KeralaLatest News

പ്രാദേശിക അവധി പ്രഖ്യാപിച്ചു

കാസർഗോഡ്: സെപ്തംബര്‍ രണ്ടിന് ഗണേശ ചതുര്‍ത്ഥി പ്രമാണിച്ച് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു ജില്ലയ്ക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചു. അതേസമയം ഗണേശ ചതുര്‍ത്ഥി ആഘോഷിക്കാന്‍ രാജ്യമൊട്ടാകെ ഒരുങ്ങുകയാണ്. മഹാരാഷ്ട്ര ഉള്‍പ്പെടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ഏറ്റവുമധികം ആഘോഷം നടക്കുന്നത്. ഗണപതിയുടെ പിറന്നാളാണ് ഗണേശ ചതുര്‍ത്ഥിയായി ആഘോഷിക്കുന്നത്.

Read also: ശണേശ വിഗ്രഹങ്ങൾ ഒരുങ്ങി; ഗോവയിലെ ഗണേശചതുർത്ഥി ആഘോഷം നൽകുന്നത് വേറിട്ട അനുഭവം

shortlink

Related Articles

Post Your Comments

Related Articles


Back to top button