ന്യൂഡല്‍ഹി•ശബരിമല ഹര്‍ജികള്‍ ജനുവരി 22 ന് ഭരണഘടനാ ബഞ്ച് പരിഗണിക്കില്ലെന്ന് സുപ്രീംകോടതി. സാങ്കേതിക കാരണങ്ങള്‍ മൂലമാണ് പരിഗണിക്കാന്‍ കഴിയാത്തതെന്നാണ് വിവരം. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അവധിയായതിനാലാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയതെന്നാണ് ചീഫ് ജസ്റ്റിസിന്റെ വിശദീകരണം. പുതിയ തീയതി കോടതി വ്യക്തമാക്കിയിട്ടില്ല.
നേരത്തെ, ശബരിമല വിഷയത്തിലുള്ള റിവ്യൂ, കോടതിയലക്ഷ്യ ഹര്‍ജികള്‍ 22 ന് ഒന്നിച്ചു പരിഗണിക്കുമെന്നാണ് കോടതി അറിയിച്ചിരുന്നത്.
Post Your Comments