KeralaLatest News

കല്ലട ബസിന്റെ പെര്‍മിറ്റ്‌ റദ്ദാക്കാന്‍ നിർദേശം

കൊച്ചി: യാത്രക്കാരെ ജീവനക്കാര്‍ മര്‍ദിച്ച സംഭവത്തില്‍ കല്ലട ബസിന്റെ പെര്‍മിറ്റ്‌ റദ്ദാക്കാന്‍ ഗതാഗത കമ്മീഷണറുടെ നിർദേശം. നേരത്തെ ബസ് പിടിച്ചെടുക്കാന്‍ പൊലീസ് തീരുമാനിച്ചിരുന്നു. സംഭവത്തില്‍ ഗതാഗത മന്ത്രി റിപ്പോര്‍ട്ട്‌ തേടി. അതേസമയം കമ്പനി മാനേജര്‍ ഉള്‍പ്പെടെ നാലു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്‌. അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന സുരേഷ് കല്ലട ബസ് കമ്പനിയിലെ മൂന്ന് ജീവനക്കാര്‍ക്കെതിരെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button