Kerala
- Apr- 2019 -23 April
പോളിംഗ് ഉദ്യാഗസ്ഥ കുഴഞ്ഞുവീണു
കാസര്‍കോട്: കാസര്‍കോട് പോളിംഗ് ബൂത്തില്‍ പോളിംഗ് ഉദ്യാഗസ്ഥ കുഴഞ്ഞുവീണു. ജില്ലയിലെ രാവണീശ്വരം ബൂത്തിലാണ് സംഭവം. പോളിംഗ് ജോലികള്‍ക്കിടെ ഇവര്‍ ബൂത്തിനുള്ളില്‍ കുഴഞ്ഞു വീവുകയായിരുന്നു. ഇവരെ ആശുപത്രിയിലേയ്ക്ക് മാറ്റി.…
Read More » - 23 April
വോട്ട് ചെയ്യാന്‍ മുഖ്യമന്ത്രി എത്തി; പിണറായിയില്‍ വോട്ടിങ് യന്ത്രത്തിന് തകരാറ്
പിണറായി (കണ്ണൂര്‍): മുഖ്യമന്ത്രിയുടെ പോളിങ് ബൂത്തായ പിണറായിലും വോട്ടിങ് യന്ത്രം പണിമുടക്കി. രാവിലെ ഏഴ് മണിയോടെതന്നെ വോട്ട് ചെയ്യാന്‍ പിണറായി എത്തിയെങ്കിലും യന്ത്രതകരാറിനെത്തുടര്‍ന്ന് വോട്ട് ചെയ്യാതെ കാത്തുനില്‍ക്കുകയാണ്.സംസ്ഥാനത്തെ…
Read More » - 23 April
ഇത്തവണയും ആദ്യത്തെ രണ്ടു വോട്ടുകള്‍ ഇവരുടേത്
ഇത്തവണയും പാണക്കാട് സികെഎംഎം എഎല്‍പി സ്കൂളില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരാലി ശിഹാബ് പാണക്കാട് സികെഎംഎം എഎല്‍പി സ്കൂളിലെ 97ാം…
Read More » - 23 April
ആദ്യ മണിക്കൂറില്‍ വോട്ട് രേഖപ്പെടുത്തി പ്രമുഖരും
ലോക്സഭയിലേയ്ക്കുള്ള പോളിംഗ് തുടങ്ങി ആദ്യ മണിക്കൂര്‍ പിന്നിടിമ്പോള്‍ വിവിധ ബൂത്തുകളില്‍ വോട്ട് ചെയ്യാന്‍ പ്രമുഖരും. ആദ്യത്തെ ഒരു മണിക്കൂറില്‍ തന്നെ പ്രമുഖ നടന് മോഹലാല്‍, നടനും സിപിഎം…
Read More » - 23 April
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് എത്തിയില്ല ; മൂന്ന് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍
തിരുവനന്തപുരം : തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് എത്തിയില്ല, കൃത്യമായ കാരണം ഇല്ലാതെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഹാജരാകാതിരുന്ന നാല് ഉദ്യോഗസ്ഥരെ പൊലീസ് അറസ്റ്റ് ചെയ്തു. തൊടുപുഴയിലെ ബാങ്ക് ജീവനക്കാരനായ ബെന്നി…
Read More » - 23 April
സിപിഎം പരാതിയില്‍ കെ.സുധാകരനെതിരെ കേസെടുത്തു; വിനയായത് അവഹേളന വീഡിയോ
സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ വിഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ കെ.സുധാകരനെതിരെ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തു
Read More » - 23 April
അതിശക്തമായ കാറ്റിനും ഇടിയോടുകൂടിയ മഴയ്ക്കും സാധ്യത : ഉച്ചയ്ക്ക് 2 മുതല്‍ രാത്രി 8 വരെ അതീവ ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ കാറ്റിനും ഇടിയോടുകൂടിയ മഴയ്ക്കും സാധ്യത. ചിലയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ കനത്തമഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. 40-50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്. കാസര്‍കോട് ഒഴികെയുള്ള…
Read More » - 23 April
കെ സുരേന്ദ്രനെതിരെ വ്യാജ ലഘുലേഖ വിതരണം : കോൺഗ്രസ് പ്രവർത്തകർ പിടിയിൽ
പത്തനംതിട്ട ; സേവ് ശബരിമല ഫോറം എന്ന പേരിൽ ലഘുലേഖ വിതരണം ചെയ്ത് ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനെ അപകീര്‍ത്തിപ്പെടുത്താൻ ശ്രമിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ്…
Read More » - 23 April
സ്വാശ്രയ എന്‍ജിനിയറിംഗ് കോളേജില്‍ നിന്ന് നിശ്ചിത സമയത്തിനകം വിട്ടുപോകുന്നവരില്‍ നിന്ന് കോഴ്സിന്റെ മുഴുവന്‍ തുകയും ഈടാക്കുന്നതിനെതിരെ ഹൈക്കോടതി
സ്വാശ്രയ എന്‍ജിനിയറിംഗ് കോളേജില്‍ നിന്ന് നിശ്ചിത സമയത്തിനകം വിട്ടുപോകുന്നവരില്‍ നിന്ന് കോഴ്സിന്റെ മുഴുവന്‍ തുകയും ഈടാക്കുന്നതിനെതിരെ ഹൈക്കോടതി . അങ്ങനെ ഫീസ് ഈടാക്കുന്നുണ്ടെങ്കില്‍ അതിനെതിരെ നടപടി വേണമെന്ന്…
Read More » - 23 April
സംസ്ഥാന വികസനം ലക്ഷ്യം; 1000 കോടിയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു
000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു
Read More » - 23 April
വോട്ടിംഗ് യന്ത്രത്തിന് തകരാര്‍
കണ്ണൂരില്‍ വോട്ടിംഗ് യന്ത്രത്തിന് തകരാര്‍. മണ്ഡലത്തിലെ കാഞ്ഞിരക്കൊല്ലിയിലെ 149-ാം ബൂത്തിലെ വോട്ടിംഗ് യന്ത്രം തകരാറിലായത്. യത്രത്തിന്റെ ബട്ടണ്‍ അമര്‍ത്താന്‍ സാധിക്കുന്നില്ല. പകരം വോട്ടിംഗ് യന്ത്രം എ്ത്തിക്കാനുള്ള ശ്രമം…
Read More » - 23 April
ടിക്കറ്റ് ചാര്‍ജില്‍ വന്‍ ഡിസ്കൗണ്ടുമായി എയര്‍ ഏഷ്യ
കൊച്ചി: എയര്‍ ഏഷ്യയില്‍ വന്‍ ഇളവ്. രാജ്യത്തെ വിവിധ നഗരങ്ങളില്‍ നിന്ന് കുലാലംപുര്‍, ബോങ്കോക് എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റ് ചാര്‍ജില്‍ എയര്‍ ഏഷ്യ 70 ശതമാനം വരെ പ്രത്യേക…
Read More » - 23 April
അമ്മയെ കാണണമെന്ന് പറഞ്ഞതിന് ആറു വയസ്സുകാരന് ക്രൂര മര്‍ദ്ദനം:പിതാവ് അറസ്റ്റില്‍
ആറുവയസ്സുകാരന് പിതാവിന്റെ ക്രൂര മര്‍ദ്ദനം. പെരുന്പാവൂര്‍ രായമംഗലം വില്ലേജില്‍ കീഴില്ലം കരയില്‍ ത്രിവേണി നെല്ലിപ്പറമ്ബ് ഭാഗത്ത് വാടകക്ക് താമസിക്കുന്ന മുനിസ്വാമിയാണ് (33) ആണ് മകനെ ആറു വയസ്സുള്ള…
Read More » - 23 April
സംസ്ഥാനത്ത് ഇന്ന് പോളിംഗ് ബൂത്തുകളിലേയ്ക്കെത്തുന്നത് അഞ്ച് ലക്ഷം കന്നി വോട്ടര്‍മാര്‍
കോട്ടയം: 2.61 കോടിയിലേറെ വോട്ടര്‍മാര്‍ ഏപ്രില്‍ 23നു പോളിങ് ബൂത്തിലെത്തുമ്പോള്‍ അതില്‍ അഞ്ച് ലക്ഷം കന്നി വോട്ടര്‍മാരുമാണ്. കേരളത്തില്‍ ജനവിധി കാത്തിരിക്കുന്നത് 227 സ്ഥാനാര്‍ഥികളാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍…
Read More » - 23 April
കേരളം അല്‍പ്പസമയത്തിനുള്ളില്‍ പോളിംഗ് ബുത്തിലേയ്ക്ക്
തിരുവനന്തപുരം : പതിനേഴാം ലോക്സഭ തിരഞ്ഞെടുപ്പില്‍ അല്‍പ്പസമയത്തിനകം വിധിയെഴുതാന്‍ തയാറായി കേരളം. കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ്…
Read More » - 23 April
ഇന്ന് വോട്ടെടുപ്പ് : സമ്മതിദായകര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
കേരളത്തില്‍ ഇന്ന് വോട്ടെടുപ്പ്. വോട്ട് ചെയാന്‍ പോകുന്നതിനു മുന്‍പായി സമ്മതിദായകര്‍ ചുവടെ പറയുന്ന കാര്യങ്ങള്‍ അറിഞ്ഞിരിക്കുക. വോട്ടെടുപ്പ് സമയം : രാവിലെ 7 മണി മുതൽ വൈകുന്നേരം…
Read More » - 22 April
കഴുത്തില്‍ മുറിവേറ്റ നിലയില്‍ 11 കാരിയുടെ മരണം : കുളിമുറിയില്‍ തെന്നിവീണതാണെന്ന് ബന്ധുക്കള്‍ മരണത്തില്‍ അസ്വഭാവികതയെന്ന് പൊലീസ്
കൊച്ചി: 11 വയസ്സുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. കുട്ടിയുടെ കഴുത്തില്‍ മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. കുളിമുറിയില്‍ വീണതാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്. അങ്കമാലിയിലാണ് സംഭവം. വൈകീട്ട് അഞ്ചരയോടെയാണ് കൂട്ടിയെ മരിച്ച…
Read More » - 22 April
തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ തുറന്നു; ജലനിരപ്പുയർന്ന് അപ്പർ കുട്ടനാട്
ഹരിപ്പാട്: ജലനിരപ്പുയർന്ന് അപ്പർ കുട്ടനാട്. തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ തുറന്നതോടുകൂടി അപ്പർകുട്ടനാട്ടിലെ ജലാശയങ്ങളിൽ ജലനിരപ്പ് വർധിച്ചു . തോട്ടപ്പള്ളി സ്പിൽവേയിൽ നിന്ന് തെക്കോട്ട് പല്ലനയാറ്റിലേക്കുള്ള ഒഴുക്കിനും ശക്തികൂടി.…
Read More » - 22 April
കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ ഹാഷിഷ് വേട്ട; കൊല്ലം സ്വദേശി അറസ്റ്റിൽ
കണ്ണൂർ : കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ ഹാഷിഷ് വേട്ട. കണ്ണൂർ രാജ്യാന്തര വിമാനത്താവളം വഴി ദോഹയിലേക്ക് കടത്തുകയായിരുന്ന ഒരു കിലോ ഹാഷിഷ് ഓയിൽ പിടികൂടി. കൊല്ലം കൊട്ടാരക്കര…
Read More » - 22 April
അതിശക്തമായ മഴക്ക് സാധ്യത; മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം
തിരുവനന്തപുരം: ശക്തമായ മഴയ്ക്ക് സാധ്യത. സംസ്ഥാനത്ത് അടുത്ത രണ്ടു ദിവസം അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കാറ്റിന്റെ വേഗത മണിക്കൂറിൽ 40 –…
Read More » - 22 April
അഡ്ജസ്റ്റ്മെന്റിനു തയ്യാറാകണം : പ്രശസ്ത സഹ സംവിധായകനെതിരെ നടി സജിത മഠത്തില്‍
കൊച്ചി: അഡ്ജസ്റ്റ്മെന്റുകള്‍ക്കും കോംപ്രമൈസിനും തയ്യാറാകണം. സിനിമാ രംഗത്തെ ദുരനുഭവം വെളിപ്പെടുത്തി നടി സജിത മഠത്തില്‍. തമിഴ്നാട്ടില്‍ നിന്നും വന്ന സിനിമ ഓഫറും ഇതുമായി ബന്ധപ്പെട്ട് സംഭവിച്ച മോശം…
Read More » - 22 April
വോട്ട് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ചൂട് പിടിച്ച പ്രചാരണത്തിനും നീണ്ട വാഗ്വാദങ്ങള്‍ക്കു ശേഷം കേരളം നാളെ പോളിംഗ് ബൂത്തിലേയ്ക്ക്. ഇത്തവണ സ്ഥാനാര്‍ത്ഥികളുടെ പ്രത്യേകത കൊണ്ട് ഈ തെരഞ്ഞെടുപ്പിന് വളരെയധികം പ്രാധാന്യമുണ്ട്. ഇനി ഏതാനും…
Read More » - 22 April
തിരഞ്ഞെടുപ്പ്; ഹരിതചട്ടം പാലിച്ച്; പ്ലാസ്റ്റിക് ഒഴിവാക്കണമെന്ന് കർശന നിർദേശം
ഇത്തവണ സമ്പൂർണ്ണമായും ഹരിതചട്ടം പാലിച്ചുകൊണ്ടാണ് നാളെ (ഏപ്രിൽ 23) സംസ്ഥാനത്ത് പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത്. സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസറുടെ നിർദ്ദേശാനുസരണം ഹരിതകേരളം മിഷന്റെയും ശുചിത്വമിഷന്റെയും നേതൃത്വത്തിലാണ് ഇതിനുവേണ്ട മുന്നൊരുക്കങ്ങൾ…
Read More » - 22 April
മറുനാടന്‍ മലയാളികള്‍ക്ക് ആശ്വാസമായി കെ.എസ്.ആര്.ടി.സി
തിരുവനന്തപുരം: മറുനാടന്‍ മലയാളികള്‍ക്ക് ആശ്വാസമായി കെ.എസ്.ആര്.ടി.സി. യാത്രക്കാര്‍ക്കു നേരെ ഗുണ്ടായിസം കാണിച്ച കല്ലട ബസ് ജീവനക്കാര്‍ക്കതിരെ രോഷം കൊള്ളുകയാണ് മലയാളികള്‍. ഈ സംഭവം പുറത്തു വന്നതിനു പിന്നാലെ…
Read More » - 22 April
യുവമോര്‍ച്ച പ്രവര്ത്തകന് വെട്ടേറ്റു
കൊല്ലം: യുവമോര്‍ച്ചാ പ്രവര്ത്തകന് വെട്ടേറ്റു. കൊല്ലം കരുനാഗപ്പള്ളിയിൽ തൊടിയൂർ സ്വദേശി കൃഷ്ണകുമാറിനാണ് വെട്ടേറ്റത്. ഇയാളെ ഗുരുതരാവസ്ഥയിൽ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി എന്നാണ് വിവരം. അതേസമയം ആക്രമണത്തിന്…
Read More »