Kerala
- Sep- 2019 -2 September
മോഹനന് വൈദ്യര്‍ക്കെതിരെ കൂടുതൽ പരാതികൾ
തിരുവനന്തപുരം: മോഹനന് വൈദ്യര്‍ക്കെതിരെ കൂടുതൽ പരാതികൾ. സോഷ്യൽ മീഡിയ വഴി അമിത അവകാശവാദങ്ങളിലൂടെ ഗുരുതരമായ രോഗങ്ങള്‍ക്ക് വരെ ചികിത്സിച്ചിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ക്യാപ്സ്യൂൾ കേരളയാണ് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ…
Read More » - 2 September
ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി ഭര്‍ത്താവ്
ആദൂര്‍•മക്കളെ സ്കൂളില്‍ കൊണ്ടുവിടാന്‍ പോയ യുവതി തിരിച്ചെത്തിയില്ലെന്ന പരാതിയുമായി ഭര്‍ത്താവ്. കാനത്തൂര്‍ പയോലത്തെ മധുസൂദനന്റെ ഭാര്യ ശശിരേഖ (34)യെയാണ് കാണാതായത്. കഴിഞ്ഞ ദിവസം മക്കളെ സ്കൂളിലാക്കാന്‍ പോയ…
Read More » - 2 September
‘രണ്ടില’ ഇല്ലാത്ത പാലാ ഉപതെരഞ്ഞെടുപ്പ്; ജോസ് കെ മാണിയെ കുറ്റപ്പെടുത്തി അഗസ്തി
പാലാ ഉപതെരഞ്ഞെടുപ്പിൽ രണ്ടില ചിഹ്നം ലഭിക്കാത്തതിന് കാരണമായത് ജോസ് കെ മാണിയുടെ പിടിവാശിയാണെന്ന് കേരളാ കോൺഗ്രസ് നേതാവ് ഇ ജെ അഗസ്തി. രണ്ടില അനുവദിക്കണമെങ്കിൽ പാർട്ടി ചെയർമാനായി…
Read More » - 2 September
പേപ്പാറ അണക്കെട്ടിന്റെ സമീപപ്രദേശങ്ങളിൽ ഓറഞ്ച് അലർട്ട്; കനത്ത ജാഗ്രതാ നിർദേശം
നെടുമങ്ങാട്: കനത്ത മഴയിൽ നെടുമങ്ങാട് പേപ്പാറ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. 107.2 മീറ്ററായി ജലനിരപ്പ് ഉയർന്നതോടെ പ്രദേശത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് ഇനിയും ഉയർന്നാൽ അണക്കെട്ടിന്റെ…
Read More » - 2 September
ക്രമക്കേട്: മൂന്ന് വര്‍ഷത്തെ പിഎസ്സി റാങ്ക് ലിസ്റ്റുകള്‍ പരിശോധിക്കാനൊരുങ്ങി ക്രൈം ബ്രാഞ്ച്
തിരുവനന്തപുരം: പിഎസ്സി പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷ ക്രമക്കേട് കേസില്‍ സമഗ്ര അന്വേഷണത്തിനൊരുങ്ങി ക്രൈം ബ്രാഞ്ച്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്കാന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് പിഎസ്സി സെക്രട്ടറിക്ക് കത്തയക്കും.…
Read More » - 2 September
ഗർഭസ്ഥ ശിശുവിന്റെ ജഡം ഓവുചാലില്‍ നിന്ന് കണ്ടെത്തി
കോഴിക്കോട്: ഗർഭസ്ഥ ശിശുവിന്റെ ജഡം ഓവുചാലില്‍ നിന്ന് കണ്ടെത്തി. കോഴിക്കോട് അത്തോളിയില്‍ നിന്നാണ് ഏകദേശം അഞ്ച് മാസം പ്രായമായ ഗർഭസ്ഥ ശിശുവിന്റെ ജഡം കണ്ടെത്തിയത്. അത്തോളി, കന്നിപൊയിൽ…
Read More » - 2 September
മുത്തലാക്ക് നിരോധന ബില്‍; പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് ആരിഫ് മുഹമ്മദ് ഖാന്
തിരുവനന്തപുരം: ഭൂരിപക്ഷം, ന്യൂനപക്ഷം എന്ന തരംതിരിവ് അവസാനിക്കണമെന്ന് നിയുക്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ന്യൂനപക്ഷങ്ങള്‍ക്ക് ഭയമെന്നത് സാങ്കല്പികം മാത്രമാണ്. ഇരവാദം അംഗീകരിക്കാനാകില്ലെന്നും ഒരു മാധ്യമത്തിന് നൽകിയ…
Read More » - 2 September
ആ വാർത്തകൾ തെറ്റാണ്; എന്തിനാണ് അങ്ങനെയൊക്കെ ആളുകള്‍ പ്രചരിപ്പിക്കുന്നതെന്നറിയില്ലെന്ന് നൗഷാദ്
കൊച്ചി: പ്രളയത്തിൽ അകപ്പെട്ടവർക്ക് സ്വന്തം കടയില്‍ നിന്നും കെട്ടുകണക്കിന് വസ്ത്രങ്ങള്‍ സൗജന്യമായി നല്കിയ നൗഷാദിന്റെ പുതിയ കട അടച്ചു പൂട്ടുന്നു എന്ന രീതിയിലുള്ള വാർത്തയാണ് ഇപ്പോൾ സോഷ്യൽ…
Read More » - 2 September
എൽ ഡി എഫിന് തിരിച്ചടി; അവിശ്വാസ പ്രമേയം പരാജയപ്പെട്ടതായി കളക്ടർ അറിയിച്ചു
കണ്ണൂർ കോർപറേഷനിൽ ഡെപ്യൂട്ടി മേയർ പി.കെ രാഗേഷിനെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാഴായി.
Read More » - 2 September
വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരനെ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യവുമായി പ്രവർത്തകർ
തിരുവനന്തപുരം: വട്ടിയൂർക്കാവ് നിയമസഭ മണ്ഡലത്തിൽ കുമ്മനം രാജശേഖരനെ സ്ഥാനാർത്ഥിയാക്കണമെന്ന് ബി.ജെ.പി പ്രവർത്തകർ. മണ്ഡലം സമിതിയോഗത്തിലാണ് കുമ്മനത്തെ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യമുയർന്നത്. പ്രവർത്തകരുടെ അഭിപ്രായം സംസ്ഥാന തിരഞ്ഞെടുപ്പ് സമിതിയെ അറിയിക്കുമെന്ന്…
Read More » - 2 September
വൻ ലഹരി വേട്ട, രണ്ടരക്കോടിയുടെ മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ
കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ടരക്കോടിയുടെ മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ. കണ്ണൂര്‍ കുഞ്ഞിപ്പള്ളി മുല്ലാവി വീട്ടില്‍ ജാബിറാണ് ലഹരിമരുന്നുമായി സിഐഎസ്എഫിന്റെ പിടിയിലായത്. രഹസ്യമായി കടത്താന്‍ ശ്രമിച്ച 530 ഗ്രാം എംഡിഎംഐ…
Read More » - 2 September
ഗവര്‍ണര്‍ ആകുന്നതിലും നല്ലത് ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുക എന്നതാണ്; ടിപി സെന്‍കുമാര്‍
കൊച്ചി: സാമാന്യം ആരോഗ്യവാനായിരിക്കുമ്പോള് ഗവര്‍ണര്‍ ആകുന്നതിലും നല്ലത് ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുക എന്നതാണെന്ന് വ്യക്തമാക്കി മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. നിയുക്ത കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്…
Read More » - 2 September
പിഎസ്സി പരീക്ഷാ കോപ്പിയടി: കേസിലെ മുഖ്യ പ്രതികൾക്ക് എസ്എംഎസ് വഴി ഉത്തരമയച്ചു, പ്രതി കീഴടങ്ങി
പിഎസ്സി പൊലീസ് കോൺസ്റ്റബിൾ പരീക്ഷാ കോപ്പിയടി കേസിലെ അഞ്ചാം പ്രതി എസ്എപി ക്യാമ്പിലെ പൊലീസുകാരൻ ഗോകുൽ കീഴടങ്ങി. വഞ്ചിയൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് പ്രതി കീഴടങ്ങിയത്.…
Read More » - 2 September
‘അന്ന് തന്റെ തന്തക് ഞാന്‍ വിളിക്കേണ്ടിവന്നത് എന്താണെന്നു അറിയോ?’ സന്തോഷ് പണ്ഡിറ്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി
തിരുവനന്തപുരം: നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. സാധാരണക്കാരില്‍ നിന്നും പണം പിരിച്ചെടുത്തു നടത്തിയ പ്രവര്‍ത്തനത്തെ പരിപാടിയുടെ ഉദ്ഘാടനത്തിനെത്തിയ സന്തോഷ് പണ്ഡിറ്റ്…
Read More » - 2 September
പാലാ ഉപതെരഞ്ഞെടുപ്പ് : സ്ഥാനാര്‍ത്ഥിയുടെ ചിഹ്നം സംബന്ധിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ
തിരുവനന്തപുരം: പാലാ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയുടെ ചിഹ്നം സംബന്ധിച്ച് ആശയകുഴപ്പം തുടരുന്നു. ഇതിനിടെ ഇതുമായി ബന്ധപ്പെട്ട് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ അറിയിപ്പും വന്നു. ചിഹ്നം സംബന്ധിച്ചുള്ള തീരുമാനം ജോസഫിന്റെ…
Read More » - 2 September
ഇനിയാർക്കും അന്നം തേടി അലയേണ്ടിവരില്ല; ആദ്യത്തെ ‘ഹാപ്പി ഫ്രിഡ്ജ്’ കൊല്ലത്ത്
തെക്കന്‍ കേരളത്തിലെ ആദ്യത്തെ ഹാപ്പി ഫ്രിഡ്ജ് കൊല്ലം നഗരത്തിൽ സ്ഥാപിച്ചു. പളളിമുക്ക് കേക്ക്സ് ആന്‍ഡ് കേക്ക്സിനു മുന്നിലാണ് വിശക്കുന്നവർക്ക് അന്നം നൽകാൻ ‘ഹാപ്പി ഫ്രിഡ്ജ്’ തുറന്നത്. സന്നദ്ധ…
Read More » - 2 September
65കാരിയെ കാണ്മാനില്ല
ഈ ഫോട്ടോയില്‍ കാണുന്ന സുപ്രഭ എന്ന സ്ത്രീയെ (01/09/19) രാവിലെ 9.30 മുതല്‍ കാണാനില്ല. ഒരു വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി പുന്നപ്ര ശ്രീദേവി ഓഡിറ്റോറിയത്തിലേക്കു പോകുന്ന വഴി കായംകുളം…
Read More » - 2 September
ളോഹയ്ക്കുള്ളില്‍ താനൊരു പച്ചയായ മനുഷ്യനെന്ന് ഫാദര്‍ തോമസ് എം.കോട്ടൂര്‍ : സിസ്റ്റര്‍ സ്റ്റെഫിയുമായി അരുതാത്ത ബന്ധം ഉണ്ടായിരുന്നു : കേസ് മറയ്ക്കാന്‍ ഒരു കോടി രൂപയുടെ വാഗ്ദാനം : കോടതിയെ ഇളക്കി മറിച്ച് പ്രധാനസാക്ഷി
കൊച്ചി: ളോഹയ്ക്കുള്ളില്‍ താനൊരു പച്ചയായ മനുഷ്യനാണെന്നും സിസ്റ്റര്‍ സ്റ്റെഫിയുമായി അരുതാത്ത ബന്ധം ഉണ്ടായിരുന്നതായും തന്നോട് വെളിപ്പെടുത്തിയതായി പ്രധാന സാക്ഷിയുടെ മൊഴി. : കേസ് മറയ്ക്കാന്‍ ഒരു കോടി…
Read More » - 2 September
സ്കൂള്‍ വാന്‍ പൂര്‍ണമായും കത്തി നശിച്ചു : വിദ്യാര്‍ത്ഥികള്‍ അത്ഭുതകരമനായി രക്ഷപ്പെട്ടു
കോതമംഗലം : സ്കൂള്‍ വാന്‍ പൂര്‍ണമായും കത്തി നശിച്ചു. മാലിപ്പാറയിലാണ് നാടിനെ ഞെട്ടിച്ച സംഭവം ഉണ്ടായത്. എന്നാല്‍ ഡ്രൈവറുടെ സമയോചിതമായ ഇടപെല്‍ മൂലം വാനിലുണ്ടായിരുന്ന 10 കുട്ടികളും…
Read More » - 2 September
ആ ഫോണ്‍ സംഭാഷണത്തെ കുറിച്ച് എല്ലാവരേയും ഞെട്ടിച്ച് നാസിലിന്റെ പ്രതികരണം : ഫോണ്‍ സംഭാഷണം ഇനിയുമുണ്ട്.. സത്യാവസ്ഥ വെളിപ്പെടുന്നത് ആ സംഭാഷണത്തില്‍.. മലക്കംമറിഞ്ഞ് നാസില്‍ അബ്ദുള്ള : നാസിലിന്റെ നാടകം പൊളിച്ചത് സുഹൃത്ത് കബീറുമായുള്ള സംഭാഷണത്തില്‍
ദുബായ് : സംസ്ഥാനത്ത് രാഷ്ട്രീയ രംഗത്ത് ഏറെ വിവാദമാക്കിയ സംഭവങ്ങളിലൊന്നായിരുന്നു ചെക്ക് കേസില്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ അറസ്റ്റ്. തുഷാറിനെ പുറത്തിറക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയനും പ്രവാസി വ്യവസായി…
Read More » - 2 September
തുഷാറിന് എല്ലാവരേയും വിശ്വാസമാണ് .. ആ വിശ്വാസം അവനെ ചതിച്ചു, ഒടുവില്‍ സത്യം തെളിഞ്ഞല്ലോ.. തുഷാറിന്റെ നിരപരാധിത്വത്തെ കുറിച്ച് വെള്ളാപ്പള്ളി നടേശന്
ആലപ്പുഴ: തുഷാറിന് എല്ലാവരേയും വിശ്വാസമാണ് .. ആ വിശ്വാസം അവനെ ചതിച്ചു , ഒടുവില്‍ സത്യം തെളിഞ്ഞല്ലോ.. തുഷാറിന്റെ നിരപരാധിത്വത്തെ കുറിച്ച് പിതാവും എസ്എന്‍ഡിപി യോഗം ജനറല്‍…
Read More » - 2 September
കാശ്മീര്‍ വിഷയത്തില്‍ രാജ്യവിരുദ്ധ നടപടിയുമായി തൃശൂര്‍ കോര്പ്പറേഷന് : കേന്ദ്രസര്‍ക്കാറിനെതിരെ എതിര്‍പ്പ് : കേന്ദ്രത്തിന്റെ നടപടിയില്‍ പ്രതിഷേധം
തൃശൂര്‍ : കാശ്മീരിന് സ്വയംഭരണ പദവി നല്കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്രസര്‍ക്കാറിനെതിരെ രാജ്യവിരുദ്ധ നടപടിയുമായി തൃശൂര്‍ കോര്പ്പറേഷന്. കേന്ദ്രത്തിന്റെ നടപടിയില്‍ പ്രമേയം അവതരിപ്പിച്ച് പ്രതിഷേധിച്ചു. Read…
Read More » - 2 September
സിനിമാ വ്യവസായത്തെയും ആ മേഖലയെയും ബാധിക്കുന്ന ഏറ്റവും വലിയ ഈ അതിക്രമത്തെ ചോദ്യം ചെയ്യാന്‍ ‘അമ്മ’യോ മറ്റ് സംഘടനകളോ തയ്യാറായിട്ടില്ല: പി സി വിഷ്ണുനാഥ്
ജി എസ് ടി യുടെ പ്രഖ്യാപിത സ്വഭാവം പോലും അട്ടിമറിച്ച് സിനിമാ ടിക്കറ്റിന് മേല്‍ ചുമത്തിയ വിനോദ നികുതി പിന്‍വലിക്കണമെന്ന് എ ഐ സി സി സെക്രട്ടറി…
Read More » - 2 September
അച്ഛന് വീണ് കിടപ്പിലായതോടെ നാടകരംഗം വിട്ടു, ഭര്‍ത്താവും രോഗബാധിതനായതോടെ വരുമാനം നിലച്ചു; ആത്മഹത്യയുടെ വക്കിലാണെന്ന് വെളിപ്പെടുത്തി നടി
ഒരു കാലത്ത് നാടക നടിയായി തിളങ്ങി നിന്നിരുന്ന താരം. കെപിഎസി ശാന്തി എന്ന ശാന്തി എസ്.നായര്‍. അച്ഛനും ഭര്‍ത്താവും രോഗബാധിതരായതോടെ താന്‍ ആത്മഹത്യയുടെ വക്കിലാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇവര്‍.'നിങ്ങളെന്നെ…
Read More » - 2 September
കോട്ടയം നസീറോ സുരാജോ പിഷാരടിയോ ഒന്നും ഇങ്ങനെ ചീപ്പ് ലെവലിലേക്ക് താഴുന്നത് കണ്ടിട്ടില്ല; ചാനല്‍ അവാര്‍ഡ് ഷോ കണ്ട സംവിധായകന്റെ കുറിപ്പ്
വി.സി.അഭിലാഷ് (ആളൊരുക്കത്തിന്റെ സംവിധായകന്) എഴുതണ്ട എന്ന് പലവട്ടം വിചാരിച്ചിട്ട് എഴുതിപ്പോവുന്ന ഒരു കാര്യമാണ്. പുതിയ കാലത്തെ കുട്ടികളുടെ ഉള്ളില്‍ സത്യന് മാഷും, പ്രേം നസീറും, കെ.പി.ഉമ്മറും, ജോസ്…
Read More »