Kerala
- Apr- 2019 -23 April
ടിക്കറ്റ് ചാര്‍ജില്‍ വന്‍ ഡിസ്കൗണ്ടുമായി എയര്‍ ഏഷ്യ
കൊച്ചി: എയര്‍ ഏഷ്യയില്‍ വന്‍ ഇളവ്. രാജ്യത്തെ വിവിധ നഗരങ്ങളില്‍ നിന്ന് കുലാലംപുര്‍, ബോങ്കോക് എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റ് ചാര്‍ജില്‍ എയര്‍ ഏഷ്യ 70 ശതമാനം വരെ പ്രത്യേക…
Read More » - 23 April
അമ്മയെ കാണണമെന്ന് പറഞ്ഞതിന് ആറു വയസ്സുകാരന് ക്രൂര മര്‍ദ്ദനം:പിതാവ് അറസ്റ്റില്‍
ആറുവയസ്സുകാരന് പിതാവിന്റെ ക്രൂര മര്‍ദ്ദനം. പെരുന്പാവൂര്‍ രായമംഗലം വില്ലേജില്‍ കീഴില്ലം കരയില്‍ ത്രിവേണി നെല്ലിപ്പറമ്ബ് ഭാഗത്ത് വാടകക്ക് താമസിക്കുന്ന മുനിസ്വാമിയാണ് (33) ആണ് മകനെ ആറു വയസ്സുള്ള…
Read More » - 23 April
സംസ്ഥാനത്ത് ഇന്ന് പോളിംഗ് ബൂത്തുകളിലേയ്ക്കെത്തുന്നത് അഞ്ച് ലക്ഷം കന്നി വോട്ടര്‍മാര്‍
കോട്ടയം: 2.61 കോടിയിലേറെ വോട്ടര്‍മാര്‍ ഏപ്രില്‍ 23നു പോളിങ് ബൂത്തിലെത്തുമ്പോള്‍ അതില്‍ അഞ്ച് ലക്ഷം കന്നി വോട്ടര്‍മാരുമാണ്. കേരളത്തില്‍ ജനവിധി കാത്തിരിക്കുന്നത് 227 സ്ഥാനാര്‍ഥികളാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍…
Read More » - 23 April
കേരളം അല്‍പ്പസമയത്തിനുള്ളില്‍ പോളിംഗ് ബുത്തിലേയ്ക്ക്
തിരുവനന്തപുരം : പതിനേഴാം ലോക്സഭ തിരഞ്ഞെടുപ്പില്‍ അല്‍പ്പസമയത്തിനകം വിധിയെഴുതാന്‍ തയാറായി കേരളം. കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ്…
Read More » - 23 April
ഇന്ന് വോട്ടെടുപ്പ് : സമ്മതിദായകര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
കേരളത്തില്‍ ഇന്ന് വോട്ടെടുപ്പ്. വോട്ട് ചെയാന്‍ പോകുന്നതിനു മുന്‍പായി സമ്മതിദായകര്‍ ചുവടെ പറയുന്ന കാര്യങ്ങള്‍ അറിഞ്ഞിരിക്കുക. വോട്ടെടുപ്പ് സമയം : രാവിലെ 7 മണി മുതൽ വൈകുന്നേരം…
Read More » - 22 April
കഴുത്തില്‍ മുറിവേറ്റ നിലയില്‍ 11 കാരിയുടെ മരണം : കുളിമുറിയില്‍ തെന്നിവീണതാണെന്ന് ബന്ധുക്കള്‍ മരണത്തില്‍ അസ്വഭാവികതയെന്ന് പൊലീസ്
കൊച്ചി: 11 വയസ്സുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. കുട്ടിയുടെ കഴുത്തില്‍ മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. കുളിമുറിയില്‍ വീണതാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്. അങ്കമാലിയിലാണ് സംഭവം. വൈകീട്ട് അഞ്ചരയോടെയാണ് കൂട്ടിയെ മരിച്ച…
Read More » - 22 April
തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ തുറന്നു; ജലനിരപ്പുയർന്ന് അപ്പർ കുട്ടനാട്
ഹരിപ്പാട്: ജലനിരപ്പുയർന്ന് അപ്പർ കുട്ടനാട്. തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ തുറന്നതോടുകൂടി അപ്പർകുട്ടനാട്ടിലെ ജലാശയങ്ങളിൽ ജലനിരപ്പ് വർധിച്ചു . തോട്ടപ്പള്ളി സ്പിൽവേയിൽ നിന്ന് തെക്കോട്ട് പല്ലനയാറ്റിലേക്കുള്ള ഒഴുക്കിനും ശക്തികൂടി.…
Read More » - 22 April
കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ ഹാഷിഷ് വേട്ട; കൊല്ലം സ്വദേശി അറസ്റ്റിൽ
കണ്ണൂർ : കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ ഹാഷിഷ് വേട്ട. കണ്ണൂർ രാജ്യാന്തര വിമാനത്താവളം വഴി ദോഹയിലേക്ക് കടത്തുകയായിരുന്ന ഒരു കിലോ ഹാഷിഷ് ഓയിൽ പിടികൂടി. കൊല്ലം കൊട്ടാരക്കര…
Read More » - 22 April
അതിശക്തമായ മഴക്ക് സാധ്യത; മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം
തിരുവനന്തപുരം: ശക്തമായ മഴയ്ക്ക് സാധ്യത. സംസ്ഥാനത്ത് അടുത്ത രണ്ടു ദിവസം അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കാറ്റിന്റെ വേഗത മണിക്കൂറിൽ 40 –…
Read More » - 22 April
അഡ്ജസ്റ്റ്മെന്റിനു തയ്യാറാകണം : പ്രശസ്ത സഹ സംവിധായകനെതിരെ നടി സജിത മഠത്തില്‍
കൊച്ചി: അഡ്ജസ്റ്റ്മെന്റുകള്‍ക്കും കോംപ്രമൈസിനും തയ്യാറാകണം. സിനിമാ രംഗത്തെ ദുരനുഭവം വെളിപ്പെടുത്തി നടി സജിത മഠത്തില്‍. തമിഴ്നാട്ടില്‍ നിന്നും വന്ന സിനിമ ഓഫറും ഇതുമായി ബന്ധപ്പെട്ട് സംഭവിച്ച മോശം…
Read More » - 22 April
വോട്ട് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ചൂട് പിടിച്ച പ്രചാരണത്തിനും നീണ്ട വാഗ്വാദങ്ങള്‍ക്കു ശേഷം കേരളം നാളെ പോളിംഗ് ബൂത്തിലേയ്ക്ക്. ഇത്തവണ സ്ഥാനാര്‍ത്ഥികളുടെ പ്രത്യേകത കൊണ്ട് ഈ തെരഞ്ഞെടുപ്പിന് വളരെയധികം പ്രാധാന്യമുണ്ട്. ഇനി ഏതാനും…
Read More » - 22 April
തിരഞ്ഞെടുപ്പ്; ഹരിതചട്ടം പാലിച്ച്; പ്ലാസ്റ്റിക് ഒഴിവാക്കണമെന്ന് കർശന നിർദേശം
ഇത്തവണ സമ്പൂർണ്ണമായും ഹരിതചട്ടം പാലിച്ചുകൊണ്ടാണ് നാളെ (ഏപ്രിൽ 23) സംസ്ഥാനത്ത് പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത്. സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസറുടെ നിർദ്ദേശാനുസരണം ഹരിതകേരളം മിഷന്റെയും ശുചിത്വമിഷന്റെയും നേതൃത്വത്തിലാണ് ഇതിനുവേണ്ട മുന്നൊരുക്കങ്ങൾ…
Read More » - 22 April
മറുനാടന്‍ മലയാളികള്‍ക്ക് ആശ്വാസമായി കെ.എസ്.ആര്.ടി.സി
തിരുവനന്തപുരം: മറുനാടന്‍ മലയാളികള്‍ക്ക് ആശ്വാസമായി കെ.എസ്.ആര്.ടി.സി. യാത്രക്കാര്‍ക്കു നേരെ ഗുണ്ടായിസം കാണിച്ച കല്ലട ബസ് ജീവനക്കാര്‍ക്കതിരെ രോഷം കൊള്ളുകയാണ് മലയാളികള്‍. ഈ സംഭവം പുറത്തു വന്നതിനു പിന്നാലെ…
Read More » - 22 April
യുവമോര്‍ച്ച പ്രവര്ത്തകന് വെട്ടേറ്റു
കൊല്ലം: യുവമോര്‍ച്ചാ പ്രവര്ത്തകന് വെട്ടേറ്റു. കൊല്ലം കരുനാഗപ്പള്ളിയിൽ തൊടിയൂർ സ്വദേശി കൃഷ്ണകുമാറിനാണ് വെട്ടേറ്റത്. ഇയാളെ ഗുരുതരാവസ്ഥയിൽ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി എന്നാണ് വിവരം. അതേസമയം ആക്രമണത്തിന്…
Read More » - 22 April
കല്ലട ബസിൽ തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ച് അരുന്ധതി
കല്ലടയ്ക്കെതിരെ നടപടിയെടുക്കുമ്പോള്‍ എന്നെപ്പോലെ ആയിരക്കണക്കിന് സ്ത്രീകള്‍ സന്തോഷിക്കുന്നുണ്ടാകും
Read More » - 22 April
കല്ലേറ് കോണ്‍ഗ്രസിന്റെ അവസാന അടവ് : കല്ലേറ് കാണുമ്പോള്‍ തന്നെ ബോധംകെട്ട് വീഴണമെന്ന് പാര്‍ട്ടി നിര്‍ദേശം : മുന്‍ കോണ്‍ഗ്രസ് നേതാവ് ഷാഹിദാ കമാലിന്റെ വിവാദ വെളിപ്പെടുത്തല്‍
ആലത്തൂര്‍: കല്ലേറ് കോണ്‍ഗ്രസിന്റെ അവസാന അടവ് , കല്ലേറ് കാണുമ്പോള്‍ തന്നെ ബോധംകെട്ട് വീഴണമെന്ന് പാര്‍ട്ടി നിര്‍ദേശം.. മുന്‍ കോണ്‍ഗ്രസ് നേതാവ് ഷാഹിദാ കമാലിന്റെ വെളിപ്പെടുത്തല്‍ വിവാദമാകുന്നു.…
Read More » - 22 April
ആക്രമണത്തിൽ ഖേദപ്രകടനം നടത്തി കല്ലട ട്രാവല്‍സ് : ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു
ജീവനക്കാര്‍ യാത്രക്കാരെ ആക്രമിച്ചെന്ന് സമ്മതിച്ച് കല്ലട ട്രാവല്‍സ്
Read More » - 22 April
കല്ലട ഗ്രൂപ്പിന്റെ വളര്‍ച്ച അബ്കാരിയില്‍ നിന്നും : പടിപടിയായി ഉയര്‍ച്ചയ്ക്കൊപ്പം ഗുണ്ടാപ്രവര്‍ത്തനങ്ങളും : സുരേഷ് കല്ലടയുടെ ഉയര്‍ച്ചയ്ക്ക് പിന്നില്‍ അവിശ്വസനീയ കഥകള്‍
കല്ലട ഗ്രൂപ്പിന്റെ വളര്‍ച്ച അബ്കാരിയില്‍ നിന്നും : പടിപടിയായി ഉയര്‍ച്ചയ്ക്കൊപ്പം ഗുണ്ടാപ്രവര്‍ത്തനങ്ങളും. സുരേഷ് കല്ലടയുടെ ഉയര്‍ച്ചയ്ക്ക് പിന്നില്‍ അവിശ്വസനീയ കഥകളാണ്. തൃശൂര്‍ ജില്ലയിലെ ഇരിഞ്ഞാലക്കുടയ്ക്കടുത്തുള്ള താണിശ്ശേരി എന്ന…
Read More » - 22 April
ഏറെ കാലമായി കേൾക്കാൻ ആഗ്രഹിച്ച വാർത്തയെന്ന് കുമ്മനം മോഹൻലാലിനോട്
തിരുവനന്തപുരം : വെള്ളിത്തിരയ്ക്ക് പിന്നിലേയ്ക്കും ചുവടുകൾ വയ്ക്കാൻ ഒരുങ്ങുന്ന നടൻ മോഹൻലാലിന് ആശംസകളുമായി കുമ്മനം രാജശേഖരൻ .അന്താരാഷ്ട്ര രംഗത്ത് മലയാള സിനിമയുടെ പെരുമ ഉയർത്താൻ അദ്ദേഹത്തിന് കഴിയട്ടെ…
Read More » - 22 April
രണ്ടുപിഞ്ചു കുഞ്ഞുങ്ങളുടെ ജീവന് രക്ഷിക്കാന്‍ ആംബുലന്‍സിന് വഴിയൊരുക്കുന്ന ഉത്സവ ഘോഷയാത്ര (വീഡിയോ കാണാം)
രണ്ടുപിഞ്ചു കുഞ്ഞുങ്ങളുടെ ജീവന് രക്ഷിക്കാന്‍ മംഗലാപുരത്ത് നിന്നും മലപ്പുറത്ത് നിന്നും പാഞ്ഞ ആംബുലന്‍സുകള്‍ക്ക് വഴിയൊരുക്കാന്‍ ഒറ്റക്കെട്ടായി കേരളം നിന്ന വാർത്ത കേട്ട് അധിക നാളായിട്ടില്ല. രോഗികളെയും കൊണ്ടുപോകുന്ന…
Read More » - 22 April
മറയൂർ-ചിന്നാർ വനാതിർത്തിയിൽ പരിഭ്രാന്തി പടർത്തി കാട്ടുതീ; സംഭവത്തിന് പിന്നിൽസാമൂഹ്യവിരുദ്ധരെന്ന് വനംവകുപ്പ്
മറയൂർ: പരിഭ്രാന്തി പടർത്തി കാട്ടുതീ. മറയൂർ ചിന്നാർ വനാതിർത്തിയിൽ കാട്ടുതീ പടർന്നുപിടിച്ചു . മറയൂർ ചന്ദന ഡിവിഷന്റെയും ചിന്നാർ വന്യജീവി സങ്കേതത്തിന്റെയും അതിർത്തിയായ അഞ്ചുനാട്ടാൻ പാറയിലെ വനമേഖലയിലാണ്…
Read More » - 22 April
തെരഞ്ഞെടുപ്പ്; തടസ്സപ്പെടുത്താൻ ശ്രമിച്ചാൽ കർശന നടപടിയെന്ന് ഡിജിപി ലോകനാഥ് ബെഹ്റ
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അലങ്കോലപ്പzടുത്താൻ ശ്രമിച്ചാൽ കർശന നടപടിയെന്ന് ഡിജിപി ലോകനാഥ് ബെഹ്റ . ചൊവ്വാഴ്ച നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ പോളിംഗ് ബൂത്തുകളിലും പരിസരങ്ങളിലും സുരക്ഷ…
Read More » - 22 April
അതിശക്തമായ ന്യൂനമര്‍ദ്ദം : ജാഗ്രതാനിര്‍ദേശവുമായി കാലാവസ്ഥാനിരീക്ഷണ കേന്ദ്രം
കൊച്ചി; അതിശക്തമായ ന്യൂനമദ്ദം രൂപം കൊള്ളുന്നതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലിലും ശ്രീലങ്കയുടെ തെക്കുകിഴക്കുമായി ഏപ്രില്‍ 25 വ്യാഴാഴ്ചയോടെ ന്യൂനമര്‍ദ്ദം രൂപംകൊള്ളുമെന്നാണ് കേന്ദ്ര കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ…
Read More » - 22 April
ഏറ്റൂമാനൂർ – എറണാകുളം റോഡിൽ വാഹനാപകടം; ഗതാഗതം തടസ്സപ്പെട്ടു
ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ വാഹനാപകടം. ഓടിക്കൊണ്ടിരുന്ന കാറുകൾക്കു പിന്നിൽ ടൂറിസ്റ്റ് ബസ് ഇടിച്ചതിനെ തുടർന്ന് എറണാകുളം റോഡിൽ ഗതാഗതം സ്തംഭിച്ചു . കാണക്കാരി ആശുപത്രിപ്പടിക്കു സമീപത്താണ് സംഭവം നടന്നത്…
Read More » - 22 April
നാളെ പോളിംഗ് ബൂത്തില്‍ എത്തുന്നതിനു മുന്‍പായി ഇക്കാര്യങ്ങള്‍ അറിയുക
തെരഞ്ഞെടുപ്പ് കമ്മീഷന് അംഗീകരിച്ചിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ് സമ്മതിദായകന് കാണിക്കണം. വോട്ടര്‍ സ്ലിപ്പ് അംഗീകൃത തിരിച്ചറിയല്‍ രേഖയായി തെരഞ്ഞെടുപ്പ് കമ്മീഷന് അംഗീകരിച്ചിട്ടില്ല.
Read More »