പത്തനംതിട്ട: സഹോദരങ്ങളും ബന്ധുവുമടക്കം മൂന്നു വിദ്യാര്‍ത്ഥികള്‍ പുഴയില്‍ മുങ്ങി മരിച്ചു. പത്തനംതിട്ട അടൂരില്‍ കല്ലടയാറ്റിലെ തെങ്ങും പുഴയിലാണ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചത്. ഏനാത്ത് സ്വദേശി കുരുമ്പേലില്‍ നാസറിന്റെ മക്കളായ അജ്മല്‍ (19), നാസിം (15) ഇവരുടെ ബന്ധു നിയാസ് (15) എന്നിവരാണ് മരിച്ചത്.
Post Your Comments