Kerala
- Apr- 2019 -16 April
സ്വര്‍ണവിലയിൽ മാറ്റം
തിരുവനന്തപുരം: സ്വര്‍ണ വിലയിൽ കുറവ്. പവന് 80രൂപ കുറഞ്ഞ് 23640 രൂപയ്ക്കാണ് ഇന്നത്തെ വ്യാപാരം പുരോഗമിക്കുന്നത്. 2955ആണ് ഗ്രാമിന്റെ വില.23720 രൂപയിലാണ് കഴിഞ്ഞ രണ്ട് ദിവസമായി വ്യാപാരം…
Read More » - 16 April
തരൂര്‍ തുലാഭാരത്തിനിടെ വീണതല്ല, വീഴ്ത്തിയതാണെന്ന് ഗാന്ധാരിയമ്മന്‍ കോവില്‍ ഭാരവാഹികള്‍
തിരുവനന്തപുരം: ഗാന്ധാരിയമ്മന്‍ കോവിലിലെ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് പരിക്കേറ്റതിന് കാരണം വ്യക്തമാക്കി ക്ഷേത്ര ഭാരവാഹികൾ. തരൂരിന്റെ അപകടത്തിന് കാരണം കൂടെയുണ്ടായിരുന്ന പ്രവര്‍ത്തകരാണെന്ന…
Read More » - 16 April
പിഞ്ചു കുഞ്ഞിന്റെ ഹൃദയ ശസ്ത്രക്രിയക്കായ് മംഗലാപുരത്ത് നിന്ന് ശ്രീചിത്രയിലേക്ക് ഒരു ആംബുലന്‍സ്
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണം കനക്കുമ്പോള്‍ കുറച്ച് സമയത്തേക്ക് നിങ്ങളൊന്ന് സഹകരിക്കണം മറ്റൊന്നിനുമല്ല 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഹൃദയ ശസ്ത്രക്രിയക്കായ് മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് ഒരു…
Read More » - 16 April
ശബരിമല വിഷയത്തില്‍ താൻ രാഹുല്‍ ഗാന്ധിക്കൊപ്പമെന്ന് ഖുഷ്ബു
കല്പറ്റ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് വക്താവ് ഖുഷ്ബു. രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്ടിലും അമേതിയിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്താന്‍ മോദിക്ക് ഭയമാണെന്നും ഖുഷ്ബു പറഞ്ഞു. ശബരിമല…
Read More » - 16 April
പെൺകുട്ടികളുടെ ദേഹത്ത് പെട്രോളൊഴിച്ച പ്രതി പിടിയിൽ
മാർച്ച് പതിനഞ്ചിനു വൈകിട്ട് ആണ് പെൺകുട്ടികളുടെ വാഹനം തടഞ്ഞു നിർത്തി യുവാവ് പെട്രോൾ ഒഴിച്ചത്. ഇവരിൽ ഒരാൾ പ്രണയാഭ്യർത്ഥന നിരസിച്ചതാണ് യുവാവിനെ അതിക്രമത്തിന് പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.
Read More » - 16 April
സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളുടെ ചിത്രം മോർഫ് ചെയ്തു പ്രചരിപ്പിച്ച കേസില്‍ സിപിഎം അനുഭാവികള്‍ അറസ്റ്റില്‍
തുറവൂര്‍ : സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളുടെ ചിത്രം പ്രചരിപ്പിച്ച കേസില്‍ സിപിഎം അനുഭാവികളായ അഞ്ചു യുവാക്കള്‍ അറസ്റ്റില്‍. സിപിഎം പ്രാദേശിക നേതാവിന്റെ മകന് ഉള്‍പ്പടെയുള്ളവരാണ് അറസ്റ്റിലായത്. നാട്ടുകാര്‍…
Read More » - 16 April
ശശി തരൂരിനെ നിർമലാ സീതാരാമൻ സന്ദർശിച്ചു
ക്ഷേത്രത്തിലെ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണ് തലയ്ക്ക് പരിക്കേറ്റ തിരുവനന്തപുരം മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരിനെ കേന്ദ്രമന്ത്രി നിർമലാ സീതാരാമൻ സന്ദർശിക്കുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ…
Read More » - 16 April
തനിക്കുണ്ടായ അപകടം വിഷു ദിനത്തിലെ അത്ഭുതമെന്ന് തരൂര്‍
ഇന്നലെയാണ് തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണ് ശശി തരൂരിന് പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ ശശിതരൂരിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആറ് കുത്തിക്കെട്ടുകൾ…
Read More » - 16 April
എന്‍.കെ പ്രേമചന്ദ്രന് ജനങ്ങളോട് മാപ്പ് പറയണമെന്ന് സിപിഎം
കൊല്ലം: വിവാദ പ്രസംഗത്തിന്റെ പശ്ചാത്തലത്തിൽ കളക്ടറുടെ താക്കീത് കിട്ടിയ കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍.കെ പ്രേമചന്ദ്രന് ജനങ്ങളോട് മാപ്പ് പറയണമെന്ന ആവശ്യവുമായി സിപിഎം. ശബരിമലയില്‍ സ്ത്രീകളെ കയറ്റിയ…
Read More » - 16 April
കെ എസ് ആര് ടി സി ഡ്രൈവര്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍
കോഴിക്കോട്: കെ എസ് ആര് ടി സി ഡ്രൈവറെര് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെളിമണ്ണ അമ്പായക്കുന്നുമ്മല്‍ രാജന് (45) ആണ് മരിച്ചത്. തിങ്കളാഴ്ച ജോലിക്ക് പോവാനിരിക്കെയാണ്…
Read More » - 16 April
രാഹുല്‍ ഗാന്ധിക്ക് ഭൂരിപക്ഷം കൂട്ടിയാല്‍ ഒരു പവന് സ്വര്‍ണ്ണം സമ്മാനം; വയനാട്ടുകാരോട് ചെന്നിത്തല
വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം കൂട്ടാന്‍ സ്വര്‍ണം സമ്മാനം പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാഹുല്‍ ഗാന്ധിക്ക് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം കിട്ടുന്ന നിയോജകമണ്ഡലത്തിന് ഒരു…
Read More » - 16 April
ആശങ്ക വേണ്ട; കാലവര്‍ഷം സാധാരണ സ്ഥിതിയിലായിരിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം
തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം വൈകില്ലെന്ന ആശ്വാസ വാര്‍ത്തയുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ചുട്ടുപൊള്ളുന്നതിടെമണ്സൂണ് മഴയെക്കുറിച്ചുള്ള കാലാവസ്ഥ വകുപ്പിന്റെ ആദ്യ പ്രവചനമാണിത്
Read More » - 16 April
വാഹനാപകടത്തിൽ മൂന്ന് ഇതരസംസ്ഥാന തൊഴിലാളികൾ മരിച്ചു
മലപ്പുറം : വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം.അപകടത്തിൽ പരിക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമാണ്.ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ച മൂന്നുപേരും. മലപ്പുറം കൂട്ടിലങ്ങാടിയിൽ ടാങ്കർ ലോറി ഗുഡ്സ്…
Read More » - 16 April
കെ.എം മാണിയുടെ കുടുംബത്തെ രാഹുൽ ഗാന്ധി ഇന്ന് സന്ദർശിക്കും
കോട്ടയം : അന്തരിച്ച മുൻ കോൺഗ്രസ് നേതാവ് കെ.എം മാണിയുടെ കുടുംബത്തെ രാഹുൽ ഗാന്ധി ഇന്ന് സന്ദർശിക്കും. പത്തനംതിട്ടയിൽ നിന്ന് ഹെലികോപ്റ്ററിൽ ഉച്ചയ്ക്ക് ഒരു മണിയോടെ പാലാ…
Read More » - 16 April
അണ്ണാനെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങിയ മൂന്നാമനും മരണത്തിന് കീഴടങ്ങി
പാലക്കാട്: കഴിഞ്ഞ ദിവസം അണ്ണാനെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങിയ മൂന്നാമനും മരണത്തിന് കീഴടങ്ങി. പാലക്കാട് കൊപ്പം സ്വദേശി കൃഷ്ണന്‍കുട്ടിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം കരിമ്പനയ്ക്കല്‍ സുരേഷിന്റെ വീട്ടുവളപ്പിലെ കിണറ്റിലാണ്…
Read More » - 16 April
തൃശൂര്‍ റയില്‍വേ സ്റ്റേഷനില്‍ വന്‍ കഞ്ചാവു വേട്ട
തൃശൂര്‍: തൃശൂര്‍ റയില്‍വേ സ്റ്റേഷനില്‍ വന്‍ കഞ്ചാവു വേട്ട. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 316 കിലോ കഞ്ചാവ് പിടികൂടി. ഒഡീഷയില്‍ നിന്നാണ് കഞ്ചാവ് എത്തിയത്. പതിനൊന്ന് ബാഗുകളിലായി…
Read More » - 16 April
കിഫ്ബി ദിവാസ്വപ്നമല്ലെന്ന് തോമസ് ഐസക്
കിഫ്ബി ദിവാസ്വപ്നമല്ലെന്ന് വ്യക്തമാക്കി വികസന പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച് ധനമന്ത്രി തോമസ് ഐസക്. മഞ്ചേരി മലപ്പുറം കാത്ത് ലാബിന്റെയും വാറാന്‍ കവല – വളവനാട് -കാവുങ്കല്‍ റോഡ് –…
Read More » - 16 April
ദൈവം നൽകിയ വിഷുകൈനീട്ടം; വീണ്ടും അമ്മയാകുന്ന സന്തോഷം പങ്കുവെച്ച് നടി അമ്പിളി ദേവി
വീണ്ടും അമ്മയാകുന്ന സന്തോഷം പങ്കുവെച്ച് നടി അമ്പിളി ദേവി. ഭര്‍ത്താവ് ആദിത്യന് ജയനും മകനുമൊപ്പമുള്ള ചിത്രത്തിനൊപ്പം വിഷു ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് താരം ഇക്കാര്യം അറിയിച്ചത്.…
Read More » - 16 April
ഇടതുപക്ഷം ശരിയായ പക്ഷമാണെന്ന് തിരിച്ചറിയാന്‍ ഇനിയും വൈകിക്കൂടാ; എസ്. ശാരദക്കുട്ടി
ഇടതുപക്ഷം ശരിയായ പക്ഷമാണെന്ന് തിരിച്ചറിയാന്‍ ഇനിയും വൈകിക്കൂടായെന്ന് വ്യക്തമാക്കി എഴുത്തുകാരി ശാരദക്കുട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. നമ്മുടെ സ്വാതന്ത്ര്യത്തിന്റെ, ഈ തിരഞ്ഞെടുപ്പ് നിര്‍ണ്ണായകമാണെന്നും സ്വാഭിമാനത്തിന്റെ…
Read More » - 16 April
രാഹുല്‍ ഗാന്ധി കേരളത്തിലെത്തി
തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കേരളത്തിലെത്തി. ഇന്നലെ പത്തരയോടെയാണ് അദ്ദേഹം തിരുവനന്തപുരത്തെത്തിയത്. ഇന്ന് തിരുവനന്തപുരം, മാവേലിക്കര, പത്തനാപുരം, പത്തനംതിട്ട, ആലപ്പുഴ എന്നീ…
Read More » - 16 April
സര്‍വേകളെ ആശ്രയിക്കണ്ട : കേരളത്തില്‍ സര്‍വേഫലങ്ങളെ അട്ടിമറിച്ച് പുതിയ ഫലം വരും : മുന്‍ മന്ത്രി.കെ.പി.രാജേന്ദ്രന്
മുല്ലശേരി : സര്‍വേകളെ ആശ്രയിക്കണ്ട, കേരളത്തില്‍ സര്‍വേഫലങ്ങളെ അട്ടിമറിച്ച് പുതിയ ഫലം വരും : മുന്‍ മന്ത്രി.കെ.പി.രാജേന്ദ്രന്. സര്‍വേകളെ തിരുത്തിക്കുറിക്കുന്ന ഫലമായിരിക്കും വോട്ട് എണ്ണികഴിയുമ്പോള്‍ കേരളത്തില്‍ കാണാന്‍…
Read More » - 15 April
നാമജപം തുടങ്ങിയപ്പോള്‍ മുതല്‍ മുഖ്യമന്ത്രി പിണറായി വിജയന് അസ്വസ്ഥനായി പ്രസംഗം നിര്‍ത്തി : വി.ശിവന്‍കുട്ടിയും സംഘവും വൈദ്യുതിബന്ധം വിച്ഛേദിച്ചു
തിരുവനന്തപുരം : തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ മുഖ്യമന്ത്രിയെ അസ്വസ്ഥനാക്കിയത് നാമജപം. ഉച്ചഭാഷിണിയില്‍ നിന്നുയര്‍ന്ന നാമജപം മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് തടസം സൃഷ്ടിച്ചതോടെ അദ്ദേഹം പ്രസംഗം മതിയാക്കി. ഇതോടെ നേതാക്കള്‍ ഉച്ചഭാഷിണിയുടെ…
Read More » - 15 April
വരന്തരപ്പിള്ളിയില്‍ ബിജെപി -കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടല്‍
വരന്തരപ്പിള്ളി: കോരനൊടിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോണ്‍ഗ്രസ് – ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം.നാല് പേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം.ബിജെപി പ്രവര്‍ത്തകരായ രണ്ടു പേര്‍ക്കും കോണ്‍ഗ്രസ്…
Read More » - 15 April
വാഹനാപകടം ; ബെെക്ക് യാത്രികന് ദാരുണാന്ത്യം ; ഇടിച്ച വണ്ടി നിറുത്താതെ പോയി
തിരുവല്ല: കാർ സ്കൂട്ടറിലിടിച്ച് യുവാവ് മരിച്ചു. തുകലശ്ശേരി സ്വദേശി സുനില്‍ (40) ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. തിരുവല്ല താലൂക്ക് ആശുപത്രിയ്ക്ക് സമീപമായിരുന്നു അപകടമുണ്ടായത്. സ്കൂട്ടറിൽ…
Read More » - 15 April
ചങ്ങമ്പുഴ പാര്‍ക്കില്‍ ”പെയിന്റ് പാര്‍ട്ടി”
കൊച്ചി: ചങ്ങമ്പുഴ പാര്‍ക്കില്‍ പെയിന്റ് പാര്‍ട്ടി സംഘടിപ്പിച്ചു. ചിത്രകലയില്‍ മുന്‍പരിചയം ഇല്ലാത്തവര്‍ക്കും മികച്ച രീതിയില്‍ ചിത്രങ്ങള്‍ വരക്കാന്‍ കഴിയും എന്ന പ്രത്യേകതയാണ് പെയി്ന്റ് പാര്‍ട്ടിയെ ശ്രദ്ധേയമാക്കിയത്.…
Read More »