Kerala
- Mar- 2019 -23 March
വ്യാജരേഖ വിവാദം : പുതിയ പരാതി നൽകുമെന്ന് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി
കൊച്ചി: സിറോ മലബാർ സഭയിലെ വ്യാജരേഖ വിവാദവുമായി ബന്ധപെട്ടു പുതിയ പരാതി നൽകുമെന്നു കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. വ്യാജ രേഖാ ഉണ്ടാക്കിയവരെ കണ്ടു പിടിക്കാനാണ് പരാതി…
Read More » - 23 March
സിപിഎമ്മിന്റെ പാർട്ടി ഓഫീസുകൾ പീഡനകേന്ദ്രങ്ങളായി മാറി : രൂക്ഷവിമര്‍ശനവുമായി രമേശ് ചെന്നിത്തല
തൃശൂർ : സിപിഎമ്മിന്റെ പാർട്ടി ഓഫീസുകൾ പീഡനകേന്ദ്രങ്ങളായി മാറിയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി രമ്യാ ഹരിദാസിന്റെ തിരഞ്ഞെടുപ്പു കൺവൻഷൻ പാലക്കാട് വടക്കഞ്ചേരിയിൽ…
Read More » - 22 March
താപനില ഇനിയും വർദ്ധിക്കും; മുന്നറിയിപ്പുമായി ദുരന്തനിവാരണ അതോറിറ്റി
ആലപ്പുഴ: താhനില ഇനിയും വർദ്ധിക്കും; മുന്നറിയിപ്പുമായി ദുരന്തനിവാരണ അതോറിറ്റി. കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച കാലാവസ്ഥാ വിശകലനത്തിൽ തിരുവനന്തപുരം , കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം,…
Read More » - 22 March
മാതൃകാ പെരുമാറ്റച്ചട്ടം; സർക്കാർ ഉദ്യോഗസ്ഥരുടെ സമൂഹമാധ്യമങ്ങളുടെ ഉപയോഗം ജാഗ്രതയോടെ
ആലപ്പുഴ: മാതൃകാ പെരുമാറ്റച്ചട്ടം; സർക്കാർ ഉദ്യോഗസ്ഥരുടെ സമൂഹമാധ്യമങ്ങളുടെ ഉപയോഗം ജാഗ്രതയോടെ .ലോക് സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം നിലനിൽക്കേ സർക്കാർ ഉദ്യോഗസ്ഥർ ഫെയ്സ്ബുക്ക്, വാട്സ് ആപ്,…
Read More » - 22 March
ജലവും മണ്ണും സംരക്ഷിച്ചുള്ള സുസ്ഥിര ജലവിനിയോഗം വേണം : ഗവർണർ
തിരുവനന്തപുരം : ജലവും മണ്ണും സംരക്ഷിക്കാനാവുംവിധമുള്ള സുസ്ഥിരവും സംയോജിതവുമായ ജലവിനിയോഗ മാർഗങ്ങൾ നാം ആലോചിക്കണമെന്ന് ഗവർണർ പി. സദാശിവം പറഞ്ഞു. സർക്കാരുകളും ജനങ്ങളും ജലസംരക്ഷണം കൂട്ടുത്തരവാദിത്തമായി കാണണമെന്നും…
Read More » - 22 March
അമ്മക്കൊപ്പം ആശുപത്രിയിലെത്തിയ മകന് കുഴഞ്ഞ് വീണ് ദാരുണാന്ത്യം
നെടുങ്കണ്ടം: അമ്മക്കൊപ്പം ആശുപത്രിയിലെത്തിയ മകന് കുഴഞ്ഞ് വീണ് ദാരുണാന്ത്യം .അമ്മയുടെ ചികിത്സയ്ക്കായി ഒപ്പമെത്തിയ മകൻ നെഞ്ചുവേദന വന്ന് ആശുപത്രിമുറ്റത്ത് കുഴഞ്ഞുവീണ് മരിച്ചു. പെരിഞ്ചാംകുട്ടി ബഥേൽ വെട്ടയ്ക്കൽ ജോസഫ്…
Read More » - 22 March
പ്രളയം; മത്സ്യകർഷകർക്കുള്ള നഷ്ടപരിഹാര വിതരണത്തിൽ ക്രമക്കേടെന്ന് ആരോപണം
ചെറായി: പ്രളയം; മത്സ്യകർഷകർക്കുള്ള നഷ്ടപരിഹാര വിതരണത്തിൽ ക്രമക്കേടെന്ന് ആരോപണം . പ്രളയബാധയിൽ മത്സ്യകർഷകർക്കുള്ള നഷ്ടപരിഹാര വിതരണത്തിൽ നടന്ന ക്രമക്കേടുകളെ സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കളക്ടർക്ക് പരാതി നൽകി.…
Read More » - 22 March
വൻ കുടിവെള്ള ചൂഷണം; കളക്ടർ ഇടപെടണമെന്ന് ആവശ്യമുന്നയിച്ച് പ്രദേശവാസികൾ
ആലുവ: കുടിവെള്ള കടത്ത് അവസാനിപ്പിക്കണമെന്ന് ആവശ്യം ശക്തം. ആലുവയിൽനിന്ന് നിയമം ലംഘിച്ച് നൂറുകണക്കിന് ടാങ്കർ ലോറികളിൽ കടത്തുന്ന അനധികൃത കുടിവെള്ള ചൂഷണം അവസാനിപ്പിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് ആലുവ നഗരസഭ…
Read More » - 22 March
വഴിയിൽ കിടന്ന് കിട്ടിയ പണമടങ്ങിയ പഴ്സ് വീട്ടമ്മക്ക് തിരികെ നൽകി മാതൃകയായി ലോട്ടറി വിൽപ്പനക്കാര൯
കാഞ്ഞങ്ങാട്: വഴിയിൽ കിടന്ന് കിട്ടിയ പണമടങ്ങിയ പഴ്സ് വീട്ടമ്മക്ക് തിരികെ നൽകി മാതൃകയായി ലോട്ടറി വിൽപ്പനക്കാര൯ . കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡിൽ വച്ചാണ് പൊയിനാച്ചിയിലെ വിമല എന്ന…
Read More » - 22 March
ദേശീയപാതയില്‍ വാഹനാപകടം ; ബെെക്ക് യാത്രികന് മരിച്ചു
കോഴിക്കോട്: വടകര ദേശീയപാതയില്‍ വാഹനാപകടം. ബൈക്കില്‍ ലോറിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ ബെെക്ക് യാത്രികന് മരിച്ചു. വളയം സ്വദേശിയാണ് മരിച്ചത്. മറ്റ് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മറ്റൊരാള്‍ക്ക് ഗുരുതരപരിക്കുണ്ട്. അപകടമുണ്ടായതിനെ…
Read More » - 22 March
പ്രതീക്ഷയോടെ ശോഭാ സുരേന്ദ്രന് : ഗുരുസമാധിയില്‍ പ്രാര്‍ത്ഥിച്ച് പ്രചാരണത്തിന് തുടക്കം
ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ മണ്ഡലത്തില്‍ പ്രതീക്ഷയോടെയാണ് ശോഭാ സുരേന്ദ്രന് പ്രചാരണത്തിനിറങ്ങിയത്. വര്‍ക്കല ശിവഗിരിയിലെ ഗുരുസമാധിയില്‍ പ്രാര്‍ത്ഥനയോടെയാണ് പ്രചാരണം ആരംഭിച്ചത്. ‘ആറ്റിങ്ങലില്‍ വിജയപ്രതീക്ഷയുണ്ട്. ഏതെങ്കിലും ഒരു പ്രത്യേകസ്ഥലത്ത് മാത്രം പ്രവര്‍ത്തിക്കുകയോ…
Read More » - 22 March
പ്രായപൂർത്തിയാകാത്ത പത്ത് വയസുകാരന് നേരെ പ്രകൃതി വിരുദ്ധ പീഡനശ്രമം; യുപി സ്വദേശി അറസ്റ്റിൽ
പെരുമ്പാവൂർ: പ്രായപൂർത്തിയാകാത്ത പത്ത് വയസുകാരന് നേരെ പ്രകൃതി വിരുദ്ധ പീഡനശ്രമം നടത്തിയ യുപി സ്വദേശി അറസ്റ്റിൽ . മുടിവെട്ടാനെത്തിയ പത്തു വയസുകാരനെയണ് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കാൻ ശ്രമിച്ചത്.…
Read More » - 22 March
സി വിജില്‍ ആപ്പ്; ഇതുവരെ ലഭിച്ചത് 19 പരാതികള്‍
കാസര്‍കോട് ; സി വിജില്‍ ആപ്പ്; ഇതുവരെ ലഭിച്ചത് 19 പരാതികള്‍ .ജില്ലയില്‍ ഇതുവരെ 19 പരാതികള്‍ ലഭിച്ചു.ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. ജില്ലാ കളക്ടറേറ്റിലാണ് സിവിജിലിന്റെ…
Read More » - 22 March
വെസ്റ്റ് നൈൽ പനി ; ജില്ലയിൽ ജാഗ്രതാ നിർദേശം നൽകി
കണ്ണൂർ: വെസ്റ്റ് നൈൽ പനി ; ജില്ലയിൽ ജാഗ്രതാ നിർദേശം നൽകി . വെസ്റ്റ് നൈല്‍ പനി ബാധിച്ച് ചികിത്സയിലിരുന്ന മലപ്പുറം സ്വദേശിയായ കുട്ടി മരിച്ച സാഹചര്യത്തില്‍…
Read More » - 22 March
ഈ പ്രദേശങ്ങളില്‍ വൈദ്യുതി മുടങ്ങുമെന്ന് അറിയിപ്പ്
കണ്ണൂര്‍ : ചുവടെ പറയുന്ന സ്ഥലങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ മാതമംഗലം സ്കൂള്‍, ചമ്പാട്, ആമിന കോംപ്ലക്സ്, ബിഎസ്എന്‍എല്‍, തുമ്പതടം, തായിറ്റേരി…
Read More » - 22 March
റിമാന്‍ഡ് പ്രതിയുടെ മരണത്തില്‍ ദൂരുഹത ; മരിച്ചത് ശ്വാസനാളത്തില്‍ തൂവാല കുടുങ്ങി
മാവേലിക്കര: മാവേലിക്കര സബ്ജയിലില്‍ കഴിഞ്ഞിരുന്ന പ്രതിയുടെ മരണത്തില്‍ ദൂരുഹത. തൂവാല കുരുങ്ങി ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്നു മൃതദേഹ പരിശോധനയില്‍ കണ്ടെത്തി. തൂവാല കുരുങ്ങി ശ്വാസം മുട്ടിയാണ്…
Read More » - 22 March
സിപിഎം ഓഫീസ് പീഡനം : പീഡിപ്പിച്ചത് ശീതളപാനീയം നല്കി മയക്കി കിടത്തി : യുവാവിന്റെ അറസ്റ്റ് ഉടന്‍
പാലക്കാട് : ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ പീഡന കേസില്‍ പ്രതിയുടെ അറസ്റ്റ് ഉടനുണ്ടാകും. അതേസമയം പീഡിപ്പിച്ച വ്യക്തിയും പീഡനത്തിനിരയായ പെണ്‍കുട്ടിയും പാര്‍ട്ടിക്കാരല്ല എന്നാണ് സിപിഎമ്മിന്റെ…
Read More » - 22 March
പ്രസിദ്ധമായ ചവറ കൊറ്റൻകുളങ്ങര ചമയവിളക്കെടുപ്പ് 24 നും 25നും
ചവറ: പ്രസിദ്ധമായ ചവറ കൊറ്റൻകുളങ്ങര ചമയവിളക്കെടുപ്പ് 24 നും 25നും . ചവറ കൊറ്റന്‍കുളങ്ങര ദേവീ ക്ഷേത്രത്തിലെ ചമയവിളക്കെടുപ്പാണ് 24നും 25നും നടക്കുക. കേരളത്തിന് പുറമേ അന്യ…
Read More » - 22 March
മയക്ക് മരുന്ന് വേട്ട ; പിടികൂടിയത് 13 കോടിയുടെ ഹാഷിഷ് ഓയില്‍
തിരുവനന്തപുരം: 13 കോടി രൂപയുടെ ഹാഷിഷ് ഓയിലുമായി സംഘം പിടിയില്‍. ഇടുക്കി സ്വദേശികളായ അനില്‍ കുമാര്‍, ബാബു, തിരുവനന്തപുരത്തുകാരായ ഷാജന്, ഷെഫീഖ്, ആന്ധ്രാ സ്വദേശി റാം ബാബു…
Read More » - 22 March
രാജസ്ഥാനി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം : ബിന്ദു കൃഷ്ണയ്ക്കെതിരെ പരാതി
കൊല്ലം : 13 കാരിയായ രാജസ്ഥാന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് ബിന്ദു കൃഷ്ണയ്ക്കെതിരെ പരാതി. ബിന്ദു കൃഷ്ണ കഴിഞ്ഞ ദിവസം കുട്ടിയുടെ മാതാപിതാക്കളുമൊത്ത് ഭക്ഷണം കഴിയ്ക്കുന്ന…
Read More » - 22 March
ശബരിമല വിഷയം എല്‍ഡിഎഫിന് വോട്ട് വര്‍ദ്ധിപ്പിക്കുമെന്ന് കോടിയേരി
തിരുവനന്തപുരം : ശബരിമല വിഷയം ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വോട്ട് വര്‍ദ്ധിപ്പിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പത്തനംതിട്ടയില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥി വൈകുന്നത് ഒരു സമുദായ…
Read More » - 22 March
ചൂടേറുന്നു.. കുഞ്ഞുങ്ങള്‍ക്കായി അങ്കണവാടി പ്രവര്‍ത്തന സമയം പുനക്രമീകരിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് അതിസഹനീയമായ ചൂട് ഏറിയതിനാല്‍ കുഞ്ഞുങ്ങള്‍ക്കായി അധികൃതര്‍ അങ്കണവാടി സമയം പുനര്ക്രമീകരിക്കും. ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ വനിതാ ശിശു വികസന വകുപ്പ്…
Read More » - 22 March
വഴിയോരങ്ങളിലെ അനധികൃത ശീതള പാനീയക്കടകള്ക്കെതിരെ കര്‍ശന നടപടി
തിരുവനന്തപുരം : സംസ്ഥാനത്ത് ചൂട് ഉയര്‍ന്നതോടെ വഴിയോരങ്ങളില്‍ താത്ക്കാലിക ഷെഡുകളില്‍ അനധികൃത ശീതളപാനീയക്കടകള്‍ വര്‍ധിച്ചു വരുന്നു. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയും ലൈസന്‍സ് എടുക്കാതെയുമാണു വില്പന. ആരോഗ്യത്തെ ഗുരുതരമായി…
Read More » - 22 March
പഴയപോലെയല്ല .. ജനങ്ങള്‍ക്ക് മുന്നിലുളള ചിലരുടെ ഒരു കളിയും വിലപ്പോവില്ല ; കാത്തിരിക്കുന്നത് ബിജെപിയുടെ വമ്പന്‍ വിജയം – ടിപി സെന്‍കുമാര്‍
തിരുവനന്തപുരം: ബി.ജെ.പി അന്‍പത് ശതമാനത്തിലേറെ വോട്ട് നേടി വിജയിക്കുമെന്ന് ടിപി സെന്‍കൂമാര്‍. ജനങ്ങള്‍ക്ക് വിവരം വച്ചുവെന്നും ഇനി ബി.ജെ.പിയെ ഭിന്നിപ്പിച്ചു തോല്പിക്കുന്ന രീതി നടപ്പതല്ലെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 22 March
അനധികൃത ശീതളപാനീയങ്ങള്‍: കര്‍ശന നടപടിയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്
തിരുവനന്തപുരം: ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന അനധികൃത ശീതള പാനീയങ്ങള്‍ വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന് നിര്‍ദേശം നല്‍കിയതായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ചുമതലയുള്ള…
Read More »