Kerala
- Jan- 2019 -15 January
17 കിലോ ഹാഷിഷുമായി പിടിയിലായ മാലിദ്വീപുകാര്‍ക്ക് ജാമ്യം: ഡിവൈഎസ്പി വാങ്ങിയത് 50 ലക്ഷം
തിരുവനന്തപുരം: മാലിദ്വീപുകാരായ മയക്കുമരുന്നു കടത്തുകാരെ ജാമ്യത്തില്‍ വിടാന്‍ ഡി.വൈ.എസ്.പി 50 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതായി ഇന്ലിജന്സിനു വിവരം ലഭിച്ചു. സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്താന്‍ ഡി.ജി.പി…
Read More » - 15 January
പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ ട്രെയിന്‍ തട്ടി മരിച്ചു
കൊച്ചി: പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ ട്രെയിന്‍ തട്ടി മരിച്ചു. പെരുമ്പിള്ളി പാത്തിക്കല്‍ പള്ളിക്ക് സമീപം റെയില്‍വേ ട്രാക്കിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കാഞ്ഞിരമറ്റം വിടാങ്ങ തൃക്കേപ്പുറത്തുമലയില് സന്തോഷിന്റെയും സിന്ധുവിന്റെയും…
Read More » - 15 January
കനക ദുര്‍ഗയ്ക്ക് മര്‍ദനം
പെരിന്തല്‍മണ്ണ: ശബരിമല ദര്‍ശനം നടത്തിയ ശേഷം തിരിച്ചെത്തിയ കനദുര്‍ഗയെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ മര്‍ദ്ദിച്ചതായി പരാതി. പെരിന്തല്‍മണ്ണയിലെ വീട്ടിലെത്തിയപ്പോളാണ് സംഭവം. യുവതിപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്ക് ശേഷം 97ാം…
Read More » - 15 January
വനിതാമതില്‍ മുറിഞ്ഞെന്ന പ്രചരണം : റെക്കോഡ്സ് ഫോറത്തിന്റെ നിലപാട് ഇങ്ങനെ
തിരുവനന്തപുരം : വനിതാമതില്‍ റെക്കോഡിനായുള്ള ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ ഇതുവരെ വനിതാ മതില് മുറിഞ്ഞതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് യൂണിവേഴ്സല്‍ റെക്കോഡ് ഫോറം അധികൃതര്‍ അറിയിച്ചു. സമൂഹമാധ്യമങ്ങളില്‍ വനിതാമതില്‍ മുറിഞ്ഞെന്ന് വ്യാപക…
Read More » - 15 January
മാവേലിക്കരയില്‍ വ്യാപാരശാല കത്തി നശിച്ചു
മാവേലിക്കര: താത്കാലിക വ്യാപാരശാല കത്തി നശിച്ചു. മിച്ചല്‍ ജംഗ്ഷനു പടിഞ്ഞാറു കോടിക്കല്‍ ഗാര്‍ഡന്‍സിലാണ് അപകടം നടന്നത്. ഇവിടെ പ്രവര്‍ത്തിച്ചിരുന്ന മെഗാ ലാഭമേള എന്ന വ്യാപാരശാലയാണ് കത്തി നശിച്ചത്.…
Read More » - 15 January
ഗുരുവായൂരില്‍ നെയ്പായ്സം ഇനിമുതല്‍ അലുമിനിയം ടിന്നില്‍
ഗുരുവായൂര്‍ : ക്ഷേത്രത്തിലെ പ്രധാന വഴിപാടായ നെയ്പായസം ഇനി മുതല്‍ അലുമിനിയത്തിന്റെ ചെറിയ ടിന്നുകളില്‍ ലഭിയ്ക്കും. ശബരിമലയില്‍ അരവണ പായസം നല്കുന്ന ടിന് പോലെയുള്ളതാണിത്. 250…
Read More » - 15 January
ആശുപത്രിയിലേക്ക് പൊതിച്ചോറ് തയാറാക്കി നൽകിയില്ല :സ്ത്രീകളെ ഡിവൈഎഫ്ഐ പ്രവർത്തകർ വീട് കയറി ആക്രമിച്ചു
നെടുമങ്ങാട് ∙ ആശുപത്രിയിൽ വിതരണത്തിനായി പൊതിച്ചോറ് തയാറാക്കി നൽകാൻ വിസമ്മതിച്ച സ്ത്രീകളെ ഡിവൈഎഫ്ഐ പ്രവർത്തകർ വീട് കയറി ആക്രമിച്ചതായി പരാതി. സംഭവത്തിൽ പരിക്കേറ്റ മൂന്നു സ്ത്രീകളെ ആശുപത്രിയിൽ…
Read More » - 15 January
സര്‍ക്കാര്‍ ചെലവില്‍ കണ്ണൂരില്‍ എകെജി സ്മാരകം: നിര്‍മാണത്തിന് പത്ത് കോടി
കണ്ണൂര്‍: കണ്ണൂര്‍ പെരളശ്ശേരിയില്‍ സര്‍ക്കാര്‍ ചെലവില്‍ എകെജി സ്മാരകം നിര്‍മിക്കുന്നു. ഇതിന്റെ ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി. അതേസമയം പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വഴിമുട്ടി നില്ക്കുന്ന സാഹചര്യത്തില്‍…
Read More » - 15 January
വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ ബിജെപി അക്കൗണ്ട് തുറക്കുക മാത്രമല്ല കാര്യങ്ങള്‍ അതിനുമപ്പുറത്തേക്ക് പോവും : കണ്ണന്താനം
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറക്കുക മാത്രമല്ല സീറ്റ് നില അതിനുമപ്പുറത്തേക്ക് പോകുമെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. സര്‍ക്കാറിന്റെ ഭരണനേട്ടങ്ങല് ജനങ്ങളെ ബോധ്യപ്പെടുത്താനാവാത്തതാണ് രാജസ്ഥാനിലും…
Read More » - 15 January
മുനമ്പം മനുഷ്യക്കടത്ത് : 2015 ലും സമാന കേസ് : പ്രത്യേക അന്വേഷണ സംഘത്തിന് നിര്‍ണായക തെളിവുകള്‍ ലഭിച്ചു
കൊച്ചി: മുനമ്പം മനുഷ്യക്കടത്ത് : 2015 ലും സമാന കേസ് . പ്രത്യേക അന്വേഷണ സംഘത്തിന് നിര്‍ണായക തെളിവുകള്‍ ലഭിച്ചു. 2015 ലും ശ്രീലങ്കന്‍ അഭയാര്‍ത്ഥികളെയാണ്…
Read More » - 15 January
ശബരിമലയില്‍ പ്രതിഷേധം: ജീവനക്കാര്‍ അരവണ കൗണ്ടര്‍ അടച്ചിട്ടു
സന്നിധാനം: മകര വിളക്കിനിടയില്‍ സന്നിധാനത്ത്, അരവണ കൗണ്ടര്‍ ജീവനക്കാരുടെയും ഭക്തരുടെയും പ്രതിഷേധം. പോലീസ് നിയന്ത്രണങ്ങളില്‍ ശബരിമലയില്‍ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നു. മകര വിളക്ക് സന്നിധാനത്ത് പ്രവേശിക്കാന്‍…
Read More » - 15 January
ലെനിന് രാജേന്ദ്രന്റെ സംസ്കാരം നാളെ
തിരുവനന്തപുരം: അന്തരിച്ച പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ ലെനിന് രാജേന്ദ്രന്റെ സംസ്കാരം നാളെ. തിരുവനന്തപുരം ശാന്തി കവാടത്തിലാണ് സംസ്കാരം.മൃതദേഹം ഇന്ന് ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിക്കും. കരള്‍ രോഗത്തെ…
Read More » - 15 January
കെ.എസ്.ആര്.ടി.സി പണിമുടക്ക് : ചര്‍ച്ച നാളെ
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് ബുധനാഴ്ച അര്‍ധരാത്രി മുതല്‍. സംയുക്ത ട്രേഡ് യൂണിയന് സമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പിരിച്ചുവിട്ട മുഴുവന്‍ തൊഴിലാളികളേയും തിരിച്ചെടുക്കുക, ഒത്തുതീര്‍പ്പ്…
Read More » - 15 January
പിണറായിയുടെ മരണം ആഗ്രഹിച്ചു ഫേസ്ബുക്കിൽ പോസ്റ്റ് : രണ്ടുപേർ അറസ്റ്റിൽ
ചാരുംമൂട്: മുഖ്യമന്ത്രി പിണറായി വിജയന്റെ മരണം ആഗ്രഹിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട രണ്ടുപേരെ സിപിഎം നേതാവിന്റെ പരാതിയിൽ നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യന്‍ കരസേന ഉദ്യോഗസ്ഥനായ അംബുജാക്ഷന് (47),…
Read More » - 15 January
പി.ജെ ജോസഫിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി
ഇടുക്കി : പിജെ ജോസഫ് എംഎല്‍എയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. സര്‍ക്കാര്‍ പരിപാടിയില്‍ നിന്ന് വിട്ടുനിന്നതിനായിരുന്നു മുഖ്യമന്ത്രി വിമർശനം ഉന്നയിച്ചത്. തൊടുപുഴയില്‍ രണ്ട് മന്ത്രിമാര്‍…
Read More » - 15 January
ഓട്ടോയില്‍ കയറിയ യുവതി വീട്ടിലെത്താന്‍ വൈകി : ഓട്ടോ ഡ്രൈവര്‍ കുത്തേറ്റ് മരിച്ചു
എടത്വ : ഓട്ടോറിക്ഷയില്‍ യാത്രപോയ യുവതി തിരികെ വീട്ടിലെത്താന്‍ വൈകിയതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടയില്‍ ഓട്ടോ ഡ്രൈവര്‍ കുത്തേറ്റു മരിച്ചു. തലവടി കളങ്ങര അമ്പ്രയില് പാലത്തിനു പടിഞ്ഞാറ് മൂലയില്‍ പുത്തന്‍പറമ്പില്‍…
Read More » - 15 January
രാത്രി കാലങ്ങളില്‍ ഹൈവേകളില്‍ മോഷണം നടത്തിയിരുന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍
തിരുവനന്തപുരം: കുപ്രസിദ്ധ മോഷ്ടാവ് ബിനു പിടിയില്‍. രാത്രി കാലങ്ങളില്‍ ബൈവേ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നയിരുന്നു ആളാണ് ബിനു. തിരുവനന്തപുരം മംഗലപുരം സ്വദേശിയായ ബിനുവിനെ പ്രത്യേക അന്വേഷണ സംഘമാണ്…
Read More » - 15 January
ആലപ്പാട് കരിമണല്‍ ഖനനം; തടയണമെന്ന ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍
കൊല്ലം: ആലപ്പാട്ടെ കരിമണല്‍ ഖനനം തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കരിമണല്‍ ഖനനത്തെ തുടര്‍ന്ന് ആലപ്പാട് പഞ്ചായത്ത് കടലെടുത്തു പോകുന്ന സ്ഥിതിയാണെന്നും സുരക്ഷാ നടപടികളടക്കം…
Read More » - 15 January
സന്നിധാനത്ത് മകരവിളക്ക് തെളിഞ്ഞപ്പോൾ പ്രകാശമെത്തിയത് ലോകമെമ്പാടും: ശബരിമല ആചാര സംരക്ഷണത്തിനായി ദീപം കത്തിച്ചത് കോടിക്കണക്കിന് വിശ്വാസികൾ
കൊച്ചി: സന്നിധാനത്ത് മകരവിളക്ക് തെളിഞ്ഞപ്പോൾ അതിന്റെ പ്രഭയെത്തിയത് ലോകമെമ്പാടും. ശബരിമല കർമ്മ സമിതിയുടെ ആഹ്വാനപ്രകാരം ലോകമെമ്പാടുമുള്ള ഹിന്ദു ഭവനങ്ങളിൽ ഇന്നലെ 18 ദീപം തെളിഞ്ഞു. കാർത്തിക വിളക്കിനു…
Read More » - 15 January
പതിനഞ്ചുകാരിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍
തിരുവനന്തപുരം: വിവാഹം കഴിക്കാമെന്ന് ഉറപ്പ് നൽകി പതിനഞ്ചുകാരിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍.തിരുവനന്തപുരം പേട്ട സ്വദേശി ജയേഷാണ് പോക്സോ നിയമപ്രകാരം അറസ്റ്റിലായത്. വിവാഹവാഗ്ദാനം നല്കി പത്താംക്ലാസുകാരിയെ തിരുവനന്തപുരത്തെ വിവിധ…
Read More » - 15 January
കൊല്ലം ബൈപ്പാസ് യാഥാർഥ്യമായതിനു പിന്നിൽ മോദി സർക്കാരിന്റെ പ്രയത്നം തന്നെ, ഇന്ന് ഉദ്ഘാടനം നടക്കുന്നത് 43 വർഷം ഇഴഞ്ഞ പദ്ധതി
കൊല്ലം: നാല് പതിറ്റാണ്ട് മുമ്പ് നിര്‍മ്മാണം തുടങ്ങിയ പദ്ധതി ഇഴഞ്ഞു നീങ്ങിയ ശേഷമാണ് കൊല്ലം ബൈപ്പാസ് ഇന്ന് ഉദ്ഘാടനത്തിലേക്ക് എത്തുന്നത്. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാന്‍ തീരുമാനിച്ച പദ്ധതിയാണ്…
Read More » - 15 January
അമേരിക്ക-തുര്‍ക്കി ബന്ധം വഷളാകുന്നു
വാഷിങ്ടന്‍ : സിറിയയിലെ യുഎസ് പിന്തുണയുള്ള കുര്‍ദ് വിഭാഗങ്ങളെ ആക്രമിച്ചാല്‍, തുര്‍ക്കിയെ സാമ്പത്തികമായി തകര്‍ത്തുകളയുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കയുടെ ഭീഷണി തള്ളിയ തുര്‍ക്കി, ‘ഭീകരര്‍’ക്കെതിരായ…
Read More » - 15 January
യുവാവിനെ എറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം
തിരുവനന്തപുരം : യുവാവിനെ പടക്കംകൊണ്ട് എറിഞ്ഞു വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം.മലയടി പുളിമൂട് സ്വദേശി അനസിനാണ് പരിക്കേറ്റത്.തിരുവനന്തപുരം വിതുരയിലാണ് സംഭവം. പടക്കം എറിഞ്ഞശേഷം കാറില്‍ എത്തിയ സംഘം…
Read More » - 15 January
പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍ : സംസ്ഥാനത്ത് അതീവ സുരക്ഷ
തിരുവനന്തപുരം:പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. കൊല്ലത്ത് ബൈപ്പാസ് ഉദ്ഘാടനവും ബി.ജെ.പി. പൊതുസമ്മേളനവും തിരുവനന്തപുരത്ത് ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ സ്വദേശ് ദര്ശന് പദ്ധതിയുടെ ഉദ്ഘാടനവുമാണ് അദ്ദേഹത്തിന്റെ പരിപാടികള്‍. വൈകീട്ട്…
Read More » - 15 January
മത്സ്യബന്ധനത്തിനിടെ മീന്‍ തൊണ്ടയില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം
പെരുമ്പടപ്പ്: മത്സ്യബന്ധനത്തിനിടെ യുവാവിന് ദാരുണാന്ത്യം. ഇയാള്‍ പിടിച്ച മൂന് തൊണ്ടയില്‍ കുടുങ്ങിയാണ് മരണം. പെരുമ്പടപ്പ് സ്വദേശിയും പാലപ്പെട്ടി അയിരൂര്‍ കുണ്ടുചിറ പാലത്തിന് സമീപം താമസിക്കുന്ന മുഹമ്മദിന്റെ മകനുമായ…
Read More »