
ഗുരുവായൂര്‍ : ക്ഷേത്രത്തിലെ പ്രധാന വഴിപാടായ നെയ്പായസം ഇനി മുതല്‍ അലുമിനിയത്തിന്റെ ചെറിയ ടിന്നുകളില്‍ ലഭിയ്ക്കും. ശബരിമലയില്‍ അരവണ പായസം നല്‍കുന്ന ടിന്‍ പോലെയുള്ളതാണിത്. 250 ഗ്രാം അളവിലുള്ള ഒരു ടിന്‍ നെയ് പായ്‌സത്തിന് 90 രൂപയാണ്. 20 ദിവസം വരെ ടിന്നില്‍ നെയ്പായ്‌സം സൂക്ഷിയ്ക്കാം.
Post Your Comments