Kerala
- Aug- 2019 -30 August
പിഎസ്സി പരീക്ഷ ഹൈ ടെക് കോപ്പിയടി, ശിവരഞ്ജിത്തും, നസീമും ഓൺലൈനിൽ വാങ്ങിയ ഉപകരണം സഹായിച്ചു, ശരിയായി ഉത്തരങ്ങൾ എഴുതിയത് ഇങ്ങനെ
പിഎസ്സി പരീക്ഷയിൽ ശിവരഞ്ജിത്തും, നസീമും ഹൈ ടെക് സംവിധാനമുപയോഗിച്ചാണ് കോപ്പിയടിച്ചതെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു. സ്മാര്‍ട്ട് വാച്ചുകള്‍ ഉപയോഗിച്ചാണ് ഇവർ ഉത്തരമെഴുതിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
Read More » - 30 August
പിഎസ്സി പരീക്ഷാ തട്ടിപ്പ്; ഹൈക്കോടതിയുടെ നിര്‍ദേശമിങ്ങനെ
തിരുവനന്തപുരം: പിഎസ്സി പരിക്ഷാ തട്ടിപ്പില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും സമീപകാലത്തെ എല്ലാ നിയമനങ്ങളും പരിശോധിക്കണമെന്നും സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം. പിഎസ്സി പരീക്ഷാത്തട്ടിപ്പ് കേസിലെ നാലാം പ്രതിയായ സഫീര്‍…
Read More » - 30 August
കുപ്രസിദ്ധ ഫേസ്ബുക്ക് ഗ്രൂപ്പ് എഫ്.എഫ്.സി വീണ്ടും വിവാദത്തില്‍; ഗ്രൂപ്പ് അംഗം അറസ്റ്റില്‍
നവോഥാന നായകന് മഹാത്മാ അയ്യങ്കാളിയെ അധിക്ഷേപിച്ച് കുപ്രസിദ്ധ ഫേസ്ബുക്ക് ഗ്രൂപ്പ് എഫ്.എഫ്.സി വീണ്ടും വിവാദത്തില്‍. അയ്യന്‍കാളിയെ അധിക്ഷേപിച്ച് ഗ്രൂപ്പില്‍ പോസ്റ്റിട്ട യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി…
Read More » - 30 August
വിവാഹത്തിനുമുമ്പും ശേഷവും രജിസ്ട്രേഷന്, ഹൈക്കോടതിയുടെ തീരുമാനം ഇങ്ങനെ
ഇനി മുതൽ വിവാഹ മോചനം നേടുന്നവർ നിയമപരമായി രജിസ്റ്റര്‍ ചെയ്യണമെന്ന് ഹൈക്കോടതി. ഇതുവരെ വിവാഹത്തിനുമുമ്പു മാത്രമേ രജിസ്ട്രേഷന് നടപടി ഉണ്ടായിരുന്നുള്ളു. സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം സബ്…
Read More » - 30 August
പിഡബ്ല്യൂഡി ഉദ്യോഗസ്ഥന് ചമഞ്ഞ് തട്ടിപ്പ്; ഫോട്ടോഗ്രാഫര്‍ക്ക് നഷ്ടമായത് ലക്ഷങ്ങള്‍ വിലയുള്ള ക്യാമറ
പിഡബ്ല്യൂഡി ഉദ്യോഗസ്ഥന് ചമഞ്ഞെത്തിയ മോഷ്ടാവ് ഫോട്ടോഗ്രാഫറെ ആക്രമിച്ച ശേഷം ലക്ഷങ്ങള്‍ വിലയുള്ള ക്യാമറയുമായി കടന്നു. സ്റ്റുഡിയോ ഉടമയെ അടിച്ചു വീഴ്ത്തിയ ശേഷമായിരുന്നു മോഷമം. കായംകുളം പുതിയിടം കാര്‍ത്തിക…
Read More » - 30 August
തിരിച്ചടിക്ക് ഇന്ത്യ തയ്യാർ, പാകിസ്ഥാനില്‍ നിന്ന് പ്രകോപനമുണ്ടായാല്‍? കേന്ദ്ര പ്രതിരോധ സഹമന്ത്രി പറഞ്ഞത്
പാക്കിസ്ഥാനില്‍ നിന്ന് പ്രകോപനമുണ്ടായാല്‍ ഇന്ത്യ ഏതു രീതിയിലുമുള്ള തിരിച്ചടിക്കും തയ്യാറാണെന്ന മുന്നറിയിപ്പുമായി കേന്ദ്ര പ്രതിരോധ സഹമന്ത്രി ശ്രീപാദ് യസ്സോ നായിക്. കാസര്‍കോട് നിത്യാനന്ദയോഗാശ്രമം ഗുരുപീഠ പ്രതിഷ്ഠാ വാര്‍ഷിക…
Read More » - 30 August
ദയവ് ചെയ്ത് ഇതില്‍ ആരും രാഷ്ട്രീയം കലര്‍ത്തരുത്; രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് നൗഷാദ്
കൊച്ചി: രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് പ്രളയകാലത്തെ ഹീറോ നൗഷാദ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നൗഷാദിനെയും നൗഷാദിനെ ചേര്‍ത്തു പിടിക്കുന്ന രാഹുല്‍ ഗാന്ധിയുടെയും ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായതോടെയാണ്…
Read More » - 30 August
ബൈക്കിന്റെ ഹാന്‍ഡിലില്‍ ഉഗ്രവിഷമുള്ള അണലി; ഇതറിയാതെ അധ്യാപകൻ ബൈക്കോടിച്ചത് 12 കിലോമീറ്റർ
കൊളത്തൂര്‍: ബൈക്കിന്റെ ഹാന്‍ഡിലില്‍ ഉഗ്രവിഷമുള്ള അണലിയെ വെച്ച് അധ്യാപകൻ ബൈക്കോടിച്ചത് 12 കിലോമീറ്റർ. ചീരമ്പത്തൂര്‍ സ്വദേശി സുനിലാണ് വീട്ടില്‍ നിന്നും പെരിന്തല്‍മണ്ണയിലേക്കും പരിസരങ്ങളിലേക്കുമെല്ലാം ബൈക്കിൽ പാമ്പിനെ വെച്ച്…
Read More » - 30 August
കുട്ടികൾക്ക് ഹോര്‍ലിക്സും ബൂസ്റ്റും വാങ്ങിക്കൊടുക്കുന്ന മാതാപിതാക്കൾ ഇക്കാര്യം അറിഞ്ഞിരിക്കണം; മലയാളികളെ വിഡ്ഢികളാക്കുന്ന കമ്പനിയുടെ തട്ടിപ്പ് വെളിപ്പെടുത്തുന്ന ഒരു വീഡിയോ
ഹോര്‍ലിക്സും ബൂസ്റ്റുമൊക്കെ ഒരിക്കലെങ്കിലുംകഴിക്കാത്തവർ നമ്മുടെ ഇടയിൽ കുറവായിരിക്കും. ഇവ പുറത്തിറക്കുന്ന ബ്രിട്ടീഷ് ബഹുരാഷ്ട്ര കമ്പനിയായ ഗ്ലാക്സോ സ്മിത്ത് ക്ലൈന്‍ കഴിഞ്ഞ വർഷം ഇന്ത്യയിൽ നിന്ന് മാത്രം നേടിയത്…
Read More » - 30 August
ജേക്കബ് തോമസിനെ സര്‍വ്വീസില്‍ തിരിച്ചെടുക്കുന്നു; സര്‍ക്കാര്‍ തീരുമാനം ഇങ്ങനെ
ഡിജിപി ജേക്കബ് തോമസിനെ സര്‍വ്വീസില്‍ തിരിച്ചെടുക്കാന്‍ തീരുമാനം. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവിനെതിരെ അപ്പീല്‍ പോകേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം. ഉടന്‍ തന്നെ ജേക്കബ് തോമസിനെ സര്‍വ്വീസില്‍ തിരച്ചെടുക്കണമെന്ന് അഡ്മിനിസ്ട്രേറ്റീവ്…
Read More » - 30 August
കേരളാ കോൺഗ്രസ് ചെയർമാൻ തർക്കം, ജോസ് കെ മാണി എംപി നൽകിയ അപ്പീലിൽ സബ് കോടതി വിധി ഇന്ന്
കേരളാ കോൺഗ്രസ് പാർട്ടിയിൽ ചെയർമാൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജോസ് കെ മാണി നൽകിയ അപ്പീലിൽ കട്ടപ്പന സബ് കോടതി ഇന്ന് വിധി പറയും.
Read More » - 30 August
നാഷണല്‍ ഹൈവേ അടച്ചുപൂട്ടൽ നടക്കില്ല, ഈ വിഷയം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് ബിജെപി ജില്ലാ നേതൃത്വം
മൈസൂര്‍ കോഴിക്കോട് നാഷണല്‍ ഹൈവേ അടച്ച് പൂട്ടാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തിനെതിരെ വയനാട് ബിജെപി ജില്ലാ നേതൃത്വം. ബദല്‍ സംവിധാനമെന്ന നിലയില്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വെച്ച…
Read More » - 30 August
പുരുഷന്മാരെ ഇങ്ങനെ പീഡിപ്പിക്കരുത്; യുവതിക്ക് മുന്നറിയിപ്പ് നൽകി വനിതാ കമ്മീഷൻ
കൊച്ചി: സുഹൃത്തിനെതിരെ ബലാത്സംഗ ആരോപണവുമായി യുവതി നൽകിയ പരാതി വ്യാജമാണെന്ന് വ്യക്തമായതിനെ തുടർന്ന് പരാതിക്കാരിയെ ശാസിച്ച് വനിതാ കമ്മീഷൻ. പണം ചോദിച്ചിട്ട് നല്‍കാത്തതിനായിരുന്നു യുവതി ഇത്തരത്തിൽ വ്യാജപരാതി…
Read More » - 30 August
നിയമാനുസൃതമായി വ്യാപാരം നടത്തുന്നവരെ ദ്രോഹിച്ച് പോലീസ് നടത്തുന്ന ചെക്കിങ്ങിനെതിരെ വ്യാപക പ്രതിഷേധം
പോലീസിന്റെ വാഹന പരിശോധന വ്യാപാരികളെ വലയ്ക്കുന്നതായി വ്യാപക പരാതി. വ്യാപാരി വ്യവസായി ഏകോപന സമിതി കുണ്ടറ യൂണിറ്റ് കമ്മിറ്റി യോഗത്തിലാണ് പോലീസിനെതിരെ പരാതിയുയര്‍ന്നത്. പ്രളയവും പിരിവുകളും സാമ്പത്തിക…
Read More » - 30 August
പ്രായപൂർത്തിയാകാതെ ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്ന കുട്ടികളുടെ മാതാപിതാക്കൾ ജാഗ്രതൈ
പ്രായപൂർത്തിയാകാതെ ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്ന കുട്ടികൾക്കെതിരെ കർശന നടപടിയെടുക്കും. സെപ്റ്റംബർ ഒന്നു മുതൽ മോട്ടോർ വാഹനഭേദഗതി നിയമം പ്രാബല്യത്തിൽ വരുന്നതിന്റെ പശ്ചാത്തലത്തിലാണിത്.
Read More » - 30 August
ഉപഭോക്താക്കൾ കബളിപ്പിക്കപ്പെടാതിരിക്കാൻ ബാങ്ക് വഴി കൂടുതൽ സേവനങ്ങൾ
പത്തനംതിട്ട: റേഷൻ കടകളിൽനിന്നു വാങ്ങുന്ന മണ്ണെണ്ണയുടെ സബ്സിഡിയും ഇനി ബാങ്ക് വഴി ഉപഭോക്താക്കളിലേക്ക്. കേന്ദ്ര സർക്കാരിന്റെ നിർദേശപ്രകാരം സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഇതിനുള്ള നടപടികൾ ആരംഭിച്ചു.…
Read More » - 30 August
കുടുംബബജറ്റില്‍ അമിതഭാരമുണ്ടാകാതെ ഓണം ആഘോഷിക്കാനുള്ള സൗകര്യമാണ് ഒരുക്കുന്നതെന്ന് മുഖ്യമന്ത്രി
കുടുംബബജറ്റിൽ അമിതഭാരമുണ്ടാകാതെ ഓണം ആഘോഷിക്കാനുള്ള സൗകര്യമാണ് സർക്കാർ ഒരുക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സപ്ലൈകോ ഓണം ജില്ലാ ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം പുത്തരിക്കണ്ടം മൈതാനിയിൽ നിർവഹിച്ചു…
Read More » - 30 August
നിരോധിച്ച ക്യാമ്പസ് രാഷ്ട്രീയം തിരിച്ചു കൊണ്ടുവരാൻ കേരള സർക്കാർ നിയമം ഉണ്ടാക്കുന്നു
നിരോധിച്ച ക്യാമ്പസ് രാഷ്ട്രീയം തിരിച്ചു കൊണ്ടുവരാൻ കേരള സർകാറിന്റെ ഓർഡിനൻസ്. ഉന്നതവിദ്യാഭ്യാസ വകുപ്പാണ് ഓർഡിനൻസ് കൊണ്ടുവരുന്നത്. വിദ്യാർഥി സംഘടനകൾക്കു നിയമസംരക്ഷണം നൽകാൻ ഉദ്ദേശിച്ചുള്ള ഓർഡിനൻസിൽ വിദ്യാർഥികളും മാനേജ്മെന്റും…
Read More » - 30 August
കേന്ദ്രമന്ത്രി സ്മൃതി ഇറാനി കേരളത്തിലെ വനിതാ ശിശുവികസന പദ്ധതികൾ വിലയിരുത്തി
കേന്ദ്രമന്ത്രി സ്മൃതി ഇറാനി കേരളത്തിലെ വനിതാ ശിശുവികസനത്തിന്റെ വിവിധ പദ്ധതികൾ വിലയിരുത്തി. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണു മന്ത്രി അവലോകന യോഗത്തിൽ പങ്കെടുത്തത്.
Read More » - 30 August
ശശി തരൂർ മോദി പ്രശംസ: മുഖ്യമന്ത്രി പിണറായി വിജയന്റെ പരോക്ഷ വിമര്‍ശനം
കോൺഗ്രസ് എം പി ശശി തരൂരിന്റെ മോദി സ്തുതിയെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോണ്‍ഗ്രസ്സിനകത്ത് തന്നെ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ച ശശി തരൂരിന്റെ…
Read More » - 30 August
ശബരീനാഥന്റെയും ദിവ്യയുടെയും മകന് മല്ഹാറിനോപ്പം; ചിത്രം പങ്കുവെച്ച് രമേശ് ചെന്നിത്തല
ശബരീനാഥന്റെയും ദിവ്യയുടെയും മകനെ കാണാനെത്തിയ ചിത്രം പങ്കുവെച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭാര്യ അനിതയ്ക്കൊപ്പമാണ് അദ്ദേഹം കുഞ്ഞിനെ കാണാനെത്തിയത്. ഫേസ്ബുക്കിൽ ഇതിന്റെ ചിത്രവും ചെന്നിത്തല പോസ്റ്റ്…
Read More » - 30 August
സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ അധ്യാപികമാരെ പ്രസവാനുകൂല്യ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരും; ചരിത്ര തീരുമാനവുമായി കേരളം
തിരുവനന്തപുരം: സംസ്ഥാനത്തെ അണ് എയ്ഡഡ് മേഖലയിലേത് ഉള്‍പ്പെടെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരെയും ജീവനക്കാരെയും മറ്റേണിറ്റി ബെനഫിറ്റ് നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരാൻ നടപടി. ഇതിനായി കേന്ദ്ര സര്‍ക്കാരിന്റെ…
Read More » - 30 August
സര്‍ക്കാര്‍ ജീവനക്കാരുടെ ഓണം അഡ്വാന്‍സ് വിതരണം മുടങ്ങി
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാർക്ക് ഓണം അഡ്വാന്‍സ് നൽകുന്നത് മുടങ്ങി. ഓണം അഡ്വാന്‍സിന്റെയും ശമ്പളത്തിന്റെയും ബില്ലുകള്‍ ട്രഷറിക്ക് സമർപ്പിക്കുന്നതിൽ നേരിട്ട തടസമാണ് ഇതിന് കാരണം. ശമ്പള വിതരണ സോഫ്റ്റ്വെയറായ…
Read More » - 30 August
ഏത് ആര്‍ടിഒ ഓഫിസിലും ഇനി വാഹനം രജിസ്റ്റര്‍ ചെയ്യാം; പുതിയ സൗകര്യം ഇങ്ങനെ
തിരുവനന്തപുരം: വാഹന ഉടമയുടെ താമസ സ്ഥലം എവിടെയാണെങ്കിലും സംസ്ഥാനത്തെ ഏത് ആര്‍ടിഒ ഓഫിസിലും വാഹനം രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം ഒരുങ്ങുന്നു. കേന്ദ്ര മോട്ടര്‍ വാഹന നിയമ ഭേദഗതി…
Read More » - 30 August
പ്രളയം തീര്‍ത്ത പ്രതിസന്ധിയിലും ഓണം ആര്‍ഭാടമായി ആഘോഷിക്കാൻ തീരുമാനിച്ച് സർക്കാർ
തിരുവനന്തപുരം: പ്രളയ പ്രതിസന്ധിയില്‍ നിന്നും കരകയറും മുന്‍പ് ഓണം ആര്‍ഭാടമായി ആഘോഷിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. തലസ്ഥാനത്തെ ഓണം വാരാഘോഷം പൊലിമയോടെ നടത്താനാണ് തീരുമാനം. സെപ്റ്റംബര്‍ 10ന് തിരുവനന്തപുരത്ത്…
Read More »