Kerala
- Sep- 2019 -1 September
കേറ്ററിങ് സ്ഥാപനങ്ങൾക്കും ഹോട്ടലുകൾക്കും തട്ടുകടകൾക്കും വിതരണം ചെയ്യുന്ന 700 കിലോ പഴകിയ ആട്ടിറച്ചി പിടിച്ചെടുത്തു
ചെങ്ങാലൂർ ∙ മാട്ടുമലയിലെ അനധികൃത മാംസ സംഭരണകേന്ദ്രത്തിൽ നിന്ന് 700 കിലോ പഴകിയ മാംസം പിടികൂടി നശിപ്പിച്ചു. പഞ്ചായത്തിന്റെയും ആരോഗ്യവിഭാഗത്തിന്റെയും നേതൃത്വത്തിലായിരുന്നു നടപടി. ജില്ലയിലെ കേറ്ററിങ് സ്ഥാപനങ്ങൾക്കും…
Read More » - 1 September
പാക് പതാക ഉയര്‍ത്തിയെന്ന ആരോപണത്തിൽ സംസ്ഥാന സര്‍ക്കാരിനെയും ബിജെപിയെയും വിമർശിച്ച് പി.കെ ഫിറോസ്
തിരുവനന്തപുരം: പേരാമ്പ്ര കോളേജില്‍ പാക് പതാക ഉയര്‍ത്തിയെന്ന ആരോപണത്തിൽ സംസ്ഥാന സര്‍ക്കാരിനെയും ബിജെപിയെയും വിമർശിച്ച് യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്. പിണറായിയുടെ പൊലീസ് കേസെടുക്കേണ്ടത് എം.എസ്.എഫ്…
Read More » - 1 September
പാലാ ഉപതിരഞ്ഞെടുപ്പ് : യുഡിഎഫ് സ്ഥാനാർത്ഥിയെ തീരുമാനിച്ചു
പാലാ : അനശ്ചിതത്വങ്ങൾക്കൊടുവിൽ പാലായിലെ യുഡിഎഫ് സ്ഥാനാർത്ഥിയെ തീരുമാനിച്ചു. കേരള കോൺഗ്രസിന്റെ ജോസ് ടോം പുലികുന്നേലാണ് സ്ഥാനാർത്ഥിയാകുക. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ഏഴംഗ സമിതിയാണ്…
Read More » - 1 September
കെ എം മാണിയുടെ സഹോദരന്റെ മകൻ ബി ജെ പിയിൽ ചേർന്നു : പാലായില്‍ പാര്‍ട്ടി വിജയിക്കുമെന്നതിന്റെ സൂചനയാണെന്നു പി എസ് ശ്രീധരന് പിള്ള
പാലായിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ നാളെ ഉച്ചയ്ക്ക് പ്രഖ്യാപിക്കും.
Read More » - 1 September
കൊല്ലത്ത് സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ യുവാവ് റിസോർട്ടിൽ മരിച്ച നിലയിൽ
കൊല്ലം: സുഹൃത്തിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തിൽ ദുരൂഹതയുള്ളതായാണ് പ്രാഥമിക നിഗമനം. കൊല്ലം ക്ലാപ്പനയിലെ ആലുംപീടിക കായല്‍ റിസോര്‍ട്ടിലാണ് കറുകച്ചാല്‍ സ്വദേശി…
Read More » - 1 September
ബ്രേക്ക് തകരാറിലായ കെഎസ്ആർടിസി ബസ് റോഡിന്റെ മധ്യഭാഗത്തുവച്ച് കറങ്ങിത്തിരിഞ്ഞു; ഒഴിവായത് വൻ അപകടം
അടൂർ: ബ്രേക്ക് തകരാറിലായ കെഎസ്ആർടിസി ബസ് റോഡിന്റെ മധ്യഭാഗത്തുവച്ച് കറങ്ങിത്തിരിഞ്ഞു. അടൂരില്‍ എംസി റോഡിലാണ് സംഭവം. തിരുവനന്തപുരത്തു നിന്ന് മല്ലപ്പള്ളിയ്ക്കു പോയ ഫാസ്റ്റ് പാസഞ്ചർ ബസാണ് അപകടത്തിൽപ്പെട്ടത്.…
Read More » - 1 September
ആറ് പേരും ഉറങ്ങുന്നത് ഒരു മുറിയിൽ; എന്നാൽ അച്ഛനും അമ്മയ്ക്കും ഒരു നിബന്ധനയുണ്ടെന്ന് അഹാന കൃഷ്ണ
മലയാള സിനിമാ പ്രേക്ഷകരുടെ മനസിൽ തന്റേതായ ഒരു ഇടം കണ്ടെത്തിയ താരമാണ് അഹാന കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകളായതുകൊണ്ട് തന്നെ ആളുകൾക്ക് കൂടുതൽ ഇഷ്ടമാണ് താരത്തിനെ. ഇൻസ്റ്റാഗ്രാമിലും…
Read More » - 1 September
പ്രമുഖ പുല്ലാങ്കുഴൽ വിദഗ്ധനും കർണാടക സംഗീതജ്ഞനുമായ ജി.എസ്. ശ്രീകൃഷ്ണൻ അന്തരിച്ചു
പ്രമുഖ കർണാടക സംഗീതജ്ഞനും, പുല്ലാങ്കുഴൽ വിദഗ്ധനുമായ ജി.എസ്. ശ്രീകൃഷ്ണൻ (83) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ബംഗളൂരുവിലായിരുന്നു അന്ത്യം. തിങ്കളാഴ്ച ബംഗളൂരുവിൽ സംസ്കാരം നടക്കും.
Read More » - 1 September
തുഷാർ – നാസിൽ അബ്ദുല്ല കേസ്: സിപി എമ്മിന് കനത്ത തിരിച്ചടി; ന്യൂന പക്ഷങ്ങൾ പാർട്ടി വിടുന്നു
തുഷാർ - നാസിൽ അബ്ദുല്ല കേസിൽ പാർട്ടി പക്ഷപാതകരമായ നിലപാട് കൈക്കൊണ്ടതിൽ പ്രതിഷേധിച്ച് ന്യുന പക്ഷ കുടുംബങ്ങൾ പാർട്ടി വിടുന്നു. നാസിൽ അബ്ദുല്ലയുടെ കുടുംബക്കാർ മുഴുവനും പാർട്ടി…
Read More » - 1 September
ഇതുവരെ രക്തം നൽകിയത് നൂറ് പേർക്ക്; രക്തദാനത്തിന്റെ മഹത്വം കാണിച്ചുതന്ന് അബ്ദുള്‍ അസീസ്
പെരിന്തല്‍മണ്ണ: അബ്ദുള്‍ അസീസിന്റെ രക്തം ഇപ്പോള്‍ ഓടുന്നത് നൂറു പേരുടെ സിരകളിലൂടെയാണ്. 18-ാം വയസില്‍ രക്തം നൽകാൻ തുടങ്ങിയ അദ്ദേഹം ശനിയാഴ്ച രക്തദാനം നടത്തിയതോടെയാണ് സെഞ്ച്വറി അടിച്ചിരിക്കുന്നത്.…
Read More » - 1 September
‘സൂപ്പര്‍ മോളേ..’ അനന്യയുടെ പാട്ട് കേട്ടവര്‍ ഒന്നടങ്കം പറയുന്നതിങ്ങനെ- സോഷ്യല്‍മീഡിയ ഏറ്റെടുത്ത കൊച്ചുമിടുക്കി
ആസിഫ് അലി-പാര്‍വതി അഭിനയിച്ച ഉയരെ എന്ന ചിത്രത്തിലെ ‘നീ മുകിലോ’ എന്നു തുടങ്ങുന്ന ഗാനം ഇതിനോടകം പ്രേക്ഷകര്‍ ഏറ്റെടുത്തതാണ്. ഇപ്പോഴിതാ ഈ ഗാനം പാടിയ അനന്യ മോളേയും…
Read More » - 1 September
പാലായില്‍ ആര് മത്സരിക്കണമെന്ന് ജോസഫ്- ജോസ് മാണി വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം : സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ഇരുകൂട്ടരും പിടിവാശിയില്‍ തന്നെ
കോട്ടയം : പാല ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി ആരെന്നതിനെ കുറിച്ച് കേരള കോണ്‍ഗ്രസ് ജോസ്.കെ.മാണി വിഭാഗവും ജോസഫ് വിഭാഗവും തമ്മില്‍ തര്‍ക്കം. പൊതുസമ്മതനായ സ്ഥാനാര്‍ത്ഥി വേണമെന്ന പി ജെ…
Read More » - 1 September
ആരാണ് ആരിഫ് മുഹമ്മദ് ഖാന്; കേരളത്തിന്റെ പുതിയ ഗവര്ണറെക്കുറിച്ചറിയാന്…
അധികാരം ആര്‍ക്കും ഒരു ലഹരിയാണ്. അധികാരക്കസേരകള്‍ കൈവിട്ടു പോകാതിരിക്കാന്‍ നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ പെടുന്ന കഷ്ടപ്പാട് നാം കാണുന്നതുമാണ്. അവിടെയാണ് കേരളത്തിന്റെ നിയുക്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്…
Read More » - 1 September
തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ വീണ്ടും സമരം : സമരത്തിന് മുന്നിട്ട് ഇറങ്ങിയത് നാട്ടുകാര്‍
തൃശ്ശൂര്‍: തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ വീണ്ടും സമരം. നാട്ടുകാരുടെ സൗജന്യ യാത്ര നിഷേധിച്ചതിനെതിരെയാണ് സമരം. തുടര്‍ച്ചയായി വാഹനങ്ങള്‍ പ്ലാസ വഴി പ്രവേശപ്പിച്ചാണ് സമരം…
Read More » - 1 September
ഹെല്‍മറ്റ് ഉപയോഗിക്കാത്തത് മുടി കൊഴിയുന്നതിനാൽ; യുവാക്കളെ ട്രോളി യതീഷ് ചന്ദ്ര
തൃശൂര്‍: ഗതാഗത നിയമം ലഘിക്കുന്നവരില്‍ നിന്ന് ഈടാക്കുന്ന പിഴയെപ്പറ്റി ജനങ്ങളെ ബോധവല്ക്കരിക്കാനൊരുങ്ങി തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ജി.എച്ച് യതീഷ് ചന്ദ്ര. ഇപ്പോൾ ഹെല്‍മറ്റ് ധരിച്ചാല്‍ മുടി…
Read More » - 1 September
സിദ്ധാര്‍ത്ഥ് ഭരതന് വീണ്ടും വിവാഹിതനായി
നമ്മള് എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസില്‍ ഇടംപിടിച്ച സിദ്ധാര്‍ത്ഥ് ഭരതന് വീണ്ടും വിവാഹിതനായി. സംവിധായകന് ഭരതന്റേയും നടി കെപിഎസി ലളിതയുടേയും മകനായ സിദ്ധാര്‍ത്ഥിന്റെ വിവാഹം ഉത്രാളിക്കാവില്‍ വെച്ചായിരുന്നു.…
Read More » - 1 September
ബസ് യാത്രയ്ക്കിടെ വീട്ടമ്മ 12 പവന് സ്വര്‍ണം പുറത്തേയ്ക്കെറിഞ്ഞു : പുലിവാല് പിടിച്ച് പൊലീസ്
കോഴിക്കോട്; ബസ് യാത്രയ്ക്കിടെ വീട്ടമ്മ 12 പവന് സ്വര്‍ണം പുറത്തേയ്ക്കെറിഞ്ഞു . പുലിവാല് പിടിച്ച് പൊലീസ്. ബസ് യാത്രയ്ക്കിടെ പാതി കഴിച്ച വടയാണെന്നുകരുതിയാണ് വീട്ടമ്മ 12 പവന്…
Read More » - 1 September
പ്രളയത്തെ തുടർന്ന് കഴിഞ്ഞ വർഷം ഒഴിവാക്കി; വർണാഭമായ അത്തഘോഷ യാത്രയ്ക്ക് നാളെ തുടക്കം
പ്രളയത്തെ തുടർന്ന് കഴിഞ്ഞ വർഷം നടത്താതിരുന്ന വർണാഭമായ അത്തഘോഷ യാത്രയ്ക്ക് നാളെ തുടക്കം.
Read More » - 1 September
മുല്ലപ്പള്ളിയുടെ വിവാദ പരാമര്‍ശം; നിയമനടപടി സംബന്ധിച്ചുള്ള ഡിജിപിയുടെ തീരുമാനം ഇങ്ങനെ
തനിക്കെതിരായി നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നിയമനടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് വ്യക്തമാക്കി ഡിജിപി ലോക്നാഥ് ബെഹ്റ. നിയമനടപടി എടുക്കുന്നതിന് ആശ്യമായ സര്‍ക്കാര്‍ ഉത്തരവ് ഇതുവരെ…
Read More » - 1 September
കഞ്ചാവിന് അടിമയായ ഭര്‍ത്താവില്‍ നിന്ന് അശ്വതിയ്ക്കേറ്റത് ക്രൂര പീഡനം : വാരിയെല്ലും തലയോട്ടിയും തകര്‍ന്നു
കോട്ടയം: കഞ്ചാവിന് അടിമയായ ഭര്‍ത്താവില്‍ നിന്ന് അശ്വതിയ്ക്കേറ്റത് ക്രൂര പീഡനം . വാരിയെല്ലും തലയോട്ടിയും തകര്‍ന്നു. കോട്ടയം കറുകച്ചാലില്‍ ഭര്‍ത്താവ് മര്‍ദിച്ച് കൊലപ്പെടുത്തിയ റാന്നി ഉതിമൂട് അജേഷ്…
Read More » - 1 September
കോളേജിലെ റാലിയില്‍ പാകിസ്ഥാന് പതാക : വിശദീകരണവുമായി എംഎസ്എഫ് : കേന്ദ്രഇന്റലിജന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചു
കോഴിക്കോട്: കോളേജിലെ റാലിയില്‍ പാകിസ്ഥാന് പതാക. വിശദീകരണവുമായി എംഎസ്എഫ് രംഗത്തെത്തി. കോഴിക്കോട് പേരാമ്പ്രയിലെ സില്‍വര്‍ കോളേജിലാണ് സംഭവം. കോളേജ് യൂണിയന് തെരഞ്ഞെടുപ്പിന്റെ ഭാഗമായി സംഘടിപ്പിച്ച റാലിയില്‍ പാകിസ്ഥാന്…
Read More » - 1 September
കേരളത്തിന് പുതിയ ഗവര്‍ണര്‍
മുന്‍ കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാന് കേരള ഗവര്‍ണറാകും. മുത്തലാഖ് വിഷയത്തില്‍ പ്രതിഷേധിച്ച് രാജീവ് ഗാന്ധി സര്‍ക്കാരില്‍ നിന്നും രാജിവെച്ചയാളാണ് ആരിഫ് മുഹമ്മദ് ഖാന്. ഇത് സംബന്ധിച്ച…
Read More » - 1 September
പാലായിലെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്ന് : ആരായിരിയ്ക്കും സ്ഥാനാര്‍ത്ഥിയെന്ന് ഉറ്റു നോക്കി കേരള രാഷ്ട്രീയം
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിലെയ്ക്കുള്ള സ്ഥാനാര്‍ത്ഥിയെ കേരള കോണ്‍ഗ്രസ് എം വിഭാഗം ഇന്ന് പ്രഖ്യാപിയ്ക്കുമെന്ന് ജോസ്.കെ.മാണി അറിയിച്ചു. സ്ഥാനാര്‍ത്ഥിയുടെ പേര് ഇന്ന് വൈകീട്ട് യുഡിഎഫിന് കൈമാറും. പട്ടികയില്‍ ഒരാളുടെ…
Read More » - 1 September
കാമുകന്മാര് പരസ്പരം കണ്ടുമുട്ടിയതോടെ നടുറോഡില്‍ വെച്ച് തമ്മില്‍ തല്ലി, യുവതിയെ തട്ടിക്കൊണ്ടു പോയെന്ന് പരാതി; രണ്ടുമക്കളുടെ അമ്മയായ യുവതിക്കുവേണ്ടിയുള്ള തര്‍ക്കം തലവേദനയായത് പോലീസിന്
രണ്ട് മക്കളുടെ അമ്മയായ യുവതിക്ക് വേണ്ടി നടുറോഡില്‍ വെച്ച് കാമുകന്മാര് തമ്മിലടിച്ചു. സംഗതി വഷളാകാതിരിക്കാന്‍ ഒരു കാമുകനൊപ്പം വീട്ടമ്മ സ്ഥലം വിട്ടതോടെ മറ്റൊരാള്‍ പോലീസില്‍ പരാതി നല്കി.…
Read More » - 1 September
പി.എസ്.സി പരീക്ഷ മലയാളത്തില്‍ എഴുതാനായുള്ള സമരത്തെ കുറിച്ച് സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്
തിരുവനന്തപുരം: പി.എസ്.സി പരീക്ഷ മലയാളത്തിലെഴുതാന്‍ സമരം നടത്തേണ്ടിവന്നത് അതിദയനീയമെന്ന് വിശേഷിപ്പിച്ച് സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്. പി.എസ്.സി പരീക്ഷ മലയാളത്തിലെഴുതാന്‍ അനുമതി ആവശ്യപ്പെട്ട് ഐക്യമലയാള പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ പട്ടം…
Read More »