Kerala
- Feb- 2019 -24 February
മലപ്പുറത്തെ ടിന്നര്‍ ഫാകടറിയിലെ തീപിടുത്തം: കമ്പനി അനധികൃതമെന്ന് കണ്ടെത്തല്‍
എടവണ്ണ: മലപ്പുറം എടവണ്ണയില്‍ തീപിടുത്തമുണ്ടായ ടിന്നര്‍ ഫാക്ടറിക്ക് ലൈസന്‍സില്ല. സ്ഥാപനത്തിന് ലൈസന്‍സോ ഇന്‍ഷുറന്‍സ് പരിരക്ഷയോ ഇല്ലെന്ന് കണ്ടെത്തി. സ്ഥാപനത്തിന് ലൈസന്‍സ് ഉണ്ടെന്നാണ് ഉടമ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ സമീപവാസിയായ…
Read More » - 24 February
ഇരട്ടക്കൊലപാതകം ; ഗൂഢാലോചന നടന്നത് സിപിഎം ബ്രാഞ്ച് ഓഫീസിൽ
കാസര്‍കോട്: കാസർകോട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾ ഗൂഢാലോചന നടത്തിയത് സിപിഎം ബ്രാഞ്ച് ഓഫീസിലെന്ന് പോലീസ് റിപ്പോർട്ട്. പ്രതികാരം ചെയ്യാൻ സഹായിക്കണമെന്ന് പാർട്ടി…
Read More » - 24 February
ചൈനയില്‍ നിന്നു വാങ്ങിയ പോര്‍വിമാനങ്ങള്‍ പാകിസ്താനില്‍ തകര്‍ന്നു വീണു
ഇസ്ലാമാബാദ്: ഡ്യൂപ്ലിക്കേറ്റ് സാധനങ്ങളുടെ ലോകത്തെ ഏറ്റവും വലിയ കലവറയാണ് ചൈന. ചൈനീസ് ഉപകരണങ്ങള്‍ക്ക് ഗുണമേന്മ ഇല്ലെന്ന കാര്യം ആയുധങ്ങളുടെയും യുദ്ധവിമാനങ്ങളുടെയും കാര്യത്തിലും ഇപ്പോള്‍ യാഥാര്‍ത്ഥ്യം ആയിരിക്കുകയാണ്.…
Read More » - 24 February
കെ ആര് മീരയെ പേരുമാറ്റി തെറിവിളിക്കാന്‍ അണികള്‍ക്ക് നിര്‍ദേശം നല്കി വി ടി ബലറാം
കൊച്ചി: ഗാന്ധിജിയുടെ വധം പുനരാവിഷ്കരിച്ചതിനെതിരെ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഒരക്ഷരം പോലും മിണ്ടാതിരുന്നതില്‍ ഖേദം പ്രകടിപ്പിച്ചു കെ ആര് മീര എഴുതിയ…
Read More » - 23 February
കഞ്ചിക്കോട് അപ്നാഘര്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: ആതിഥ്യമര്യാദയുടെ മറ്റൊരു മാതൃകയാണ് കഞ്ചിക്കോട് നിര്‍മ്മിച്ച അപ്നാ ഘര്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കേരളത്തിലെ സാമൂഹിക സുരക്ഷയും പശ്ചാത്തല സൗകര്യവുമാണ് മറ്റു…
Read More » - 23 February
പതിമൂന്നുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു – യുവാവ് അറസ്റ്റില്‍
തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചുവെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. കാരിയോട് സ്വദേശി സുബിനിനെയാണ് പാറശാല പൊലീസ് പിടികൂടിയത്. സ്കൂളിലെ അധ്യാപകര്‍ക്ക് സംശയം…
Read More » - 23 February
വൈദ്യുതി മുടങ്ങുമെന്നു അറിയിപ്പ്
കണ്ണൂര്‍ : പരിയാരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കൈവേലി, പാറമ്മൽ, അരയോളം, ആൽ, അടിപ്പാലം, കൊട്ടില ഭാഗങ്ങളിൽ നാളെ(ഫെബ്രുവരി 24) രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറ്…
Read More » - 23 February
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം – മുകുള്‍ വാസ്നിക് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തി
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ക്കു മുന്നോടിയായി എ.ഐ.സി.സി ജനറല്‍സെക്രട്ടറി മുകുള്‍ വാസ്നിക് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി അനൗപചാരിക ചര്‍ച്ച നടത്തി. 25-നകം സ്ഥാനാര്‍ത്ഥി സാദ്ധ്യതാപട്ടിക…
Read More » - 23 February
നരേന്ദ്രമോദി സർക്കാർ പാവപ്പെട്ടവരുടെയും കർഷകരുടെയും മത്സ്യതൊഴിലാളികളുടെയും സർക്കാർ : കെ.സോമൻ
ആലപ്പുഴ : ഉൽപ്പാദനമേഖലയുടെ നട്ടെല്ലായ കർഷകരെയും വറുതിയിൽ വട്ടം ചുറ്റുന്ന മൽസ്യത്തൊഴിലാളികളെയും കൈപിടിച്ചുയർത്തുന്ന സർക്കാരാണ് നരേന്ദ്ര മോഡി സർക്കാരെന്ന് ബി.ജെ.പി. ജില്ലാ അദ്ധ്യക്ഷൻ കെ. സോമൻ പറഞ്ഞു.…
Read More » - 23 February
കൊന്നവരെയും കൊല്ലിച്ചവരെയും പിടികൂടുന്നതുവരെ കോണ്‍ഗ്രസ് വെറുതേയിരിക്കില്ല -കെ. സുധാകരന്
കാസര്‍കോട്: കാസര്‍കോഡ് ഇരട്ടകൊലപാതകത്തില്‍ പങ്കുളള കൊന്നവരെയും കൊല്ലിച്ചവരെയും പിടികൂടുന്നതുവരെ കോണ്‍ഗ്രസ് വെറുതേയിരിക്കുമെന്ന് ആരും സ്വപ്നം കാണേണ്ടെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കെ. സുധാകരന് . സി.ബി.ഐ അന്വേഷണം…
Read More » - 23 February
വയനാട് സീറ്റില്‍ കോണ്‍ഗ്രസ് തന്നെ മല്‍സരിക്കുമെന്ന് ആര്യാടന് മുഹമ്മദ്
വയനാട് : കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി തന്നെ ഇത്തവണ വയനാട് സീറ്റില്‍ സ്ഥാനാര്‍ത്ഥിയാകുമെന്നും വേറെ ആരും അവകാശവാദം ഉന്നയിക്കില്ലെന്നാണ് തന്റെ വിശ്വാസമെന്നും കോണ്‍ഗ്രസ് നേതാവ് ആര്യാടന് മുഹമ്മദ്. യു.ഡി.എഫിലെ…
Read More » - 23 February
കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസും സ്കൂട്ടറും കൂട്ടിയിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ഹരിപ്പാട്: കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസും സ്കൂട്ടറും കൂട്ടിയിടിച്ചു. ദേശീയപാതയില്‍ കരുവാറ്റ വഴിയമ്പലത്തിന് സമീപമാണ് അപകടമുണ്ടായത്. യാത്രക്കാര്‍ നിസാര പരിക്കോടെ രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് 5 മണിയോടെയായിരുന്നു…
Read More » - 23 February
കേന്ദ്രം നിയമഭേദഗതി നടത്തണം – ആദിവാസികള്‍ സംരക്ഷിക്കപ്പെടണമെന്ന് മന്ത്രി ബാലന്
തിരുവനന്തപുരം: ആദിവാസികളെ സംരക്ഷിക്കാന്‍ കേന്ദ്രം നിയമഭേദഗതി നടത്തണമെന്ന് മന്ത്രി എ.കെ. ബാലന്. കേന്ദ്ര വനാവകാശ നിയമത്തിന് വിരുദ്ധമായി വനഭൂമി കൈവശം വച്ചിട്ടുള്ള ആദിവാസികളില്‍നിന്ന് തിരിച്ചു പിടിക്കണമെന്ന സുപ്രീം…
Read More » - 23 February
“ഞങ്ങൾ മാറി, മാറി”എന്ന് നിങ്ങളെത്ര അവകാശപ്പെട്ടാലും കേരളത്തിലെ ജനങ്ങൾ നിങ്ങളെ വിശ്വസിക്കാൻ തയ്യാറാകാത്തത് ഇതുകൊണ്ടൊക്കെ കൂടിയാണ് : വി ടി ബല്‍റാം
പാലക്കാട് : ടി പി ചന്ദ്രശേഖരൻ വധക്കേസിൽ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച പ്രതി മുഹമ്മദ് ഷാഫി യുവതികൾക്കൊപ്പം നൃത്തം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തു വന്നതിനു…
Read More » - 23 February
തിരഞ്ഞെടുപ്പിനെ നേരിടാന്‍ പുതിയ മുദ്രാവാക്യവുമായി ബി.ജെ.പി
ന്യൂഡൽഹി : ‘മോദിയുണ്ടെങ്കില്‍ എല്ലാം സാധിക്കും’, ലോക്സഭ തിരഞ്ഞെടുപ്പിനെ നേരിടാന്‍ പുതിയ മുദ്രാവാക്യവുമായി ബി.ജെ.പി. കേന്ദ്രസര്‍ക്കാരിന്റെ അഞ്ച് വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് പുതിയ മുദ്രാവാക്യം പരിചയപ്പെടുത്തിയത്. രാജസ്ഥാനിലെ…
Read More » - 23 February
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി
പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയനുനേരെ കരിങ്കൊടി കാട്ടി. പാലാക്കാട് വാണിയംകുളത്താണ് സംഭവം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മുഖ്യമന്ത്രിക്കുനേരെ പ്രതിഷേധമായി കരിങ്കൊടി വീശിയത്. മൂന്ന് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Read More » - 23 February
കോഴഞ്ചേരിയില്‍ യുവാവിനെ സംഘം ചേര്‍ന്ന് കുത്തി കൊലപ്പെടുത്തി
പത്തനംതിട്ട: പത്തനംതിട്ട കോഴഞ്ചേരി കുരങ്ങ് മലയില്‍ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ ഒരു സംഘം കുത്തിക്കൊന്നു. കുരങ്ങുമല സ്വദേശി ചരിവ് കാലയില്‍ പ്രവീണ്‍ എന്ന റിജോയാണ് മരിച്ചത്.…
Read More » - 23 February
വാഗമണില്‍ റോപ് വേ അപകടം: അന്വേഷിക്കുമെന്ന് കടകംപള്ളി സുരേന്ദ്രന്
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ ധനസഹായത്തോടെ നടപ്പാക്കുന്ന ഗവി—വാഗമണ്‍—പത്തനംതിട്ട സര്‍ക്യൂട്ടിന്റെ ഭാഗമായുള്ള അഡ്വഞ്ചര്‍ ടൂറിസം പദ്ധതിയിലെ വാലി ക്രോസിംഗ് എന്ന ഉപകരണം പൊട്ടിവീണ് സഞ്ചാരികള്‍ക്ക് അപകടം പറ്റിയ സംഭവത്തെ…
Read More » - 23 February
‘ ഇവന് കല്ലിയോട്ടെ നേര്‍ച്ചക്കോഴി ‘ കൊലവിളിയുടെ തെളിവുകള്‍ പുറത്ത് – അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു
കാസര്‍കോട്: പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതില്‍ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. കാസര്‍കോട്ടെത്തിയ മലപ്പുറം ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി സിഎം പ്രദീപും സംഘവും കേസ് രേഖകളും…
Read More » - 23 February
റാവത്തിന്റെ രാമക്ഷേത്ര നിര്‍മാണം കോണ്‍ഗ്രസ് നിലപാടോയെന്ന് വ്യക്തമാക്കണം: കോടിയേരി
ആലപ്പുഴ: കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥാനത്ത് രാമക്ഷേത്രം പണിയുമെന്ന എഐസിസി ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്തിന്റെ പ്രഖ്യാപനം കോണ്‍ഗ്രസ് നിലപാടാണോയെന്ന് രാഹുല്‍…
Read More » - 23 February
ടിപി കേസ് പ്രതി പരോളിൽ ഇറങ്ങി യുവതികള്‍ക്കൊപ്പം ആടിപ്പാടുന്ന ദൃശ്യങ്ങള്‍ വൈറലാവുന്നു
കണ്ണൂര്‍: ടി പി ചന്ദ്രശേഖരന് കേസ് പ്രതി മുഹമ്മദ് ഷാഫി യുവതികൾക്കൊപ്പം ആടിപ്പാടുന്ന ദൃശ്യങ്ങൾ പുറത്ത്. ടി പി കേസിലെ ജീവപര്യന്തം തടവുകാരനായ മുഹമ്മദ് ഷാഫി അസുഖബാധിതനെന്ന്…
Read More » - 23 February
ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി
കൊച്ചി: ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആസാം സ്വദേശി മഹിബുള്ളയെയാണ് പെരുമ്ബാവൂരിലെ കാരിക്കോട്ടെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകമാണെന്ന സംശയത്തില്‍ പൊലീസ്…
Read More » - 23 February
കൊച്ചിയിൽ വീണ്ടും തീപിടിത്തം
കൊച്ചി : വീണ്ടും തീപിടിത്തം. എറണാകുളം കൊച്ചി മംഗള വനത്തിലാണ് തീപിടിത്തമുണ്ടായത്. രണ്ടു അഗ്നിശമന സേന യൂണിറ്റുകൾ സ്ഥലത്ത് എത്തി തീ അണക്കാനുള്ള ശ്രമം തുടരുന്നു. ചില…
Read More » - 23 February
വൻ കഞ്ചാവ് വേട്ട
വിശാഖപട്ടണം: വൻ കഞ്ചാവ് വേട്ട. ആന്ധ്രയിലെ വിശാഖപട്ടണത്തുനിന്നും ആംബുലന്‍സില്‍ കടത്തിയ 2.7 കോടി രൂപ വില വരുന്ന1,813 കിലോ കഞ്ചാവാണു ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡിആര്‍ഐ)…
Read More » - 23 February
ബി.ജെ.പി സർക്കാരിന്റെ കർഷക സ്നേഹം വോട്ട് ബാങ്ക് ലക്ഷ്യമാക്കി: വി.എസ്.ശിവകുമാർ എം.എൽ.എ
തിരുവനന്തപുരം•തിരഞ്ഞെടുപ്പ് വിളിപ്പാടകലെ എത്തിച്ചേർന്നിരിക്കുന്ന സാഹചര്യത്തിൽ ബിജെപി സർക്കാരിന്റെ കർഷക സ്നേഹം വോട്ട് ബാങ്ക് ലക്ഷ്യമാക്കിയാണെന്ന് കെപിസിസി പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ വി.എസ്.ശിവകുമാർ എംഎൽഎ പറഞ്ഞു. കെപിസിസി പ്രസിഡന്റ്…
Read More »