Kerala
- Feb- 2019 -20 February
മികവ് 1000 ദിനം- സാംസ്കാരികപത്രിക ചലച്ചിത്ര താരം കൈലാഷ് പ്രകാശനം ചെയ്തു
ജനകീയ സര്‍ക്കാര്‍ ആയിരം ദിനം പിന്നിടുന്നതിന്റെ ഭാഗമായി മികവ്- 1000ദിനങ്ങള്‍ എന്ന പേരില്‍ ഫെബ്രുവരി 20 മുതല്‍ സംഘടിപ്പിക്കുന്ന ആയിരം ദിനാഘോഷങ്ങളുടെ സാംസ്കാരിക പ്രകാശനം പ്രശസ്ത ചലച്ചിത്ര…
Read More » - 20 February
എത്രത്തോളം കുഴിക്കുന്നുവോ അത്രത്തോളം കിട്ടുന്ന അക്ഷയ ഖനിയാണ് പൊന്നാനിയെന്ന് സ്പീക്കര്‍
എത്രത്തോളം കുഴിക്കുന്നുവോ അത്രത്തോളം കിട്ടുന്ന അക്ഷയ ഖനിയാണ് പൊന്നാനിയെന്നും പൊന്നാനിയുടെ മൂന്നാം വികസന ഘട്ടമാണ് ടൂറിസമെന്നും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്. കേരള സര്‍ക്കാരിന്റെ 1000 ദിന പൂര്‍ത്തീകരണ…
Read More » - 20 February
വികസനത്തിന് കേരളത്തിന് റോൾ മോഡലുകൾ ഇല്ല :എ.സമ്പത്ത് എം.പി
ആലപ്പുഴ: വികസനത്തിന് കേരളത്തിന് മുന്നിൽ റോൾ മോഡലുകൾ ഇല്ല. ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ കേരളത്തിന് കേരളം തന്നെയാണ് റോൾ മോഡലെന്നും എം.സമ്പത്ത് എം.പി. സംസ്ഥാന മന്ത്രിസഭയുടെ 1000 ദിനാഘോഷം…
Read More » - 20 February
അടിസ്ഥാന സൗകര്യ വികസനത്തിൽ കുതിച്ചുചാട്ടം സൃഷ്ടിച്ച സർക്കാരാണ് പിണറായി വിജയന്റേതെന്ന് മന്ത്രി പി.തിലോത്തമൻ
ആലപ്പുഴ: കേരളത്തിന്റെ അടിസ്ഥാനസൗകര്യവികസനത്തിന് ചരിത്രപരമായ കുതിപ്പ് നൽകിയ സർക്കാരാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ആയിരം ദിനങ്ങൾ പിന്നിടുന്നതെന്ന് ഭക്ഷ്യ- പൊതുവിതരണ വകുപ്പുമന്ത്രി പി.തിലോത്തമൻ. സംസ്ഥാന മന്ത്രിസഭയുടെ…
Read More » - 20 February
സംസ്ഥാന പോലീസില്‍ വേണ്ടത് നിഷ്പക്ഷമുള്ള സ്വാതന്ത്ര്യമാണ്; അല്ലാതെ പാവകളിയല്ലെന്ന് വി.ടി ബല്‍റാം
മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് വി ടി ബല്‍റാം എംഎല്‍എ. ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് വിമര്‍ശനം. മുഖ്യമന്ത്രി പിണറായി വിജയന് റോബോട്ട് പൊലീസിന് സല്യൂട്ട് നല്കുന്ന ചിത്രത്തിനൊപ്പം ‘ഇതുപോലെയുള്ള പാവകളിയല്ല…
Read More » - 20 February
സ്ത്രീയുടെ അജ്ഞാത മൃതദേഹം തിരിച്ചറിയാന്‍ വസ്ത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് പൊലീസ്
ആലുവ: പെരിയാറില്‍ കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം ഒരാഴ്ച പിന്നിട്ടിട്ടും തിരിച്ചറിയാന്‍ കഴിയാത്തതിനാൽ വസ്ത്രങ്ങൾ പ്രദർശിപ്പിച്ച് പോലീസ്. ‘ആപ്പിള്‍’ എന്ന് വെള്ള നിറത്തില്‍ എംബ്രോയ്ഡറി ചെയ്ത…
Read More » - 20 February
കർഷക സഹായ പദ്ധതി കേരളസർക്കാർ അട്ടിമറിക്കുന്നു:ബി.ജെ.പി
തിരുവനന്തപുരം•നരേന്ദ്ര മോദി സർക്കാറിന്റെ വികസന-ക്ഷേമ പദ്ധതികൾ പലതും കേരളത്തിൽ ഇടതു ജനാധിപത്യ മുന്നണി സർക്കാർ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വ.പി.എസ് ശ്രീധരൻ പിള്ള. ആഗോളാടിസ്ഥാനത്തിൽ…
Read More » - 20 February
വിനീതിന്റെ പരാതിയിൽ മഞ്ഞപ്പടയ്ക്കെതിരെ നടപടിക്കൊരുങ്ങി പോലീസ്
കൊച്ചി: സി കെ വിനീത് നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ മഞ്ഞപ്പടയ്ക്കെതിരെ നടപടിയ്ക്കൊരുങ്ങി പോലീസ്. കേരള ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പട വ്യാജ പ്രചരണം നടത്തിയെന്ന പേരില്‍ കഴിഞ്ഞ…
Read More » - 20 February
കേരളത്തില്‍ ഇനി രാഷ്ട്രീയ അക്രമങ്ങള്‍ പാടില്ല; കഴിഞ്ഞതെല്ലാം അടഞ്ഞ അധ്യായമാവട്ടെയെന്ന് കോടിയേരി
കൊല്ലം: കേരളത്തില്‍ നടന്ന രാഷ്ട്രീയ അക്രമങ്ങളില്‍ കഴിഞ്ഞതെല്ലാം അടഞ്ഞ അധ്യായമാകട്ടെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഇനി രാഷ്ട്രീയ അക്രമങ്ങള്‍ ഉണ്ടാകകരുത്. അക്രമവും കൊലപാതകവും കൊണ്ട്…
Read More » - 20 February
പീതാംബരന്റെ കുടുംബം നടത്തിയ വെളിപ്പെടുത്തല്‍ തള്ളി കോടിയേരി
കോഴിക്കോട്: കാസർഗോഡ് ഇരട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി പീതാംബരന്റെ കുടുംബം പാര്‍ട്ടിക്കെതിരേ നടത്തിയ വെളിപ്പെടുത്തല്‍ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പാര്‍ട്ടി പറഞ്ഞിട്ടാണ് കൊലപാതകമെന്ന് പീതാംബരന്…
Read More » - 20 February
ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് മണപ്പുറം 10 ലക്ഷം രൂപയുടെ ധനസഹായം നല്‍കും
കൊച്ചി: പുല്‍വാമ ഭീകരാക്രമണത്തില്‍ വീര മൃത്യൂവരിച്ച സി.ആര്.പി.എഫ് ജവാൻരുടെ കുടുംബങ്ങള്‍ക്കായി മണപ്പുറം ഫൗണ്ടേഷന് 10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് വി.പി. നന്ദകുമാര്‍ പ്രഖ്യാപിച്ചു. മണപ്പുറം ഹെഡ്…
Read More » - 20 February
സര്‍ക്കാര്‍ പരിപാടിയില്‍ പാര്‍ട്ടി പതാകയുമായി വന്ന പ്രവര്‍ത്തകര്‍ക്ക് മുഖ്യമന്ത്രിയുടെ താക്കീത്
മലപ്പുറം: സര്‍ക്കാര്‍ പരിപാടിയില്‍ ചെഗുവേരയുടെ ചിത്രമുള്ള പതാകയുമായി വന്ന പ്രവര്‍ത്തകരെ ശാസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പരപ്പനങ്ങാടി ഹാര്‍ബറിന്റെ ശിലാ സ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുന്നതിനിടെ കൊടി ഉയര്‍ത്തിയപ്പോഴാണ്…
Read More » - 20 February
ചെരിപ്പ് ഗോഡൗണിലുണ്ടായ തീപിടിത്തം; മൂന്ന് മണിക്കൂറിനുശേഷം തീ നിയന്ത്രണ വിധേയം
കൊച്ചി: ചെരിപ്പ് ഗോഡൗണിലുണ്ടായ തീപിടിത്തം മൂന്ന് മണിക്കൂറിനുശേഷം നിയന്ത്രണവിധേയമാക്കി. കൊച്ചിയില്‍ സൗത്ത് റെയില്‍വേ സ്റ്റേഷനുസമീപം ഇന്ന് ഉച്ചയോടെയാണ് ഗോഡൗണിന് തീപിടിത്തമുണ്ടായത്. അഗ്നിശമന സേനയും ഒപ്പം നേവിയുമെത്തി തുടര്‍ച്ചയായി…
Read More » - 20 February
വാക്കു പാലിച്ച് സോഹന്‍ റോയ് ; വീരമൃത്യു വരിച്ച മലയാളി ജവാന്റെ കുടുംബത്തിന് അടിയന്തര ധനസഹായം
കൊച്ചി•പുല്‍വാമയില്‍ വീരമൃത്യു വരിച്ച സി.ആര്.പി.എഫ് ജവാന്മാരുടെ കുടുംബാംഗങ്ങള്‍ക്ക് ഏരീസിന്റെ ഇന്‍ഡിവുഡ് പദ്ധതിയിലൂടെ സഹായം നല്കി തുടങ്ങി. പുല്‍വാമയില്‍ വീരചരമം പ്രാപിച്ച മലയാളി ജവാന് വസന്ത കുമാറിന്റെ ഭാര്യ…
Read More » - 20 February
തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് വാശിയില്ലെന്ന് ആന്റോ ആന്റണി
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വാശിയില്ലെന്ന് ആന്റോ ആന്റണി എംപി. ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ആന്റോ ആന്റണി. സീറ്റിനായി അവകാശ വാദം ഉന്നയിക്കുന്നവരെല്ലാം യോഗ്യരാണെന്നും…
Read More » - 20 February
പുല്ലഴിയിലെ സൂര്യകാന്തി കൃഷി വന്‍ വിജയം
തൃശ്ശൂര്‍: തൃശ്ശൂര്‍ പുല്ലഴിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ സൂര്യകാന്തിക്കൃഷി വിജയമായി. ആയിരത്തോളം സൂര്യകാന്തിപ്പൂക്കള്‍ പൂത്ത് വിടര്‍ന്നതോടെ പുല്ലഴിയില്‍ കാഴ്ചക്കാരുടെ തിരക്കാണ്. 900 ഏക്കറുള്ള നെല്‍ക്കൃഷിയുടെ വരമ്പുകളിലാണ് പച്ചക്കറികളും സൂര്യകാന്തിയും…
Read More » - 20 February
പെരിയ ഇരട്ടക്കൊലപാതകം; പീതാംബരനെ പ്രതിയാക്കി സി.പി.എം തലയൂരുകയാണെന്ന് ഉമ്മന്‍ചാണ്ടി
കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതകത്തില്‍ മുഴുവന്‍ കുറ്റങ്ങളും പീതാംബരന്റെ തലയില്‍ കെട്ടിവെച്ച് സി.പി.എം തലയൂരുകയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേസിന് പിന്നി്ല് വ്യക്തമായ ഗൂഢാലോചനയുണ്ട്. ഇത് പുറത്തുകൊണ്ടു വരണമെന്നും…
Read More » - 20 February
സൈബര്‍ ആക്രമണത്തില്‍ സഹികെട്ടു :സംവിധായകന് പ്രിയനന്ദനന് ഫെയ്സ്ബുക്ക് ഉപേക്ഷിച്ചു
തൃശ്ശൂര്‍ : അയ്യപ്പസ്വാമിയേയും അയ്യപ്പഭക്തരെയും കുറിച്ച് മതവികാരം വ്രണപ്പെടുന്ന തരത്തില്‍ ഫെയ്സ്ബുക്കില്‍ കുറിപ്പെഴുതിയ സംവിധായകന് പ്രിയനന്ദനന് രൂക്ഷമായ സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് ഫെയ്സബുക്ക് ഉപേക്ഷിച്ചു. സംവിധായകന് തന്നെയാണ്…
Read More » - 20 February
ഷംസീറിന് നല്ലത് എംഎല്‍എ പണി നിര്‍ത്തി ജയിലില്‍ പോയി കൊടിസുനിയുടെ വസ്ത്രം അലക്കി കൊടുക്കുന്നത്-ഡീന്‍ കുര്യാക്കോസ്
കൊച്ചി : ടിപി വധക്കേസ് പ്രതിയായ കുഞ്ഞനന്തനെ മനുഷ്യസ്നേഹിയെന്ന് വിളിച്ച എ.എന്‍.ഷംസീര്‍ എംഎല്‍എക്ക് ചുട്ട മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഡീന്‍ കുര്യാക്കോസ്. മലയാളികള്‍ക്ക് കപാലികതയായി…
Read More » - 20 February
പെരിയാറിൽ മൃതദേഹം കണ്ടെത്തിയ സംഭവം; മരിച്ചതാരെന്ന് കണ്ടെത്താനാകാതെ പോലീസ്
ആലുവ: പെരിയാറില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൊലചെയ്യപ്പെട്ട യുവതി ആരെന്നോ കൊലപാതകികള്‍ ആരെന്നോ തിരിച്ചറിയാനാകാതെ വട്ടംകറങ്ങി പൊലീസ്. മരിച്ച യുവതി ധരിച്ചിരുന്ന വസത്രങ്ങള്‍ പുറത്തുവിട്ട് കൊല്ലപ്പെട്ട യുവതിയെ…
Read More » - 20 February
കാസര്‍കോട് ഇരട്ടക്കൊലപാതകം: കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തു
കാസര്‍കോട് : പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കൊലയ്ക്ക് ഉപയോഗിച്ച് ആയുധം പൊലീസ് കണ്ടെടുത്തു. കൊലപാതകം നടന്ന സംഭവസ്ഥലത്ത് നിന്നും 500 മീറ്റര്‍ പരിധിയിലുള്ള…
Read More » - 20 February
കൊച്ചിയിലെ അഗ്നി ബാധ: രണ്ട് മണിക്കൂറായിട്ടും തീ അണക്കാനാകാതെ അഗ്നിശമന സേന
കൊച്ചി: എറണാകുളത്തെ പാരഗണ്‍ ചെരിപ്പു കമ്പനിയുടെ ഗോഡൗണിലുണ്ടായ തീപിടുത്തത്തില്‍ ആശങ്ക ഉയരുന്നു. അഗ്നിബാധയുണ്ടായി രണ്ട് മണിക്കൂറുകള്‍ പിന്നിട്ടിട്ടും തീ നിയന്ത്രണ വിധേയമാക്കാന്‍ അഗ്നിശമന സേനയ്ക്ക് കഴിഞ്ഞിട്ടില്ല. സമീപത്തുള്ള…
Read More » - 20 February
പോലീസിന്റെ വാഹന പരിശോധന കണ്ട് ഭയന്നു; ഇരുചക്ര യാത്രക്കാരന് ടിപ്പറിന് അടിയില്‍പ്പെട്ട് മരിച്ചു
കൊല്ലം: പൊലീസിന്റെ വാഹന പരിശോധന കണ്ടു പേടിച്ചു. തുടര്‍ന്ന് ഇരുചക്ര യാത്രക്കാരന് ടിപ്പറിന് അടിയില്‍പ്പെട്ട് മരിച്ചു. കിളികൊല്ലൂര്‍ സ്വദേശി റഷീദാണ് മരിച്ചത്. കൊല്ലം പുന്തല താഴത്താണ് സംഭവം…
Read More » - 20 February
സംസ്ഥാനത്തെ വര്‍ഗീയതയെ തുടച്ചു നീക്കാനാകുന്നത് സിപിഎമ്മിന് മാത്രം : സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്
കരുനാഗപ്പള്ളി : സംസ്ഥാനത്തെ വര്‍ഗീയതയെ തുടച്ചു നീക്കാനാകുന്നത് സിപിഎമ്മിന് മാത്രമെന്ന് സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. വര്‍ഗീയതയ്ക്കെതിരായ പോരാട്ടത്തില്‍ ജനങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിയുന്ന പ്രസ്ഥാനം…
Read More » - 20 February
റെയില്‍വെ സ്റ്റേഷനില്‍ നിന്ന് വിളിച്ചിറക്കി യുവതിയെ പീഡിപ്പിച്ച ഫോണ്‍ സുഹൃത്ത് പിടിയില്‍
തിരുവനന്തപുരം : റെയില്‍വെ സ്റ്റേഷനില്‍ നിന്ന് വിളിച്ചിറക്കി യുവതിയെ പീഡിപ്പിച്ച ഫോണ്‍ സുഹൃത്തും കൂട്ടാളികളും പിടിയില്‍. : ഫോണിലൂടെ പരിചയപ്പെട്ട് സൗഹൃദംസ്ഥാപിച്ചാണ് യുവാവ് യുവതിയുമായി അടുത്തത്. യുവാവും…
Read More »