Kerala
- Sep- 2019 -2 September
ആ ഫോണ്‍ സംഭാഷണത്തെ കുറിച്ച് എല്ലാവരേയും ഞെട്ടിച്ച് നാസിലിന്റെ പ്രതികരണം : ഫോണ്‍ സംഭാഷണം ഇനിയുമുണ്ട്.. സത്യാവസ്ഥ വെളിപ്പെടുന്നത് ആ സംഭാഷണത്തില്‍.. മലക്കംമറിഞ്ഞ് നാസില്‍ അബ്ദുള്ള : നാസിലിന്റെ നാടകം പൊളിച്ചത് സുഹൃത്ത് കബീറുമായുള്ള സംഭാഷണത്തില്‍
ദുബായ് : സംസ്ഥാനത്ത് രാഷ്ട്രീയ രംഗത്ത് ഏറെ വിവാദമാക്കിയ സംഭവങ്ങളിലൊന്നായിരുന്നു ചെക്ക് കേസില്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ അറസ്റ്റ്. തുഷാറിനെ പുറത്തിറക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയനും പ്രവാസി വ്യവസായി…
Read More » - 2 September
തുഷാറിന് എല്ലാവരേയും വിശ്വാസമാണ് .. ആ വിശ്വാസം അവനെ ചതിച്ചു, ഒടുവില്‍ സത്യം തെളിഞ്ഞല്ലോ.. തുഷാറിന്റെ നിരപരാധിത്വത്തെ കുറിച്ച് വെള്ളാപ്പള്ളി നടേശന്
ആലപ്പുഴ: തുഷാറിന് എല്ലാവരേയും വിശ്വാസമാണ് .. ആ വിശ്വാസം അവനെ ചതിച്ചു , ഒടുവില്‍ സത്യം തെളിഞ്ഞല്ലോ.. തുഷാറിന്റെ നിരപരാധിത്വത്തെ കുറിച്ച് പിതാവും എസ്എന്‍ഡിപി യോഗം ജനറല്‍…
Read More » - 2 September
കാശ്മീര്‍ വിഷയത്തില്‍ രാജ്യവിരുദ്ധ നടപടിയുമായി തൃശൂര്‍ കോര്പ്പറേഷന് : കേന്ദ്രസര്‍ക്കാറിനെതിരെ എതിര്‍പ്പ് : കേന്ദ്രത്തിന്റെ നടപടിയില്‍ പ്രതിഷേധം
തൃശൂര്‍ : കാശ്മീരിന് സ്വയംഭരണ പദവി നല്കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്രസര്‍ക്കാറിനെതിരെ രാജ്യവിരുദ്ധ നടപടിയുമായി തൃശൂര്‍ കോര്പ്പറേഷന്. കേന്ദ്രത്തിന്റെ നടപടിയില്‍ പ്രമേയം അവതരിപ്പിച്ച് പ്രതിഷേധിച്ചു. Read…
Read More » - 2 September
സിനിമാ വ്യവസായത്തെയും ആ മേഖലയെയും ബാധിക്കുന്ന ഏറ്റവും വലിയ ഈ അതിക്രമത്തെ ചോദ്യം ചെയ്യാന്‍ ‘അമ്മ’യോ മറ്റ് സംഘടനകളോ തയ്യാറായിട്ടില്ല: പി സി വിഷ്ണുനാഥ്
ജി എസ് ടി യുടെ പ്രഖ്യാപിത സ്വഭാവം പോലും അട്ടിമറിച്ച് സിനിമാ ടിക്കറ്റിന് മേല്‍ ചുമത്തിയ വിനോദ നികുതി പിന്‍വലിക്കണമെന്ന് എ ഐ സി സി സെക്രട്ടറി…
Read More » - 2 September
അച്ഛന് വീണ് കിടപ്പിലായതോടെ നാടകരംഗം വിട്ടു, ഭര്‍ത്താവും രോഗബാധിതനായതോടെ വരുമാനം നിലച്ചു; ആത്മഹത്യയുടെ വക്കിലാണെന്ന് വെളിപ്പെടുത്തി നടി
ഒരു കാലത്ത് നാടക നടിയായി തിളങ്ങി നിന്നിരുന്ന താരം. കെപിഎസി ശാന്തി എന്ന ശാന്തി എസ്.നായര്‍. അച്ഛനും ഭര്‍ത്താവും രോഗബാധിതരായതോടെ താന്‍ ആത്മഹത്യയുടെ വക്കിലാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇവര്‍.'നിങ്ങളെന്നെ…
Read More » - 2 September
കോട്ടയം നസീറോ സുരാജോ പിഷാരടിയോ ഒന്നും ഇങ്ങനെ ചീപ്പ് ലെവലിലേക്ക് താഴുന്നത് കണ്ടിട്ടില്ല; ചാനല്‍ അവാര്‍ഡ് ഷോ കണ്ട സംവിധായകന്റെ കുറിപ്പ്
വി.സി.അഭിലാഷ് (ആളൊരുക്കത്തിന്റെ സംവിധായകന്) എഴുതണ്ട എന്ന് പലവട്ടം വിചാരിച്ചിട്ട് എഴുതിപ്പോവുന്ന ഒരു കാര്യമാണ്. പുതിയ കാലത്തെ കുട്ടികളുടെ ഉള്ളില്‍ സത്യന് മാഷും, പ്രേം നസീറും, കെ.പി.ഉമ്മറും, ജോസ്…
Read More » - 2 September
ലിറ്റര്‍ കണക്കിന് വിദേശ മദ്യം സൂക്ഷിക്കുന്നതിന് വീട്ടിലെ കിടപ്പ് മുറിയിലെ തറയില്‍ പ്രത്യേക രഹസ്യ അറകള്‍ : പ്രതി കുടുങ്ങിയത് രഹസ്യ വിവരത്തെ തുടര്‍ന്ന്
കോഴിക്കോട്: ലിറ്റര്‍ കണക്കിന് വിദേശ മദ്യം സൂക്ഷിക്കുന്നതിന് വീട്ടിലെ കിടപ്പ് മുറിയിലെ തറയില്‍ പ്രത്യേക രഹസ്യ അറകള്‍ . തറയില്‍ മാത്രമല്ല മേശക്കടിയിലും കട്ടിലനടിയിലുപം അറകളള്. കോഴിക്കോടാണ്…
Read More » - 2 September
ജപ്തി ഭീഷണിയില്‍ കുടുംബം; വായ്പയെടുത്ത് നിര്‍മ്മിച്ച വീട് അപകടാവസ്ഥയിലും
കോതമംഗലം: ബാങ്ക് വായ്പയെടുത്ത് നിര്‍മ്മിച്ച വീട് അപകടാവസ്ഥയിലായ കുടുംബം ബന്ധു വീട്ടിലേക്ക് മാറി. കോഴിപ്പിള്ളിക്കു സമീപം പാറശാലപ്പടിയില്‍ ചാലില്‍ ശശി 6 വര്‍ഷം മുന്‍പു നിര്‍മിച്ച തേയ്ക്കാത്ത…
Read More » - 2 September
യൂണിവേഴ്സിറ്റി കോളേജില്‍ മാത്രമല്ല ഇടിമുറിയുള്ളത്; ജ്യുഡീഷ്യല്‍ കമ്മീഷന് റിപ്പോര്‍ട്ട് പുറത്ത്
യൂണിവോഴ്സിറ്റി കോളേജില്‍ മാത്രമല്ല ഇടിമുറികളുള്ളതെന്ന് സ്വതന്ത്ര ജുഡീഷ്യല്‍ കമ്മീഷന്. തിരുവനന്തപുരം ആര്‍ട്സ് കോളേജിലും കോഴിക്കോട് മടപ്പള്ളി കോളേജിലും ഇടിമുറികള്‍ ഉള്ളതായി വിദ്യാര്‍ത്ഥികള്‍ പരാതിപെട്ടുവെന്ന് ജസ്റ്റിസ് ഷംസുദീന്‍ കമ്മീഷന്…
Read More » - 2 September
പതിവ് തെറ്റിച്ചില്ല , ഓണവിഭവങ്ങളുമായി വനവാസികള്‍ കവടിയാര്‍ കൊട്ടാരത്തില്‍
തിരുവനന്തപുരം: ഓണ വരവറിയിച്ച് കാനന വിഭവങ്ങളുമായി കവടിയാര്‍ കൊട്ടാരത്തില്‍ കാണിക്കാര്‍ എത്തി. കൊട്ടാരത്തില്‍ കാലങ്ങളായി തുടര്‍ന്നു വരുന്ന ഒരു ആചാരമാണിത്. കഴിഞ്ഞ വര്‍ഷം പ്രളയം കാരണം ഈ…
Read More » - 2 September
ഇത് നന്മയുടെ വെളിച്ചം; പ്രളയബാധിതര്‍ക്ക് സഹായമായി എല്‍ഇഡി ബള്‍ബുകള്‍ നിര്‍മ്മിച്ച് വിദ്യാര്‍ത്ഥി കൂട്ടായ്മ
കേരളത്തെ പ്രളയക്കെടുതിയില്‍ നിന്നും കരകയറ്റാന്‍ നാടാകെ ഒപ്പമുണ്ട്. എല്ലാവരും തങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ ചെയ്ത് കേരളത്തിനൊപ്പം നില്ക്കുമ്പോള് താരമാവുകയാണ് കോഴിക്കോടെ ഒരു വിദ്യാര്‍ത്ഥി കൂട്ടായ്മ. പ്രളയബാധിതര്‍ക്ക് സൗജന്യ…
Read More » - 2 September
സംസ്ഥാനത്ത് ബുധനാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത : യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു: ജാഗ്രത പാലിക്കാനും നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലയിലെ കണ്ട്രോള് റൂമുകള്‍…
Read More » - 2 September
25 വർഷത്തിന് ശേഷം മത്തി ഏറ്റവും കുറഞ്ഞ വിലയിൽ!!
പയ്യന്നൂർ∙ ഒരു കിലോ മത്തിക്ക് 25 രൂപ. ചിലപ്പോൾ 10 രൂപയ്ക്കു വരെ വിറ്റഴിച്ചു. പാലക്കോട് കടപ്പുറത്താണ് ചുരുങ്ങിയ വിലയ്ക്ക് മത്സ്യം വിറ്റഴിക്കുന്നത്. അയല 70 രൂപയ്ക്കും…
Read More » - 2 September
മുറ്റത്ത് പന്തലിടാന്‍ സ്ഥലമില്ല, ഒടുവില്‍ കായലിനു നടുവില്‍ കല്യാണപന്തലുയര്ന്നു; വ്യത്യസ്തം ഈ വിവാഹം
വീട്ടില്‍ നിന്നും രണ്ട് കാല്ച്ചുവടെടുത്തു വച്ചാല്‍ അത് കായലിലേക്കാണ്... നിന്നുതിരിയാന്‍ പോലും ഇടയില്ലാത്ത മുറ്റത്തെങ്ങനെ ഒരു കല്യാണ പന്തലുയരും? എല്ലാവരുടെയും ചോദ്യം അതായിരുന്നു. ഒരു ഓഡിറ്റോറിയത്തില്‍ കല്യാണം…
Read More » - 2 September
പ്രളയക്കെടുതിയില്‍ ചാക്ക് കണക്കിന് വസ്ത്രങ്ങള്‍ നല്കി മാതൃകയായ നൗഷാദ് കട പൂട്ടുന്നു; കണ്ണ് നിറയിപ്പിക്കുന്ന കാരണത്തെ കുറിച്ച് ബേബി ജോസഫ്
സംസ്ഥാനം പ്രളയക്കെടുതിയില്‍ മുങ്ങിയപ്പോള്‍ ചാക്ക് കണക്കിന് വസ്ത്രങ്ങള്‍ നല്കി മലയാളി മനസില്‍ ഇടംനേടിയ നൗഷാദിന്റെ നന്മയുടെ തിളക്കം കൂടുന്നു. പ്രശസ്തിക്ക് വേണ്ടിയല്ല നൗഷാദ് ഒന്നും ചെയ്തതെന്ന് തെളിയിക്കുന്ന…
Read More » - 2 September
തുഷാര്‍ വെള്ളാപ്പള്ളിയ്ക്കെതിരെ നാസില്‍ നടത്തിയ നീക്കം ആസൂത്രിതം : മന:പൂര്‍വ്വം കേസില്‍ കുടുക്കിയതാണെന്ന് സൂചന : നാസിലിന്റെ ഫോണ്‍ സംഭാഷണം പുറത്ത് വന്നതോടെ പൊളിയുന്നത് ആസൂത്രിത നാടകം
ദുബായ് : തുഷാര്‍ വെള്ളാപ്പള്ളി-നാസില്‍ അബ്ദുള്ള ചെക്ക് കേസില്‍ നിര്‍ണായക വഴിത്തിരിവ്. തുഷാറിനെതിരായ നാസിലിന്റെ നീക്കം ആസൂത്രിതമെന്ന് നല്കുന്ന ചില സൂചനകള്‍ ലഭിച്ചു. നാസിലിന്റെ തുഷാറിനെ മന:പൂര്‍വ്വം…
Read More » - 2 September
ഇനിമുതല്‍ സര്‍ക്കാരില്‍ നിന്ന് കിട്ടേണ്ട ചില ആനുകൂല്യങ്ങള്‍ കടലാസ് ഉത്തരവിന് പകരം ഫോണില്‍ സന്ദേശങ്ങളായി മാത്രം
തിരുവനന്തപുരം: കടലാസില്‍ ഉള്ള ഉത്തരവുകള്‍ ഇനി പഴങ്കഥ. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പെന്ഷന്, ഗ്രാറ്റുവിറ്റി, കമ്മ്യുട്ടേഷന്‍ എന്നിവ അനുവദിച്ചാല്‍ ഇനി മുതല്‍ അക്കൗണ്ടന്റ് ജനറല്‍ ഓഫീസില്‍ നിന്ന് കടലാസ്…
Read More » - 2 September
തുഷാര്‍ വെള്ളാപ്പള്ളിയെ സംഘടനയില്‍ നിന്ന് പുറത്താക്കാന്‍ ഒരു വിഭാഗം രംഗത്ത്
കൊല്ലം : തുഷാര്‍ വെള്ളാപ്പള്ളിയെ സംഘടനയില്‍ നിന്ന് പുറത്താക്കാന്‍ ഒരു വിഭാഗം രംഗത്ത്. സാമ്പത്തികത്തട്ടിപ്പു കേസില്‍ വിദേശത്ത് കുടുങ്ങിയ തുഷാര്‍ വെള്ളാപ്പള്ളിയെ എസ്എന്‍ഡിപി യോഗം വൈസ്പ്രസിഡന്റ് സ്ഥാനത്തു…
Read More » - 2 September
പാക് പതാക വിവാദം : വിഷയം അതീവ ഗുരുതരം: കൊടി വിവാദം പാകിസ്ഥാനിലെ മാധ്യമങ്ങളില്‍ ഇടംപിടിച്ചതിനു പിന്നില്‍ പുറമെനിന്നുള്ള ഇടപെടലുണ്ടോ എന്ന് അന്വേഷണം വേണം : എംഎസ്എഫിനെതിരെ എസ്എഫ്ഐ രംഗത്ത്
കോഴിക്കോട് : തങ്ങളുടെ കൊടി കാരണം പുലിവാല് പിടിച്ച് എം.എസ്.എഫ്. സംഭവത്തില്‍ എസ്എഫ്ഐ പരസ്യനിലപാട് വ്യക്തമാക്കി രംഗത്തെത്തി. എം.എസ്.എഫിന്റെ കൊടി തലതിരിച്ച് പിടിച്ചതിനെ തുടര്‍ന്ന് ഉയര്‍ന്ന വിവാദത്തില്‍…
Read More » - 2 September
പാലാരിവട്ടം പാലം അഴിമതി; പ്രതികള്‍ക്കെതിരെ കുരുക്ക് മുറുകുന്നു, സാമ്പത്തിക ഇടപാടുകളും അന്വേഷിക്കും
പാലാരിവട്ടം പാലം അഴിമതിക്കേസില്‍ പ്രതികളുടെ സാമ്പത്തിക ഇടപാടുകള്‍ കൂടി അന്വേഷിക്കാനൊരുങ്ങി വിജിലന്‍സ്. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുന്നതോടെ കോഴപ്പണം പങ്കുവെച്ചതിന്റെ വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് വിജിലന്‍സ് കരുതുന്നത്. വിജിലന്‍സ് സമര്‍പ്പിച്ച…
Read More » - 2 September
പാലായില്‍ ഇനി വാശിയേറിയ പോരാട്ടം; എല്‍ ഡി എഫിന്റെ വിജയ സാധ്യത കൂടിയെന്ന് മാണി സി കാപ്പന്
ജോസ് കെ മാണിയും ജോസഫും തമ്മില്‍ മാനസികമായി അകന്നത് എല്‍ ഡി എഫിന്റെ വിജയ സാധ്യത കൂട്ടിയെന്ന് മാണി സി കാപ്പന്. ജോസ് ടോമിനേക്കാള്‍ പാലാക്കാര്‍ക്ക് സുപരിചിതനായ…
Read More » - 1 September
തനിക്ക് കാൻസർ വന്നത് സ്വയംഭോഗം ചെയ്തതിനാൽ; മോഹനന് വൈദ്യരുടെ കണ്ടുപിടിത്തം ചൂണ്ടിക്കാട്ടി നന്ദു മഹാദേവ
മോഹനന് വെെദ്യരുടെ ചികിത്സാ പിഴവിനെ തുടര്‍ന്ന് ഒരു കുഞ്ഞ് മരിച്ചതിന് പിന്നാലെ വിവിധയിടങ്ങളിൽ നിന്ന് പ്രതിഷേധം ഉയരുകയാണ്. ഇതിനിടെ മോഹനന് വെെദ്യരുടെ പൊള്ളത്തരങ്ങള്‍ ചൂണ്ടിക്കാട്ടി നന്ദു മഹാദേവ…
Read More » - 1 September
കെഎം ബഷീറിന്റെ അപകടമരണം; അന്വേഷണ സംഘത്തിലെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനെ ചുമതലയില്‍നിന്ന് മാറ്റി
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ. എം. ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ട കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിലെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനെ ചുമതലയില്‍നിന്ന് മാറ്റി. തിരുവനന്തപുരം സിറ്റി നര്‍ക്കോട്ടിക്ക് സെല്‍…
Read More » - 1 September
സംഗീത സംവിധായകന് എ.എ രാമചന്ദ്രന് അന്തരിച്ചു
ന്യൂസ്പേപ്പര്‍ ബോയ് എന്ന ചിത്രത്തിന്റെ സംഗീത സംവിധായകന് എ.എ. രാമചന്ദ്രന് അന്തരിച്ചു. 82 വയസായിരുന്നു. കൊച്ചിയിലായിരുന്നു അന്ത്യം. സംസ്കാരം നാളെ രാവിലെ 11 മണിക്ക് പച്ചാളം ശ്മശാനത്തില്‍…
Read More » - 1 September
പ്രാദേശിക അവധി പ്രഖ്യാപിച്ചു
കാസർഗോഡ്: സെപ്തംബര്‍ രണ്ടിന് ഗണേശ ചതുര്‍ത്ഥി പ്രമാണിച്ച് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു ജില്ലയ്ക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചു. അതേസമയം ഗണേശ ചതുര്‍ത്ഥി ആഘോഷിക്കാന്‍…
Read More »