Kerala
- Apr- 2019 -22 April
സിപിഎം കള്ളവോട്ട് ചെയ്യുമെന്ന് കെ സുധാകരന്
കണ്ണൂര്‍: ലോക്സഭ തെരഞ്ഞെടുപ്പിന് ഏതാനും മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ സിപിഎം കള്ളവോട്ട് ചെയ്യുമെന്ന് ആവര്‍ത്തിച്ച് കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെസുധാകരന്. തെരഞ്ഞെടുപ്പിനായി എത്രവലിയ സുരക്ഷാ സജ്ജീകരണം ഒരുക്കിയാലും…
Read More » - 22 April
വേനല്‍ മഴ : കൊതുകുജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത
കൊതുകുജന്യ രോഗങ്ങള്‍ പൂര്‍ണമായും തടയാമെന്നും ഇക്കാര്യത്തില്‍ പോതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
Read More » - 22 April
ശക്തമായ പ്രതിഷേധം ഉയരുന്നു : കല്ലട ബസിന്റെ ബുക്കിങ് ഓഫീസ് അടപ്പിച്ചു
കല്ലട ബസിന്റെ ഉടമയെ പോലീസ് ആസ്ഥാനത്തേക്ക് വിളിപ്പിച്ചിട്ടുണ്ട്
Read More » - 22 April
കണ്ണൂരിൽ ബോംബുകള്‍ കണ്ടെത്തി
രഹസ്യവിവരത്തെ തുടര്‍ന്നു പോലീസ് എത്തി പരിശോധന നടത്തുന്നതിനിടെ ബോംബുകള്‍ കണ്ടെത്തുകയായിരുന്നു.
Read More » - 22 April
ടിക്കാറാം മീണക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
തിരുനന്തപുരം : പത്രത്തില്‍ സ്വന്തം ചിത്രം വെച്ച് പരസ്യം നല്കിയ നടപടിയെ തുടര്‍ന്ന് സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടിക്കാറാം മീണയ്്ക്ക് പൂട്ട് വീഴുന്നു. പത്രങ്ങളില്‍ തന്റെ…
Read More » - 22 April
യു.ഡി.എഫും ബി.ജെ.പിയും നടത്തുന്ന കള്ളപ്രചാരണങ്ങളും കപടനാടകവും തള്ളി കേരള ജനത എല്‍.ഡി.എഫിന് വന്‍ഭൂരിപക്ഷം നല്‍കും- കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം•യു.ഡി.എഫും ബി.ജെ.പിയും നടത്തുന്ന കള്ളപ്രചാരണങ്ങളും കപടനാടകവും തള്ളി കേരള ജനത എല്‍.ഡി.എഫിന് വന്‍ഭൂരിപക്ഷം നല്‍കുമെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പ്രസ്താവനയില്‍ പറഞ്ഞു. വോട്ടര്‍മാരെ…
Read More » - 22 April
അധ്യാപന ജോലി മടുത്തു : ക്ലാസുകളില്‍ പക്ഷപാതം മാത്രം : മിടുക്കനായ വിദ്യാര്‍ത്ഥിയുടെ മാര്‍ക്ക് കുറയ്ക്കണമെന്നാവശ്യപ്പെട്ടപ്പോള് ജോലി രാജിവെച്ച് ഈ അധ്യാപിക
തൃശ്ശൂര്‍: ഇത് അധ്യാപന ജോലി മടുത്ത് ജോലി രാജിവെച്ച അധ്യാപിക അഞ്ജു ബോബി നരിമറ്റം. കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപിക. മിടുക്കനായ വിദ്യാര്‍ത്ഥിയുടെ മാര്‍ക്ക് മറ്റൊരാള്‍ക്ക് വേണ്ടി കുറയ്ക്കണമെന്ന…
Read More » - 22 April
പത്തനംതിട്ടയില്‍ മത്സരം എല്‍ഡിഎഫും ബിജെപിയും തമ്മില്‍:വീണാ ജോര്‍ജ്
പത്തനംതിട്ട: ലോക്സഭ തെരഞ്ഞെടുപ്പിന് ഏതാനും മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ പത്തനംതിട്ടയില്‍ പുതിയ അടവുനയവുമായി ഇടത് മുന്നണി.പത്തനംതിട്ടയില്‍ മത്സരം എല്‍ഡിഎഫും ബിജെപിയും തമ്മില്‍ ആണെന്നാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണ…
Read More » - 22 April
തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ഥിയും നടനുമായ സുരേഷ് ഗോപി മോഹന്‍ലാലിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തി : സന്ദര്‍ശനത്തിനു പിന്നില്‍ രാഷ്ട്രീയമില്ലെന്ന് താരം
കൊച്ചി : തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ഥിയും നടനുമായ സുരേഷ് ഗോപി മോഹന്‍ലാലിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തി. മോഹന്‍ലാലിന്റെ കൊച്ചി എളമക്കരയിലുളള വീട്ടിലെത്തിയാണ് സുരേഷ് ഗോപി പിന്തുണ തേടിയത്.…
Read More » - 22 April
ബസിന്റെ ഡ്രൈവര്‍ മദ്യപിച്ചെത്തി, വണ്ടിയോടിച്ചത് യാത്രക്കാരന്; കല്ലട ബസിനെതിരെ വീണ്ടും ആരോപണം
അന്ന് ബസിന്റെ ഡ്രൈവര്‍ മദ്യപിച്ചെത്തിയതോടെ ഒടുവില്‍ യാത്രക്കാരന് ബസിന്റെ നിയന്ത്രണം ഏറ്റെടുത്ത് സഹയാത്രികരെ ലക്ഷ്യസ്ഥാനത്തെത്തിക്കുകയായിരുന്നു.ബെംഗളൂരുവില്‍ നിന്ന് കണ്ണൂര്‍ പയ്യന്നൂരിലേക്ക് വന്ന കല്ലട ബസിന്റെ ഡ്രൈവറാണ് മദ്യപിച്ച് അന്ന്…
Read More » - 22 April
കല്ലടയുടെ ഓഫീസില്‍ പരിശോധന
യാത്രക്കാരെ മര്‍ദ്ദിച്ച് ഇറക്കിവിട്ട സംഭവത്തില്‍ കൊച്ചിയിലെ കല്ലട ടൂറിസ്റ്റ് ബസ് ഓഫീസില്‍ പരിശോധന. കൊച്ചി വൈറ്റിലയിലെ ഓഫീസിലാണ് പരിശോധന. അതേസമയം കല്ലട തിരുവനന്തപുരം ഓഫീസിലെ മാനേജറെ പോലീസ്…
Read More » - 22 April
വോട്ടര്‍പ്പട്ടികയിലെ ക്രമക്കേട്: കള്ളവോട്ട് നടക്കില്ലെന്ന താക്കീത് നല്കി ജില്ലാ കളക്ടര്‍
തിരുവനന്തപുരം: ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ വ്യാപകമായി ക്രമക്കേട് നടന്നുവെന്ന യുഡിഎഫ് ആരോപണത്തില്‍ നടപടി എടുത്തതായി ജില്ലാ കളക്ടറും തെരഞ്ഞെടുപ്പ് വരണാധികാരിയുമായ കെ.വാസുകി അറിയിച്ചു. യുഡിഎഫിന്റെ…
Read More » - 22 April
കല്ലടയുടെ ബുക്കിംഗ് ഓഫീസ് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ പൂട്ടിച്ചു; വൈറ്റിലയില്‍ യൂത്ത്കോണ്‍ഗ്രസ് മാര്‍ച്ച്
കോട്ടയം•യാത്രക്കാരെ ക്രൂരമായി മര്‍ദ്ദിച്ച് ഇറക്കി വിട്ട സംഭവത്തില്‍ സുരേഷ് കല്ലട ബസ് സര്‍വീസിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കല്ലടയുടെ വൈക്കത്തെ ബുക്കിംഗ് ഓഫീസ് എല്‍.ഡി.എഫ് പ്രവര്‍ത്തകരെത്തി ബലമായി അടപ്പിച്ചു.…
Read More » - 22 April
സഹോദരങ്ങളടക്കം മൂന്നു വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു
സഹോദരങ്ങളും ബന്ധുവുമടക്കം മൂന്നു വിദ്യാര്‍ത്ഥികള്‍ പുഴയില്‍ മുങ്ങി മരിച്ചു. പത്തനംതിട്ട അടൂരില്‍ കല്ലടയാറ്റിലെ തെങ്ങും പുഴയിലാണ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചത്. ഏനാത്ത് സ്വദേശി കുരുമ്പേലില്‍ നാസറിന്റെ മക്കളായ…
Read More » - 22 April
യാത്രക്കാരെ മര്‍ദ്ദിച്ച സംഭവം: കല്ലട ബസിലെ ജീവനക്കാര്‍ അറസ്റ്റില്‍
യാത്രക്കാരെ മര്‍ദ്ദിച്ച് ബസില്‍ നിന്നും ഇറക്കിവിട്ട പരാതിയില്‍ കല്ലട എയര്‍ ബസിലെ രണ്ട് ജീവനക്കാരെ അറസ്റ്റ് ചെയ്തു. ജിതിന്, ജയേഷ് എന്നിവരാണ് അറസ്റ്റിലായത്. മരട് പോലീസാണ് ഇവരെ…
Read More » - 22 April
കല്ലട ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാന്‍ നിർദേശം
കൊച്ചി: യാത്രക്കാരെ ജീവനക്കാര്‍ മര്‍ദിച്ച സംഭവത്തില്‍ കല്ലട ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാന്‍ ഗതാഗത കമ്മീഷണറുടെ നിർദേശം. നേരത്തെ ബസ് പിടിച്ചെടുക്കാന്‍ പൊലീസ് തീരുമാനിച്ചിരുന്നു. സംഭവത്തില്‍ ഗതാഗത മന്ത്രി…
Read More » - 22 April
ഒളിക്യാമറ വിവാദം: എം.കെ രാഘവന്നെതിരെ കേസെടുത്തു
ഒളിക്യാമറ വിവാദത്തില്‍ കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവനെതിരെ കേസെടുത്തു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരമാണ് പോലീസ് രാഘവനെതിരെ കേസ് എടുത്തത്.
Read More » - 22 April
ഭക്ഷണത്തിനോ പ്രഥമികവശ്യങ്ങള്‍ക്കോ നിര്‍ത്താന്‍ ആവശ്യപ്പെട്ടാല്‍ കേട്ടാലറയ്ക്കുന്ന തെറിയാണ് ഉത്തരം; കല്ലടയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു
തൃശ്ശൂര്‍: കല്ലട ബസില്‍ ജീവനക്കാര്‍ യാത്രികനെ മര്‍ദ്ദിച്ച സംഭവം വലിയ പ്രതിഷേധത്തിനാണ് വഴിയൊരുക്കിയിരിക്കുന്നത്. ഇതിനിടെ തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ അധ്യാപികയായ മായാ…
Read More » - 22 April
സ്വകാര്യ ബസുകളില്‍ യാത്ര ചെയ്യുന്നതിനേക്കാളും സുരക്ഷിതമായി കെ.എസ്.ആര്.ടി.സിയിൽ യാത്ര ചെയ്യാം; യുവതിയുടെ കുറിപ്പ് ചർച്ചയാകുന്നു
കൊച്ചി: കേരളത്തില്‍ നിന്നും ബംഗളൂരുവിലേക്ക് അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന കല്ലട ബസിൽ വെച്ച് ജീവനക്കാർ യാത്രക്കാരനെ മർദിച്ച സംഭവം നിരവധി പ്രതിഷേധങ്ങൾക്കാണ് വഴിയൊരുക്കിയത്. സ്വകാര്യ ബസുകളില്‍ യാത്ര…
Read More » - 22 April
രമ്യ ഹരിദാസിനെ ആക്രമിച്ച സംഭവം:’ആലത്തൂരിലെ കോണ്‍ഗ്രസ് നാടകം പൊളിയുന്നു’ എന്ന വാര്‍ത്തയില്‍ നികേഷിനെ തേച്ചൊട്ടിച്ച് അനില്‍ അക്കരെ
ആലത്തൂര്‍: ആലത്തൂരിലെ കൊട്ടിക്കലാശത്തിനിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ കല്ലെറിഞ്ഞത് പാര്ട്ടിക്കാര് തന്നെയാണെന്ന് പറഞ്ഞ് റിപ്പോര്‍ട്ടര്‍ ഓണ്‍ലൈനില്‍ നല്കിയ വാര്‍ത്തയെ വിമര്‍ശിച്ച് എംഎല്‍എ അനില്‍ അക്കരെ. സി.പി.ഐ. എം പ്രവര്‍ത്തകര്‍…
Read More » - 22 April
ഇരുപത്തഞ്ച് രൂപ കൂടി വേണം… ഫീസ് കൂട്ടി, ഇത് കേട്ട അമ്മയുടെ മുഖം വിളറിവെളുത്തു; ഡോക്ടര്‍മാരെക്കുറിച്ച് നല്ലതും ചീത്തയുമായ അനുഭവങ്ങൾ പങ്കുവെച്ച് ദീപ നിശാന്ത്
ഡല്‍ഹിയില്‍ ട്രെയിന്‍ യാത്രയ്ക്കിടെ 58കാരിയായ മലയാളി ഡോക്ടര്‍ തുളസി പാളത്തിലേക്ക് വീണ് മരിച്ച സംഭവത്തിന് പിന്നാലെ ഡോക്ടര്‍മാരെക്കുറിച്ച് നല്ലതും ചീത്തയുമായ ഓർമ്മകൾ പങ്കുവെച്ച് എഴുത്തുകാരിയും അദ്ധ്യാപികയുമായ ദീപ…
Read More » - 22 April
വയോധികയെ കാണാനില്ല: വീടിനു സമീപത്തുനിന്നും കണ്ടെത്തിയത് തിരിച്ചറിയാത്തവിധം കത്തിച്ചു കുഴിച്ചിട്ട മൃതദേഹം
കെടാമംഗലം: കെടാമംഗലത്ത് മൂന്ന് ദിവസം മുമ്പ് കാണാതായ വയോധികയുടെ വീടിനടുത്തു നിന്ന് കത്തിച്ചു കുഴിച്ചിട്ട നിലയില്‍ മൃതദേഹം കണ്ടെത്തി. മൃതദേഹം കാണാതായ സ്ത്രീയുടേതെന്ന നിഗമനത്തിലാണ് പോലീസ്. അതേസമയം…
Read More » - 22 April
പാലക്കാട് ഒഴികെ 19 മണ്ഡലങ്ങളിലും വിജയസാധ്യത ഉറപ്പിച്ചതായി കോൺഗ്രസ്
ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് ഒഴികെ 19 മണ്ഡലങ്ങളിലും വിജയസാധ്യത ഉറപ്പിച്ചതായി കോൺഗ്രസ് വിലയിരുത്തൽ. 13 സീറ്റുകളിൽ ഉറപ്പായും ജയിക്കാനാകുമെന്നും ആറിടത്ത് കടുത്ത മത്സരമുണ്ടാകുമെങ്കിലും അവസാനനിമിഷം കോൺഗ്രസിന് തന്നെ…
Read More » - 22 April
ശ്രീലങ്കയില്‍ മരിച്ച മലയാളി തമിഴ്പുലികള്‍ തട്ടിക്കൊണ്ടുപോയി 29 ദിവസം ബന്ദിയാക്കിയ അച്ഛന്റെ മകള്‍
കാസര്‍കോട്: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ സ്ഫോടനത്തില്‍ മരിച്ച കാസര്‍കോട് സ്വദേശിനി റസീന ഖാദര്‍ പണ്ട് തമിഴ്പുലികള്‍ തട്ടിക്കൊണ്ടുപോയി 29 ദിവസം ബന്ദിയാക്കിയ മലയാളി മൊഗ്രാല്‍ പുത്തൂരിലെ പി.എസ്.…
Read More » - 22 April
നിഷ്പക്ഷ വോട്ടുകളിലാണ് പ്രതീക്ഷയെന്ന് സുരേഷ് ഗോപി
തൃശൂര്‍: തൃശൂരില്‍ തന്നോടും ഭരത് ചന്ദ്രന് ഐപിഎസിനോടുമുള്ള ഇഷ്ടം വോട്ടായി മാറുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. നിഷ്പക്ഷ വോട്ടുകളിലാണ് തനിക്ക് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. പ്രചാരണത്തിന്…
Read More »