Kerala
- Mar- 2019 -24 March
രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു
തൃശൂര്‍: രണ്ട് വിദ്യാര്‍ഥികള്‍ വ്യത്യസ്ത അപകടങ്ങളില്‍ മുങ്ങിമരിച്ചു. കയ്പമംഗലം പള്ളിപ്പറമ്പില്‍ മൊയ്തീന് കുട്ടിയുടെ മകന് ജാസിം (17) മാനന്തവാടി കല്ലോടി മച്ചുകുഴിയില്‍ അശ്വിന് ജോസ് (21) എന്നിവരാണ്…
Read More » - 24 March
ഭൂമിക്കൊരു വോട്ട്; സെല്‍ഫി മത്സരത്തില്‍ പങ്കെടുക്കാം
പത്തനംതിട്ട: തെരഞ്ഞെടുപ്പ് ചൂടിനിടയില്‍ പ്രകൃതിക്കായി വ്യത്യസ്തമായൊരു സെല്‍ഫി മത്സരം. ലോക്സഭാ തെരഞ്ഞെടുപ്പ് പരിസ്ഥിതിസൗഹൃദമായി നടത്തുന്നതിനുള്ള ‘ഹരിത തെരഞ്ഞെടുപ്പ് 2019’ ന്റെ ഭാഗമായി ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ പൊതുജനങ്ങള്‍ക്കായി…
Read More » - 24 March
യൗവ്വനത്തിൽ തികഞ്ഞ കമ്യൂണിസ്റ്റ് സഹയാത്രികനായിരുന്നു; എന്നാൽ ഇത്തവണ എന്റെ വോട്ട് കെ സുരേന്ദ്രനെന്ന് സക്കറിയ പൊൻകുന്നം
യൗവ്വനത്തിൽ തികഞ്ഞ കമ്യൂണിസ്റ്റ് സഹയാത്രികൻ ആയിരുന്നിട്ടും താൻ കെ സുരേന്ദ്രന് വോട്ട് ചെയ്യുമെന്ന പ്രസ്താവനയ്ക്ക് പിന്നിലെ കാരണം വ്യക്തമാക്കി ഫോട്ടോഗ്രാഫറായ സക്കറിയ പൊൻകുന്നം. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.…
Read More » - 24 March
മികച്ച സ്ത്രീ സൗഹൃദ സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നത്: കുമ്മനം
തിരുവനന്തപുരം•രാജ്യ ചരിത്രത്തിലെ ഏറ്റവും മികച്ച സ്ത്രീ സൗഹൃദ സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്ന നരേന്ദ്രമോദിയുടേതെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്. അടുപ്പില്‍ നിന്നുള്ള പുക ഏറ്റ് ലക്ഷക്കണക്കിന് സ്ത്രീകളാണ്…
Read More » - 24 March
അടിച്ചമർത്തപ്പെട്ട ജനത വലിയൊരട്ടിമറിക്കു തയ്യാറെടുക്കുന്നു- കെ.സുരേന്ദ്രന്
പത്തനംതിട്ട•ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന് പത്തനംതിട്ടയില്‍ പ്രചാരണം തുടങ്ങി. ഇന്ന് തിരുവല്ലയില്‍ ട്രെയിനിറങ്ങിയ സുരേന്ദ്രന് ആയിരക്കണക്കിന് ആളുകള്‍ ആവേശോജ്ജ്വലമായ സ്വീകരണമാണ് ഒരുക്കിയത്. തുടര്‍ന്ന് നടന്ന സ്വീകരണ പരിപാടികളിലും വന്‍…
Read More » - 24 March
ഭിന്നശേഷിക്കാരായ വോട്ടര്‍മാര്‍ക്ക് വാഹന സൗകര്യം ലഭ്യമാക്കും
കണ്ണൂർ: ലോക്സഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് ദിവസം ഭിന്നശേഷിക്കാരായ വോട്ടര്‍മാര്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ വാഹനം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരമാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. ഇതുമായി…
Read More » - 24 March
വാഹന പരിശോധനയ്ക്കിടെ ബ്രൗണ്‍ഷുഗറുമായി ഒരാള്‍ പിടിയില്‍
കോഴിക്കോട്: ബ്രൗണ്‍ഷുഗറുമായി ഒരാള്‍ പിടിയില്‍. വാഹന പരിശോധനയ്ക്കിടെ 40 പൊതി ബ്രൗണ്‍ഷുഗറുമായി കോഴിക്കോട് അഴിഞ്ഞിലം കുറ്റിപ്പാറ പി കെ മുഹമ്മദ് വസീം (22) ആണ് അറസ്റ്റിലായത്. ഫറോക്ക്…
Read More » - 24 March
ആന്റി ഡീഫെയ്സ്മെന്റ് സ്ക്വാഡ് പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി
വയനാട്: പൊതു തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ രൂപീകരിച്ച ആന്റി ഡീഫെയ്സ്മെന്റ് സ്ക്വാഡുകള്‍ പ്രവര്‍ത്തനം ശക്തമാക്കി. പെരുമാറ്റച്ചട്ട ലംഘനം നടത്തി പൊതു ഇടങ്ങളില്‍ പതിച്ച…
Read More » - 24 March
അൻസി ബാവയുടെ ഭൗതിക ശരീരം 25 ന് നാട്ടിലെത്തിക്കും
ന്യൂസിലൻഡിൽ ഭീകരാക്രമണത്തിൽ മരിച്ച കൊടുങ്ങല്ലൂർ സ്വദേശി അൻസി ബാവയുടെ ഭൗതിക ശരീരം 25ന് പുലർച്ചെ 3.05 ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിക്കും. 24ന് ക്രൈസ്റ്റ് ചർച്ച്…
Read More » - 24 March
വര്‍ണം പടര്‍ത്തുന്ന മധുര ‘ചോക്ക് മിഠായി ‘ ഇത്തരക്കാരനായിരുന്നോ…. ഞെട്ടല്‍ !!
തൃശൂര്‍ : പല നിറങ്ങളില്‍ കണ്ണുകളെ ആകര്‍ഷിച്ചിരിക്കുന്ന ചോക്ക് മിഠായികളുടെ യാഥാര്‍ത്ഥ നിറം പുറത്ത് വന്നു. തൃശൂരിലെ ചേലക്കരയിലെ അമ്പലപറമ്പുകളിലും പെരുന്നാളുകളിലും നടത്തിയ റെയ്ഡിലാണ് മധുരമൂറിക്കുന്ന ചോക്ക്…
Read More » - 24 March
വഴിയരുകിൽ അറുപതുകാരനെ മരിച്ച നിലയിൽ കണ്ടെത്തി : സൂര്യാതാപമെന്ന് സംശയം
കോഴഞ്ചേരി: വഴിയരുകിൽ അറുപതുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട കോഴഞ്ചേരി മാരാമണ്ണിൽഹോട്ടൽ ജീവനക്കാരനായ ഷാജഹാനാണ് മരിച്ചത്. ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തിലെ തൊലി പൊള്ളലേറ്റ്…
Read More » - 24 March
നിക്ഷേപ സൗഹൃദ സംസ്ഥാനം ആകണമെന്ന് പ്രസംഗിച്ച് നടക്കുന്നവർ സ്വകാര്യ നിക്ഷേപത്തെ എതിർക്കുന്നു : കുമ്മനം രാജശേഖരൻ
തിരുവനന്തപുരം: കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനം ആകണമെന്ന് പ്രസംഗിച്ച് നടക്കുന്നവർ തന്നെ സ്വകാര്യ നിക്ഷേപത്തെ എതിർക്കുന്നത് കാപട്യമാണെന്ന് എൻഡിഎ സ്ഥാനാർഥി കുമ്മനം രാജശേഖരൻ. തിരുവനന്തപുരം ചേംബർ ഓഫ്…
Read More » - 24 March
ചെര്‍പ്പുളശ്ശേരി പീഡനക്കേസ്; നടക്കുന്നത് പാര്‍ട്ടിയെ അപമാനിക്കാനുള്ള ശ്രമമെന്ന് എ.കെ ബാലന്
പാലക്കാട്: ചെര്‍പ്പുളശ്ശേരിയില്‍ സിപിഎം ഏരിയ കമ്മറ്റി ഓഫീസില്‍ വച്ച് പീഡിപ്പിക്കപ്പെട്ടെന്ന യുവതിയുടെ പരാതിയുടെ പേരില്‍ നടക്കുന്നത് പാര്‍ട്ടിയെ അപമാനിക്കാനുള്ള ശ്രമമെന്ന് മന്ത്രി എ കെ ബാലന്. പരാതിയില്‍…
Read More » - 24 March
കണ്ണൂരിലെ മരണം സൂര്യാഘാതം മൂലമല്ല
കണ്ണൂര്‍: കണ്ണൂരിൽ മരിച്ച നിലയില്‍ കണ്ടെത്തിയ അറുപത്തിയേഴ്കാരന് സൂര്യാഘാതമേറ്റിട്ടില്ലെന്ന് റിപ്പോർട്ട്. കാടന്‍ വീട്ടില്‍ നാരായണനെയാണ് ശരീരത്തില്‍ നിന്ന് തൊലി ഉരിഞ്ഞു പോയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ…
Read More » - 24 March
വേനല്‍ച്ചൂട്; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിർദേശം
കണ്ണൂർ: ജില്ലയില്‍ വരും ദിവസങ്ങളില്‍ ചൂട് ശരാശരിയിലും 3 ഡിഗ്രി വരെ കൂടാമെന്ന കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍…
Read More » - 24 March
വെള്ളാപ്പള്ളിയെ വിമർശിച്ച് വിഎം സുധീരൻ; പ്രതിഷേധിച്ച് യോഗത്തിൽ നിന്ന് പുറത്തിറങ്ങി സുഗതൻ
വെള്ളാപ്പള്ളിക്കെതിരായ വിഎം സുധീരന്റെ വിമര്‍ശനത്തില്‍ പ്രതിഷേധിച്ച് ഡി.സുഗതൻ. വെള്ളാപ്പള്ളിയുടേത് വിശ്വാസ്യത നഷ്ടപ്പെട്ട മനുഷ്യന്റെ വിലാപമെന്നായിരുന്നു സുധീരൻ വിമർശിച്ചത്. അച്ഛന് സിപിഎമ്മിന്റെ കൂടെയും മകന് ബിജെപിയുടെ കൂടെയുമാണ്. കേസുകളില്‍…
Read More » - 24 March
കുരങ്ങുപനി – സംസ്ഥാനത്ത് വീണ്ടും മരണം ; യുവാവിന് ദാരുണാന്ത്യം
വയനാട്: കുരങ്ങു പനി ബാധിച്ച് സംസ്ഥാനത്ത് ഒരാള്‍ കൂടി മരിച്ചു. യനാട് തിരുനെല്ലി ബേഗൂര്‍ കോളനിയിലെ സുന്ദരനാണ് (27) മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയില്‍…
Read More » - 24 March
സൂര്യാഘാതം : ജനങ്ങൾക്ക് ജാഗ്രത മുന്നറിയിപ്പ്
തിരുവനന്തപുരം : രണ്ടു ദിവസം കൂടി സൂര്യാഘാതത്തിനു സാധ്യത ഉള്ളതിനാൽ ജനങ്ങൾക്ക് ജാഗ്രത മുന്നറിയിപ്പ്. കേരളത്തിലെ പല ജില്ലകളിലും താപനില വർദ്ധിക്കും. കൊല്ലം,ആലപ്പുഴ,കോട്ടയം എറണാകുളം,തൃശൂർ ജില്ലകളിൽ അഞ്ചു…
Read More » - 24 March
തിരുവനന്തപുരത്തും പത്തനംതിട്ടയിലും കോട്ടയത്തും ത്രികോണ പോര് തീപാറും; കേരളത്തിൽ മുൻതൂക്കം ഏത് പാർട്ടിക്കാണെന്നുള്ള രഹസ്യാന്വേഷണ റിപ്പോർട്ട് ഇങ്ങനെ
കൊച്ചി: ലോക്സഭാ ഇലക്ഷനുമായി ബന്ധപ്പെട്ടുള്ള രഹസ്യാന്വേഷണ റിപ്പോർട്ട് പുറത്ത്. ഇതുപ്രകാരം കേരളത്തിൽ ബിജെപിക്ക് ഏറ്റവും കൂടുതൽ വിജയ സാധ്യത പത്തനംതിട്ടയിലാണെന്നാണ് സൂചന. ബിജെപി സംസ്ഥാന അധ്യക്ഷൻ പി…
Read More » - 24 March
ലോക്സഭാ തിരഞ്ഞെടുപ്പ് : എൽഡിഎഫിന്റെ പ്രചാരണ ചുമതല ഏറ്റെടുത്ത് മുഖ്യമന്ത്രി
തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിനായുള്ള എൽഡിഎഫിന്റെ പ്രചാരണ ചുമതല ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയ രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിനു പ്രത്യേകിച്ച് സിപിഎമ്മിനു ലോക്സഭാ തെരഞ്ഞെടുപ്പ് നിർണ്ണായകമാണ്. കൂടുതൽ…
Read More » - 24 March
ഉത്തരേന്ത്യ കയ്യാലപ്പുറത്തെ തേങ്ങപോലെയാണെന്ന് ബിജെപിക്ക് നന്നായി മനസിലായിട്ടുണ്ട്; സംവിധായകന് സനല്‍കുമാര്‍ എഴുതുന്നു
തിരുവനന്തപുരം: ഉത്തരേന്ത്യ കയ്യാലപ്പുറത്തെ തേങ്ങപോലെയാണെന്ന് ബിജെപിക്ക് നന്നായി മനസിലായിട്ടുണ്ട്. അതുകൊണ്ടാണ് ദക്ഷിണേന്ത്യയില്‍ ബിജെപിയുടെ സ്റ്റാര്‍ കാമ്പെയിനര്‍മാര്‍ വട്ടമിട്ടു പറക്കുന്നതെന്ന് സംവിധായകന് സനല്‍കുമാര്‍ ശശിധരന്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം…
Read More » - 24 March
ട്രാഫിക് നിയമലംഘനം നടത്തുന്നവരെ പിടികൂടി പൊതുജനങ്ങൾക്ക് സമ്മാനം നേടാം
ട്രാഫിക്ക് നിയമം ലംഘിക്കുന്നവർക്ക് അർഹമായ ശിക്ഷ നൽകാനുള്ള നടപടികളുമായി തിരുവനന്തപുരം ജില്ലാ പൊലീസ്. നിയമലംഘനം നടത്തുന്നവരെ പൊതുജനങ്ങള്‍ക്കും പിടികൂടാവുന്നതാണ്. ട്രാഫിക്ക് നിയമ ലംഘകരുടെ ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി…
Read More » - 24 March
സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചാരണം: നിരീക്ഷണം ശക്തമാക്കി
വയനാട്: പൊതു തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചാരണവും ശക്തമായി നിരീക്ഷിക്കുന്നു.തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്ന മറ്റ് മാധ്യമങ്ങള്‍ക്കുളള നിയമവ്യവസ്ഥകള്‍ സോഷ്യല്‍…
Read More » - 24 March
വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ : സംഭവത്തില്‍ ദുരൂഹത
കോട്ടയം : വീട്ടുവളപ്പില്‍ വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ഏറ്റുമാനൂര്‍ കാണക്കാരിയിലാണ് വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കാണക്കാരി പട്ടിത്താനം വിക്ടര്‍ ജോര്‍ജ് റോഡിനു…
Read More » - 24 March
തലസ്ഥാനത്ത് മധ്യവയസ്കന് കുഴഞ്ഞു വീണ് മരിച്ചു: സൂര്യാഘാതമെന്ന് സംശയം
തിരുവന്തപുരം പാറശ്ശാലയില്‍ മധ്യവയസ്കന് കുഴഞ്ഞു വീണു മരിച്ചു. വയലിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. സൂര്യാഘാതമേറ്റാണ് ഇയാള്‍ മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇയാളുടെ മൃതദേഹത്തില്‍ പൊള്ളലേറ്റതിന്റെ പാടുകള്‍ കണ്ടെത്തി.
Read More »