Kerala
- Jan- 2019 -18 January
കാരാട്ട് റസാഖ് വിഷയത്തില്‍ സ്പീക്കറുടെ പ്രതികരണം ഇങ്ങനെ
ദുബായ്: കൊടുവള്ളിയില്‍ ഇടത് സ്വതന്ത്രന് കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പ് ജയം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവില്‍ പ്രതികരണമറിയിച്ച് കേരള നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്. കെ.എം. ഷാജിയുടെ നിയമസഭാംഗത്വം…
Read More » - 18 January
ഒടിയനും ഷാജി പാപ്പനുമൊന്നും ഇനി ആഡംബര ബസുകളിൽ പ്രത്യക്ഷപ്പെടില്ല
തൃശൂര്‍ : ആഡംബര ബസുകളിലെ ഒടിയനും ഷാജി പാപ്പനും വിലങ്ങ് വീഴുന്നു. വിനോദ സഞ്ചാര ബസുകളിലെ സിനിമാ താരങ്ങളുടെ കാരിക്കേച്ചറുകള്‍ മാറ്റണമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറുടെ ഉത്തരവിറങ്ങി. ഇത്തരം…
Read More » - 18 January
ദുബായിയില്‍ 20,000 കോടിയുടെ വായ്പാ തട്ടിപ്പു നടത്തിയ കേസില്‍ 116 മലയാളികളെ തേടി ബാങ്ക് അധികൃതര്‍ കൊച്ചിയില്‍
കൊച്ചി: ദുബായില്‍ കോടികളുടെ വായ്പ്പാ തട്ടിപ്പ് നടത്തി മുങ്ങിയ മലയാളികളെ കണ്ടെത്താന്‍ ബാങ്ക് അധികൃതര്‍ കൊച്ചിയില്‍. നാഷണല്‍ ബാങ്ക് ഓഫ് റാസല്‍ഖൈമയുടെ ് മാനേജര്‍മാരാണ് തട്ടിപ്പു നടത്തിയവരില്‍…
Read More » - 18 January
വളർത്താൻ നിവർത്തിയില്ല ;പെൺകുഞ്ഞിനെ ഉപേക്ഷിക്കാനൊരുങ്ങി നേപ്പാളി ദമ്പതികൾ
പറവൂര്‍: നാലാമതും പെൺകുഞ്ഞ് ജനിച്ചതോടെ വളർത്താൻ നിവർത്തിയില്ലാത്തതിനാൽ നേപ്പാളി ദമ്പതികൾ കുട്ടിയെ ഉപേക്ഷിക്കാനൊരുങ്ങി. സംഭവം അറിഞ്ഞതോടെ നഗരസഭാധികൃതരും പോലീസും ഇടപെട്ടു കുട്ടിയെയും അമ്മയെയും ചൈല്ഡ്ലൈന് പ്രവര്‍ത്തകരെ ഏല്പിച്ചു.നേപ്പാള്‍…
Read More » - 18 January
പള്ളിയില്‍ പരസ്പരം കല്ലേറ്: ഭദ്രാസനാധിപന്‍ പരിക്ക്
തൃശൂര്‍•തൃശൂര്‍ മാന്ദാമംഗലം സെന്റ് മേരീസ് പള്ളിയിൽ യാക്കോബായ ഓർത്തഡോക്സ് സഭാ വിശ്വാസികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ഇരുവിഭാഗവും തമ്മിലുണ്ടായ കല്ലേറില്‍ തൃശൂർ ഭദ്രാസനാധിപൻ യൂഹന്നാൻ മാർ മിലിത്തിയോസിനടക്കം മൂന്നു…
Read More » - 18 January
കോളജില്‍ അതിഥിയായി എത്തിയ നടനെ പ്രിന്‍സിപ്പല്‍ ഇറക്കി വിട്ടു
മലപ്പുറം: കോളേജില്‍ അതിഥിയായി എത്തിയ യുവനടനെ പ്രിന്‍സിപ്പല്‍ സ്റ്റേജില്‍നിന്ന് ഇറക്കി വിട്ടു. വലിയപറമ്പ് ബ്ലോസം ആര്‍ട്സ് ആന്റ് സയന്‍സ് കോളജിലാണ് സംഭവം. നടനും അവതാരകനുമായ ഡെയ്ന്‍ ഡേവീസിനെയാണ്…
Read More » - 17 January
വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും
കാസര്‍ഗോഡ്•സാമൂഹ്യമാധ്യമങ്ങളില്‍കൂടി വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അത്തരം ആളുകള്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ഡോ. എ ശ്രീനിവാസ് പറഞ്ഞു. നാടിന്റെ സമാധാനം…
Read More » - 17 January
വാക്ക് തര്‍ക്കം ; ഓട്ടോതൊഴിലാളിയെ വെട്ടിപ്പരിക്കേൽപ്പിച്ചു
കോഴിിക്കോട് : കൂലിയെ ചൊല്ലിയുണ്ടായ വാക്ക് തർക്കത്തിനൊടുവിൽ ഓട്ടോതൊഴിലാളിയെ വെട്ടിപ്പരിക്കേൽപ്പിച്ചു. കോഴിിക്കോട് താമരശേരി ആലപ്പടിപ്പൽ ഷാജി (45)ക്ക് ആണ് വെട്ടേറ്റത്. ഇയാളെ ഓമശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
Read More » - 17 January
ജെന്‍ഡര്‍ അഫിര്‍മേഷന്‍ സര്‍ജറിയ്ക്ക് വിധേയരാകുന്ന ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് ഷോര്‍ട്ട് സ്റ്റേ/കെയര്‍ ഹോം
തിരുവനന്തപുരം•ട്രാന്‍സ്ജെന്‍ഡര്‍ ക്ഷേമം മുന്‍നിര്‍ത്തി ജെന്‍ഡര്‍ അഫിര്‍മേഷന്‍ സര്‍ജറിയ്ക്ക് വിധേയരാകുന്ന ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് ഷോര്‍ട്ട് സ്റ്റേ/കെയര്‍ ഹോം സി.ബി.ഒ/എന്‍.ജി.ഒ.കള്‍ മുഖേന ആരംഭിക്കുന്നതിന് സാമൂഹ്യനീതി വകുപ്പ് അനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി…
Read More » - 17 January
ഇടുക്കി അണക്കെട്ട് കാണാനെത്തുന്നവരുടെ എണ്ണം കൂടുന്നു
ചെറുതോണി: നുൂറ്റാണ്ടിനിടെ കേരളം കണ്ട മഹാപ്രളയത്തില്‍ ഇടുക്കി അണക്കെട്ടാണ് ഏറ്റവും കൂടുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. അതുവരെ അണക്കെട്ട് കണ്ടിട്ടാല്ലാത്തവര്ക്കും അതൊന്നു നേരിട്ട് കാണണമെന്ന് തോന്നിയത് ആ പ്രളയകാലത്തായിരുന്നു.…
Read More » - 17 January
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം സംഭാവന നൽകി
തിരുവനന്തപുരം : കേരള ആധാരമെഴുത്തുകാരുടെയും പകർപ്പെഴുത്തുകാരുടെയും സ്റ്റാമ്പ് വെണ്ടർമാരുടെയും ക്ഷേമനിധി ബോർഡിന്റെ വക 25 ലക്ഷം രൂപ മന്ത്രി ജി. സുധാകരൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മുഖ്യമന്ത്രി…
Read More » - 17 January
മഹാസഖ്യം അവസരവാദികളുടെ കൂട്ടുകെട്ട് പത്ത് വര്‍ഷത്തേക്ക് വേണ്ടത് മോദിയെ
ഖിച്ചടി രാഷ്ട്രീയത്തിന്റെ കാലം കഴിഞ്ഞെന്നും ഇന്ത്യക്ക് പത്ത് വര്‍ഷമെങ്കിലും മോദിയെ പ്രധാനമന്ത്രിയായി വേണമെന്നും കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി. നിലവിലുള്ള മഹഗഥ്ബന്ധന് അവസരവാദികളുടെ കൂട്ടുകെട്ട് മാത്രമാണെന്നും അദ്ദേഹം…
Read More » - 17 January
യു.എ.ഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് എംബസിയുടെ മുന്നറിയിപ്പ്
അബുദാബി•ഇന്ത്യന്‍ പ്രവാസികള്‍ക്ക് മുന്നറിയിപ്പുമായി യു.എ.ഇയിലെ ഇന്ത്യന്‍ എംബസി. ഇന്ത്യന്‍ എംബസിയുടെ പേരില്‍ ചിലര്‍ ആളുകളെ വിളിച്ച് തട്ടിപ്പ് നടത്തുന്നുണ്ടെന്ന് എംബസി അറിയിച്ചു. ഇന്ത്യന്‍ എംബസിയില്‍ നിന്നാണെന്ന് അവകാശപ്പെട്ട്…
Read More » - 17 January
ആലപ്പാട് കരിമണൽ ഖനനം : സമരം തുടരുമെന്ന് സമര സമിതി നേതാക്കള്‍
തിരുവനന്തപുരം: ആലപ്പാട് കരിമണൽ ഖനനത്തിനെതിരായി സമരം തുടരുമെന്ന് സമര സമിതി നേതാക്കള്‍. വ്യവസായ മന്ത്രി ഇ പി ജയരാജനുമായി തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 17 January
ബിഗ്ബോസിലെ പ്രണയം ഫേക്കല്ല, ശ്രീനിഷിന്റെയും പേളിയുടെയും വിവാഹ നിശ്ചയം കഴിഞ്ഞു
ബിഗ് ബോസ് ടീവി ഷോയിലെ പ്രണയ ജോഡികളായിരുന്ന സിനിമ സീരിയല്‍ താരം ശ്രീനിഷും പേളി മാണിയും തമ്മിൽ വിവാഹിതരാകുന്നു. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞു എന്ന വാര്‍ത്ത…
Read More » - 17 January
ഏറ്റവും പുതിയ ബാര്‍ക് റേറ്റിംഗ് പുറത്ത്: പോയ വാരത്തിലെ മലയാളം ചാനലുകളുടെ പ്രകടനം ഇങ്ങനെ
തിരുവനന്തപുരം•ടെലിവിഷന്‍ ചാനലുകളുടെ ജനപ്രീയതയുടെ അളവ്കോലായ ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ ഇന്ത്യ (ബാര്‍ക്) യുടെ ഏറ്റവും പുതിയ റേറ്റിംഗ് പുറത്തുവന്നു. 2019 ജനുവരി 5 ശനിയാഴ്ച തുടങ്ങി…
Read More » - 17 January
ആലപ്പാട് കരിമണൽ ഖനനം : ചർച്ചയ്ക്ക് ശേഷമുള്ള സർക്കാർ തീരുമാനം ഇങ്ങനെ
തിരുവനന്തപുരം : ആലപ്പാട് കരിമണൽ ഖനനവുമായി ബന്ധപ്പെട്ടു സമരസമിതിയുമായി നടത്തിയ ചർച്ചയിൽ സുപ്രധാന തീരുമാനവുമായി സർക്കാർ. വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ട് വരുന്നത് വരെ ആലപ്പാട്ടെ സീ വാഷിങ്…
Read More » - 17 January
പേരാമ്പ്ര ജുമാ മസ്ജിദിനു നേരെയുണ്ടായ സിപിഎം പ്രവർത്തകന്റെ ആക്രമണം അന്വേഷിക്കണം : കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്ത്
കോഴിക്കോട് : ശബരിമല കർമസമിതി ഹർത്താൽ ദിനത്തിൽ കോഴിക്കോട് പേരാമ്പ്രയിലെ ടൗണ്‍ ജുമാ മസ്ജിദിനു നേരെയുണ്ടായ സിപിഎം ആക്രമണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്ത്. ദേശീയ ന്യൂനപക്ഷ…
Read More » - 17 January
കഞ്ചാവുമായി യുവാവ് പിടിയില്‍
പാലക്കാട്: അഞ്ച് ഗ്രാം ഹാഷിഷ് ഓയിലും 100 ഗ്രാം കഞ്ചാവുമായി കോട്ടയം സ്വദേശി പാലക്കാട് എക്സൈസ് സ്ക്വാഡ് സംഘത്തിന്റെ പിടിയിലായി . കാഞ്ഞിരപ്പള്ളി കൂട്ടിക്കല്‍ പുത്തന്‍പറമ്ബില്‍ വീട്ടില്‍…
Read More » - 17 January
മാധ്യമ സെമിനാര്‍ സംഘടിപ്പിക്കുന്നു
കാസര്‍ഗോഡ് : സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, ജില്ലാ യുവജന കേന്ദ്രം, ബേക്കല്‍ ബി ആര് ഡി സി എന്നിവയുടെ സഹകരണത്തോടെ ഈ മാസം 26 ന് തച്ചങ്ങാട്…
Read More » - 17 January
ആലപ്പാട് ഖനനം :നിയമസഭാ കമ്മറ്റിയുടെ റിപ്പോര്‍ട്ട് നടപ്പാക്കി ഖനനം തുടരാമെന്ന് കാനം രാജേന്ദ്രന്
തിരുവനന്തപുരം: ആലപ്പാട് കരിമണല്‍ ഖനന വിഷയത്തില്‍ നിയമസഭാ പരിസ്ഥിതി കമ്മറ്റിയുടെ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയതിന് ശേഷം ഖനനം തുടരണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. നിര്‍ദ്ദേശങ്ങള്‍…
Read More » - 17 January
അമ്മയേയും മകളെയും ബലാത്സംഗം ചെയ്തു; പ്രതികള്‍ക്ക് വധശിക്ഷ
ഇടുക്കി: അമ്മയെയും മകളെയും ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിക്കും വധശിക്ഷ വിധിച്ച് തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതി. പീരുമേട് അമ്പത്തിയേഴാം മൈല്‍ സ്വദേശി ജോമോനെയാണ്…
Read More » - 17 January
ഭൂമി തട്ടിപ്പ് വിവാദത്തില്‍ ജോയ്സ് ജോര്‍ജ്ജ് എംപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പി ടി തോമസ് എംഎല്‍എ
തൊടുപുഴ: കൊട്ടക്കാമ്പൂര്‍ ഭൂമി കൈയേറ്റ സംഭവത്തില്‍ ജോയ്സ് ജോര്‍ജ് എം.പി നിയമവ്യവസ്ഥകളെ വെല്ലുവിളിക്കുകയാണെന്ന് പി.ടി തോമസ് എം.എല്‍.എ. തൊടുപുഴയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പി.ടി തോമസ് ജോയ്സ് ജോര്‍ജ്ജിനെതിരെ…
Read More » - 17 January
തില്ലങ്കേരി സമര കഥ; 1948 കാലം പറഞ്ഞത് കൂടുതല്‍ തിയേറ്ററുകളിലേക്ക്
തില്ലങ്കേരി സമരത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍മ്മിച്ച ജനകീയ സിനിമ ‘1948 കാലം പറഞ്ഞത്’ ഈ ആഴ്ച കൂടുതല്‍ തിയറ്ററുകളില്‍ എത്തും. 2015 മെയ് മാസത്തിലാണ് സിനിമയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍…
Read More » - 17 January
രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ ചരിത്രനേട്ടത്തെ അഭിനന്ദിച്ച് കായികമന്ത്രി
തിരുവനന്തപുരം : ഗുജറാത്തിനെ പരാജയപ്പെടുത്തി രഞ്ജി ട്രോഫിയില്‍ സെമി ബര്‍ത്ത് കരസ്ഥമാക്കി ചരിത്ര നേട്ടത്തിലേക്കെത്തിയ കേരള ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് സംസ്ഥാന കായികമന്ത്രി ഇ.പി.ജയരാജന്. രഞ്ജി ക്രിക്കറ്റിന്റെ…
Read More »