Kerala
- Apr- 2019 -21 April
ശ്രീലങ്കയില്‍ വീണ്ടും സ്ഫോടനം: മരിച്ചവരില്‍ മലയാളിയും
കൊളംബോ: ശ്രീലങ്കയില്‍ വീണ്ടും സ്ഫോടനം. രാവിലെ നടന്ന ആറ് സ്ഫോടനങ്ങള്‍ക്ക് പിന്നാലെയാണിത്. ഏഴാമത്തെ സ്ഫോടനത്തില്‍ രണ്ടു പേര് മരിച്ചതായാണ് റിപ്പോര്‍ട്ട്. അതേസമയം സ്ഫോടനത്തില്‍ മലയാളിയും മരിച്ചിട്ടുണ്ട്. കാസര്‍കോഡ്…
Read More » - 21 April
ട്രെയിനുകളില്‍ എമര്‍ജന്‍സി ക്വാട്ട അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്
തിരുവനന്തപുരം: ട്രെയിനുകളില്‍ എമര്‍ജന്‍സി ക്വാട്ട അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന് വ്യക്തമാക്കി. ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്കും രോഗികളായ കൈകുഞ്ഞുങ്ങളുടെ അമ്മമാര്‍ക്കുമായി ട്രെയിനുകളില്‍ ബര്‍ത്ത് അനുവദിക്കണമെന്ന് കമ്മീഷൻ വ്യക്തമാക്കി. രോഗിയായ പിഞ്ചുകുഞ്ഞുമായി…
Read More » - 21 April
കൊലപാതക രാഷ്ട്രീയത്തിനെതിരെ വടകര വിധിയെഴുതുമെന്ന് മുരളീധരന്
കൊലപാതക രാഷ്ട്രീയത്തിനെതിരെയുള്ള വിധിയെഴുത്തായിരിക്കും വടകരയിലെ റിസള്‍ട്ട്
Read More » - 21 April
ആലത്തൂര്‍ ഇടതുപക്ഷത്തിനൊപ്പം; പി.കെ ബിജു
തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം ജനം സ്വീകരിച്ചു എന്നതിന്റെ തെളിവാണ് പ്രചരണത്തിനിടെ ലഭിക്കുന്ന ആവേശ്വോജലമായ സ്വീകരണമെന്നും പി കെ ബിജു പറഞ്ഞു.
Read More » - 21 April
തെരഞ്ഞെടുപ്പിൽ ആർക്കു വോട്ടു ചെയ്യണമെന്ന് വ്യക്തമാക്കി എസ്.ഡിപി.ഐ
രാഹുൽ തലസ്ഥാനത്ത് മത്സരിച്ചിരുന്നവെങ്കിൽ തെക്കന്കേരളത്തില് യു.ഡി.എഫിന് വന്‍ മുന്നേറ്റമുണ്ടാക്കാനും ബി.ജെ.പിയുടെ സാധ്യതകളെ ഇല്ലാതാക്കാനും സാധിക്കുമായിരുന്നു. അധികാരത്തില്‍ വന്നാല്‍ ബാബരി മസ്ജിദ് വിഷയത്തില്‍ സ്വീകരിക്കുന്ന നിലപാട് കോണ്‍ഗ്രസ് ലീഗ്…
Read More » - 21 April
തെരഞ്ഞെടുപ്പ് പ്രചരണത്തിലും പരിസ്ഥിതി സൗഹാര്‍ദ്ദ തീരുമാനവുമായി കുമ്മനം
തിരുവനന്തപുരം: ലാളിത്യം കൊണ്ടും പ്രവര്‍ത്തനം കൊണ്ടും വളരെയധികം ജനസമ്മതിയുള്ള വ്യക്തിയാണ് ബിജെപി സ്ഥാനാര്‍ത്ഥിയും പൊതുപ്രവര്‍ത്തകനുമായ കുമ്മനം രാജശേഖരന്. ജീവിതത്തില്‍ സ്വീകരിച്ചിട്ടുള്ള പലവ്യത്യസ്ത തീരുമാനങ്ങളെ പോലെയും ശ്രദ്ധേയമാകുകയാണ് തെരഞ്ഞെടുപ്പ്…
Read More » - 21 April
വംശഹത്യയുടെ വക്താവിനെ എത്തിച്ച് ബിജെപി റോഡ് ഷോ നടത്തി: അമിത് ഷായ്ക്കെതിരെ പിണറായി
ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായ്ക്കെതിരേ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഉത്തരേന്ത്യയിലെ വര്‍ഗീയ കലാപങ്ങളുടേയും വംശീയഹത്യയുടേയും വക്താക്കളെ എത്തിച്ചാണ് കേരളത്തില്‍ ബിജെപി റോഡ് ഷോ നടത്തിയതെന്ന് മുഖ്യമന്ത്രി…
Read More » - 21 April
ഹയര്‍ സെക്കന്‍ഡറി പുസ്തകങ്ങള്‍ ഇനി മലയാളത്തിലും
കൊച്ചി: വരുന്ന അധ്യയനവര്‍ഷംമുതല്‍ എന്‍.സി.ഇ.ആര്.ടി.യുടെ പുസ്തകങ്ങൾ ഇനി മുതൽ മലയാളത്തിലും ലഭ്യമാകും. ഭൂരിപക്ഷം പുസ്തകങ്ങളുടെയും പരിഭാഷ പൂര്‍ത്തിയായി. മലയാളത്തിന് പിന്നാലെ കന്നഡയിലും തമിഴിലും ഹയര്‍ സെക്കന്‍ഡറി പുസ്തകങ്ങള്‍…
Read More » - 21 April
കഴിഞ്ഞ വര്‍ഷം കിട്ടിയ ഭൂരിപക്ഷത്തിന്റെ മൂന്നിരട്ടി ഇത്തവണ ലഭിക്കുമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍
പൊന്നാനി: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണം അവസാനഘട്ടത്തിലെത്തി നില്‍ക്കെ ആത്മവിശ്വാസം വര്‍ദ്ധിച്ചെന്ന് ഇ ടി മുഹമ്മദ് ബഷീര്‍. യുഡിഎഫിന്റെ ഉറച്ചകോട്ടയായ പൊന്നാനിയില്‍ ഇത്തവണ ഭൂരിപക്ഷം വര്‍ദ്ധിക്കുമെന്നും അദ്ദേഹം പ്രതീക്ഷ…
Read More » - 21 April
എന്‍.കെ പ്രേമചന്ദ്രനെതിരെ സിപിഎം
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചരണങ്ങള്ളില് നിന്നും കോണ്‍ഗ്രസ് വിട്ടു നില്‍ക്കുന്നുവെന്ന ആരോപണം തള്ളിയ കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ സിപിഎം രംഗത്ത്. തെരഞ്ഞെടുപ്പ് പ്രരചണം വിലയിരുത്താന്‍ ആര്‍എസ്പി ഷാഡോ സംഘത്തെ…
Read More » - 21 April
കേരളത്തില്‍ യുഡിഎഫിന് അനുകൂല തരംഗമാണുള്ളതെന്ന് കുഞ്ഞാലിക്കുട്ടി
മലപ്പുറം: കേരളത്തില്‍ യുഡിഎഫിന് അനുകൂല തരംഗമാണ് ഉള്ളതെന്നും മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും മലപ്പുറത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടി. മുസ്ലീംലീഗിന്റെ ഉറച്ച കോട്ടയായ മലപ്പുറത്ത് എസ്എഫ്ഐ ദേശീയ…
Read More » - 21 April
കേന്ദ്രമന്ത്രി നിർമല സീതാരാമൻ വയനാട്ടിലെത്തി
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരസ്യപ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെ ബിജെപിക്ക് വേണ്ടി കേന്ദ്രമന്ത്രി നിർമല സീതാരാമൻ വയനാട്ടിലെത്തി. സുൽത്താൻ ബത്തേരിയിൽ എൻഡിഎയ്ക്ക് വേണ്ടി മത്സരിക്കുന്ന തുഷാർ വെള്ളാപ്പള്ളിക്ക് പിന്തുണയറിയിച്ചുകൊണ്ടാണ് നിർമല…
Read More » - 21 April
തന്നെയും കോണ്‍ഗ്രസിനേയും തെറ്റിക്കാന്‍ ശ്രമമെന്ന് എന്‍.കെ പ്രേമചന്ദ്രന്
കൊല്ലം: തെരഞ്ഞെടുപ്പ് പ്രചരണചത്തില് നിന്നും കോണ്‍ഗ്രസ് വിട്ടു നില്‍ക്കുന്നുവെന്ന ആരോപണത്തില്‍ പ്രതികരിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എംപിയുമായ എന്‍.കെ പ്രേമചന്ദ്രന്. പ്രചരണത്തില്‍ നിന്നും യുഡിഎഫ് വിട്ടു നില്ക്കുന്നില്ല.…
Read More » - 21 April
മുൻസിപ്പല്‍ കോംപ്ലക്സിൽ തീപിടുത്തം
പാലാ : പല നഗരത്തിലെ മുൻസിപ്പല്‍ കോംപ്ലക്സിൽ തീപിടുത്തം. കോംപ്ലക്സിന്റെ മൂന്നാം നിലയില്‍ ശനിയാഴ്ച വൈകിട്ട് 5.15 ഓടെയാണ് തീപിടുത്തമുണ്ടായത്. കണ്‍സ്ട്രക്ഷന്‍ സ്ഥാപനത്തിന്റെ സ്റ്റോര്‍ റൂമിലാണ് തീപിടിച്ചത്.…
Read More » - 21 April
ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ഈ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു
കേരളത്തിലെ ഒറ്റപ്പെട്ടസ്ഥലങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Read More » - 21 April
പ്രചാരണത്തിനിടെ എൻഡിഎ സ്ഥാനാർത്ഥിയെ കയ്യേറ്റം ചെയ്തുവെന്ന് പരാതി
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എൻഡിഎ സ്ഥാനാർത്ഥിയെ കയ്യേറ്റം ചെയ്തുവെന്ന് പരാതി.കാസർകോട് മടിക്കൈ പഞ്ചായത്തിലെ കോതോട്ടുപാറയിൽ വെച്ച് സ്ഥാനാർത്ഥിക്ക് നേരെ ആക്രമണം ഉണ്ടായെന്നാണ് പരാതിയിൽ പറയുന്നത്. ആക്രമണത്തിന് പിന്നിൽ…
Read More » - 21 April
വാഹന ലൈസന്‍സ് വിതരണം മുടങ്ങി; രണ്ട് ലക്ഷത്തോളം അപേക്ഷകള്‍ കുന്നുകൂടികിടക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് വാഹന ലൈസന്‍സ് വിതരണം മാസങ്ങളായി മുടങ്ങി കിടക്കുന്നു. ഇതോടെ വിവിധ മോട്ടോര്‍ വാഹന ഓഫീസുകളിലായി രണ്ട് ലക്ഷത്തോളം അപേക്ഷകള്‍ കുന്നുകൂടികിടക്കുന്ന അവസ്ഥയാണ്. രാജ്യത്ത് ലൈസന്‍സ്…
Read More » - 21 April
മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് മറുപടിയുമായി ശ്രീധരന് പിള്ള
തിരുവനന്തപുരം: വിവാദ പരാമര്‍ശങ്ങള്‍ക്ക് മാപ്പു പറഞ്ഞെന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ വെളിപ്പെടുത്തലിന് മറുപടിയുമായി സംസ്ഥാന ബിജെപി അധ്യക്ഷന്‍ പി.എസ് ശ്രീധരന് പിള്ള. മീണയും താനും നിയമത്തിന് അതീതരല്ലെന്ന്…
Read More » - 21 April
റോഡ് ഷോയ്ക്കിടെ പരിക്കേറ്റ മാധ്യമപ്രവര്ത്തകൻ പ്രിയങ്കയെ കാണാനെത്തി
വയനാട്: ലോക്സഭാ തെരഞ്ഞെടുപ്പിൽ വായനാട്ടിൽനിന്നും മത്സരിക്കുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നാമനിര്‍ദേശപത്രിക സമർപ്പിക്കാൻ മണ്ഡലത്തിലെത്തിയപ്പോൾ രാഹുലും സഹോദരി പ്രിയങ്ക ഗാന്ധിയും നടത്തിയ റോഡ് ഷോയ്ക്കിടെ മാധ്യമപ്രവര്ത്തകന്…
Read More » - 21 April
ഒമ്പതു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച അയല്‍വായി അറസ്റ്റില്‍
കൊല്ലം കടക്കലില്‍ ഒമ്പതു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച അയല്‍വാസി അറസ്റ്റില്‍.കടക്കല്‍ സ്വദേശിയായ ചെല്ലപ്പനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ചെല്ലപ്പനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.…
Read More » - 21 April
യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷ എഴുതുന്നത് 6 ലക്ഷത്തിലേറെ പേർ
യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷ എഴുതുന്നത് 6.25 ലക്ഷം പേര്. കൂടുതല്‍പേര്‍ പരീക്ഷയെഴുതാന്‍ സന്നദ്ധത അറിയിച്ചാല്‍ രണ്ടുദിവസങ്ങളിലായി പരീക്ഷ നടത്താന്‍ കമ്മിഷന് ആലോചിച്ചിരുന്നു. എന്നാല്‍ 6,25,477 പേര് മാത്രമാണ്…
Read More » - 21 April
വികസന വിഷയത്തിൽ ജോയ്സ് ജോർജ് എംപിക്കെതിരെ യുഡിഎഫ്
ഇടുക്കിയിൽ വികസനം നടത്തിയെന്ന് അവകാശപ്പെടുന്ന ജോയ്സ് ജോർജ് എംപിക്കെതിരെ യുഡിഎഫ് പ്രതിഷേധം. കേന്ദ്രം ഭരണാനുമതി നൽകാത്ത ശബരിമല പളനി ദേശീയപാത എംപിയുടെ വികസന പദ്ധതികൾ വിവരിക്കുന്ന പുസ്തകത്തിൽ…
Read More » - 21 April
സംസ്ഥാനത്ത് കാറ്റോടു കൂടിയ മഴയ്ക്ക് സാധ്യത
ചെന്നൈ: സംസ്ഥാനത്ത് കാറ്റോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തെത്തുടര്‍ന്നാണ് മഴ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞദിവസങ്ങളില്‍ സംസ്ഥാനത്തിന്റെ തെക്കന്‍ മേഖലകളില്‍ മഴയുണ്ടായിരുന്നു. അതേസമയം…
Read More » - 21 April
അവസാന നിമിഷം പരിപാടിമാറ്റി; പ്രിയങ്ക ജവാന്റെ വീട് സന്ദര്‍ശിക്കുന്നത് ഇന്ന്
പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന് വി.വി വസന്തകുമാറിന്റെ വീട് പ്രിയങ്ക ഗാന്ധി ഇന്ന് സന്ദര്‍ശിക്കും
Read More » - 21 April
മോഷ്ടാക്കള്‍ ട്രെയിനില്‍ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തിയത് ജനകീയ ഡോക്ടറെ
ഡല്‍ഹി: മോഷ്ടാക്കള്‍ ട്രെയിനില്‍ നിന്നും തള്ളിയിട്ട തൃശൂര്‍ സ്വദേശിനിയായ ഡോക്ടര്‍ ജനങ്ങള്‍ക്ക് പ്രിയങ്കരി. കുടുംബത്തോടൊപ്പം ഹരിദ്വാര്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങവേയായിരുന്നു പട്ടിക്കാട് പാണഞ്ചേരി കീരന്‍കുളങ്ങര വാരിയത്ത് ശേഖര…
Read More »