Kerala
- Jan- 2019 -15 January
മുനമ്ബം മനുഷ്യക്കടത്ത്; നിർണായക വിവരങ്ങൾ പുറത്ത്
വൈപ്പിന്‍: മുനമ്പത്തുനിന്നും യാത്രാരേഖകളില്ലാതെ ഓസ്ട്രേലിയയിലേക്ക് കടക്കാന്‍ എത്തിയ സംഘത്തെ കുറിച്ചു വ്യക്തമായ വിവരങ്ങളുമായി പോലീസ്. മത്സ്യബന്ധന ബോട്ടില്‍ ഓസ്ട്രേലിയയിലേക്കു നടന്ന മനുഷ്യക്കടത്തിനു പിന്നില്‍ ഡല്‍ഹി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന…
Read More » - 15 January
കെഎസ്ആര്‍ടിസി വീണ്ടും അനിശ്ചിതകാല പണിമുടക്കിലേക്ക്
തിരുവനന്തപുരം: നാളെ അര്‍ദ്ധരാത്രി മുതല്‍ സംസ്ഥാനത്തെ കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ പണിമുടക്കും. സംയുക്ത ട്രേഡ് യൂണിയന് അനിശ്ചിതകാല സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്. നാളെ രാവിലെ മാനേജ്മെന്റുമായി ചര്‍ച്ചയുണ്ടെങ്കിലും, പ്രതീക്ഷയില്ലെന്ന്…
Read More » - 15 January
വെറുതെ കളയുമ്പോള്‍ ഓര്‍ക്കണം: ഓണ്‍ലൈന്‍ ഷോപ്പിങ്ങില്‍ ഒരു മുറി ചിരട്ടയുടെ വില കേട്ടാല്‍ ഞെട്ടും
കണ്ണൂര്‍: ചിരട്ട പല ആവശ്യങ്ങള്‍ക്കും ഉപോയഗിക്കാമെങ്കിലും നാളികേരം ചിരവി കഴിഞ്ഞാല്‍ ഒന്നില്ലെങ്കില്‍ അത് കത്തിക്കാനെടുക്കുക അല്ലെങ്കില്‍ കളയുകയാണ് നമ്മള് ചെയ്യുന്നത്. എന്നാല്‍ നമ്മള് വെറുതെ കളയുന്ന ഈ…
Read More » - 15 January
റിട്ടയേഡ് ഡിവൈഎസ്പിയെ മരിച്ചനിലയില്‍ കണ്ടെത്തി
കൊച്ചി: റിട്ടയേഡ് ഡിവൈഎസ്പി അലക്സ് മാത്യുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊച്ചി ഗിരിനഗറിലെ വാടവീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. തിരുവനന്തപുരം സ്വദേശിയായ അലക്സ് മാത്യു വര്‍ഷങ്ങളായി ഗിരിനഗറിലായിരുന്നു താമസം.…
Read More » - 15 January
സ്കൂള്‍ കുട്ടികളുടെ നാണയക്കുടുക്ക മുതല്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വരെ പിടിച്ചെടുത്തു: എ.കെ.ജി സ്മാരകത്തിനെതിരെ വി.ടി.ബല്‍റാം
കണ്ണൂര്‍ : കണ്ണൂര്‍ പെരളശേരിയില്‍ പത്ത് കോടി രൂപ സര്‍ക്കാര്‍ ചെലവില്‍ എ.കെ.ജി സ്മാരകം നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നതിനെതിരെ കോണ്‍ഗ്രസ് യുവ എം.എല്‍.എ വി.ടി.ബല്‍റാം. കേരളം ഏറ്റവും വലിയ…
Read More » - 15 January
ഫ്ളെക്സ് ബോര്‍ഡ് നിരോധനം സര്‍ക്കാര്‍ അട്ടിമറിക്കുന്നു: ഹൈക്കോടതി
കൊച്ചി: സര്‍ക്കാര്‍ ഫ്ളെക്സ് ബോര്‍ഡ് നിരോധനം അട്ടിമറിക്കുകയാണെന്ന് ഹൈക്കോടതി. കോടതി ആവശ്യപ്പെട്ടിട്ടും ചീഫ് സെക്രട്ടറി ഇതുവരെയും സത്യവാങ്മൂലം നല്‍കിയിട്ടില്ല. തുടര്‍ന്നും നിഷേധാത്മക നിലപാട് സ്വീകരിച്ചാല്‍ ചീഫ് സെക്രട്ടറിയെ…
Read More » - 15 January
കനക ദുര്‍ഗയെ പ്രവേശിപ്പിച്ച ആശുപത്രിക്കു മുന്നില്‍ നാമജപ പ്രതിഷേധം
മലപ്പുറം: ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിക്കു ശേഷം ശബിമല ര്‍ശനം നടത്തിയ കനക ദുര്‍ഗക്കെതിരെ നാമജപ പ്രതിഷേധം. മഞ്ചേരി മെഡിക്കല്‍കോളേജ് ആശുപത്രിയ്ക്ക്…
Read More » - 15 January
ആലപ്പാട് ഖനനം; സര്‍ക്കാരിനും ഐ ആര് ഇക്കും ഹൈക്കോടതിയുടെ നോട്ടീസ്
ആലപ്പുഴ: ആലപ്പാടിലെ കരിമണല്‍ ഖനന വിഷയത്തില്‍ സര്‍ക്കാരിനും ഖനനം നടത്തുന്ന ഐ ആര് ഇക്കും ഹൈക്കോടതിയുടെ നോട്ടീസ്. ഖനനം തടയണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു.…
Read More » - 15 January
പുതിയ ആളുകള്‍ക്കും അവസരം വേണം: ഇത്തവണ മത്സരിക്കാനില്ലെന്ന് കോണ്‍ഗ്രസ് നേതാവ്
ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്നറിയിച്ച് കോണ്‍ഗ്സ് നേതാവ് പി.സി ചാക്കോ. പുതിയ ആളുകള്‍ക്ക് അവസരം വേണമെങ്കില്‍ പഴയ ആളുകള്‍ വഴിമാറമെന്നും അതിന് പലരും തയ്യാറാവുന്നില്ല എന്നും ചാക്കോ…
Read More » - 15 January
മത്സ്യലഭ്യത കുറഞ്ഞതോടെ ചെറുമീനുകളുടെ വില രണ്ടിരട്ടി കൂടി; കാരണം ഇതാണ്
ചാവക്കാട്: മത്സ്യലഭ്യത കുറഞ്ഞതോടെ ചെറുമീനുകള്‍ക്ക് രണ്ടിരട്ടി വില കൂടി. മറ്റു സ്ഥലങ്ങളില്‍ നിന്നുള്ള വലിയ മല്‍സ്യങ്ങളുടെ വരവു കുറഞ്ഞതോടെയാണ് ഒരാഴ്ചയ്ക്കിടെ വില കുത്തനെ കൂടിയത്. കിലോഗ്രാമിന് 60…
Read More » - 15 January
ഹരിവരാസനം പുരസ്കാരം പി സുശീലയ്ക്ക് സമ്മാനിച്ചു
സന്നിധാനം: ഹരിവരാസനം പുരസ്കാരം ഗായിക പി സുശീലയ്ക്ക് സമ്മാനിച്ചു. ദേവസ്വം മന്ത്രി കടംകം പള്ളി സുരേന്ദ്രനാണ് പുരസ്കാരം നല്‍കിയത്. അയ്യപ്പസന്നിധില് തനിക്ക് ലഭിച്ച ഈ പുസ്കാരം ജീവിതത്തിലെ…
Read More » - 15 January
ലൈബ്രേറിയന്മാരുടെ അലവന്‍സ് വര്‍ധിപ്പിക്കണം
കാഞ്ഞങ്ങാട്: ലൈബ്രേറിയന്മാരുടെ പ്രതിമാസ അലവന്‍സ് 10000 രൂപയാക്കണമെന്ന് കേരളാസ്റ്റേറ്റ് ലൈബ്രേറിയന്‍ യൂണിയന് (കെഎസ്എല്‍യു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പുല്ലൂരില്‍ കെഎസ്ടിഎ സംസ്ഥാന കമ്മറ്റിയംഗം കെ വി…
Read More » - 15 January
ബിജെപിയെ ചെറുക്കാന്‍ കോണ്‍ഗ്രസിനാകില്ല: കോടിയേരി
കോഴിക്കോട്: കേന്ദ്രത്തില്‍ ബി.ജെ.പിയെ ഒറ്റക്ക് ചെറുക്കാന്‍ കോണ്‍ഗ്രസിന് കരുത്തില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കോണ്‍ഗ്രസില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു. ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച…
Read More » - 15 January
ആലപ്പാട് മണല്‍ ഖനനം; ഹര്‍ജി ഇന്ന് പരിഗണിക്കും
കൊല്ലം: ആലപ്പാട് പ്രദേശത്തെ ഇല്ലാതാക്കുന്ന ഖനനത്തിന്റെ നിയമ സാധുത പരിശോധിക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും. കരുനാഗപ്പളളി സ്വദേശിയായ കെ എം ഹുസൈന് ആണ് പൊതുതാല്പര്യ…
Read More » - 15 January
മത്സ്യത്തൊഴിലാളികള്‍ക്കായി നാവിക് ഉപകരണങ്ങള്‍
ആലപ്പുഴ : മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നാവിക് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നു. ഉപകരണത്തിന്റെ സഹായത്തോടെ കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് 1500 കിലോമീറ്റര്‍ പരിധിക്കുള്ളില്‍ കലാവസ്ഥ മുന്നറിയിപ്പ് സംബന്ധിച്ച…
Read More » - 15 January
സ്വര്‍ണ വില വീണ്ടും ഉയർന്നു; പുതിയ നിരക്ക് ഇങ്ങനെ
തിരുവനന്തപുരം: സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. പവന് 200 രൂപയാണ് ഇന്ന് കൂടിയത്. ഗ്രാമിന് 25 രൂപ കൂടി 3,015 രൂപയും പവന് 24,120 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.…
Read More » - 15 January
ശബരിമലയില്‍ നിരോധനാജ്ഞ പിന്‍വലിച്ചു
പത്തനംതിട്ട: ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിച്ചു. ക്ഷേത്രത്തില്‍ യുവതികളെ പ്രവേശിപ്പിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിക്കു ശേഷം ഉണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്. തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെയാണ് നിരോധനാജ്ഞ…
Read More » - 15 January
മുനമ്പം മനുഷ്യക്കടത്ത് രണ്ടു പേരെ തിരിച്ചറിഞ്ഞു
കൊച്ചി : മുനമ്പം മനുഷ്യക്കടത്തിന് പിന്നിലെ രണ്ട് പേരെ തിരിച്ചറിഞ്ഞു. മുനമ്പം വഴി ഇവരെ കടത്തിയ ബോട്ട് വാങ്ങിയ രണ്ട് പേരെയാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. ശ്രീകാന്തന്, സെല്‍വം എന്നിവരാണ്…
Read More » - 15 January
കെഎസ്ആര്‍ടിസി പുറംവാതില്‍ നിയമനം അംഗീകരിക്കില്ല: ഹൈക്കോടതി
കൊച്ചി: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശവുമായി വീണ്ടും ഹൈക്കോടതി. കെഎസ്ആര്‍ടിസി പുറംവാതില്‍ നിയമനം ഒരിക്കലും അംഗീകരിക്കില്ലെന്ന് ഹൈക്കോടതി. എംപാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെയാണ് വിമര്‍ശനം. എം പാനല്‍…
Read More » - 15 January
മര്‍ദ്ദനം: കനകദുര്‍ഗയുടെ ഭര്‍തൃമാതാവും ആശുപത്രിയില്‍
പെരിന്തല്‍മണ്ണ: കനക ദുര്‍ഗ മര്‍ദിച്ചെന്നാരോപിച്ച് ഭര്‍ത്താവിന്റെ അമ്മ ചികിത്സ തേടി ആശുപത്രിയില്‍. നേരത്തെ ശബരിമല ദര്‍ശനം നടത്തിയ ശേഷം പെരിന്തല്‍മണ്ണയിലെ വീട്ടിലെത്തിയപ്പോള്‍ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ കനകദുര്‍ഗ്ഗയെ മര്‍ദ്ദിച്ചതായി…
Read More » - 15 January
വലിച്ചെറിഞ്ഞ ടിക്കറ്റിന് ഒന്നാം സമ്മാനം : യുവാവിന് ഭാഗ്യം വന്ന വഴി ഇങ്ങനെ
എടുത്ത ലോട്ടറി അടിച്ചില്ലെന്ന് കരുതി യുവാവ് ടിക്കറ്റ് വലിച്ചെറിഞ്ഞു. ഭാഗ്യമാണ് വലിച്ചെറിഞ്ഞതെന്ന് അയാള്‍ അറിഞ്ഞില്ല. കാരുണ്യ 379 ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനമായ 80 ലക്ഷം അടിച്ച ലോട്ടറിയാണ് യുവാവ്…
Read More » - 15 January
കൃഷിയിടത്തില്‍ കരുത്ത് തെളിയിച്ച് വീണ ജോര്‍ജ്
പത്തനംതിട്ട: മകരസംക്രാന്തി നാളില്‍ സ്വന്തം കൃഷിയിടത്തില്‍നിന്ന് വിളവെടുത്ത് വീണാ ജോര്‍ജ് എംഎല്‍എ മകരക്കൊയ്ത്തിനു തുടക്കം കുറിച്ചു. അങ്ങാടിക്കലെ വീടിന് സമീപമുള്ള, തരിശായിക്കിടന്ന പാടത്താണ് കൃഷിയിറക്കി എംഎല്‍എ…
Read More » - 15 January
കൊല്ലം ബൈപ്പാസ് ഉദ്ഘാടന വിവാദം: കെ സുരേന്ദ്രന്റെ പ്രതികരണം ഇങ്ങനെ
കൊല്ലം: കൊല്ലം ബൈപ്പാസ് ഉദ്ഘാടന വിവാദത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്. ഉദ്ഘാടന ചടങ്ങില്‍ എല്ലാ എംഎല്‍എമാരെയും ഉള്‍പ്പെടുത്താന്‍ ആകില്ലെന്ന് സുരേന്ദ്രന് പറഞ്ഞു.…
Read More » - 15 January
ലോക്സഭാ തിരഞ്ഞെടുപ്പില്‍ എറണാകുളം പിടിക്കാന്‍ മമ്മൂട്ടി; ആവശ്യം ശക്തമാക്കി സിപിഎം
തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പില്‍ താരമൂല്യമുള്ള സ്ഥാനാര്‍ത്ഥികളെ ഇറക്കാനുള്ള തയ്യാറെടുപ്പിലാണ് മുന്നണികള്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇന്നസെന്റിനെ ഇറക്കി രണ്ടു മുന്നണികളെയും ഞെട്ടിച്ച സിപിഎം ഇത്തവണ മമ്മൂട്ടിയെ രംഗത്തിറക്കാനാണ്…
Read More » - 15 January
ഉദ്യോഗസ്ഥര്‍ വാക്കു പാലിച്ചില്ല: പതിമൂന്ന് ഏക്കര്‍ മുണ്ടകന്‍ കൃഷി കരിഞ്ഞുണങ്ങി
തൃശൂര്‍: ഇറിഗേഷന്‍ പദ്ധതിയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കാണിച്ച അനാസ്ഥയെ തുടര്‍ന്ന് തൃശൂര്‍ കൊടകര ചാറ്റുകുളത്ത് പതിമൂന്നു ഹെക്ടര്‍ മുണ്ടകന്‍ കൃഷി കരിഞ്ഞുണങ്ങി നശിച്ചു. രണ്ടു മാസം പ്രായമായ…
Read More »