ന്യൂസ്പേപ്പര്‍ ബോയ് എന്ന ചിത്രത്തിന്റെ സംഗീത സംവിധായകന്‍ എ.എ. രാമചന്ദ്രന്‍ അന്തരിച്ചു. 82 വയസായിരുന്നു. കൊച്ചിയിലായിരുന്നു അന്ത്യം. സംസ്കാരം നാളെ രാവിലെ 11 മണിക്ക് പച്ചാളം ശ്മശാനത്തില്‍ നടക്കും.

Post Your Comments