Kerala
- Mar- 2019 -28 March
രാഹുല്‍ വയനാട്ടില്‍ മത്സരിക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് ഉമ്മന്‍ ചാണ്ടി
കോഴിക്കോട്: രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ടുള്ള പ്രസ്താവനയില്‍ നിന്നും മലക്കം മറിഞ്ഞ് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി. വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കും എന്നു താന്‍…
Read More » - 28 March
കൊറ്റൻ കുളങ്ങരയിലെ പെണ്ണുടലുകൾ
ഒരു പുരുഷൻ സ്ത്രീ വേഷത്തിലേയ്ക്ക് ഭാവം പകരുന്നതോടൊപ്പം എങ്ങോ നിന്നൊരു സ്ത്രീത്വം അറിയാതെ അവനിൽ ഉടലെടുക്കും.സാരി ഒന്നു ഊർന്നു പോയാലോ സ്ഥാനം തെറ്റിയാലോ തെല്ല് നാണത്തോടെ പൂർവ്വ…
Read More » - 28 March
എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഇന്ന് സമാപനം ; ഫല പ്രഖ്യാപനം ഉടൻ
ഏപ്രില്‍ നാലു മുതല്‍ മെയ് രണ്ടുവരെ മൂല്യ നിര്‍ണയം നടക്കും. 54 കേന്ദ്രങ്ങളില്‍ രണ്ടു ഘട്ടങ്ങളായാണ് പരീക്ഷാ മൂല്യനിര്‍ണയം നടക്കുക. അതേസമയം ചൂട് കൂടുതലായതുകൊണ്ട് പരീക്ഷ നടക്കുന്ന…
Read More » - 28 March
ബിജെപിയ്ക്കു വേണ്ടി പ്രവര്‍ത്തനത്തിന് ഇറങ്ങില്ല: ശശികുമാര വര്‍മ്മ
ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്കു വേണ്ടി പ്രവര്‍ത്തനത്തിന് ഇറങ്ങില്ലെന്ന് പന്തളം കൊട്ടാരം നിര്‍വാഹക സംഘം പ്രസിഡന്റ് ശശികുമാര വര്‍മ്മ. ആചാരം സംരക്ഷിക്കാന്‍ സഹായിച്ചവരെ തിരിച്ചും സഹായിക്കുമെന്നും ശശികുമാരവര്‍മ്മ വ്യക്തമാക്കി.
Read More » - 28 March
ഫീസ് അടച്ചില്ല : രണ്ടാം ക്ലാസ് വിദ്യാര്‍ഥികളെ വെയിലത്ത് നിര്‍ത്തി സ്കൂള്‍ അധികൃതരുടെ ക്രൂരത
ആലുവ : പരീക്ഷ എഴുതാനെത്തിയ രണ്ട് വിദ്യാര്‍ത്ഥികളെ വെയിലത്ത് നിര്‍ത്തിയതായി പരാതി. കാഴ്ച വൈകല്യമുള്ള കുട്ടിയെയടക്കം രണ്ട് രണ്ടാം ക്ലാസ് വിദ്യാര്‍ഥികളെയാണ് സ്കൂള്‍ അധികൃതര്‍ വെയിലത്ത് നിര്‍ത്തിയത്. ഫീസ്…
Read More » - 28 March
ലൂസിഫറിന്റെ ആദ്യ ഷോയ്ക്ക് മോഹന്‍ലാലും പൃഥിരാജും കുടുംബസമേതം തീയേറ്ററില്‍
കൊച്ചി: ഏറെനാളത്തെ കാത്തിരിപ്പിനൊടുവില്‍ പൃഥിരാജ് ഇതാദ്യമായി സംവിധായകനാവുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ തീയേറ്ററുകളിലെത്തി. ആശീര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ലൂസിഫറിന്റെ ആദ്യപ്രദര്‍ശനത്തിന് മോഹന്‍ലാലും…
Read More » - 28 March
വിമാനത്താവളങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്
കൊച്ചി : വിമാനത്താവളങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് . നിരവധി പേരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി. ആഭ്യന്തര-അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ വിവിധ തസ്തികകളില്‍ ജോലി വാഗ്ദാനം നല്കി…
Read More » - 28 March
വേനല്‍ കടുത്തതോടെ ജോലി സമയം മാറ്റണമെന്നാവശ്യപ്പെട്ട് ഇന്ധന ടാങ്കര്‍ ഡ്രൈവര്‍മാര്‍ രംഗത്ത്
കോഴിക്കോട്: വേനല്‍ കനത്തതോടെ ജോലിസമയം മാറ്റണമെന്ന ആവശ്യവുമായി ഇന്ധന ടാങ്കര്‍ ഡ്രൈവര്‍മാര്‍ രംഗത്ത്. രാവിലെ എട്ടര മുതലാണ് ടാങ്കര്‍ സര്‍വീസ് തുടങ്ങുന്നത്. ഈ സമയക്രമം മാറ്റണമെന്നാണ് ഇവര്‍…
Read More » - 28 March
പുനലൂരില്‍ റെക്കോര്‍ഡ് ചൂട്
കൊല്ലം: സംസ്ഥാനത്ത് ഏറ്റവും കൂട് ചൂട് രേഖപ്പെടുത്തിയിരിക്കുന്നത് കൊല്ലം ജില്ലയിലെ പുനലൂരിലാണ്. കൊല്ലത്തിന്റെ കിഴക്കന്‍ മേഖലകളില്‍ ഈ മാസം ഇതുവരെ 28 പേര്‍ക്കാണ് സൂര്യാഘാതമേറ്റത്. പുനലൂരില്‍ ചരിത്രത്തിലാദ്യമായി…
Read More » - 28 March
ജയിലില്‍ കിടന്നാണെങ്കിലും പ്രകാശ് തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് പിഎസ് ശ്രീധരന്‍പിള്ള
അറസ്റ്റ് വാറണ്ടുള്ള കോഴിക്കോട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രകാശ് ബാബു ജയിലില്‍ കിടന്നാണെങ്കിലും തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള.
Read More » - 28 March
അതീവസുരക്ഷാമേഖലയില്‍ അജ്ഞാ ഡ്രോണുകള്‍ : പുതിയ നിര്‍ദേശങ്ങളുമായി ഡിജിപി
തിരുവനന്തപുരം: സംസ്ഥാന തലസ്ഥാനത്ത് പ്രത്യക്ഷപ്പെട്ട അജ്ഞാത ഡ്രോണുകളുടെ സാന്നിധ്യവുമായി ബന്ധപ്പെട്ട് പുതിയ നിര്‍ദേശങ്ങളുമായി ഡിജിപി ലോക്നാഥ് ബെഹ്റ. സംസ്ഥാനത്ത് ഡ്രോണുകള്‍ പറത്തുന്നതിന് പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായാണ് സംസ്ഥാന പൊലീസ്…
Read More » - 28 March
ക്ഷേമപെന്ഷന് സിപിഎം നേതാക്കള്‍ പ്രചാരണായുധമാക്കുന്നു: പരാതിയുമായി യുഡിഎഫ്
ക്ഷേമ പെന്ഷന് വിതരണം സിപിഎം നേതാക്കള്‍ പചാരണായുധമാക്കുന്നതായി യുഡിഎഫ് നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. സഹകരണ ബാങ്ക് വഴിയുള്ള പെന്ഷന് കോഴിക്കോട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുടെ വോട്ടഭ്യര്‍ത്ഥനക്കൊപ്പം…
Read More » - 28 March
കണ്ണൂർ ജയിലിലുള്ള ഭര്‍ത്താവ് ലഹരിമരുന്നിനായി നിരന്തരം ഫോണ്‍ വിളിച്ചു ശല്യം ചെയ്യുന്നെന്ന് ഭാര്യ
ജയിലില്‍ ആണെങ്കിലും തടവുപുള്ളികള്‍ പുറംലോകവുമായി ഫോണിലൂടേയും മറ്റും ബന്ധപ്പെടുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
Read More » - 28 March
ഏപ്രില്‍ ഒന്ന് മുതല്‍ പുറത്തിറക്കുന്ന വാഹനങ്ങള്‍ക്ക് അതിസുരക്ഷ നമ്പര്‍ പ്ലേറ്റ് നിര്‍ബന്ധമാക്കുന്നു
തിരുവനന്തപുരം: വരുന്ന ഏപ്രില്‍ ഒന്നുമുതല്‍ പുറത്തിറക്കുന്ന പുതിയ വാഹനങ്ങള്‍ക്ക് അതിസുരക്ഷ നമ്പര്‍ പ്ലേറ്റ് നിര്‍ബന്ധമാക്കുന്നു. അതിസുരക്ഷ നമ്പര്‍ പ്ലേറ്റ് ഘടിപ്പിക്കാത്ത പുതിയ വാഹനങ്ങള്‍ക്കെതിരെ ഏപ്രില്‍ ഒന്നുമുതല്‍ നടപടി…
Read More » - 28 March
തൂങ്ങി മരിച്ചയാളുടെ മൃതദേഹം താഴെയിറക്കാന്‍ ആവശ്യപ്പെട്ടത് 5000 രൂപ: ഒടുവില്‍ ദുര്‍ഗന്ധം വമിക്കുന്ന മൃതദേഹം താഴെയിറക്കി എസ്ഐ
എരുമേലി കനകപ്പാലം വനത്തിലാണ് തൂങ്ങി മരിച്ച നിലയില്‍ ദുര്‍ഗന്ധം വമിക്കുന്ന മൃതദേഹം കണ്ടെത്തി. മൃതദേഹം മരത്തില്‍ നിന്നും താഴെയിറക്കാന്‍ വന്നയാള്‍ അധിക ആവശ്യപ്പെട്ടതോടെ എസ്ഐ മൃതദേഹം താഴെയിറക്കി.
Read More » - 28 March
ഇന്ത്യക്ക് ഒരു ബോംബയക്കാന്‍ പ്രത്യേക നെഞ്ചളവിന്റെ ആവശ്യമില്ലെന്ന് വി.എസ്. അച്യുതാനന്ദന്
: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് ഭരണ പരിഷ്ക്കാര കമ്മീഷന് ചെയര്മാന് നേതാവ് വി.എസ് വി.എസ്. അച്യുതാനന്ദന്. തെരഞ്ഞെടുപ്പിന്റെ മുന്നില്‍ വാഗ്ദാന പാലനത്തിന്റെ സാക്ഷ്യങ്ങളൊന്നും പിടിച്ചു കയറാനില്ലാതെ വരുന്ന…
Read More » - 28 March
പറഞ്ഞതെല്ലാം കള്ളം, ഓച്ചിറയിലെ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ല; രേഖകള്‍ പരിശോധിച്ച് പൊലീസ്
കൊല്ലം: ഓച്ചിറയില്‍ നിന്ന് കാണാതായ രാജസ്ഥാന് സ്വദേശിയായ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി ആയിട്ടില്ലെന്ന് തെളിയിക്കുന്ന രേഖകള്‍ പൊലീസിന് ലഭിച്ചു. സ്കൂള്‍ വിദ്യാഭ്യാസ രേഖയില്‍ 17-09-2001 ആണ് പെണ്‍കുട്ടിയുടെ ജനനത്തിയതി…
Read More » - 28 March
ലോക്സഭാ തെരഞ്ഞെടുപ്പ്; നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ ചെലവ് സിറ്റിങ് എംഎല്‍എമാരില്‍ നിന്ന് ഈടാക്കാനാവില്ല
കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജയിക്കുന്ന സിറ്റിങ് എംഎല്‍എമാരില്‍ നിന്ന് നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ ചെലവ് ഈടാക്കാനാകില്ലെന്ന് ഹൈക്കോടതി. കൊച്ചി തിരുവാങ്കുളം മാമല സ്വദേശി എം അശോകന് നല്കിയ ഹര്‍ജിയാണ്…
Read More » - 28 March
ലോക്സഭ തെരഞ്ഞെടുപ്പ്: കേരളത്തില്‍ ഇന്നു മുതല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം
സംസ്ഥാനത്ത് ഇന്ന് ലോക്സഭ തെരഞ്ഞെടുപ്പിനുള്ള ഔദ്യോഗിക നടപടികള്‍ ആരംഭിക്കും. ഇന്നു രാവിലെ 11 മുതല്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു തുടങ്ങാം. ഏപ്രില്‍ നാലാണ് പത്രിക സമര്‍പ്പിക്കാനുള്ള…
Read More » - 28 March
ദീപ നിശാന്തിന് ഉപദേശവുമായി ശാരദകുട്ടി
കൊച്ചി: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ വിമര്‍ശിച്ചതും അതുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങളുമാണ് കഴിഞ്ഞ ദിവസങ്ങലിലെ ചര്‍ച്ചാ വിഷയം. ദീപാ നിശാന്തിനെതിരെ എംഎല്‍എ അനില്‍ അക്കരെ…
Read More » - 28 March
കേരളത്തില്‍ ചൂട് ക്രമാതീതമായി ഉയര്‍ന്നുകൊണ്ടിരിക്കുന്നു : 9 ജില്ലകളില്‍ അതീവജാഗ്രത
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ക്രമാതാതമായി ഉയര്‍ന്നുകൊണ്ടിരിക്കുന്നു. 9 ജില്ലകള്‍ക്ക് അതീവജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പുറത്തിറങ്ങരുതെന്ന് ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാടുംചൂടില്‍ ബുധനാഴ്ച മാത്രം സൂര്യാതപമേറ്റത് 102 പേര്‍ക്കാണ്.…
Read More » - 27 March
ലാപ്രോസ്കോപ്പി ശസ്ത്രക്രിയയിലൂടെ മാരകമായ ക്ലിപ്പെല്‍ ട്രെനോനേയ്സ് സിന്‍ഡ്രോം സുഖപ്പെടുത്തി
മലാശയത്തില്‍ അനിയന്ത്രിതമായ രക്തസ്രാവത്തോടെയുള്ള ക്ലിപ്പെല്‍ ട്രെനോനെയ്സ് സിന്‍ഡ്രോം ബാധിച്ച 43 കാരന്റെ വന്കുടലിന്റെയും മലാശയത്തിന്റെയും അവസാനഭാഗം ആസ്റ്റര്‍ മെഡ്സിറ്റിയിലെ ഡോക്ടര്‍മാര്‍ ലാപ്രോസ്കോപ്പി ഉപയോഗിച്ചുള്ള അപൂര്‍വ ശസ്ത്രക്രിയയിലൂടെ വിജയകരമായി…
Read More » - 27 March
മൂഷിക ശല്യമുണ്ടോ ? ഒതുക്കാന്‍ ഒരു ചെപ്പടി വിദ്യ !
എ ലി എന്നും ഒരു ശത്രവാണ്. ടോം ആന്‍ഡി ജെറിയിലെ പൂച്ചയുടേയും എലിയുടേയും കളികണ്ട് നമ്മള് പൊട്ടിച്ചിരിക്കുമെങ്കിലും എലിയെന്നും നമ്മുക്ക് ആജന്മ ശത്രു തന്നെ.ഈ എലിയെന്ന സാധനത്തിനെ…
Read More » - 27 March
ഓച്ചിറ സംഭവം ; പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് രേഖകള്‍
ഓ ച്ചിറയില്‍ രാജസ്ഥാന് സ്വദേശികളുടെ മകളെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ സുപ്രധാന രേഖ പുറത്ത് വിട്ടു . പെണ്‍കുട്ടിയുടെ സ്കൂള്‍ വിദ്യാഭ്യാസരേഖ യാണ് പോലീസിന് ലഭിച്ചത്. രേഖകള്‍…
Read More » - 27 March
വേനലക്കെടുതി; ജില്ലകളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ടാസ്ക് ഫോഴ്സുകൾ
സൂര്യതാപം, വരൾച്ച എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അവലോകനം ചെയ്യുന്നതിന് ചീഫ് സെക്രട്ടറി ടോം ജോസിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. വീഡിയോ കോൺഫറൻസ് മുഖേന ജില്ലാ കളക്ടർമാരുമായി ജില്ലകളിലെ…
Read More »