Kerala
- Jan- 2019 -12 January
കേരളത്തില്‍ നിന്ന് ഹൈദരാബാദിലേക്ക് പ്രത്യേക ട്രെയിനുകള്‍
ചെന്നൈ•യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ദക്ഷിണ റെയില്‍വെ തിരുവനന്തപുരം കൊച്ചുവേളിയില്‍ നിന്നും എറണാകുളം ജംഗ്ഷനില്‍ നിന്നും ഹൈദരാബാദിലേക്ക് പ്രത്യേക ട്രെയിനുകള്‍ ഓടിക്കും. ഫെബ്രുവരി 4, 18, 25 തീയതികളില്‍…
Read More » - 12 January
ബാങ്ക് ആക്രമിച്ച സംഭവം : എന്‍ജിഒ യൂണിയന് പ്രവര്‍ത്തകർക്ക് സസ്പെൻഷൻ
തിരുവനന്തപുരം: ദേശീയ പണിമുടക്ക് ദിവസം തിരുവനന്തപുരത്ത് എസ്ബിഐ ബ്രാഞ്ച് ആക്രമിച്ച എന്‍ജിഒ യൂണിയന് പ്രവര്‍ത്തകർക്ക് സസ്പെൻഷൻ. ബാങ്ക് ആക്രമണ കേസില്‍ റിമാന്റില്‍ കഴിയുന്ന ട്രഷറി ഡയക്ടറ്റേറ്റിലെ സീനിയർ…
Read More » - 12 January
ഈഴവരല്ല തീയ്യ സമുദായക്കാരെന്ന് തീയ്യമഹാസഭ
കാഞ്ഞങ്ങാട് : ഈഴവ വിഭാഗക്കാരാണ് തീയ്യ സമുദായക്കാരെന്ന തെറ്റിദ്ധാരണ പൊതുസമൂഹത്തിനുണ്ടെന്നും എന്നാല്‍ ഈഴവരും തീയ്യസമുദായവും രണ്ടാണെന്നും തീയ്യമഹാസഭ സംസ്ഥാന നേതാക്കള്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. ഈഴവ വിഭാഗത്തില്‍ 10…
Read More » - 12 January
യാക്കോബായാ ഓര്‍ത്തഡോക്സ് തര്‍ക്കം; യാക്കോബായ വിശ്വാസിയ്ക്ക് മരണ ശുശ്രൂഷ നടത്തിയത് പള്ളിയ്ക്ക് പുറത്ത്
കൊച്ചി: പള്ളിയുടെ അവകാശവാദ തര്‍ക്കത്തെ തുടര്‍ന്ന് യാക്കോബായ വിശ്വാസിയുടെ മൃതദേഹത്തിന് ശുശ്രൂഷകള്‍ പള്ളിയ്ക്ക് പുറത്ത വച്ച് നടത്തി. ഴന്തോട്ടം സെന്റ് മേരീസ് പള്ളി യാക്കോബായാ വിഭാഗത്തിന്റെ കീഴിലായിരുന്നു…
Read More » - 12 January
ആലപ്പാട് ഗ്രാമത്തിന് പിന്തുണയുമായി കേരളാ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയും
കോഴിക്കോട് : നാടെങ്ങും ആലപ്പാട് എന്ന ഗ്രാമത്തിനെ രക്ഷിക്കുവാനായി പ്രതിഷേധങ്ങള്‍ ഉയരുമ്പോള്‍ ഐക്യദാര്‍ഢ്യവുമായി കോഴിക്കോട് നടക്കുന്ന കേരളാ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയും. പ്രതിഷേധത്തിന്റെ ഭാഗമായി കേരളാ ലിറ്ററേച്ചര്‍…
Read More » - 12 January
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കായി പെരുമാറ്റചട്ടം നടപ്പില്‍ വരുത്തുമെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കായി ചില പെരുമാറ്റചട്ടങ്ങള്‍ നടപ്പില്‍ വരുത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രവര്‍ത്തകരുടെ സോഷ്യല്‍ മീഡിയ വഴിയുള്ള പരസ്പര കുറ്റപ്പെടുത്തല്‍ അവസാനിപ്പിക്കണമെന്നും തിരുവനന്തപുരത്ത് നടക്കുന്ന…
Read More » - 12 January
ആയൂര്‍ വാഹനാപകടത്തില്‍ മരിച്ചവരെ തിരിച്ചറിഞ്ഞു
ആയൂര്‍•കൊല്ലം ആയൂരില്‍ കെ.എസ്.ആര്.ടി.സി ബസും-ആള്‍ട്ടോ കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരെ തിരിച്ചറിഞ്ഞു. കാറിലുണ്ടായിരുന്ന ആറുപേരില്‍ 5 പേരും മരിച്ചു. ചെങ്ങന്നൂര്‍ ആല സ്വദേശി അരുണ്‍, റാന്നി…
Read More » - 12 January
വകുപ്പില്‍ ആളില്ല :വിമാനത്താവള റോഡുകളുടെ വികസനം കണ്‍സള്‍ട്ടന്‍സിക്ക്
കണ്ണൂര്‍ : കണ്ണൂര്‍ അന്താരാഷ്ട വിമാനത്താവളത്തിലേക്കുള്ള അനുബന്ധ റോഡുകളുടെ വികസനത്തിനായുള്ള രൂപരേഖയും പദ്ധതിരേഖയും തയ്യാറാക്കാന്‍ കണ്‍സള്‍ട്ടന്‍സിയെ നിയമിക്കും. റോഡുകളുടെ വികസനം ഉടന്‍ നടപ്പാക്കാനാണ് കണ്‍സള്‍ട്ടന്‍സിയെ നിയമിക്കുന്നത്. നാലായിരം…
Read More » - 12 January
ആലപ്പാട് ജനകീയ സമരം: മുഖ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു
ആലപ്പാട്: കൊല്ലം ആലപ്പാട് കരിമണല്‍ ഖനന പ്രശ്നത്തില്‍ ചര്‍ച്ചക്കായി മുഖ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ചീഫ് സെക്രട്ടറി, വ്യവസായ സെക്രട്ടറി, ഐആര്‍ഇ പ്രതിനിധികള്‍ എന്നിവരെയാണ് ചര്‍ച്ചക്കായി…
Read More » - 12 January
ശക്തന് സ്റ്റാന്‍ഡിലെ അപകടം: ഇടിച്ച ബസ് കണ്ടെത്താനാകാതെ പോലീസ്
തൃശൂര്‍: ശക്തന് സ്റ്റാന്‍ഡില്‍ വയോധികയുടെ ദാരുണാന്ത്യത്തിന് ഇടയാക്കിയ സ്വകാര്യബസ് ഒരു ദിവസം കഴിഞ്ഞിട്ടും കണ്ടെത്താനാകാതെ പോലീസ്. ചിയ്യാരം സ്വദേശിനി കരംപറ്റ ചിറ്റിലപ്പിള്ളി ജോസിന്റെ ഭാര്യ മേരിയാണ് വ്യാഴാഴ്ച…
Read More » - 12 January
ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഇപ്പോള്‍ ദൈവത്തിന്റെ പേരിലാണ് പ്രശ്നങ്ങളെന്ന് പ്രകാശ് രാജ്
കോഴിക്കോട് :ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഇപ്പോള്‍ പ്രശ്നങ്ങള്‍ നടക്കുന്നത് ദൈവത്തിന്റെ പേരിലാണെന്ന് നടനും അക്ടിവിസ്റ്റുമായ പ്രകാശ് രാജ് അഭിപ്രായപ്പെട്ടു. കോഴിക്കോട് നടക്കുന്ന ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു…
Read More » - 12 January
വിദേശത്ത് നിന്നും വിദ്യാര്‍ത്ഥികള്‍ പഠനത്തിനായി കേരളത്തിലെത്തുന്ന അവസ്ഥയുണ്ടാവുമെന്ന് കെ.ടി.ജലീല്‍
കണ്ണൂര്‍ : ഉപരിപഠനത്തിനായി വിദേശത്തേക്കും മറ്റ് അന്യസംസ്ഥാനത്തിലേക്കും മലയാളി വിദ്യാര്‍ത്ഥികള്‍ പോകുന്നത് പോലെ അടുത്ത അധ്യായന വര്‍ഷം മുതല്‍ വിദേശത്ത് നിന്നും വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിനായി കേരളത്തിലെത്തുമെന്ന് മന്ത്രി…
Read More » - 12 January
ഹര്‍ത്താല്‍ ദിനത്തില്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച എസ്ഡിപിഐ സംഘത്തിലെ പ്രധാനി അറസ്റ്റില്‍
തൃശ്ശൂര്‍ : ശബരിമലയിലെ ആചാരലംഘനവുമായി ബന്ധപ്പെട്ട് നടന്ന ഹര്‍ത്താലില്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ എസ്ഡിപി സംഘത്തിലെ പ്രധാനിയെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂര്‍ വാടാനപ്പള്ളി ഗണേശമംഗലത്ത്…
Read More » - 12 January
നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി വീട്ടിലേക്ക് ഇടിച്ചുകയറി അപകടം
ആലപ്പുഴ: നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി വീട്ടിലേക്ക് ഇടിച്ചുകയറി. ആലപ്പുഴ വഴിച്ചേരി ജംഗ്ഷന് പടിഞ്ഞാറുവശം ചിങ്ങന്തറ സി.ജെ. സേവ്യറിന്റെ വീട്ടിലേക്ക് ഇന്ന് പുലര്‍ച്ചെ 5.30 ഓടെയാണ് എറണാകുളത്തുനിന്നും…
Read More » - 12 January
അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനായി എത്തിക്കുന്ന തിരുവാഭരണം തിരിച്ചുവരില്ലെന്ന് പന്തളം കൊട്ടാരത്തിന് ഭീഷണിക്കത്ത്
പത്തനംതിട്ട: അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനായി എത്തിക്കുന്ന തിരുവാഭരണം തിരിച്ചുവരില്ലെന്ന് ഭീഷണിക്കത്ത്. തിരുവാഭരണവും, അതുമായി പോകുന്ന തമ്പുരാനും പോയ പോലെ തിരിച്ചെത്തില്ല എന്ന് കാണിക്കുന്ന ഭീഷണിക്കത്ത് ലഭിച്ചിരുന്നു. ഇക്കാര്യം…
Read More » - 12 January
ഹൈന്ദവ വിശ്വാസങ്ങളെ അധിക്ഷേപിച്ച് ജി. സുധാകരന്
തിരുവനന്തപുരം: ഹിന്ദു ദൈവങ്ങളെയും വിശ്വാസങ്ങളെയും അധിക്ഷേപിച്ച് മന്ത്രി ജി. സുധാകരന്. മഹാവിഷ്ണു, ശിവന്, അയ്യപ്പന് തുടങ്ങിയവര്‍ ഭൂമിയില്‍ ജീവിച്ചിരുന്നതിന് തെളിവില്ലെന്നായിരുന്നു സുധാകരന്റെ പരാമര്‍ശം. ശബരിമലയില്‍ പണ്ട് ബ്രാഹ്മണര്‍…
Read More » - 12 January
എകെജി മ്യുസിയത്തിന് സ്ഥലമെടുക്കുന്നതിന് അനുമതിയായി
കണ്ണൂര്‍ : പിണറായി വിജയന് സര്‍ക്കാര്‍ അധികാരത്തിലേറ്റതിന് ശേഷം നടന്ന ആദ്യ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച പെരളശ്ശേരിയിലെ ഏകെജി മ്യൂസിയത്തിന് സ്ഥലം ഏറ്റെടുക്കുന്നതിന് ഭരണാനുമതിയായി. മക്രേരി വില്ലേജില്‍ അഞ്ചരിക്കണ്ടി…
Read More » - 12 January
കവര്‍ച്ചക്കാരെ പിടിക്കാന്‍ പുതിയ ‘ഒട്ടിപ്പ്’ വിദ്യകളുമായി പൊലീസ്
കണ്ണൂര്‍ : ബസ്സിനുള്ളില്‍ കയറി മാല മോഷണവും പണം അപരഹിക്കാനും ശ്രമിക്കുന്ന കള്ളന്മാരെ പിടി കൂടാന്‍ പുതു വഴികളുമായി കണ്ണൂരിലെ പൊലീസ്. പിടിച്ചുപറിയും കവര്‍ച്ചയും പതിവാക്കിയ അറുപത്തഞ്ചോളം…
Read More » - 12 January
സ്കൂളുകളില്‍ മോഷണം നടത്തുന്ന 36കാരന് പിടിയില്‍
മൂവാറ്റുപുഴ: സ്കൂളുകള്‍ കേന്ദ്രീകരിച്ച് മോഷണങ്ങള്‍ നടത്തുന്ന 36 കാരന് അറസ്റ്റില്‍. തങ്കമണി മരിയാപുരം നിരവത്ത് മഹേഷാണ് പിടിയിലായത്. ആനിക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് സ്കൂളില്‍ ഒന്നര വര്‍ഷത്തിനിടെ 3…
Read More » - 12 January
വിരട്ടല്‍ വിലപ്പോയില്ല: തിരുവാഭരണ ഘോഷയാത്രയെ ആയിരങ്ങള്‍ അനുഗമിക്കും
ശബരിമല: നാമജപത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ കേസുള്ളവര്‍ക്ക് തിരുവാഭരണ പേടകത്തിനൊപ്പം സഞ്ചരിക്കാന്‍ അനുമതി നല്‍കില്ലെന്ന പൊലീസിന്റെ നിലപാട് മറികടന്ന് ആയിരങ്ങൾ. പന്തളം കൊട്ടാരത്തിന്റെയും വലിയകോയിക്കല്‍ ക്ഷേത്രോപദേശക സമിതിയുടെയും ശക്തമായ…
Read More » - 12 January
പോലീസുകാരനെ ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍
മട്ടന്നൂര്‍: പോലീസുകാരനെ ഭീഷണിപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. ട്ടന്നൂര്‍ പരിയാരത്തെ അജിത്ത് കുമാറാണ് ( 29 ) അറസ്റ്റിലായത്. ശബരിമലയില്‍ യുവതികള്‍ക്ക് സുരക്ഷ ഒരുക്കിയ സംഘത്തിലുണ്ടായിരുന്ന പോലീസ്…
Read More » - 12 January
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജനുവരി 14ന് അവധി
പത്തനംതിട്ട: ജനുവരി 14ന് പത്തനംതിട്ട ജില്ലയില്‍ പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.മകരവിളക്ക് പ്രമാണിച്ചാണ് ജില്ല കലക്ടര്‍ അവധി പ്രഖ്യാപിച്ചത്. ഇതിനിടെ തിരുവാഭരണ…
Read More » - 12 January
നിലപാട് കടുപ്പിച്ച് ആലപ്പാട് സമര സമിതി
ആലപ്പാട്: ആലപ്പാട് ഖനന വിഷത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സര്‍ക്കാര്‍ അറിയിച്ചതിനു പിന്നാലെ നിലപാട് വ്യക്തമാക്കി സമരസമിതി. ചര്‍ച്ചയ്ക്ക് വിളിച്ച നടപടിയെ സ്വാഗതം ചെയ്യുന്നു. എന്നാല്‍, ഖനനം അവസാനിപ്പിക്കാതെ…
Read More » - 12 January
ടിവി കണ്ടതിന് ശകാരം ; കൊല്ലത്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു
കൊല്ലം: കൊല്ലം ഇരവിപുരത്ത് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അയത്തില്‍ നഗര്‍ 156-ല്‍ സമീറ(14) യാണ് മരിച്ചത്. ടിവി കണ്ടുകൊണ്ടിരുന്നതിന് വീട്ടുകാര്‍ വഴക്കുപറഞ്ഞതിനെ…
Read More » - 12 January
കൊട്ടാരക്കരയില്‍ ബസും കാറും കൂട്ടിയിടിച്ച് അഞ്ച് മരണം
കൊട്ടാരക്കര: കൊട്ടാരക്കരയില്‍ വാഹനാപകടത്തില്‍ അഞ്ച് പേര് മരിച്ചു. കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കാറിലുണ്ടായിരുന്ന യാത്രക്കാരാണ് മരിച്ചത്. അപകടത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു. മരിച്ചവര്‍…
Read More »