Kerala
- Apr- 2016 -7 April
ഇടഞ്ഞ ആന രണ്ട് പാപ്പാന്മാരെ കൊലപ്പെടുത്തി
കോട്ടയം: കറുകച്ചാലില്‍ ഇടഞ്ഞ ആന രണ്ട് പാപ്പാന്മാരെ കൊലപ്പെടുത്തി. മരിച്ചത് ഗോപിനാഥന് നായര്‍, കണ്ണന് എന്നിവരാണ്. ഒന്നാം പാപ്പാനാണ് ഗേപിനാഥന്. ണ്ടാം പാപ്പാന് കണ്ണനെ കൊലപ്പെടുത്തിയത് ആനയെ…
Read More » - 7 April
വീണാ ജോര്‍ജിനെതിരെ മധ്യമപ്രവര്‍ത്തകന്റെ എഫ്ബി പോസ്റ്റ്
കൊച്ചി: മാധ്യമപ്രവര്ത്തകന് ഗിരീഷ് ജനാര്ദ്ദനന് ആറന്മുളയിലെ ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയും മാധ്യമപ്രവര്‍ത്തകയുമായ വീണ ജോര്ജനെതിരെ ഫെയ്സ്ബുക്ക് പോസ്റ്റിട്ടു. പോസ്റ്റില്‍ പറയുന്നത് വീണ ജോര്‍ജ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍…
Read More » - 7 April
കേരളത്തില്‍ പുകവലി കുറയുന്നെന്ന് റിപ്പോര്‍ട്ട്
പുകവലി കേരളത്തില്‍ മറ്റു ചില സംസ്ഥാനങ്ങളേക്കാള്‍ കുറവാണെന്ന് ദേശീയ സാമ്പിള്‍ സര്‍വ്വേ പ്രകാരമുള്ള കണക്ക്. മഹാരാഷ്ട്ര, പഞ്ചാബ്, ഒഡിഷ, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലും പുകവലിയുടെ തോത്…
Read More » - 7 April
തിരുവനന്തപുരം ജില്ലാ കളക്ട്രേറ്റില്‍ ബോംബ് ഭീഷണി
തിരുവനന്തപുരം : ജില്ലാ കളക്ട്രേറ്റില്‍ ബോംബ് ഭീഷണി. അജ്ഞാതനായ ഒരാള്‍ ബോംബാണെന്നു പറഞ്ഞ് ഒരു വസ്തു കളക്ടറുടെ ചേമ്പറിന് സമീപത്ത് ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ഇയാളെ പിടികൂടാന്‍ കഴിഞ്ഞില്ല.കണ്ടെടുന്ന…
Read More » - 7 April
ആന അത്രക്ക് നിര്‍ബന്ധം ആണോ? ആനപ്രിയരോട് കോടതി
കൊച്ചി: ആചാരപരമായി ഉത്സവങ്ങള്‍ക്ക് ആനകള്‍ ആവശ്യമാണോ എന്ന് ഹൈക്കോടതി . ആനകള്‍ ഇടഞ്ഞു മനുഷ്യജീവന് എടുക്കുന്ന സാഹചര്യങ്ങള്‍ നാള്‍ക്കുനാള്‍ ഏറി വരികയാണ്.ക്ഷേത്രങ്ങളുടെ ഉടമസ്ഥതയിലുള്ളതും ഉത്സവങ്ങള്‍ക്ക് കൊണ്ടുവരുന്നതുമായ ആനകളെ…
Read More » - 7 April
ദേശീയ ഗെയിംസ് നടത്തിപ്പിലെ ഭീകരമായ ധൂര്‍ത്തിന്റെ വിശദാംശങ്ങള്‍: സി.എ.ജിയുടെ റിപ്പോര്‍ട്ട് പുറത്ത്
കൊച്ചി: ദേശീയ ഗെയിംസ് നടത്തിപ്പില്‍ ഭീകരമായ ധൂര്‍ത്ത് നടന്നതായി കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി.)-യുടെ ഓഡിറ്റില്‍ കണ്ടെത്തി. മൈതാനങ്ങളുടെ തയാറാക്കല്‍ മുതല്‍ കുപ്പിവെള്ളം വാങ്ങുന്നതില്‍ വരെ…
Read More » - 6 April
തിരുവനന്തപുരം വിമാനത്താവളത്തില്‍ സി.ബി.ഐ പരിശോധന
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ സി.ബി.ഐ പരിശോധന നടത്തി. വിമാനത്താവളത്തില്‍ ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് കൈകാര്യം ചെയ്യുന്ന എയര്‍ഇന്ത്യ-സ്റ്റാറ്റ്സ് എന്ന കരാര്‍ സ്ഥാപനം സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന പരാതിയെ തുടര്‍ന്നാണ്…
Read More » - 6 April
ജോസ് തെറ്റയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാവും
അങ്കമാലി: സിറ്റിംഗ് എംഎല്‍എ ജോസ് തെറ്റയില്‍ അങ്കമാലി സീറ്റ് തനിക്ക് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാവും. ജോസ്തെറ്റയിലിനെ സീറ്റ് നിഷേധിച്ചത് ജനതാദള്‍ എസ് എറണാംകുളം ജില്ലാ കമ്മറ്റിയുടെ…
Read More » - 6 April
കോണ്‍ഗ്രസ്സില്‍ കൂട്ടരാജി
കൊയിലാണ്ടി: കെ.പി അനില്‍കുമാറിന് സ്ഥാനാര്‍ത്ഥിത്വം നല്‍കാത്തതില്‍ പ്രതിഷേധിച്ച് കോഴിക്കോട് കൊയിലാണ്ടിയില്‍ കോണ്‍ഗ്രസില്‍ കൂട്ടരാജി. മഹിളാ കോണ്ഗ്ര്സ് പ്രവര്‍ത്തകര്‍ അടക്കമുള്ളവരാണ് രാജിവെച്ചത്. എന്‍. സുബ്രഹ്മണ്യനാണ് ഇപ്പോള്‍ കോഴിക്കോട് യുഡിഎഫ്…
Read More » - 6 April
പെണ്‍കുട്ടി ആത്മഹത്യ ചെയ്തു; മൃതദേഹവുമായി നാട്ടുകാരുടെ റോഡ് ഉപരോധം
വിഴിഞ്ഞം: കാമുകന്റെ വഞ്ചനയില്‍ മനംനൊന്ത് ജീവനൊടുക്കുന്നതായി കത്തെഴുതിവച്ച ശേഷം യുവതി വീടിനുള്ളില്‍ തൂങ്ങി മരിച്ചു. ക്ഷുഭിതരായ നാട്ടുകാര്‍ മൃതദേഹവുമായി കാമുകന്റെ വീട്ടിലെത്തി. വീട് പൂട്ടി വീട്ടുകാര്‍ സ്ഥലം…
Read More » - 6 April
പുതിയ ഹൃദയവും ശ്വാസകോശങ്ങളുമായി ആ വെള്ളാരംകണ്ണുകാരി വീണ്ടും ജീവിതത്തിലേക്ക്
കോട്ടയം: മലയാളികളുടെയാകെ ഹൃദയത്തില്‍ ഒരു നൊമ്പരമായി മാറിയ അമ്പിളി ഫാത്തിമയെന്ന വെള്ളാരംകണ്ണുകാരി ജീവിതത്തിലേക്ക് മടങ്ങുന്നു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പത്ത് മാസത്തോളം നീണ്ട ചികിത്സയ്ക്കൊടുവിലാണ് അമ്പിളി ജീവിതത്തിലേക്ക്…
Read More » - 6 April
മുംബൈ സ്ഫോടനം : മുസമിൽ അൻസാരിയടക്കം 10 പേരുടെ ശിക്ഷ വിധിച്ചു
മുംബൈ : 2002-2003 മുംബൈ സ്ഫോടനത്തിൽ പ്രതിയായ മുസമിൽ അൻസാരിക്ക് ജീവപര്യന്തം ശിക്ഷ. പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിൽ പത്ത് പേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.…
Read More » - 6 April
മണ്മറയുന്ന മണ്‍പാത്രങ്ങള്‍
ഒരു കാലത്ത് കേരളത്തിലെ അടുക്കളയിലെ സജീവ സാന്നിധ്യമായിരുന്നു മണ്‍പാത്രങ്ങള്‍..ആഹാരം പാകം ചെയ്യാനും പകര്‍ത്താനും വെള്ളമൊഴിച്ചു വയ്ക്കാനും എല്ലാം മണ്പാത്രങ്ങളെയാണ് അടുക്കളയില്‍ ആശ്രയിച്ചിരുന്നത്.മഞ്ചട്ടിയില്‍ വയ്ക്കുന്ന മീന്‍ കറിയുടെ രുചിയും…
Read More » - 6 April
വടക്കൻ കേരളത്തിലെ ഹൈന്ദവ സമൂഹത്തിന്റെ മഹാസംഗമമായ മഹാഭാരത ധർമ്മരക്ഷാ സംഗമത്തിന് തുടക്കമായി.
കോഴിക്കോട് : മഹാഭാരതം ധർമ്മ രക്ഷാ സംഗമത്തിന് കോഴിക്കോട് കടപ്പുറത്ത് ഭക്തി സാന്ദ്രമായ തുടക്കം.വടക്കൻ കേരളത്തിലെ ഹൈന്ദവ സമൂഹത്തിന്റെ മഹാസംഗമമാണ് ഇവിടെ നടക്കുന്നത്. മഹാഗണപതി ഹവനത്തോടെ കോഴിക്കോട്…
Read More » - 6 April
ഭാര്യയുമായി പിണങ്ങിയ യുവാവ് ഭാര്യയുടെ അനുജത്തിയുമായി മുങ്ങി
കോട്ടയം: അനുജത്തിയുമായി മുങ്ങിയ ഭര്‍ത്താവിനെതിരെ പരാതിയുമായി യുവതി പോലീസില്‍. കോട്ടയം കണമലയിലാണ് നാടകീയ സംഭവങ്ങള്‍. ഓട്ടോ ഡ്രൈവറായി ജോലി ചെയ്യുന്ന സിനുമോനെയും ഭാര്യയുടെ സഹോദരി ശരണ്യയേയുമാണ് കഴിഞ്ഞ…
Read More » - 6 April
എല്‍ഡിഎഫ് നൂറിലധികം സീറ്റുകള്‍ നേടുമെന്ന് കോടിയേരി
കൊച്ചി: സിപിഐഎം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കേരളത്തില്‍ ഇത്തവണ ഇടതുമുന്നണി നൂറിലധികം സീറ്റുകള്‍ നേടുമെന്ന് അഭിപ്രായപ്പെട്ടു. അഞ്ചുവര്‍ഷം ഇഴഞ്ഞു നീങ്ങിയ സര്‍ക്കാരാണ് കേരളത്തിലേത്. ജനങ്ങള്‍ക്ക്…
Read More » - 6 April
ട്രെയിന്‍ മാര്‍ഗം ലഹരി ഉല്‍പ്പന്നങ്ങള്‍ കടത്താന്‍ ശ്രമിച്ച സംഘത്തിലെ 2 പേര് അറസ്റ്റില്‍
കണ്ണൂര്‍: റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് നടത്തിയ പരിശോധനയില്‍ ട്രെയിന്‍ മാര്‍ഗം ലഹരി വസ്തുക്കള്‍ കടത്താന്‍ ശ്രമിച്ച 2 പേര് പിടിയിലായി. ഇതില്‍ ഒരാള്‍ മലയാളിയും മറ്റൊരാള്‍ പശ്ചിമബംഗാള്‍…
Read More » - 6 April
വിഷു വരുന്നു ഒപ്പം തിയറ്റര്‍ അടച്ചു സമരമെന്ന ഭീഷണിയും
തിരുവനന്തപുരം: സിനിമാടിക്കറ്റ് സെസ് അഞ്ചില്‍ നിന്ന് മൂന്നു രൂപയായി കുറച്ചത് പിന്‍വലിക്കണമെന്നാവശ്യപെട്ട് കേരള ഫിലിം എക്സിബിറ്റെഴ്സ് ഫെഡറേഷന്, സിനി എക്സിബിറ്റെഴ്സ് എന്നിവയുടെ നേതൃത്വത്തില്‍ നാളെ തിയറ്റര്‍ അടച്ചു…
Read More » - 6 April
വീണ്ടും തീയേറ്റര്‍ സമരം
സിനിമാ ടിക്കറ്റ് സെസ് നിരക്ക് കുറച്ച സര്‍ക്കാര്‍ ഉത്തരവിനെതിരെ തീയേറ്റര്‍ ഉടമകള്‍ നാളെ സൂചനാ പണിമുടക്ക് നടത്തും. സെസ് നിരക്ക് അഞ്ചില്‍ നിന്ന് മൂന്നു രൂപയായി കുറച്ചാണ്…
Read More » - 6 April
ഹോപ് പ്ലാന്റേഷന് ഭൂമി അനുവദിച്ച ഉത്തരവ് റദ്ദാക്കി
തിരുവനന്തപുരം : ഹോപ് പ്ലാന്റേഷന് മിച്ചഭൂമി അനുവദിച്ച ഉത്തരവാണ് സര്‍ക്കാര്‍ റദ്ദാക്കിയത്. മന്ത്രിസഭായോഗത്തിലാണ് തീരുമാനം.ഉത്തരവ് റദ്ദാക്കണമെന്ന് വി.എം.സുധീരന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു
Read More » - 6 April
വെള്ളാപ്പള്ളി നിശബ്ദനാകുന്നതിന്റെ കാരണം വ്യക്തമാക്കി വി.എസ് അദ്ദേഹത്തിന്റെ പൂജപ്പുര യാത്ര പ്രവചിക്കുന്നു
പാലക്കാട് : തനിക്കെതിരെയുള്ള കേസുകളെക്കുറിച്ച് ആരും പറയാതിരിക്കാനാണ് വെള്ളാപ്പള്ളി നടേശന് മാറി നില്‍ക്കുന്നതെന്ന് വി.എസ്. മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസിന്റെ വിധി വരുംമുന്പ് നടേശന് പൂജപ്പുരയിലെക്കുള്ള വഴി തുറന്നുകിട്ടുമെന്നും…
Read More » - 6 April
ശോഭന ജോര്‍ജ് കോണ്‍ഗ്രസ് വിട്ടു
തിരുവനന്തപുരം: ചെങ്ങന്നൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാനായി ശോഭനാ ജോര്‍ജ് കോണ്‍ഗ്രസ് വിട്ടു. പാര്‍ട്ടി വിടുന്ന കാര്യം മുഖ്യമന്ത്രിയെയും കെപിസിസി പ്രസിഡന്റിനെയും അറിയിച്ചെന്ന് ശോഭന പറഞ്ഞു. തനിക്ക് യാതൊരു…
Read More » - 6 April
സി കെ ജാനു ബി ഡി ജെ എസ് സ്ഥാനാർഥി
ആദിവാസി നേതാവ് സി കെ ജാനു ബി ഡി ജെ എസ് സ്ഥാനാർഥിയാവും.മൂന്നു ദിവസങ്ങള്‍ നീണ്ട ചർച്ചകൾക്കൊടുവിലാണ് തീരുമാനം ഉണ്ടായത്. രാവിലെ വെള്ളാപ്പള്ളി നടെശനുമായി കൂടിക്കാഴ്ച നടത്തിയ…
Read More » - 6 April
കോടികളുടെ തട്ടിപ്പിലും മാതൃക ദാമ്പത്യം കാത്തുസൂക്ഷിച്ച ദമ്പതികള്‍ അറസ്റ്റില്‍
കൊടുങ്ങല്ലൂര്‍: സ്വകാര്യപണമിടപാട് സ്ഥാപനത്തില്‍ നിക്ഷേപിക്കനാണെന്ന് പറഞ്ഞു കൊടുങ്ങല്ലൂരില്‍ നിന്നും പരിസരപ്രദേശങ്ങളില്‍ നിന്നുമായി ആറേകാല്‍ കോടി രൂപയോളം തട്ടിയെടുത്ത ദമ്പതിമാരെ അറസ്റ്റ് ചെയ്തു. ഒരു പണമിടപാട് സ്ഥാപനത്തിലെ ഇന്‍ഷുറന്‍സ്…
Read More » - 5 April
ഗണേഷിന് ജഗദീഷിന്റെ മറുപടി
കൊല്ലം; അച്ഛന് മരിച്ചപ്പോള്‍ നാട്ടിലെത്താതെ വിദേശത്ത് കറങ്ങിനടന്നയാളാണ് താനെന്ന കെ.ബി.ഗണേഷ്കുമാറിന്റെ ആരോപണത്തിന് വികാരാധീനനായി ജഗദീഷിന്റെ മറുപടി. അടുത്ത സുഹൃത്തായ മുകേഷിന് തന്റെ അച്ഛന് മരിച്ചപ്പോള്‍ താനറിയാന്‍ വൈകിയത്…
Read More »