Kerala
- Mar- 2019 -23 March
കേരളത്തില്‍ പെണ്‍കുട്ടികള്‍ സുരക്ഷിതരല്ല : ഉമ്മന്‍ ചാണ്ടി
കൊല്ലം : കേരളത്തില്‍ പെണ്‍കുട്ടികള്‍ സുരക്ഷിതരല്ലെന്നും ഓച്ചിറയിലെ പെണ്‍കുട്ടിയ്ക്ക് നീതി കിട്ടണമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി . കൊല്ലത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓച്ചിറയില്‍…
Read More » - 23 March
റേഷന്‍ കാര്‍ഡ് വിതരണം
കണ്ണൂര്‍ : പുതിയ റേഷന്‍ കാര്‍ഡ് ലഭിക്കുന്നതിനായി 2018 ആഗസ്റ്റ് ആറ് മുതല്‍ ഒമ്പത് വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തവരില്‍ അപേക്ഷ നമ്പര്‍ 8426 മുതല്‍ 46058…
Read More » - 23 March
യാക്കോബായ സഭ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനൊരുങ്ങുന്നു
തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പ് യാക്കോബായ സഭ ബഹിഷ്ക്കരിക്കുന്നു. യാക്കോബായ സഭയുടെ ദേവാലയങ്ങള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് ബഹിഷ്ക്കരണം. തിരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കാന്‍ യാക്കോബായ സുറിയാനി സഭ കൊല്ലം,…
Read More » - 23 March
ഉത്തരക്കടലാസ് മൂല്യനിര്‍ണയം നടത്തിയില്ല: അധ്യാപകര്‍ക്ക് നോട്ടീസ്
തേഞ്ഞിപ്പലം: ആറ് അധ്യാപകര്‍ക്കെതിരെ നടപടി എടുക്കാനൊരുങ്ങി കാലിക്കറ്റ് സര്‍വകലാശാല. ഉത്തരക്കടലാസ് മൂല്യനിര്‍ണയം നടത്താതെ തിരിച്ചേല്പ്പിച്ചതിനെ തുടര്‍ന്നാണ് നടപടി. അധ്യാപകര്‍ക്ക് സര്‍വകലാശാല മെമ്മോ അയക്കും. തൃശ്ശൂര്‍ ശ്രീ കേരള…
Read More » - 23 March
യുവതി കുഴഞ്ഞ് വീണ് മരിച്ച സംഭവം; സൂര്യാഘാതമെന്ന് റിപ്പോർട്ട്
കാലടി: യുവതി കുഴഞ്ഞ് വീണ് മരിച്ച സംഭവത്തിൽ മരണകാരണം സൂര്യാഘാതമെന്ന് പ്രാഥമിക റിപ്പോർട്ട്. കാലടി നായത്തോട് സ്വദേശിനി അനില ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച കാലടി മാർക്കറ്റിന്…
Read More » - 23 March
പരീക്ഷാ ഹാളില്‍ വിദ്യാര്‍ത്ഥി മലമൂത്ര വിസര്‍ജ്ജനം നടത്തിയ സംഭവം വ്യാജമെന്ന് എകെഎസ്ടിയു
കൊല്ലം: കൊല്ലം കടയ്ക്കലില്‍ എസ്എസ്എല്‍സി പരീക്ഷയ്ക്കിടെ അധ്യാപിക ശൗചാലയത്തില്‍ പോകാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി ക്ലാസ്സില്‍ മലമൂത്ര വിസര്‍ജ്ജനം നടത്തിയെന്ന വാര്‍ത്ത വ്യാജം. ആള് കേരള സ്കൂള്‍…
Read More » - 23 March
തന്റെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് തുഷാർ വെള്ളാപ്പള്ളി
ലോക്സഭാ തെരഞ്ഞെടുപ്പിൽ തന്റെ സ്ഥാനാർത്ഥിത്വം ഉറപ്പിക്കാറായിട്ടില്ലെന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. തൃശൂരിൽ ബിജെഡിഎസ് തന്നെ മത്സരിക്കുമെന്ന് തുഷാർ പറഞ്ഞു. തൃശൂരും പത്തനംതിട്ടയുമായി പാക്കേജില്ല. തൃശൂർ മണ്ഡലം ബിജെപി…
Read More » - 23 March
കേൾക്കുന്നതെല്ലാം വ്യാജ വാർത്തകൾ, താൻ ബിജെപിയിലെന്നതിൽ അഭിമാനിക്കുന്നു , തരൂരിനെ കണ്ടതെന്തിനെന്ന് വെളിപ്പെടുത്തി ശ്രീശാന്ത്
ബെംഗളൂരു: താൻ കോൺഗ്രെസ്സിലേക്കെന്നും ബിജെപിയുമായി യാതൊരു അന്ധമില്ലെന്നും ഉള്ള തരത്തിലെ വാർത്തകൾക്കെതിരെ ശ്രീശാന്ത്. താൻ ഒരിക്കലും ബിജെപി വിട്ടു പോയിട്ടില്ല, ഇപ്പോഴും ഒരു ബിജെപി കാര്യകർത്താവെന്നതിൽ അഭിമാനിക്കുന്നു.…
Read More » - 23 March
ആറ് കിലോ കഞ്ചാവുമായി യുവാക്കൾ പിടിയില്‍
വയനാട്: സംസ്ഥാനത്ത് വൻ കഞ്ചാവ് വേട്ട. മുത്തങ്ങയില്‍ ആറ് കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിലായി.തിരൂര്‍ സ്വദേശികളായ സനല്‍, സുനീഷ് എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്. കഞ്ചാവ്…
Read More » - 23 March
ചെന്നിത്തലയുടെ ഇടപെടല്‍: രഹസ്യ യോഗം ചേര്‍ന്ന ഐ ഗ്രൂപ്പ് നേതാക്കള്‍ക്കെതിരെ നടപടിയില്ല
കോഴിക്കോട്: വയനാട് സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട വിയോജിപ്പ് പ്രകടിപ്പിക്കുന്നതിന് കോണ്‍ഗ്രസ് ഐ ഗ്രൂപ്പ് നേതാക്കള്‍ നടത്തിയ രഹസ്യ യോഗത്തില്‍ കെപിസിസി നടപടിയെടുക്കില്ലു. നേരത്തേ ഐ ഗ്രൂപ്പ് നേതാക്കള്‍ക്കെതിരെ…
Read More » - 23 March
ശബരിമല കേസ് ; കോൺഗ്രസ് നേതാക്കള്‍ ഇന്ന് കോടതിയില്‍
ശബരിമല യുവതി പ്രവേശന കേസിൽ നിരോധനാജ്ഞ ലംഘിച്ച സംഭവത്തിൽ കോൺഗ്രസ് നേതാക്കള്‍ ഇന്ന് കോടതിയിലെത്തും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,എന്‍ കെ…
Read More » - 23 March
വെസ്റ്റ് നൈല്‍ പനി ; പരിശോധനാ ഫലം ഇന്നെത്തും
വെസ്റ്റ് നൈൽ വൈറസ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന ആറു വയസ്സുകാരൻ മരിച്ച സംഭവത്തിൽ ആദ്യ പരിശോധനാ ഫലം ഇന്നെത്തും.മലപ്പുറത്ത്, വെസ്റ്റ് നൈല്‍ വൈറസ്…
Read More » - 23 March
വരും ദിവസങ്ങളിൽ ചൂട് നാല് ഡിഗ്രി വരെ ഉയര്‍ന്നേക്കും
കേരളത്തിൽ ചൂട് കൂടുന്ന സാഹചര്യമാണ് കണ്ടുവരുന്നത്. വരും ദിവസങ്ങളിൽ ചൂട് നാല് ഡിഗ്രി വരെ ഉയര്‍ന്നേക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയപ്പ്. മാര്‍ച്ചിലെ ശരാശരിയില്‍ നിന്ന് ഇപ്പോള്‍ പൊതുവേ…
Read More » - 23 March
തനിക്ക് ബിജെപിയുമായി യാതൊരു ബന്ധവുമില്ല; ശശി തരൂരിന് നന്ദിയെന്നും ശ്രീശാന്ത്
ശശി തരൂര്‍ എംപിക്ക് നന്ദി പറഞ്ഞ് കിക്കറ്റ് താരം എസ് ശ്രീശാന്ത്.ഐപിഎല്‍ ഒത്തുകളി വിവാദത്തെതുടര്‍ന്ന് ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവാനന്ത വിലക്ക് സുപ്രീംകോടതി നീക്കിയതിന് പിന്നാലെ ശശി തരൂര്‍…
Read More » - 23 March
മുനമ്പം മനുഷ്യക്കടത്ത് ; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും
കൊച്ചി : മുനമ്പം മനുഷ്യക്കടത്തിൽ ഇന്നലെ പിടിയിലായ ആറു പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.കേസിലെ മുഖ്യപ്രതി സെല്വന്, സ്റ്റീഫന്‍ രാജ്, അജിത്, വിജയ്, ഇളയരാജ, അറുമുഖന് എന്നിവരെ…
Read More » - 23 March
സര്‍ക്കാരിന് തിരിച്ചടി; ഡി.വൈ.എസ്.പിമാരെ തരംതാഴ്ത്തിയ നടപടി റദ്ദാക്കി
തിരുവനന്തപുരം: അച്ചടക്ക നടപടി നേരിട്ടതിന്റെ പേരില്‍ ഏഴ് ഡി.വൈ.എസ്.പിമാരെ സി.ഐമാരായി തരംതാഴ്ത്തിയ സര്‍ക്കാര്‍ നടപടി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ റദ്ദാക്കി. എന്നാല്‍ മൂന്ന് പേരെ തരംതാഴ്ത്തിയ നടപടിയില്‍…
Read More » - 23 March
രാജ്യത്ത് നന്നായി പ്രവര്‍ത്തിച്ച മുഖ്യമന്ത്രിമാരുടെ പട്ടിക പുറത്ത്; കേരള മുഖ്യന്റെ സ്ഥാനം ഇങ്ങനെ
രാജ്യത്ത് ഏറ്റവും നന്നായി പ്രവര്‍ത്തിച്ച മുഖ്യമന്ത്രിമാരുടെ പട്ടികയില്‍ ഒന്നാംസ്ഥാനം തെലങ്കാനയിലെ കെ. ചന്ദ്രശേഖര്‍റാവുവിന്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സീവോട്ടര്‍ -ഐ.എ.എന്‍.എസുമായി ചേര്‍ന്ന് നടത്തിയ അഭിപ്രായ സര്‍വേയിലെ വിവരങ്ങളാണ്…
Read More » - 23 March
കോണ്‍ഗ്രസിനെ ശിഥിലമാക്കുന്നത് മൃദുഹിന്ദുത്വ നിലപാടാണെന്ന് കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം: സംസ്ഥാനത്ത് കോണ്‍ഗ്രസുകാര്‍ ബിജെപി സ്ഥാനാര്‍ഥിയാകുന്ന സാഹചര്യം സൃഷ്ടിച്ചത് ശബരില വിഷയത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ച മൃദുഹിന്ദുത്വ നിലപാടാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കെപിസിസി…
Read More » - 23 March
രമ്യാ ഹരിദാസിന്റെ പ്രചാരണ പരിപാടിയിൽ പാട്ടു പാടി പി ജെ ജോസഫ്
ആലത്തൂരിലെ യുഡിഎഫ് പ്രതിനിധി രമ്യാ ഹരിദാസിന്റെ പ്രചാരണ പരിപാടിയിൽ പാട്ടു പാടി പി ജെ ജോസഫ്. മണ്ഡലത്തിലെ പൊതു പ്രശ്നങ്ങള്‍, കർഷകരുടെ ബുദ്ധിമുട്ടുകൾ എന്നിവയെക്കുറിച്ച് സംസാരിച്ചതിന് ശേഷം…
Read More » - 23 March
ഐ ഗ്രൂപ്പിന്റെ രഹസ്യ ചര്‍ച്ച: അച്ചടക്ക ലംഘനം തെളിഞ്ഞാല്‍ നടപടിയെന്ന് മുല്ലപ്പള്ളി
കോഴിക്കോട്: കോണ്‍ഗ്രസ് ഐ ഗ്രൂപ്പ് വിഭാഗം രഹസ്യ യോഗം ചേര്‍ന്ന സംഭവത്തില്‍ ഇടപെടാനൊരുങ്ങി കെപിസിസി. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട വിയോജിപ്പുകള്‍ പ്രകടിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു ഐ ഗ്രൂപ്പിന്റെ യോഗം.…
Read More » - 23 March
ഈ സ്ഥലങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങുമെന്ന് അറിയിപ്പ്
കണ്ണൂർ : കണ്ണൂരിൽ ചുവടെ പറയുന്ന സ്ഥലങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങുമെന്ന് അറിയിപ്പ് മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ മാതമംഗലം സ്കൂള്‍, ചമ്പാട്, ആമിന കോംപ്ലക്സ്, ബിഎസ്എന്‍എല്‍,…
Read More » - 23 March
കാർഗോ ജീവനക്കാരുടെ അശ്രദ്ധ :ശ്രീലങ്കയില്‍ എത്തിച്ച മലയാളിയുടെ മൃതദേഹം ഇന്ന് തിരിച്ചെത്തിക്കും
കൊച്ചി: കാര്‍ഗോ ജീവനക്കാരുടെ അശ്രദ്ധയെ തുടര്‍ന്ന് മാറി ശ്രീലങ്കയില്‍ എത്തിച്ച പത്തനംതിട്ട സ്വദേശിയുടെ മൃതദേഹം ഇന്ന് തിരികെ നാട്ടിലെത്തിക്കും. പത്തനംതിട്ടയില്‍ എത്തിച്ച ശ്രീലങ്കന്‍ സ്വദേശിനിയുടെ മൃതദേഹം തിരിച്ചയക്കുമെന്ന്…
Read More » - 23 March
ഒരാളെ മാത്രമേ അച്ഛന് എന്ന് വിളിച്ചിട്ടുള്ളൂ, മാറ്റി വിളിക്കാന്‍ ഇനി ഉദ്ദേശിക്കുന്നുമില്ല,? പ്രയാര്‍ ഗോപാലകൃഷ്ണന്
താന്‍ ബിജെപിയിലേയ്ക്കു പേകുമെന്ന വാര്‍ത്ത തള്ളി കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായി പ്രയാര്‍ ഗോപാലകൃഷ്ണന്.പ്രയാര്‍ ഗോപാലകൃഷ്ണന് ബിജെപിയില്‍ ചേരുന്നു എന്നുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് പ്രതികരണവുമി അദ്ദഹേം…
Read More » - 23 March
സെന്‍കുമാറിന് തിരിച്ചടി; ട്രൈബ്യൂണല്‍ അംഗമാകാന്‍ ശുപാര്‍ശ ചെയ്യണമെന്ന ഹര്‍ജി തള്ളി
കൊച്ചി: കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ അംഗമാകാനുള്ള നിയമന ശുപാര്‍ശ ഇന്ത്യന്‍ ചീഫ് ജസ്റ്റിസിനു വീണ്ടും സമര്‍പ്പിക്കാന്‍ കേന്ദ്രത്തോടു നിര്‍ദേശിക്കണം എന്നാവശ്യപ്പെട്ട് മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍ സമര്‍പ്പിച്ച…
Read More » - 23 March
നോട്ട് എഴുതി നൽകിയില്ല ; വിദ്യാർത്ഥിയെ സഹപാഠികൾ ക്രൂരമായി മർദ്ദിച്ചു
കളമശേരി : നോട്ട് എഴുതി നൽകാത്തതിന് വിദ്യാർത്ഥിയെ സഹപാഠികൾ ക്രൂരമായി മർദ്ദിച്ചു. കൊച്ചി സർവകലാശാല കുഞ്ഞാലി മരയ്ക്കാർ സ്കൂൾ ഓഫ് മറൈൻ എൻജിനീയറിങ് ഒന്നാം വർഷ വിദ്യാർത്ഥി…
Read More »