാടന ചടങ്ങില്‍ എല്ലാ എംഎല്‍എമാരെയും ഉള്‍പ്പെടുത്താന്‍ ആകില്ലെന്ന് സുരേന്ദ്രന് പറഞ്ഞു.…
Read More » - 15 January
ലോക്സഭാ തിരഞ്ഞെടുപ്പില്‍ എറണാകുളം പിടിക്കാന്‍ മമ്മൂട്ടി; ആവശ്യം ശക്തമാക്കി സിപിഎം
തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പില്‍ താരമൂല്യമുള്ള സ്ഥാനാര്‍ത്ഥികളെ ഇറക്കാനുള്ള തയ്യാറെടുപ്പിലാണ് മുന്നണികള്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇന്നസെന്റിനെ ഇറക്കി രണ്ടു മുന്നണികളെയും ഞെട്ടിച്ച സിപിഎം ഇത്തവണ മമ്മൂട്ടിയെ രംഗത്തിറക്കാനാണ്…
Read More » - 15 January
ഉദ്യോഗസ്ഥര്‍ വാക്കു പാലിച്ചില്ല: പതിമൂന്ന് ഏക്കര്‍ മുണ്ടകന്‍ കൃഷി കരിഞ്ഞുണങ്ങി
തൃശൂര്‍: ഇറിഗേഷന്‍ പദ്ധതിയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കാണിച്ച അനാസ്ഥയെ തുടര്‍ന്ന് തൃശൂര്‍ കൊടകര ചാറ്റുകുളത്ത് പതിമൂന്നു ഹെക്ടര്‍ മുണ്ടകന്‍ കൃഷി കരിഞ്ഞുണങ്ങി നശിച്ചു. രണ്ടു മാസം പ്രായമായ…
Read More » - 15 January
സിബിഎസ്ഇ അടുത്ത വര്‍ഷം മുതല്‍ കണക്കില്‍ രണ്ടുതരം പരീക്ഷ
ദില്ലി: പത്താം ക്ലാസില്‍ പഠിക്കുന്നവര്‍ക്ക് കണക്കില്‍ രണ്ട് തരം പരീക്ഷ നടത്താനൊരുങ്ങി സിബിഎസ്ഇ. അടുത്ത വര്‍ഷം മുതലാണ് കണക്ക് വിഷയത്തില്‍ രണ്ട് തരത്തിലുള്ള പരീക്ഷ നടത്തുന്നത്. സ്റ്റാന്‍ഡേര്‍ഡ്,…
Read More » - 15 January
സിപിഐഎം പ്രവര്‍ത്തകന്റെ വീട്ടില്‍ റീത്ത്; ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
ബേപ്പൂര്‍: സിപിഐ എം പ്രവര്‍ത്തകന്റെ വീട്ടില്‍ റീത്തുവച്ച ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ബേപ്പൂര്‍ വെസ്റ്റ് മാഹി കരിപ്പാലിനിലം വയല്‍ രാഗേഷ് (33), ബേപ്പൂര്‍ കയ്യടിത്തോട് തേറമ്പാട്ടില്‍…
Read More » - 15 January
മന്ത് രോഗ നിര്‍മാര്‍ജനം: ദേശീയ സമ്മേളനം തുടങ്ങി
കാസര്‍കോട് : മന്ത് രോഗ നിര്‍മ്മാര്‍ജനത്തിന് സംയോജിത ചികിത്സാ രീതിയെന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന ഒമ്പതാം ദേശീയ സമ്മേളനം ആരംഭിച്ചു. സംയോജിത ചികിത്സാ-പൊതുജനാരോഗ്യ കേന്ദ്രം, ആരോഗ്യ സേവന വിഭാഗം…
Read More » - 15 January
ഇനി കൊച്ചിയിലും ഇലക്ട്രിക്ക് ബസ്സുകള്‍
കൊച്ചി: ഇനി കൊച്ചിയിലും എത്തും ഇലക്ട്രിക്ക് ബസ്സുകള്‍. സ്വകാര്യബസ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഇലക്ട്രിക് ബസുകള്‍ വാങ്ങിക്കാനാണ് പുതിയ പദ്ധതി. കൊച്ചിയില്‍ സര്‍വീസ് നടത്തുന്ന മെട്രോ ബസ് കമ്പനികളുടെ…
Read More » - 15 January
ശബരിമല ഹര്‍ജികള്‍ വാദം കേള്‍ക്കുന്നതില്‍ സുപ്രീംകോടതിയുടെ പുതിയ തീരുമാനം
ന്യൂഡല്‍ഹി•ശബരിമല ഹര്‍ജികള്‍ ജനുവരി 22 ന് ഭരണഘടനാ ബഞ്ച് പരിഗണിക്കില്ലെന്ന് സുപ്രീംകോടതി. സാങ്കേതിക കാരണങ്ങള്‍ മൂലമാണ് പരിഗണിക്കാന്‍ കഴിയാത്തതെന്നാണ് വിവരം. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അവധിയായതിനാലാണ് ഹര്‍ജി…
Read More » - 15 January
കരിപ്പൂരിനെ തകര്‍ക്കാന്‍ ശ്രമം; പ്രതിഷേധവുമായി സംഘടനകള്‍
കോഴിക്കോട്: കണ്ണൂര്‍ വിമാനത്താവളത്തിലെ ഇന്ധന നികുതി ഒരു ശതമാനമാക്കി കുറച്ച സംസ്ഥാന സര്‍ക്കാര്‍ കോഴിക്കോട് വിമാനത്താവളത്തിന്റെ നികുതി കുറയ്ക്കാന്‍ തയ്യാറാവാത്തതിനെതിരെ പ്രതിഷേധം വ്യാപകമാവുന്നു. ഇന്ധനനികുതി കുറക്കാതിരിക്കുന്നത്…
Read More » - 15 January
ദുരിതാശ്വാസ നിധി ഇഷ്ടാനുസരണം ചിലവാക്കിയെന്ന് ആരോപണം: മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ലോകായുക്ത നോട്ടീസ്
മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധി ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്യുന്നുവന്നു ലോകായുക്തക്ക് ഹർജി. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയനും 17 മന്ത്രിമാര്‍ക്കും നോട്ടിസ് അയയ്ക്കാന്‍ ലോകായുക്തയുടെ ഫുള്‍ ബെഞ്ച്…
Read More » - 15 January
ഇന്ധനവില ഉയരുന്നു
കൊച്ചി: സംസ്ഥാനത്ത് ഇന്നും ഇന്ധനവിലയില്‍ വര്‍ദ്ധന. പെട്രോള്‍ ലിറ്ററിന് 28 പൈസയും ഡീസല്‍ ലിറ്ററിന് 30 പൈസയുമാണ് കൂടിയത്. തുടര്‍ച്ചയായ ആറാം ദിവസമാണ് ഇന്ധനവില വര്‍ദ്ധിക്കുന്നത്. അന്താരാഷ്ട്ര…
Read More » - 15 January
കെ.എസ്.ആര്.ടി.സി പിരിച്ചുവിടല്‍: ഹര്‍ജി ഇന്ന് പരിഗണിക്കും
കൊച്ചി: കെഎസ്ആര്‍ടിസിയിലെ താല്‍ക്കാലിക കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.പി എസ് സി വഴി നിയമന ഉത്തരവ് കൈപ്പറ്റിയ എത്ര പേര് ജോലിയില്‍ പ്രവേശിച്ചു,…
Read More » - 15 January
17 കിലോ ഹാഷിഷുമായി പിടിയിലായ മാലിദ്വീപുകാര്‍ക്ക് ജാമ്യം: ഡിവൈഎസ്പി വാങ്ങിയത് 50 ലക്ഷം
തിരുവനന്തപുരം: മാലിദ്വീപുകാരായ മയക്കുമരുന്നു കടത്തുകാരെ ജാമ്യത്തില്‍ വിടാന്‍ ഡി.വൈ.എസ്.പി 50 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതായി ഇന്ലിജന്സിനു വിവരം ലഭിച്ചു. സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്താന്‍ ഡി.ജി.പി…
Read More » - 15 January
പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ ട്രെയിന്‍ തട്ടി മരിച്ചു
കൊച്ചി: പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ ട്രെയിന്‍ തട്ടി മരിച്ചു. പെരുമ്പിള്ളി പാത്തിക്കല്‍ പള്ളിക്ക് സമീപം റെയില്‍വേ ട്രാക്കിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കാഞ്ഞിരമറ്റം വിടാങ്ങ തൃക്കേപ്പുറത്തുമലയില് സന്തോഷിന്റെയും സിന്ധുവിന്റെയും…
Read More » - 15 January
കനക ദുര്‍ഗയ്ക്ക് മര്‍ദനം
പെരിന്തല്‍മണ്ണ: ശബരിമല ദര്‍ശനം നടത്തിയ ശേഷം തിരിച്ചെത്തിയ കനദുര്‍ഗയെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ മര്‍ദ്ദിച്ചതായി പരാതി. പെരിന്തല്‍മണ്ണയിലെ വീട്ടിലെത്തിയപ്പോളാണ് സംഭവം. യുവതിപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്ക് ശേഷം 97ാം…
Read More » - 15 January
വനിതാമതില്‍ മുറിഞ്ഞെന്ന പ്രചരണം : റെക്കോഡ്സ് ഫോറത്തിന്റെ നിലപാട് ഇങ്ങനെ
തിരുവനന്തപുരം : വനിതാമതില്‍ റെക്കോഡിനായുള്ള ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ ഇതുവരെ വനിതാ മതില് മുറിഞ്ഞതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് യൂണിവേഴ്സല്‍ റെക്കോഡ് ഫോറം അധികൃതര്‍ അറിയിച്ചു. സമൂഹമാധ്യമങ്ങളില്‍ വനിതാമതില്‍ മുറിഞ്ഞെന്ന് വ്യാപക…
Read More » - 15 January
മാവേലിക്കരയില്‍ വ്യാപാരശാല കത്തി നശിച്ചു
മാവേലിക്കര: താത്കാലിക വ്യാപാരശാല കത്തി നശിച്ചു. മിച്ചല്‍ ജംഗ്ഷനു പടിഞ്ഞാറു കോടിക്കല്‍ ഗാര്‍ഡന്‍സിലാണ് അപകടം നടന്നത്. ഇവിടെ പ്രവര്‍ത്തിച്ചിരുന്ന മെഗാ ലാഭമേള എന്ന വ്യാപാരശാലയാണ് കത്തി നശിച്ചത്.…
Read More » - 15 January
ഗുരുവായൂരില്‍ നെയ്പായ്സം ഇനിമുതല്‍ അലുമിനിയം ടിന്നില്‍
ഗുരുവായൂര്‍ : ക്ഷേത്രത്തിലെ പ്രധാന വഴിപാടായ നെയ്പായസം ഇനി മുതല്‍ അലുമിനിയത്തിന്റെ ചെറിയ ടിന്നുകളില്‍ ലഭിയ്ക്കും. ശബരിമലയില്‍ അരവണ പായസം നല്കുന്ന ടിന് പോലെയുള്ളതാണിത്. 250…
Read More » - 15 January
ആശുപത്രിയിലേക്ക് പൊതിച്ചോറ് തയാറാക്കി നൽകിയില്ല :സ്ത്രീകളെ ഡിവൈഎഫ്ഐ പ്രവർത്തകർ വീട് കയറി ആക്രമിച്ചു
നെടുമങ്ങാട് ∙ ആശുപത്രിയിൽ വിതരണത്തിനായി പൊതിച്ചോറ് തയാറാക്കി നൽകാൻ വിസമ്മതിച്ച സ്ത്രീകളെ ഡിവൈഎഫ്ഐ പ്രവർത്തകർ വീട് കയറി ആക്രമിച്ചതായി പരാതി. സംഭവത്തിൽ പരിക്കേറ്റ മൂന്നു സ്ത്രീകളെ ആശുപത്രിയിൽ…
Read More »