KeralaLatest NewsElection News

വോട്ടര്‍പ്പട്ടികയിലെ ക്രമക്കേട്: കള്ളവോട്ട് നടക്കില്ലെന്ന താക്കീത് നല്‍കി ജില്ലാ കളക്ടര്‍

തി​രു​വ​ന​ന്ത​പു​രം: ആ​റ്റി​ങ്ങ​ൽ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ വ്യാ​പ​ക​മാ​യി ക്ര​മ​ക്കേ​ട് ന​ട​ന്നുവെന്ന യുഡിഎഫ് ആരോപണത്തില്‍ നടപടി എടുത്തതായി ജില്ലാ കളക്ടറും തെരഞ്ഞെടുപ്പ് വരണാധികാരിയുമായ കെ.​വാ​സു​കി അറിയിച്ചു. യു​ഡി​എ​ഫിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി​യെ​ന്നും കളക്ടര്‍ പറഞ്ഞു.

ചി​ല​യി​ട​ത്ത് ചി​ല വോ​ട്ട​ർ​മാ​ർ​ക്ക് ഒ​ന്നി​ല​ധി​കം വോ​ട്ടു​ണ്ടെ​ന്ന് ക​ണ്ടെ​ത്തിയിട്ടുണ്ട്. ഇ​ത്ത​ര​ത്തി​ലു​ള്ള ഇ​ര​ട്ട വോ​ട്ട​ർ​മാ​രു​ടെ പ​ട്ടി​ക ശേ​ഖ​രി​ച്ച് പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ​മാ​ർ​ക്ക് ന​ൽ​കി​യിട്ടുണ്ട്. ക​ള്ള​വോ​ട്ട് ചെ​യ്യാ​നു​ള്ള ഒ​രു നീ​ക്ക​വും ന​ട​ക്കി​ല്ലെ​ന്നും ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button