Kerala
- Feb- 2019 -15 February
മുഖ്യമന്ത്രി ഷെയ്ഖ് മൊഹമ്മദുമായി കൂടിക്കാഴ്ച നടത്തി: കേരളത്തിലേക്ക് ക്ഷണിച്ചു
ദുബായ്•യു.എ.ഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മൊഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമുമായി മുഖ്യമന്ത്രി പിണറായി വിജയന് കൂടിക്കാഴ്ച നടത്തി. ദുബായ് മർമൂം പാലസിലാണ്…
Read More » - 15 February
ചരിത്രപ്രസിദ്ധമായ ഏഴരപ്പൊന്നാന ദര്‍ശിക്കാന്‍ പതിനായിരങ്ങള്‍
ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ ഏഴരപ്പൊന്നാന ദര്‍ശനത്തിന് അഭൂതപൂര്‍വമായ തിരക്ക്. ശ്രീകോവിലില്‍നിന്നും രാത്രി പതിനൊന്നരയോടെ വിഗ്രഹം എഴുന്നള്ളിച്ച് കമനീയമായി അലങ്കരിച്ച ആസ്ഥാനമണ്ഡപത്തിലേക്ക് കൊണ്ടുവന്നു. പ്രത്യേകപീഠത്തിലാണ് തിടമ്പ്…
Read More » - 15 February
ഗവേഷണങ്ങൾ പൊതുസമൂഹത്തിന് ഉപയോഗപ്രദമാക്കണം: മന്ത്രി കെ.കെ. ശൈലജ ടീച്ചർ
തിരുവനന്തപുരം : സർവകലാശാലകളിലുണ്ടാകുന്ന ഗവേഷണങ്ങൾ കണ്ണാടിക്കൂട്ടിലുറങ്ങാതെ പൊതുസമൂഹത്തെ രക്ഷിച്ചെടുക്കാനുള്ളതാകണമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ. തിരുവനന്തപുരം മെഡിക്കൽ കോളേജ് പരിസരത്ത് കേരള ആരോഗ്യശാസ്ത്ര സർവകലാശാലയുടെ അനുബന്ധ സ്ഥാപനമായ…
Read More » - 15 February
ഇടുക്കിയിലെ ഏലം കര്‍ഷകര്‍ക്ക് വലിയ നേട്ടമുണ്ടാകും-: മന്ത്രി വി എസ് സുനില്‍കുമാര്‍
കട്ടപ്പന: ഏലം കൃഷിയുടെ കേന്ദ്രമായ വണ്ടന്മേട്ടില് ആധുനിക സജ്ജീകരണങ്ങളോടെയുള്ള വെയര്‍ഹൗസ് കോംപ്ലക്സ് കര്‍ഷകര്‍ക്ക് വലിയ നേട്ടമുണ്ടാക്കുമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍. സംസ്ഥാന വെയര്‍ ഹൗസിങ്…
Read More » - 15 February
യാത്രക്കാരുണ്ടായിട്ടും എറണാകുളം ജില്ലയിലെ 2 സ്റ്റേഷനുകള്‍ പൂട്ടുന്നു
മുളന്തുരുത്തി: യാത്രക്കാരുണ്ടായിട്ടും വരുമാനം കുറഞ്ഞെന്ന കാരണം പറഞ്ഞ് കാഞ്ഞിരമറ്റം, കുരീക്കാട് റെയില്‍വേ സ്റ്റേഷനുകള്‍ക്ക് റെയില്‍വേ താഴിടുന്നു. ദേശീയ തീര്‍ഥാടനകേന്ദ്രങ്ങളായ കാഞ്ഞിരമറ്റം പള്ളിയും ചോറ്റാനിക്കര ദേവീക്ഷേത്രവും ഈ…
Read More » - 15 February
കടലാസ് ഡോളറാക്കുന്ന രാസലായനി തരാമെന്ന് പറഞ്ഞ് പറ്റിച്ചു ! നൈജീരിയന്‍ സ്വദേശി പിടിയില്‍
മഞ്ചേരി: കടലാസിനെ ഡോളറാക്കി മാറ്റുന്ന രാസലായനി നല്‍കാമെന്ന് വിശ്വസിപ്പിച്ച് കോടികളുടെ തട്ടിപ്പ് നടത്തിയ നൈജീരിയന്‍ സ്വദേശിയെ പോലീസ് വലയിലാക്കി. അഞ്ച് കോടി രൂപ പലരില്‍നിന്നായി വാങ്ങിയെടുത്തെന്നാണ് പ്രാഥമിക…
Read More » - 15 February
ആശുപത്രി കിണര്‍ വൃത്തിയാക്കുന്നതിനിടെ ആയുധങ്ങള്‍ കണ്ടെടുത്തു
കണ്ണൂര്‍ : പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ കിണര്‍ വൃത്തിയാക്കുന്നതിനിടെ ആയുധങ്ങള്‍ കണ്ടെത്തി. പരിയാരം പഞ്ചായത്ത് പിഎച്ച്സി കിണറ്റില്‍ നിന്നാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. വടിവാളുകള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളാണ് കണ്ടെടുത്തത്. പ്രാഥമികാരോഗ്യ…
Read More » - 15 February
വൈദ്യുതി മുടങ്ങുമെന്ന് അറിയിപ്പ്
കണ്ണൂര്‍ : ചെറുകുന്ന് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ഇടക്കേപ്പുറം, പൊന്നച്ചിക്കൊവ്വൽ, പാറയിൽമുക്ക്, പൊട്ടിബസാർ ഭാഗങ്ങളിൽ നാളെ(ഫെബ്രുവരി 16) രാവിലെ ഒമ്പത് മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി…
Read More » - 15 February
കുഴല്‍പ്പണവുമായി പാലക്കാട് ഒരാള്‍ അറസ്റ്റില്‍
പട്ടാമ്പി: രേഖകളില്ലാതെ കാറില്‍ കടത്തിയ 56 ലക്ഷംരൂപയുടെ കുഴല്‍പ്പണവുമായി ഒരാള്‍ അറസ്റ്റില്‍. മലപ്പുറം മാറാഞ്ചേരി പ്രമോദിനെ(42)യാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ സഞ്ചരിച്ച കാര്‍ പൊലീസ് കസ്റ്റഡിയില്‍…
Read More » - 15 February
‘എന്ത് ആവശ്യമുണ്ടെങ്കിലും പറയണം, മടിക്കരുത് ‘: ധീരജവാന്റെ വീട്ടില്‍ ആശ്വാസ വാക്കുകളുമായി സന്തോഷ് പണ്ഡിറ്റ്
വയനാട് : പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് സംഘത്തിലെ ഏക മലയാളിയായ വസന്തകുമാറിന്റെ വീട്ടില്‍ ആശ്വാസ വാക്കുകളുമായി സന്തോഷ് പണ്ഡിറ്റ് എത്തി. ഇന്ത്യ മുഴുവന്‍ നിങ്ങളോടൊപ്പമുണ്ട്, എന്തെങ്കിലും…
Read More » - 15 February
ലൈഫ് പദ്ധതി വഴി കല്‍പ്പറ്റയില്‍ 301 കുടുംബങ്ങള്‍ക്ക് പാര്‍പ്പിടം
കല്‍പ്പറ്റ: പിഎംഎവൈഎഫിലടക്കം ഉള്‍പ്പെട്ട 301 വീടുകളാണ് നഗരസഭക്ക് കീഴില്‍ ലൈഫ് പദ്ധതിയില്‍ പൂര്‍ത്തിയായയത്. ഈ വീടുകളുടെ താക്കോല്‍ ശനിയാഴ്ച മന്ത്രി ടി പി രാമകൃഷ്ണന് കൈമാറും.…
Read More » - 15 February
ഭൂരഹിതരായ മുഴുവന്‍ തോട്ടം തൊഴിലാളികള്‍ക്കും ഭൂമിയും വീടും സര്‍ക്കാര്‍ ലക്ഷ്യം- മന്ത്രി ടി.പി.രാമകൃഷ്ണന്
മൂന്നാര്‍ : ഭൂരഹിതരായ മുഴുവന്‍ തോട്ടം തൊഴിലാളികള്‍ക്കും ഭൂമിയും വീടും നല്‍കുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി ടി പി രാമകൃഷ്ണന് പറഞ്ഞു. തോട്ടം തൊഴിലാളികളുടെ ദീര്‍ഘനാളത്തെ സ്വപ്നമാണ്…
Read More » - 15 February
ഉന്നതവിദ്യാഭ്യാസത്തിന്റെ ലക്ഷ്യം മൂലധനശക്തികള്‍ക്ക് വേണ്ടിയുള്ളവരെ വാര്‍ത്തെടുക്കലായി മാറി; സുനില്‍ പി ഇളയിടം
കൊച്ചി: മൂലധനശക്തികള്‍ക്ക് വേണ്ട വൈഭവമുള്ളവരെ വാര്‍ത്തെടുക്കലായി ഉന്നതവിദ്യാഭ്യാസത്തിന്റെ ലക്ഷ്യം മാറിയെന്ന് സുനില്‍ പി ഇളയിടം. വിദ്യാഭ്യാസത്തെ തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെ ഫോറം ഫോര്‍ മൂവ്മെന്റ് ഓണ്‍…
Read More » - 15 February
ഹൈക്കോടതി ജഡ്ജിയായി പി വി കുഞ്ഞികൃഷ്ണനെ ശുപാര്‍ശ ചെയ്തു
ഡല്‍ഹി: അഭിഭാഷകന് പി വി കുഞ്ഞികൃഷ്ണനെ കേരള ഹൈകോടതി ജഡ്ജി ആയി ഉയര്‍ത്താന്‍ ഉള്ള ശുപാര്‍ശ കേന്ദ്ര സര്‍ക്കാരിന് വീണ്ടും അയക്കാന്‍ സുപ്രീം കോടതി കൊളീജിയം…
Read More » - 15 February
കേരള ബാങ്ക്: സര്‍ക്കാരിന് ഔദ്യോഗികമായി നബാര്‍ഡില്‍ നിന്നും മറുപടി ലഭിച്ചിട്ടില്ല
കേരള ബാങ്ക് രൂപീകരണത്തിന് നബാര്‍ഡ് നിഷ്കര്‍ഷിച്ച 3 അധിക നിബന്ധനകള്‍ ഒഴിവാക്കണമെന്ന സര്‍ക്കാര്‍ അഭ്യര്‍ത്ഥനയ്ക്ക് നബാര്‍ഡില്‍ നിന്നും ഔദ്യോഗികമായി മറുപടി ലഭിച്ചിട്ടില്ലെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി…
Read More » - 15 February
1008 അഗ്നിഹോത്രികള് നിര്‍വഹിക്കുന്ന സമൂഹ അഗ്നിഹോത്രയജഞം നാളെ തിരുവനന്തപുരത്ത്
തിരുവനന്തപുരം: ജാതി-ലിംഗഭേദമന്യേ 1008 അഗ്നിഹോത്രികള് നിര്‍വഹിക്കുന്ന അതിവിശിഷ്ടമായ സമൂഹ അഗ്നിഹോത്രയജ്ഞം നാളെ തിരുവനന്തപുരത്ത് നടക്കും. നാളെ വൈകീട്ട് നാല് മണിക്ക് പുത്തരിക്കണ്ടം മൈതാനത്താണ് യജ്ഞം നടക്കുന്നത്. കാശ്യപ…
Read More » - 15 February
വനിതാ ഫുട്ബോള്‍ അക്കാദമിക്ക് പദ്ധതിയുളളതായി കായികമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് വനിതാ ഫുട്ബോള്‍ അക്കാദമി രുപീകരിക്കുന്നതിനായി പദ്ധതിയുളളതായി വ്യവസായ കായിക യുവജനക്ഷേമ വകുപ്പ് മന്ത്രി ഇ പി ജയരാജന് അറിയിച്ചു. സംസ്ഥാന കായിക വകുപ്പ് ജി…
Read More » - 15 February
കൊടി സുനിയുടെ തടവറയില്‍ നിന്നുള്ള വിളി ആയിരത്തിലേറെ
തൃശൂര്‍: ടി.പി ചന്ദ്രശേഖരന് വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കൊടി സുനി തടവറയില്‍ നിന്ന് വിളിച്ചത് ആയിരത്തിലേറെ കോളുകളെന്ന് റിപ്പോര്‍ട്ട്. സുനി ഉള്‍പ്പെടെ…
Read More » - 15 February
പി എം എ വൈ (ഗ്രാമീൺ) പദ്ധതി: പൂർത്തീകരിച്ച വീടുകളുടെ എണ്ണത്തിൽ കേരളത്തിലെ ഈ ജില്ല ഒന്നാമത്
തിരുവനന്തപുരം : കേന്ദ്ര സർക്കാർ സഹായത്തോടെ നടപ്പിലാക്കുന്ന പ്രധാൻമന്ത്രി ആവാസ് യോജന (ഗ്രാമീൺ) പദ്ധതിയിൽ സംസ്ഥാന തലത്തിൽ പൂർത്തീകരിച്ച വീടുകളുടെ എണ്ണത്തിൽ കണ്ണൂർ ജില്ല ഒന്നാം സ്ഥാനത്ത്.…
Read More » - 15 February
തിരുവനന്തപുരത്ത് കാനത്തെ മത്സരിപ്പിക്കണമെന്ന് ജില്ല കമ്മറ്റി
തിരുവനന്തപുരം: തിരുവനന്തപുരത്ത് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ മത്സരിപ്പക്കണമെന്ന് സിപിഎം ജില്ലാ കമ്മറ്റിയില്‍ അഭിപ്രായം. ജില്ലാ കമ്മറ്റിയുടെ നിര്‍ദ്ദേശം സംസ്ഥാന നേതൃത്വത്തെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍…
Read More » - 15 February
നഴ്സിന് മാനസിക പീഡനം; ഡോക്ടറെ സ്ഥലം മാറ്റി
കോട്ടയം: രോഗിയുടെ കട്ടിലില്‍ ട്രേ വെച്ചതിന് നഴ്സിനെ ശിക്ഷിച്ച ഡോക്ടര്‍ക്ക് സ്ഥലംമാറ്റം. നഴ്സിനെ മാനസികമായി പീഡിപ്പിച്ചു എന്ന പരാതിയിലാണ് കോട്ടയം മെഡിക്കല്‍ കോളേജിലെ സര്‍ജറി വിഭാഗം…
Read More » - 15 February
സുപ്രിം കോടതി കൈവിട്ടാല്‍ കേന്ദ്രം ഓര്‍ഡിനന്‍സ് ഇറക്കും : എന്‍എസ്എസിന് ആര്‍എസ്എസിന്റെ ഉറപ്പ്
കൊച്ചി:ശബരിമല യുവതി പ്രവേശനവിധി പുന:പരിശോധിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളിയാല്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നു. പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ഓര്‍ഡിനന്‍സ് ഇറക്കാനാണ് ശ്രമം.…
Read More » - 15 February
ശബരിമല യുവതി പ്രവേശനം : പ്രതികരണവുമായി പ്രിയ വാര്യർ
കൊച്ചി : ശബരിമല യുവതി പ്രവേശനത്തെ കുറിച്ച് പ്രതികരിച്ച് നടി പ്രിയ വാര്യർ. ശബരിമലയിലെ യുവതിപ്രവേശം അർത്ഥശൂന്യമായ കാര്യമാണെന്നും താൻ ഈ പ്രശ്നത്തെ കുറിച്ച് അധികം ആലോചിച്ചിട്ടില്ലെന്നും…
Read More » - 15 February
യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസിനെതിരെ പൊലീസ് കേസെടുത്തു
കോഴിക്കോട് : ജെയിംസ് മാത്യു എംഎല്‍എയുടെ പേരില്‍ വ്യാജരേഖ ചമച്ചു അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസില്‍ പി.കെ.ഫിറോസിനെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് വെള്ളയില്‍ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍…
Read More » - 15 February
ലോക കേരളാസഭ സമ്മേളനത്തില്‍ പ്രവാസികള്‍ക്കായി പുത്തന്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി
ദുബായ് : ലോക കേരളാസഭയുടെ മിഡില്‍ ഈസ്റ്റ് സമ്മേളനത്തില്‍ പ്രവാസികള്‍ക്കായി ഒട്ടേറെ പുതുമയാര്‍ന്ന പദ്ധതികള്‍ പ്രഖ്യാപിച്ച് കേരളാ മുഖ്യമന്ത്രി. പ്രവാസികളുടെ നിക്ഷേപം സര്‍ക്കാര്‍ നാടിന് ഗുണം ചെയ്യുന്ന…
Read More »