Kerala
- Feb- 2019 -21 February
പീതാംബരന്റെ കുടുംബത്തിന് പാര്‍ട്ടിയുടെ രഹസ്യ സഹായം: പ്രതികരണം മാറ്റി കുടുംബം
കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതക്കേസില്‍ അറസ്റ്റിലായ എ.പീതാംബരന്റെ കുടുംബത്തിന് സിപിഎം രഹസ്യ സഹായ വാഗ്ദാനം നടത്തിയെന്ന് സൂചന. സിപിഎം മുന്‍ എംഎല്‍എ കെ.വി. കുഞ്ഞിരാമന് അടക്കമുള്ളവര്‍ പണവും നിയമസഹായവും…
Read More » - 21 February
മദ്യപിച്ച് ബഹളമുണ്ടാക്കിയ പിതാവിനെ മകന് കൊലപ്പെടുത്തി
മലപ്പുറം: മലപ്പുറം ജില്ലയിലെ വണ്ടൂരില്‍ മകന് അച്ഛനെ അടിച്ചുകൊന്നു. സേലം സ്വദേശി മുത്തുച്ചെട്ടിയാണ് മകന്റെ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ടത്. രാത്രി ഒമ്പതു മണിയോടെ തമിഴ്നാട് സ്വദേശികള്‍ താമസിക്കുന്ന വണ്ടൂരിലെ…
Read More » - 21 February
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ബോംബ് വച്ചെന്ന് ഇന്റര്‍കോം സന്ദേശം: ജീവനക്കാരികള്‍ക്ക് സംഭവിച്ചത് ഇങ്ങനെ
ആലുവ: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് തമാശ സന്ദേശമയച്ച് ജീവനക്കാരികളുടെ ജോലി തെറിച്ചു. ജീവനക്കാരി സുഹൃത്തായ മറ്റൊരു ജീവനക്കാരിക്ക് ഇന്റര്‍ കോം വഴി തമാശയ്ക്കയച്ച് സന്ദേശമാണ് പുലിവാലുണ്ടാക്കിയത്.…
Read More » - 21 February
പീതാംബരന്റെ വീട് അടിച്ചു തകര്‍ത്തു
കാസര്‍കോട്: കാസര്‍കോട് കൊലപാതകത്തിലെ മുഖ്യപ്രതിയും സൂത്രധാരനുമായ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം എ പീതാംബരന്റെ വീട് ഒരു സംഘം അടിച്ചു തകര്‍ത്തു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ത്…
Read More » - 21 February
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം: സജി ജോര്‍ജിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും
കാസര്‍കോട്: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ത ലാലും കൃപേഷും വെട്ടേറ്റ് കൊല്ലപ്പെട്ട കേസില്‍ ഏച്ചിലടുക്കം സ്വദേശി സജി ജോര്‍ജിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കൊലയാളിസംഘം സഞ്ചരിച്ച…
Read More » - 21 February
കേരള ജനതയുടെ ഒത്തോരുമയെ ആഘോഷിക്കാന്‍ കാലിക്കറ്റ് ഹാഫ് മാരത്തോണ്‍
പ്രളയ ദുരിതത്തെയും നിപ്പ ബാധയെയും അതിജീവിച്ച കേരള ജനതയുടെ ഒത്തോരുമയെ ആഘോഷിക്കുന്നതിനായി ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോടിന്റെ നേതൃത്വത്തില്‍ ഹാഫ് മാരത്തോണ്‍ അരങ്ങേറുന്നു. ഈ മാസം…
Read More » - 21 February
ചെരുപ്പ് കമ്പനിയിലെ തീപിടുത്തം; ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു
എറണാകുളം: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപത്തെ പാരഗണ്‍ ചെരുപ്പ് കമ്പനി ഗോഡൌണില്‍ തീ പിടുത്തമുണ്ടായ സംഭവത്തില്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. കെട്ടിടനിര്‍മാണ ചട്ടങ്ങളുടെ…
Read More » - 21 February
ജവാന്മാരുടെ പോസ്റ്റര്‍ കീറിയതില്‍ പ്രതിഷേധിച്ച എ.ബി.വി.പി പ്രവർത്തകർക്ക് മര്‍ദ്ദനം
കണ്ണൂര്‍•കാശ്മീരില്‍ വീരമൃത്യു വരിച്ച ജവാന്മാര്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു പതിച്ച പോസ്റ്ററുകള്‍ കീറിയ സംഭവത്തില്‍ പ്രതിഷേധിച്ച എ.ബി.വി.പി പ്രവര്‍ത്തകരെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതായി പരാതി. തലശ്ശേരി ബ്രണ്ണന്‍ കോളേജിലാണ്…
Read More » - 21 February
കാസര്‍കോട് ഇരട്ടക്കൊലപാതകം ഒതുക്കി തീര്‍ക്കാന്‍ ഉന്നത നിര്‍ദ്ദേശമെന്ന് സൂചന
പെരിയ: കാസര്‍കോട് ഇരട്ടക്കൊലപാതകത്തില്‍ സിപിഎം പാര്‍ട്ടി പ്രവര്ത്തകന് ഉള്‍പ്പെടെ അറസ്റ്റിയാല സാഹചര്യത്തില്‍ ഉന്നത തലങ്ങളില്‍ നിന്ന് കേസ് ഒതുക്കി തീര്‍ക്കാന്‍ നിര്‍ദ്ദേശം ലഭിച്ചതായി സൂചന. സിപിഎമ്മിലെ ഉന്നതരുടെ…
Read More » - 21 February
പീതാംബരന്റെ മൊഴിയില്‍ പെരിയ ഇരട്ടക്കൊലപാതകം ഇങ്ങനെ
പെരിയ: കൊല്ലണം എന്ന് തീരുമാനിച്ചുകൊണ്ടുള്ള അക്രമമായിരുന്നു പെരിയയിലെ യുവ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആയ ശരത്ലാലിനും കൃപേഷിനും എതിരെ എന്ന് കേസിലെ മുഖ്യപ്രതിയായ എ പീതാംബരന്. ശരത്ലാലിന്റെയും കൃപേഷിന്റെയും…
Read More » - 20 February
പതിമൂന്ന് കാരനെതിരെ പീഡനം – യുവാവ് പിടിയില്‍
മലപ്പുറം: 13 വയസുള്ള ആണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. പെരിന്തല്‍മണ്ണയിലാണ് സംഭവം. രുനാരായണപുരം സ്വദേശി 35- കാരനായ മുജീബ് റഹ്മാനാണ് പിടിയിലായത്. കുട്ടിയുടെ വീടിനോട് ചേര്‍ന്നുള്ള ആളൊഴിഞ്ഞ…
Read More » - 20 February
ഐ ആം ഫോർ ആലപ്പി വഴി വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്
പറവൂർ :ഐ ആം ഫോർ ആലപ്പി പദ്ധതിയിലൂടെ ജില്ലയിലെ പ്രളയബാധിതരായ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകൾ വിതരണം ചെയ്തു.പുന്നപ്ര യു.പി.സ്ക്കൂളിൽ നടന്ന ചടങ്ങിൽ ആരിഫ് എം.എൽ.എ. സ്കോളർഷിപ്പ് ചെക്കുകൾ വിതരണം…
Read More » - 20 February
അവിശ്വസനീയം – പീതാംബരന്റെ ആരോഗ്യനില പരിശോധിക്കണമെന്ന് സണ്ണി ജോസഫ് എംഎല്‍എ
കണ്ണൂര്‍: പെരിയയിലെ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടി നുറുക്കി കൊന്നതില്‍ കൊലക്കുറ്റം ഏറ്റെടുത്ത – പീതാംബരന്റെ ആരോഗ്യനില വിദഗ്ദ സംഘത്തിന്റെ സഹായത്തോടെ പരിശോധിക്കപ്പെടണമെന്ന് സണ്ണി ജോസഫ്…
Read More » - 20 February
കേരള പുനർനിർമ്മാണ വീഡിയോമത്സരം: അവസാന തീയതി പ്രഖ്യാപിച്ചു
കേരള പുനർനിർമ്മാണം, സർക്കാരിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങൾ എന്നിവ വിഷയമാക്കിയുള്ള ഓൺലൈൻ വീഡിയോമത്സരം ‘ മിഴിവ് 2019 ‘ ൽ ഈ മാസം 24 വരെ പൊതുജനങ്ങൾക്ക്…
Read More » - 20 February
ഗതാഗതം മുടങ്ങും
കൊടുങ്ങല്ലൂര്‍ – വിളയില്‍ – ചാലിയപ്പുറം റോഡില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്നു (ഫെബ്രുവരി 20) മുതല്‍ ഇതിലൂടെയുള്ള വാഹന ഗതാഗം നിരോധിച്ചു. കിഴിശ്ശേരിയില്‍ നിന്നും എടവണ്ണപ്പാറ ഭാഗത്തേക്കുള്ള…
Read More » - 20 February
കാസർഗോഡ് ഇരട്ടക്കൊലപാതകം; ശരത്ത് ലാലിന്റെ സഹോദരിയുടെ വിവാഹച്ചെലവുകൾ യൂത്ത് ലീഗ് ഏറ്റെടുത്തു
കാസർഗോഡ് കൊല്ലപ്പെട്ട ശരത്ത് ലാലിന്റെ സഹോദരിയുടെ വിവാഹച്ചെലവുകൾ യൂത്ത് ലീഗ് ഏറ്റെടുത്തു. പി.കെ ഫിറോസാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. വീട് സന്ദർശിച്ച് കുടുംബ സാഹചര്യം പ്രസിഡണ്ട് സയ്യിദ്…
Read More » - 20 February
ഭൂരഹിതരായ ആദിവാസികള്‍ക്ക് അവകാശപ്പെട്ട ഭൂമി ലഭ്യമാക്കുമെന്ന് മന്ത്രി എ.കെ ബാലന്
ഭൂരഹിതരായ ആദിവാസി വിഭാഗങ്ങള്‍ക്ക് നിയമപരമായി ലഭിക്കേണ്ട ഭൂമി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടി ഊര്‍ജ്ജിതമാക്കുമെന്ന് സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ, നിയമ സാംസ്കാരിക, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി…
Read More » - 20 February
കല്ലമ്പലത്ത് നാല് വയസ്സുകാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ പിടിയില്‍
തിരുവനന്തപുരം : നാല് വയസ്സുകാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ പോലീസ് പിടിയില്‍. ഒറ്റൂര്‍ വില്ലേജില്‍ ട്വിങ്കിള്‍ നിവാസില്‍ ടിന്റുവാണ് അറസ്റ്റിലായത്.നഴ്സറിയില്‍ കൊണ്ടു പോവുകയാണെന്ന വ്യാജേന ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ട്…
Read More » - 20 February
യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകം : ഒരാൾ കൂടി അറസ്റ്റിൽ
കാസർഗോഡ് : പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. പ്രതികൾക്ക് വാഹനം സംഘടിപ്പിച്ച് നൽകിയ കല്ലിയോട് സ്വദേശി…
Read More » - 20 February
വിഷം കഴിച്ച ശേഷം വീടിന് തീകൊളുത്തിയ ഗൃഹനാഥൻ മരിച്ചു
ഹരിപ്പാട് : വിഷം കഴിച്ച ശേഷം വീടിന് തീവെച്ച മധ്യ വയസ്കൻ മരിച്ചു. കുമാരപുരം എരിക്കാവ് ആനകേരി പറമ്പിൽ ( അത്തം) തമ്പാൻ (64) ആണ് മരിച്ചത്.…
Read More » - 20 February
ക്ഷീരവികസന വകുപ്പ് മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു
2018 ലെ ദൃശ്യ, ശ്രാവ്യ, അച്ചടി വിഭാഗങ്ങളിലായി സംസ്ഥാന ക്ഷീരവികസന വകുപ്പ് ഏർപ്പെടുത്തിയ മാധ്യമ പുരസ്കാരം പ്രഖ്യാപിച്ചു. അച്ചടി ദിനപത്രം റിപ്പോർട്ടിന് മാതൃഭൂമി തിരുവനന്തപുരം ലേഖകൻ ആർ.…
Read More » - 20 February
സ്കൂളുകളിൽ ഹൈടെക് ലാബുകൾ; കൈറ്റ് സർവേ തുടങ്ങി
സംസ്ഥാനത്തെ 9941 പ്രൈമറി, അപ്പർ പ്രൈമറി സ്കൂളുകളിൽ ഹൈടെക് ലാബുകൾ സ്ഥാപിക്കുന്നതിന് 292 കോടി രൂപയുടെ സാമ്പത്തികാനുമതി കിഫ്ബി നൽകിയ സാഹചര്യത്തിൽ പദ്ധതി നടപ്പാക്കാനായുള്ള പ്രാഥമിക വിവരശേഖരണം…
Read More » - 20 February
ബൈക്ക് ടാങ്കര്‍ ലോറിക്കടിയിലേക്ക് പാഞ്ഞു കയറി യുവാവിന് ദാരുണാന്ത്യം
കായംകുളം: കായംകുളത്ത് കെ പി റോഡില്‍ നിയന്ത്രണം തെറ്റിയ ബൈക്ക് ടാങ്കര്‍ ലോറിക്കടിയിലേക്ക് പാഞ്ഞ് കയറി യുവാവിന് ദാരുണാന്ത്യം. ചുനക്കര കൊച്ചയ്യത്ത് സ്വപ്ന ഭവനത്തില്‍ സോമന് നായരുടെ…
Read More » - 20 February
രാഷ്ട്രീയ കൊലപാതകം -എല്‍ഡിഎഫ് ഒരു കാലത്തും അംഗീകരിച്ചിട്ടില്ല :- കാനം
കണ്ണൂര്‍: കാസര്‍കോഡ് ഇരട്ടക്കൊലക്കേസില്‍ അറസ്റ്റിലായ സി.പി.എമ്മുകാരനെ പുറത്താക്കിയത് സ്വാഗതാര്‍ഹമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. രാഷ്ട്രീയ കൊലപാതകങ്ങള്‍ എല്‍.ഡി.എഫ് ഒരു കാലത്തും ഇടത് പാര്‍ട്ടി അംഗീകരിച്ചിട്ടില്ലെന്നും…
Read More » - 20 February
അറിയിപ്പ് :ഈ സ്ഥലങ്ങളില്‍ നാളെ വെെദ്യുതി തടസ്സപ്പെടും
കണ്ണൂര്‍: നാളെ വെെദ്യുതി ബന്ധത്തില്‍ തടസം നേരിടും. ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മുണ്ടയാട് സ്റ്റേഡിയം, മുണ്ടയാട് പൗള്‍ട്രിഫാം, എളയാവൂര് ബാങ്ക്, ജേണലിസ്റ്റ് കോളനി, എളയാവൂര് പഞ്ചായത്ത്,…
Read More »