Kerala
- Feb- 2019 -20 February
ചോദ്യങ്ങള്‍ക്ക് മുന്നില്‍ ‘ഞാന്‍ ഒന്നുമറിഞ്ഞില്ലേ’ എന്ന മട്ടില്‍ മുഖ്യന്
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് നോര്‍ത്ത് ബ്ലോക്കില്‍ പുതുതായി നിര്‍മിച്ച മീഡിയ സെന്ററില്‍ ആദ്യമായി പത്രസമ്മേളനത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ചോദ്യങ്ങള്‍ക്ക് മുന്പില് പിടിച്ചു നില്ക്കാന് കഴിയാതെ മൈക് ഓഫ്…
Read More » - 20 February
ടി.പി വധക്കേസ്: കുഞ്ഞനന്തന് മനുഷ്യസ്നേഹി എന്ന് എ എന്‍ ഷംസീര്‍
തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന് വധക്കേസിലെ പ്രതി പി. കെ കുഞ്ഞനന്തനെ ന്യായീകരിച്ച് സിപിഎം എംഎല്‍എ എ എന്‍ ഷംസീര്‍. കുഞ്ഞനന്തന് മനുഷ്യ സ്നേഹി ആണെന്ന് എംഎല്‍എ പറഞ്ഞു.…
Read More » - 20 February
ഭൂരഹിതരായ ആദിവാസികള്‍ക്ക് ഭൂമി; നടപടി ഊര്‍ജ്ജിതമാക്കുമെന്ന് മന്ത്രി എ കെ ബാലന്
കല്‍പ്പറ്റ: ഭൂരഹിതരായ ആദിവാസി വിഭാഗങ്ങള്‍ക്ക് നിയമപരമായി ലഭിക്കേണ്ട ഭൂമി ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ ഊര്‍ജ്ജിതമാക്കുമെന്ന് മന്ത്രി എ കെ ബാലന്. സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ…
Read More » - 20 February
കോതമംഗലം പള്ളി തര്‍ക്കം; രക്തച്ചൊരിച്ചില്‍ ഇല്ലാതെ പ്രശ്നത്തിന് പരിഹാരമാവില്ല
കൊച്ചി: കോതമംഗലം പള്ളി സഭാ തര്‍ക്കത്തില്‍ കോടതി വിധി നടപ്പിലാക്കാന്‍ സാവകാശം വേണമെന്ന് പൊലീസ്. രക്തച്ചൊരില്ലില് ഇല്ലാതെ പ്രശ്നപരിഹാരം സാധ്യമല്ലെന്ന് പൊലീസ്. കോതമംഗലം പള്ളിയില്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിന്…
Read More » - 20 February
കാസര്‍കോട് ഇരട്ടകൊലപാതകം: കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടായേക്കും
കാസര്‍കോട്: കാസര്‍കോട് യൂത്ത് കോണ്‍ഗ്ര്സ പ്രവര്‍ത്തകരായ ശരത്ത് ലാലിനേയും കൃപേഷിനേയും വെട്ടി കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടേയേക്കും. കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരനായ സിപിഎം പെരിയ ലോക്കല്‍…
Read More » - 20 February
സംസ്ഥാന സർക്കാർ ആയിരം ദിനം പൂർത്തിയാക്കുന്നതിന്റെ ആഘോഷപരിപാടികൾക്ക് ഇന്ന് കോഴിക്കോട് തുടക്കമാകും
സംസ്ഥാന സർക്കാർ ആയിരം ദിനം പൂർത്തിയാക്കുന്നതിന്റെ ആഘോഷപരിപാടികൾക്ക് ഇന്ന് കോഴിക്കോട് തുടക്കമാകും. വൈകിട്ട് നാല് മണിക്ക് കോഴിക്കോട് ബീച്ചില്‍ വൈകിട്ട് അഞ്ച് മണിക്ക് സംസ്ഥാനതല ഉദ്ഘാടനവും സേഫ്…
Read More » - 20 February
തൂണേരിയില്‍ ലീഗ് ഓഫീസിന് നേരെ ബോംബേറ്
വടകര : തൂണേരിയില്‍ ലീഗ് ഓഫീസിന് നേരെ ബോംബെറിഞ്ഞു. ഡിവൈഎഫ്ഐ സംഘാടക സമിതി ഓഫീസിന് തീ വെച്ചതിന് പിന്നാലെയാണ് തൂണേരി പഞ്ചായത്ത് മുസ്ലീംലീഗ് ഓഫീസിന് നേരെ ബോംബെറിഞ്ഞത്.…
Read More » - 20 February
കാസര്‍കോട് കൊലപാതകം: കൊല നടത്തിയത് കഞ്ചാവ് ലഹരിയിലെന്ന് മൊഴി
പെരിയ: കാസര്‍കോട് കൊലപാതകത്തില്‍ കസ്റ്റഡിയിലെടുത്തവരുടെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നു. കൊല നടത്തിയത് കഞ്ചാവ് ലഹരിയിലാണെന്നാണ് കസ്റ്റഡിയിലെടുത്തവര്‍ പോലീസിന് നല്കിയ മൊഴി. ഈ മൊഴിയില്‍ ഇവര്‍ ഉറച്ചു നില്‍ക്കുകയാണ്.…
Read More » - 20 February
വീണ്ടും മല്‍സരിക്കാനില്ല, പാര്‍ട്ടി പ്രവര്‍ത്തകരില്‍ തന്നെ യോഗ്യതയുള്ളവര്‍ നിരവധി പേരുണ്ടെന്നും ഇന്നസെന്റ് എംപി
തൃശ്ശൂര്‍: ലോക്സഭ തിരഞ്ഞെടുപ്പില്‍ വീണ്ടും മല്‍സരിക്കാനില്ലെന്ന് ഇന്നസെന്റ് എംപി. മത്സരിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരില്‍ തന്നെ യോഗ്യതയുള്ളവര്‍ നിരവധിയുണ്ടെന്നും അതിനാല്‍ തിരഞ്ഞെടുപ്പിനായി പിടിച്ചുതൂങ്ങി നില്‍ക്കേണ്ടെന്നാണ് വ്യക്തിപരമായ തീരുമാനമെന്നും അദ്ദേഹം…
Read More » - 20 February
എടിഎം തട്ടിപ്പ് വീണ്ടും; സ്പെഷ്യല്‍ബ്രാഞ്ച് എഎസ്ഐയ്ക്ക് 80,000രൂപ നഷ്ടമായി
കല്‍പ്പറ്റ: വയനാട്ടില്‍ എടിഎം വഴി വീണ്ടും തട്ടിപ്പ്. മാനന്തവാടി സ്പെഷ്യല്‍ ബ്രാഞ്ച് എഎസ്ഐ പേര്യ സ്വദേശി മൊയ്തുവിന്റെ 80,000 രൂപയാണ് ഇത്തവണ നഷ്ടമായത്. മാനന്തവാടി എസ്ബിഐ ശാഖയിലാണ്…
Read More » - 20 February
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം: എ പീതാംബരനെ ഇന്ന് കോടതിയില്‍ ഹാജരാക്കും
കാസര്‍കോട്: കാസര്‍കോട് ഇരട്ടക്കൊലപാതകത്തിലെ പ്രതിയും സിപിഎം മുന്‍ലോക്കല്‍ കമ്മിറ്റി അംഗവുമായ എ പീതാംബരനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇന്നലെയാണ് പീതാംബരന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്. അതേസമയം ഇയാളെ…
Read More » - 20 February
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ബസ് ജീവനക്കാരന് അറസ്റ്റില്‍
കോഴിക്കോട്: പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വശത്താക്കി വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച ബസ് ജീവനക്കാരന് അറസ്റ്റിലായി. മുക്കത്തെ സ്വകാര്യ ബസ് ജീവനക്കാരനായ മരഞ്ചാട്ടി പാറക്കല്‍ അനീഷ്…
Read More » - 20 February
68കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 54കാരന് അറസ്റ്റില്‍
ആലപ്പുഴ: 68 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 54 കാരനായ അയല്‍വാസി പിടിയില്‍. ചെങ്ങന്നൂരിലാണ് സംഭവം. മുളക്കുഴ സ്വദേശി രാജനാണ് പൊലീസിന്റെ പിടിയിലായത്. പീഡനശ്രമത്തിനിടെ ശരീരമാസകലം പരുക്കേറ്റ വൃദ്ധയെ…
Read More » - 20 February
ട്രാന്‍സ്ഫോമറില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തി നശിച്ചു
ചേര്‍ത്തല: ചേര്‍ത്തലയില്‍ ട്രാന്‍സ്ഫോമറില്‍ നിന്ന് തീ പടര്‍ന്ന് പിടിച്ച് വീട് കത്തി നശിച്ചു. പട്ടണക്കാട് പഞ്ചായത്ത് 15-ാം വാര്‍ഡ് തൈപ്പറമ്പില്‍ ഫിലിപ്പി (സാബു)ന്റെ വീടാണ് കത്തി നശിച്ചത്.…
Read More » - 20 February
‘ഒരുത്തനുമെന്നെ ടാറ്റ തന്ന് വിടേണ്ട’; ട്രോളുമായി ജഗതി
തിരുവനന്തപുരം: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ മലയാള സിനിമയുടെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാര്‍ അഭിനയരംഗത്തേക്ക് മടങ്ങിവരുകയാണ്. ആരാധകരുടെ ഏഴുകൊല്ലം നീണ്ട കാത്തിരിപ്പിന് ഒടുവില്‍ ചാലക്കുടിയിലെ വാട്ടര്‍ തീം പാര്‍ക്കിന്റെ…
Read More » - 20 February
ഇന്ന് ആറ്റുകാല്‍ പൊങ്കാല
തിരുവനന്തപുരം: വ്രതശുദ്ധിയുടെ നിറവില്‍ ഭക്തജനങ്ങള്‍ ഇന്ന് ആറ്റുകാലമ്മയ്ക്ക് പൊങ്കാല സമര്‍പ്പിക്കും. പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങള്‍ എല്ലാം ക്ഷേത്രത്തിലും പരിസര പ്രദേശങ്ങളിലുമെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലക്ഷക്കണക്കിന്…
Read More » - 19 February
പി കേശവദേവിന്റെ ജന്മഗൃഹം സര്‍ക്കാര്‍ ഏറ്റെടുത്തു
പറവൂര്‍: പ്രശസ്ത സാഹിത്യകാരന് പി കേശവദേവിന്റെ ജന്മഗൃഹം സര്‍ക്കാര്‍ ഏറ്റെടുത്തു. രജിസ്ട്രേഷന് നടപടി കഴിഞ്ഞദിവസം പൂര്‍ത്തിയായി. അദ്ദേഹത്തിന്റെ ഓര്‍മകള്‍ നിറയുന്ന മ്യൂസിയം മുസിരിസ് പൈതൃകസംരക്ഷണ പദ്ധതിപ്രകാരം…
Read More » - 19 February
മൂന്നാം സീറ്റില്‍ നിന്ന് പുറകോട്ട് പോകരുതെന്ന് ലീഗിനോട് സമസ്ത
മൂന്നാം സീറ്റ് ആവശ്യത്തില്‍നിന്ന് ലീഗ് പുറകോട്ട് പോകരുതെന്ന് സമസ്ത. സീറ്റ് ചോദിച്ച് വാങ്ങണമെന്ന് സൂചിപ്പിച്ച സമസ്ത വിദ്യാര്‍ത്ഥി വിഭാഗമായ എസ്.കെ.എസ്.എസ്.എഫ് രംഗത്തെത്തി. അതേസമയം ബംഗാളില്‍ കേരളത്തില്‍നിന്നുള്ള…
Read More » - 19 February
സംസ്ഥാനത്തെ ആദ്യ ടെന്നീസ് അക്കാദമി തിരുവനന്തപുരത്ത്
തിരുവനന്തപുരം: കായികരംഗത്ത് കേരളം നടത്തുന്ന മറ്റൊരു കുതിപ്പിനുകൂടി തിരുവനന്തപുരം സാക്ഷിയാകുകയാണ്. സംസ്ഥാനത്തെ ആദ്യത്തെ സര്‍ക്കാര്‍ ടെന്നീസ് അക്കാദമി തലസ്ഥാനത്തിന് സ്വന്തം. കേരള ടെന്നീസ് അക്കാദമി എന്ന…
Read More » - 19 February
പെരിയാറില്‍ യുവതിയെ പുതപ്പിലാക്കി കെട്ടി താഴ്ത്തിയത് – കേസ് പുരോഗതിക്കായി പുതു നീക്കവുമായി പോലീസ്
ആലുവ: യുവതിയെ കൊലപ്പെടുത്തി പുതപ്പിലാക്കി കല്ല് വെച്ച് താത്ത് വെച്ചിരുന്ന കേസില്‍ യുവതി ധരിച്ചിരുന്ന വസ്ത്രങ്ങളുടെ ചിത്രങ്ങള്‍ പൊലീസ് പുറത്തു വിട്ടു. കൊല നടന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും…
Read More » - 19 February
കാന്തല്ലൂരിലെ വെളുത്തുള്ളി പാടങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍
മറയൂര്‍: വട്ടവട കാന്തല്ലൂര്‍ മേഖലയില്‍ വിളയുന്ന ഔഷധഗുണമേന്മയുള്ള വെളുത്തുള്ളിയുടെ പെരുമ കാക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. വിപണിയില്‍ ഉപഭോക്താക്കള്‍ക്ക് വട്ടവട വെളുത്തുള്ളി ലഭ്യമാക്കി ഭൗമസൂചിക പദവി…
Read More » - 19 February
നാടിന് ആഘോഷമായി മഹിളാ മന്ദിരത്തിലെ നാല് പെൺകുട്ടികൾക്ക് മംഗല്യഭാഗ്യം
ആലപ്പുഴ•ആലപ്പുഴ മഹിളാ മന്ദിരത്തിലെ നാല് പെൺകുട്ടികൾക്ക് സർക്കാരിന്റെയും സഹൃദയരുടെയും ആശിർവാദത്തിൽ മംഗല്യഭാഗ്യം. വനിതാ ശിശു വികസനവകുപ്പിന്റെയും നഗരസഭയുടെയും കീഴിൽ പ്രവർത്തിക്കുന്ന സർക്കാർ മഹിളാമന്ദിരത്തിലെ വി ജെ ഗോപിക,…
Read More » - 19 February
വയനാട്ടില്‍ 70 ആദിവാസി കുടുംബങ്ങളില്‍ വൈദ്യുതിയെത്തും
കല്‍പ്പറ്റ: നൂല്‍പ്പുഴ പഞ്ചായത്തിലെ പുത്തൂര്‍-മണിമുണ്ട നിവാസികളുടെ ദീര്‍ഘകാല സ്വപ്നം പൂവണിയുന്നു. വനമേഖലയില്‍ കഴിയുന്ന 70 ആദിവാസി കുടുംബങ്ങളില്‍ വൈദ്യുതിയെത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി. സംസ്ഥാന സര്‍ക്കാരിന്റെ ആയിരം…
Read More » - 19 February
പെട്രോള്‍ നിറക്കാന്‍ വെെകി, പമ്പ് ജീവനക്കാരനായ വിദ്യാര്‍ത്ഥിയെ സംഘം ക്രൂരമായി മര്‍ദ്ദിച്ചു
ചെങ്ങന്നൂര്‍: ട്രോള്‍ അടിക്കാന്‍ വൈകിയെന്നാരോപിച്ച് വിദ്യാര്‍ത്ഥിയായ പമ്ബ് ജീവനക്കാരന് ബൈക്കിലെത്തിയ സംഘത്തിന്റെ ക്രൂര മര്‍ദനം കോന്നി സ്വദേശിയായ വിഷ്ണുവിനെയാണ് ബൈക്കിലെത്തിയവര്‍ അക്രമിച്ചത്. അക്രമത്തില്‍ വിഷ്ണുവിന് ഗുരുതരമായി പരിക്കേറ്റു.…
Read More » - 19 February
കുലുക്കി സര്‍ബത്ത് കുടിക്കുന്നവര്‍ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മുന്നറിയിപ്പ്
തിരുവനന്തപുരം : വഴിയോരങ്ങളിലെ കടകളില്‍നിന്ന് പാനീയങ്ങള്‍ കുടിക്കുന്നവര്‍ക്ക് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മുന്നറിയിപ്പ്. ജ്യൂസ് കടകളില്‍ ടാപ്പില്‍നിന്നും മറ്റും വെള്ളം നിറച്ച് ഉപയോഗിക്കുന്നുണ്ട്. ഇതില്‍ ബോട്ടിലിലെ ലേബലോ…
Read More »