Kerala
- Feb- 2019 -20 February
കൊച്ചിയിലെ അഗ്നി ബാധ: രണ്ട് മണിക്കൂറായിട്ടും തീ അണക്കാനാകാതെ അഗ്നിശമന സേന
കൊച്ചി: എറണാകുളത്തെ പാരഗണ്‍ ചെരിപ്പു കമ്പനിയുടെ ഗോഡൗണിലുണ്ടായ തീപിടുത്തത്തില്‍ ആശങ്ക ഉയരുന്നു. അഗ്നിബാധയുണ്ടായി രണ്ട് മണിക്കൂറുകള്‍ പിന്നിട്ടിട്ടും തീ നിയന്ത്രണ വിധേയമാക്കാന്‍ അഗ്നിശമന സേനയ്ക്ക് കഴിഞ്ഞിട്ടില്ല. സമീപത്തുള്ള…
Read More » - 20 February
പോലീസിന്റെ വാഹന പരിശോധന കണ്ട് ഭയന്നു; ഇരുചക്ര യാത്രക്കാരന് ടിപ്പറിന് അടിയില്‍പ്പെട്ട് മരിച്ചു
കൊല്ലം: പൊലീസിന്റെ വാഹന പരിശോധന കണ്ടു പേടിച്ചു. തുടര്‍ന്ന് ഇരുചക്ര യാത്രക്കാരന് ടിപ്പറിന് അടിയില്‍പ്പെട്ട് മരിച്ചു. കിളികൊല്ലൂര്‍ സ്വദേശി റഷീദാണ് മരിച്ചത്. കൊല്ലം പുന്തല താഴത്താണ് സംഭവം…
Read More » - 20 February
സംസ്ഥാനത്തെ വര്‍ഗീയതയെ തുടച്ചു നീക്കാനാകുന്നത് സിപിഎമ്മിന് മാത്രം : സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്
കരുനാഗപ്പള്ളി : സംസ്ഥാനത്തെ വര്‍ഗീയതയെ തുടച്ചു നീക്കാനാകുന്നത് സിപിഎമ്മിന് മാത്രമെന്ന് സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. വര്‍ഗീയതയ്ക്കെതിരായ പോരാട്ടത്തില്‍ ജനങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിയുന്ന പ്രസ്ഥാനം…
Read More » - 20 February
റെയില്‍വെ സ്റ്റേഷനില്‍ നിന്ന് വിളിച്ചിറക്കി യുവതിയെ പീഡിപ്പിച്ച ഫോണ്‍ സുഹൃത്ത് പിടിയില്‍
തിരുവനന്തപുരം : റെയില്‍വെ സ്റ്റേഷനില്‍ നിന്ന് വിളിച്ചിറക്കി യുവതിയെ പീഡിപ്പിച്ച ഫോണ്‍ സുഹൃത്തും കൂട്ടാളികളും പിടിയില്‍. : ഫോണിലൂടെ പരിചയപ്പെട്ട് സൗഹൃദംസ്ഥാപിച്ചാണ് യുവാവ് യുവതിയുമായി അടുത്തത്. യുവാവും…
Read More » - 20 February
ഭീകരവാദം: ഇതൊരു ചെറിയ കളിയല്ല- മുരളി തുമ്മാരുകുടി
തിരുവനന്തപുരം: കശ്മിരിലെ പുല്‍വാമയില്‍ നടന്ന് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഐക്യരാഷ്ട്രസഭാ ദുരന്തലഘൂകരണവിഭാഗം തലവന്‍ മുരളി തുമ്മാരുകുടി എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. ‘ഭീകരവാദം: ഇതൊരു ചെറിയ കളിയല്ല’ എന്ന് തലക്കെട്ടിലാണ്…
Read More » - 20 February
പൊങ്കാലയ്ക്ക് പോകാനിറങ്ങി ബസിടിച്ച് ഗുരുതരാവസ്ഥയിലായിരുന്ന മകളും മരിച്ചു
കൊല്ലം: ആറ്റുകാല്‍ പൊങ്കാലയില്‍ പങ്കെടുക്കുന്നതിനായി പോകവേ വാഹനാപകടത്തില്‍പ്പെട്ട് അമ്മ മരിച്ചതിന് പിന്നാലെ ഗുരുതരാവസ്ഥയിലായിരുന്ന മകളും മരിച്ചു. തിരുവനന്തപുരത്തേക്ക് പോകുന്നതിനായി റെയില്‍വേ സ്റ്റേഷനിലേക്കുള്ള യാത്രക്കിടെയാണ് അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന…
Read More » - 20 February
പാര്‍ട്ടിയില്‍ തിരിച്ചെടുത്തില്ലെങ്കിലും ജീവന് എടുക്കരുതെന്ന് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട പ്രവര്ത്തകന്
തിരുവനന്തപുരം: കൊലപാതക രാഷ്ട്രീയത്തില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ് കേരളം. കഴിഞ്ഞ ദിവസം കാസര്‍ഗോഡ് രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ക്രൂരമായി കൊല്ലപ്പെട്ട വാര്‍ത്ത ഒരു ഞെട്ടലോടെയാണ് കേരള ജനത കേട്ടത്.…
Read More » - 20 February
കാസര്‍കോട് ഇരട്ടക്കൊലപാതകം; സിബിഐ അന്വേഷണം വേണമെന്ന് ഉമ്മന്‍ചാണ്ടി
കാസര്‍കോട്: കാസര്‍കോട് ഇരട്ടക്കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ഉമ്മന്‍ ചാണ്ടി. കാസര്‍കോട് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കൊല്ലപ്പെട്ട കൃപേഷ്, ശരത്ലാല് എന്നിവരുടെ വീട്…
Read More » - 20 February
എറണാകുളം റെയില്‍വേ സ്റ്റേഷനു സമീപത്തെ പ്രമുഖ ചെരുപ്പ് ഗോഡൗണില്‍ വന്‍ തീപിടുത്തം
കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനു സമീപം വലിയ അഗ്നിബാധ. റെയില്‍വേ സ്റ്റേഷനു സമീപത്തുള്ള പ്രമുഖ ചെരുപ്പ് നിര്‍മ്മാതാക്കളായ പാരഗണിന്റെ ഗോഡൗണിലാണ് തീപിടുത്തം ഉണ്ടായത്.തീ പിടുത്തത്തെ തുടര്‍ന്ന്…
Read More » - 20 February
പീതാംബരന്റെ കുടുംബത്തിന് പോലീസ് സംരക്ഷണം നല്‍കണം: ചെന്നിത്തല
തിരുവനന്തപുരം: കാസര്‍കോട് ഇരട്ടക്കൊലപാതകത്തില്‍ അറസ്റ്റിലായ എ പീതാംബരന്റെ ഭാര്യയുടെ വെളിപ്പെടുത്തലിനു പിന്നാലെ അവര്‍ക്ക് സംരക്ഷണം നല്‍കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാര്‍ട്ടിക്കെതിരായ വെളിപ്പെടുത്തലിനെ തുടര്‍ന്ന്…
Read More » - 20 February
കുഞ്ഞനന്തന് തെറ്റു ചെയ്തോ ഇല്ലയോ എന്നത് നിങ്ങളേക്കാളും എനിക്കറിയാം – മന്ത്രി ഇ.പി.ജയരാജന്
തിരുവനന്തപുരം : കുഞ്ഞനന്തന് തെറ്റു ചെയ്തോ ഇല്ലയോ എന്നത്് നിങ്ങളെക്കാളും തനിക്കറിയാമെന്ന് വ്യവസായ മന്ത്രി ഇ.പി.ജയരാജന്. കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയെന്ന പേരില്‍ പിടിയിലായ സിപിഎം…
Read More » - 20 February
സൂര്യതാപ ഭീഷണി : വെയില് നേരിട്ട് ഏല്‍ക്കുന്നവര്‍ക്ക് മുന്നറിയിപ്പ്
മാനന്തവാടി: പകല്‍ ചൂട് ക്രമാതീതമായി ഉയര്‍ന്നതിനാല്‍ സൂര്യതാപ ഭീഷണി ഉണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വയനാട് ജില്ലയിലാണ് സൂര്യതാപ ഭീഷണിയുള്ളത്. ജില്ലയിലെ നിര്‍മ്മാണമേഖലയിലും മറ്റും പകല്‍…
Read More » - 20 February
മീടൂ വിവാദം: ക്ഷമ ചോദിച്ചത് കൃത്രിമമല്ലെങ്കില്‍ സ്വീകരിക്കുന്നെന്ന് അലന്‍സിയറോട് ദിവ്യ ഗോപിനാഥ്
കൊച്ചി: അലന്‍സിയര്‍ പരസ്യമായി ക്ഷമ ചോദിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച് നടി ദിവ്യ ഗോപിനാഥ്. അലന്‍സിയര്‍ തെറ്റ് അംഗീകരിച്ചതില്‍ തനിക്ക് ഒരുപാട് സന്തോഷമുണ്ടെന്നും അദ്ദേഹം തന്നോട് ക്ഷമ ചോദിച്ചിരിക്കുന്നുവെന്നും…
Read More » - 20 February
കാസര്‍കോട് കൊലപാതകം പൈശാചികം: വി.എസ്
തിരുവനന്തപുരം: കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് കൊലപാതകത്തില്‍ പ്രതികരിച്ച് വി.എസ് അച്ചുതാനന്ദന്. പെരിയയില്‍ നടന്ന കൊലപാതകങ്ങള്‍ പൈശാചികവും മനുഷ്യ മനഃസാക്ഷിയെ മരവിപ്പിക്കുന്നതുമാണെന്ന് വിഎസ് അച്യുതാനന്ദന് പറഞ്ഞു. രാഷ്ട്രീയ പ്രശ്നങ്ങള്‍…
Read More » - 20 February
സംസ്ഥാന സര്‍ക്കാരിന്റെ ശക്തമായ ഇടപെടല്‍ മൂലം സിനിമാമേഖലയില്‍ പുത്തനുണര്‍വ് ഉണ്ടായി-മന്ത്രി എ.കെ.ബാലന്
കോഴിക്കോട് : സംസ്ഥാന സര്‍ക്കാരിന്റെ ശക്തമായ ഇടപെടല്‍ മൂലം സിനിമാമേഖലയില്‍ പുത്തനുണര്‍വ് ഉണ്ടായതായി സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ.ബാലന് അവകാശപ്പെട്ടു. സിനിമ മേഖലയിലെ കുത്തകകളുടെ സ്വാധീനം ഇല്ലാതാക്കി.…
Read More » - 20 February
കോഴിക്കോട് പൊട്ടിത്തെറിച്ചത് സ്റ്റീല്‍ ബോംബെന്ന് പോലീസ്
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വളയത്ത് കുയ്തേരിയില്‍ ഏറ് പടക്കമല്ല പൊട്ടിയതെന്നും സ്റ്റീല്‍ ബോംബ് സ്ഫോടനമാണെന്ന് നടന്നതെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ രണ്ട് വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്കേറ്റിരുന്നു. ഏറുപടക്കം പൊട്ടിത്തെറിച്ചാണ്…
Read More » - 20 February
വൃതശുദ്ധിയിലാറാടി ആറ്റുകാല്‍ പൊങ്കാല; പണ്ടാര അടുപ്പില്‍ തീ പകര്‍ന്നു
തിരുവനന്തപുരം: ഒരു വര്‍ഷം നീണ്ട കാത്തിരിപ്പിന്റെയും പ്രാര്‍ത്ഥനയുടെയും സായൂജ്യമായി തിരുവനന്തപുരം നഗരം യാഗശാലയായി മാറി. തന്ത്രി ശ്രീകോവിലില്‍നിന്നു നല്കുന്ന ദീപത്തില്‍ നിന്നും മേല്‍ശാന്തി വാമനന് നമ്പൂതിരി തിടപ്പള്ളിയിലെ…
Read More » - 20 February
‘എന്റെ മോനെ വെട്ടിക്കൊന്ന് ഒരു മാസം കഴിഞ്ഞപ്പോള്‍ ഷുഹൈബേ പേപ്പട്ടി എന്നു വീടിന് മുന്നില്‍ കൂടി മുദ്രാവാക്യം വിളിച്ചുകൊണ്ടു പോയവരാണവര്‍’ :- കൃപേഷിന്റെയും ശരത്തിന്റെയും വീടുകളില്‍ ഷുഹൈബിന്റെ പിതാവ്
കാസര്‍കോട് : പെരിയയില്‍ രാഷ്ട്രീയ സംഘര്‍ഷത്തില്‍ വെട്ടിക്കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും വീട്ടില്‍ ആശ്വാസ വാക്കുകളുമായി രക്തസാക്ഷി ഷുഹൈബിന്റെ പിതാവ് മുഹമ്മദ് എത്തി.…
Read More » - 20 February
കാസര്‍കോട് കൊലപാതകം: സിപിഎമ്മിനെ കുരുക്കിലാക്കി പീതാംബരന്റെ ഭാര്യയുടെ മൊഴി
പെരിയ: കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ പാര്‍ട്ടിക്ക് ബന്ധമൊന്നുമില്ലെന്ന് സംസ്ഥാന നേതൃത്വം ആവര്‍ത്തിച്ച് പറയുമ്പോള്‍ പുതിയ വെളിപ്പെടുത്തലപമായി എ പീതാംബരന്റെ ഭാര്യ രംഗത്ത്.…
Read More » - 20 February
അഭിഭാഷക ദമ്പതികള്‍ തമ്മിലടിച്ചു
പാലക്കാട്: കേസിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് പരസ്പരം തമ്മിലടിച്ച് അഭിഭാഷക ദമ്പതികള്‍. പാലക്കാട് സിവില്‍ സ്റ്റേഷനിലെ കോടതി സമുച്ചയത്തിലാണ് ദമ്പതികള്‍ പരസ്പരം പോരടിച്ചത്. ഇരുവരും തമ്മിലുള്ള കേസിനായെത്തിയ…
Read More » - 20 February
വസന്തകുമാറിന്റെ വീട് മുഖ്യമന്ത്രി സന്ദര്‍ശിച്ചു
കല്‍പ്പറ്റ: പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സി ആര് പി എഫ് ജവാന് വസന്തകുമാറിന്റെ വീട് മുഖ്യമന്ത്രി പിണറായി വിജയന് സന്ദര്‍ശിച്ചു. ഒമ്പത് മണിക്ക് വസന്തകുമാറിന്റെ തൃക്കൈപറ്റയിലെ…
Read More » - 20 February
ഉമ്മന്‍ ചാണ്ടി കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിക്കുന്നു
പെരിയ: കാസര്‍കോട് വെട്ടേറ്റ് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിക്കാന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എത്തി. കൃപേഷിന്റെ വീട്ടിലാണ് അദ്ദേഹം ഇപ്പോള്‍ സന്ദര്‍ശനം നടത്തുന്നത്.…
Read More » - 20 February
ആറ്റുകാല്‍ പൊങ്കാലയില്‍ പങ്കെടുക്കാനിറങ്ങിയ വീട്ടമ്മ ബസിടിച്ച് മരിച്ചു, മകള്‍ക്ക് ഗുരുതര പരിക്ക്
കൊല്ലം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് പോകാനിറങ്ങിയ വീട്ടമ്മ കെഎസ്ആര്‍ടിസി ബസിടിച്ചു മരിച്ചു. മകള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ചെമ്മാന്‍മുക്ക് ഭാരതരാജ്ഞി പളളിക്ക് സമീപം രാവിലെ ആറരയോടെയായിരുന്നു അപകടം. മകള്‍ക്കൊപ്പം ഇരുചക്രവാഹനത്തില്‍…
Read More » - 20 February
കാസര്‍കോട് ഇരട്ടക്കൊലപാതകം: പീതാംബരന്റെ മൊഴി പുറത്ത്
കാസര്‍കോട്: പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ നിര്‍ണായകമായ മൊഴി പുറത്ത്. കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരനും സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റി അംഗവുമായ എ പീതാംബരന്റെ…
Read More » - 20 February
ജീവനകല ആചാര്യന് ശ്രീ ശ്രീ രവിശങ്കര്‍ ഇന്ന് കേരളത്തില്‍
കൊല്ലം: ലക്ഷക്കണക്കിന് ഭക്തര്‍ക്ക് ദര്‍ശന പുണ്യവും ആനന്ദലഹരിയുമേകാന് ജീവനകലയുടെ ആചാര്യന് ശ്രീ ശ്രീ രവിശങ്കര്‍ ഇന്ന് നഗരത്തിലെത്തും. കൊല്ലം ആശ്രാമം മൈതാനത്ത് പ്രത്യേകം തയ്യാറാക്കിയ സത്സംഗ് വേദിയില്‍…
Read More »