Kerala
- Aug- 2019 -24 August
അഭിഭാഷകനായിട്ട് എന്ത് കാര്യം തലച്ചോറില്ല.. തുഷാര്‍ വിഷയത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റിനെതിരെ വെള്ളാപ്പള്ളി നടേശന്
ആലപ്പുഴ: അഭിഭാഷകനായിട്ട് എന്ത് കാര്യം തലച്ചോറില്ല.. തുഷാര്‍ വിഷയത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എസ്.ശ്രീധരന് പിള്ളയ്ക്കെതിരെ ആക്ഷേപ വാക്കുകള്‍ ചൊരിഞ്ഞ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി…
Read More » - 24 August
സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍
സംസ്ഥാനത്ത് സ്വര്‍ണവില എക്കാലത്തേയും ഉയര്‍ന്ന നിരക്കില്‍. ഗ്രാമിന് 40 രൂപ വര്‍ധിച്ചു. ഇതോടെ സ്വര്‍ണവില ഗ്രാമിന് 3540 രൂപയും പവന് 28,320 രൂപയുമായി. സര്‍വ്വക്കാല റെക്കോര്‍ഡാണ് ഇത്.…
Read More » - 24 August
യുവാവിനെ കാര്‍ ഇടിച്ച് തെറുപ്പിച്ച് ബോണറ്റില്‍ കയറ്റിയ സംഭവം : ഡ്രൈവര്‍ അറസ്റ്റില്‍
കൊച്ചി: പട്ടാപ്പകല്‍ കൊച്ചി നഗര മധ്യത്തില്‍ യുവാവിനെ അമിതവേഗതയിലെത്തിയ കാര്‍ ഇടിച്ചുതെറുപ്പിച്ച സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍. പള്ളുരുത്തി സ്വദേശി നഹാസാണ് പിടിയിലായത്. ഇയാളുടെ കാറും പൊലീസ്…
Read More » - 24 August
കടലില്‍ ചാടിയ പെണ്‍കുട്ടിയെ രക്ഷിക്കുന്നതിനിടെ മരണം വരിച്ച ജോണ്‍സന്റെ കുടുംബത്തിന് സര്‍ക്കാര്‍ പിന്തുണ; അനുശോചനമറിയിച്ച് മുഖ്യമന്ത്രി
ആത്മഹത്യ ചെയ്യാന്‍ ശംഖുമുഖം കടലില്‍ ചാടിയ പെണ്‍കുട്ടിയെ രക്ഷിക്കുന്നതിനിടെ മരണപ്പെട്ട ലൈഫ് ഗാര്‍ഡ് ജോണ്സണ് ഗബ്രിയേലിന്റെ കുടുംബത്തിന് സര്‍ക്കാര്‍ പിന്തുണ. ജോണ്‍സന്റെ കുടുംബത്തോടൊപ്പം സര്‍ക്കാര്‍ ഉണ്ടാകുമെന്നും സ്വന്തം…
Read More » - 24 August
ജോലിയ്ക്കെന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ യുവതി 19 കാരനൊപ്പം നാടുവിട്ടു : പിന്നെ സംഭവിച്ചതിങ്ങനെ
ഇടുക്കി: ജോലിയ്ക്കെന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ യുവതി 19 കാരനൊപ്പം നാടുവിട്ടു. തന്നേക്കാള്‍ പ്രായം കുറഞ്ഞ യുവാവിനൊപ്പമാണ് യുവതി ഒളിച്ചോടിയത്. ഒളിച്ചോടിയ യുവതിയെ പൊലീസ് പിന്നീട് കണ്ടെത്തി.…
Read More » - 24 August
അമ്മയെയും മുത്തശ്ശനെയും മൂന്ന് സഹോദരങ്ങളെയും ദുരന്തം കവര്‍ന്നെടുത്തു; ജീവിതത്തിന് മുന്നില്‍ പകച്ച് ഈ പെണ്‍കുട്ടികള്‍
കവളപ്പാറ ദുരന്തം ബാക്കിയാക്കിയത് ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട ജീവിത്തിന് മുന്നില്‍ നിസ്സഹായരായി നില്‍ക്കേണ്ടി വന്ന കുറച്ച് മനുഷ്യ ജീവനുകളാണ്. മണ്ണിനടിയില്‍ പ്രിയപ്പെട്ടവര്‍ ഉണ്ടെന്നറിഞ്ഞിട്ടും നിലവിളിക്കുവാനല്ലാതെ മറ്റൊന്നിനും കഴിയാത്ത…
Read More » - 24 August
12 വര്‍ഷത്തെ അഷ്റഫിന്റെ പ്രവാസ ജീവിതത്തിലെ ‘സമ്പാദ്യം’ തകര്‍ന്നടിഞ്ഞത് ഒറ്റ സെക്കന്റില്‍; ബാക്കിയായത് ആറടിയോളം ഉയരമുള്ള മണ്‍കൂന
ഒരായുസ്സിന്റെ സ്വപ്നമായിരുന്ന വീടിന്റെ പണി പൂര്‍ത്തിയാക്കി നാല് മാസത്തിനുള്ളില്‍ അത് മണ്ണിനടിയിലായി. കവളപ്പാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ 12 വര്‍ഷത്തെ പ്രവാസ ജീവിതത്തിലെ സമ്പാദ്യമാണ് പുത്തലവന്‍ അഷറഫിന് നഷ്ടമായത്. എന്നാല്‍…
Read More » - 24 August
ബാര്‍ ഹോട്ടലിനു സമീപത്തെ അടിപിടി : യുവാവിന്റെ കഴുത്തില്‍ കല്ലുകെട്ടി കടലില്‍ താഴ്ത്തിയെന്ന് പ്രതികള്‍
ആലപ്പുഴ : ബാര്‍ ഹോട്ടലിനു സമീപത്തെ അടിപിടിയെത്തുടര്‍ന്നുണ്ടായ സംഭവികാസങ്ങള്‍ കൊണ്ടുചെന്നെത്തിച്ചത് യുവാവിന്റെ കൊലപാതകത്തില്‍. തട്ടിക്കൊണ്ടുപോയ യുവാവിനെ കൊലപ്പെടുത്തി മൃതദ്ദേഹം കടലില്‍ താഴ്ത്തിയെന്ന് പ്രതികള്‍ കുറ്റസമ്മതം നടത്തി. Read…
Read More » - 24 August
‘അവരെ അങ്ങനെ മണ്ണില്‍ വിട്ട് പോകാന്‍ കഴിയില്ല’; കവളപ്പാറ ദുരന്തത്തില്‍പ്പെട്ടവരെ കണ്ടെത്താന്‍ സഹായിക്കണമെന്ന് ബന്ധുക്കള്‍
കവളപ്പാറ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുമ്പോഴും പ്രതീക്ഷകള്‍ അവസാനിക്കുകയാണ്. ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്തും പരിസരങ്ങളിലുമായി കഴിഞ്ഞ ദിവസങ്ങളി നടത്തിയ തെരച്ചിലില്‍ ആരെയും കണ്ടെത്താനായിട്ടില്ല. ഇതോടെയാണ് കാണാതായവരെ കണ്ടെത്തുന്നതിനാവശ്യമായ നടപടികള്‍…
Read More » - 24 August
അറ്റ്ലസ് രാമചന്ദ്രന് വോട്ട് ബാങ്കല്ല.. അദ്ദേഹത്തിന്റെ പിതാവ് ‘മതില്’ പണിയാനും പോയിട്ടില്ല തുഷാറിന്റെ മോചനത്തിനായി നേരിട്ടിറങ്ങിയ മുഖ്യമന്ത്രിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടന് ജോയ് മാത്യു
കൊച്ചി : ചെക്കുകേസില്‍ അറസ്റ്റിലായ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയെ പുറത്തിറക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇടപെട്ടതിനെിരെ രൂക്ഷ വിമര്‍ശനവുമായി നടന് ജോയ് മാത്യു. മുഖ്യ ശത്രുവിനെ…
Read More » - 24 August
ശ്രീശാന്തിന്റെ വീട്ടില്‍ തീപിടുത്തം, ഒരുമുറി പൂര്‍ണമായും കത്തി നശിച്ചു
കൊച്ചി: ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ വീട്ടില്‍ തീപിടുത്തം. വീടിന്റെ ഒരു മുറി മുഴുവന്‍ കത്തി നശിച്ചു. ശ്രീശാന്തിന്റെ ഇടപ്പള്ളിയിലുള്ള വീടിന് ആണ് തീപിടിച്ചത്. പുലര്‍ച്ചെ 2 മണിയോടെയാണ്…
Read More » - 24 August
ഭര്‍ത്താവിനൊപ്പം പോയിരുന്ന യുവതിയെ കൊലപ്പെടുത്താന്‍ ശ്രമം : ക്വട്ടേഷന്‍ യുവതിയുടെ ബന്ധുവിന്റെ
മുളങ്കുന്നത്തുകാവ്: ഭര്‍ത്താവിനൊപ്പം പോയിരുന്ന യുവതിയെ കൊലപ്പെടുത്താന്‍ ശ്രമം :. ഭര്‍ത്താവിനൊപ്പം മടങ്ങുകയായിരുന്ന യുവതിയെ കനാലില്‍ മുക്കിക്കൊല്ലാനാണ് പ്രതി ശ്രമം നടത്തിയത്. ഇതിനിടെ യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ…
Read More » - 24 August
മകന് ശബരിമല ദര്‍ശനം നടത്തിയതിനെക്കുറിച്ച് കോടിയേരിയുടെ ന്യായീകരണം ഇങ്ങനെ
താന്‍ വിശ്വാസിയല്ലെന്നും എന്നാല്‍ ബിനോയി മുന്‍പും ശബരിമലയില്‍ പോയിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ആരാധനാലയങ്ങളില്‍ പോകുന്നതിനോ വിശ്വാസം അവലംബിക്കുന്നതിനോ കുടുംബാംഗങ്ങള്‍ക്ക് നേരത്തെയും വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്നും അതുമനസിലാക്കാതെയാണ്…
Read More » - 24 August
കെവിന് കൊലക്കേസ്; ശിക്ഷാവിധിയില്‍ വാദം ഇന്ന്, പ്രോസിക്യൂഷന് ഉന്നയിക്കുക ഈ കാര്യങ്ങള്‍
കെവിന് കൊലക്കേസിലെ ശിക്ഷാവിധിയിന്മേലുള്ള വാദം ഇന്ന്. ദുരഭിമാനക്കൊലയായി കണ്ടെത്തിയതിനാല്‍ പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. വാദത്തിന് ശേഷം ഇന്നുതന്നെ ശിക്ഷ വിധിക്കാനാണ് സാധ്യത. കേസില്‍…
Read More » - 24 August
ഗള്‍ഫ് മേഖലകളിലേക്കുള്ള യാത്രാനിരക്ക് കുത്തനെ ഉയര്‍ത്തി വിമാന കമ്പനികള്‍
കേരളത്തില്‍ നിന്ന് ഗള്‍ഫ് മേഖലയിലേക്കുള്ള വിമാന യാത്രാനിരക്കില്‍ വന്‍ വര്‍ദ്ധന. വിവിധ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള യാത്രാക്കൂലി ഇപ്പോഴത്തേതിന്റെ നാലിരട്ടിയിലേറെയാണ് വിമാനക്കമ്പനികള്‍ കൂട്ടിയത്. യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധന കണക്കിലെടുത്താണ്…
Read More » - 23 August
പൊലീസുകാരുടെ ആത്മഹത്യ, സ്വയം മരിക്കാനുള്ള കാരണം തേടി അടിയന്തര ചർച്ച; സംസ്ഥാന ക്രൈം റെക്കോര്‍ഡ് ബ്യുറോയുടെ കണക്ക് പുറത്ത്
പൊലീസുകാരുടെ ആത്മഹത്യ വർദ്ധിച്ചുവരുന്നതായി സംസ്ഥാന ക്രൈം റെക്കോര്‍ഡ് ബ്യുറോ. കഴിഞ്ഞ എട്ടു മാസത്തിനിടെ പത്തു പൊലീസുകാര്‍ ആത്മഹത്യ ചെയ്തെന്നാണ് കണക്കുകള്‍. പൊലീസുകാരുടെ ആത്മഹത്യയില്‍ വിശദമായ അന്വേഷണം വേണമെന്നാണ്…
Read More » - 23 August
ശബ്ദമലിനീകരണം ഉണ്ടാക്കുന്നവർക്കെതിരെ പിഴ ചുമത്തുന്ന കാര്യം പരിഗണനയിലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : നിശ്ചിത ഡെസിബല്ലിന് മുകളിലുള്ള ശബ്ദങ്ങള്‍ ഉണ്ടാക്കുന്നവര്‍ക്കെതിരെ പിഴ ചുമത്തുന്ന കാര്യം പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സുരക്ഷിത ശബ്ദത്തിനായുള്ള പ്രഥമ ഗ്ലോബല്‍ പാര്‍ലമെന്റിന്റെ ഗ്ലോബല്‍…
Read More » - 23 August
ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് 12 കോടി വിലമതിക്കുന്ന ഭൂമി ദാനമായി നല്കി ബോബി ചെമ്മണൂർ
കല്‍പ്പറ്റ•വയനാട്ടിലെ പുത്തുമലയിൽ ഉരുൾപൊട്ടലിൽ വീട് നഷ്ട്ടപെട്ടവർക്ക് വീട് വയ്ക്കുന്നതിനായി കല്പറ്റടൗണിൽ 12 കോടി രൂപ വിലമതിക്കുന്ന 2 ഏക്കർ ഭൂമി ഡോ ബേബി ചെമ്മണൂർ സൗജന്യമായി വിട്ടു…
Read More » - 23 August
അദ്ദേഹമാണ് സാക്ഷാൽ സമത്വത്തിന്റെ നാഥൻ, ഭഗവാന് ശ്രീകൃഷ്ണൻ എല്ലാവരെയും ഒരേപോലെ സ്നേഹിച്ചിരുന്നു;- ആര്.എസ്.എസ് സര് സംഘചാലക് മോഹന്‍ ഭാഗവത്
ഭഗവാൻ ശ്രീകൃഷ്ണൻ സാക്ഷാൽ സമത്വത്തിന്റെ നാഥനാണെന്നും, അദ്ദേഹം എല്ലാവരെയും ഒരേപോലെ സ്നേഹിച്ചിരുന്നെന്നും ആര്.എസ്.എസ് സര് സംഘചാലക് മോഹന്‍ ഭാഗവത്. ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ബാലഗോകുലം കോഴിക്കോട് മഹാനഗരത്തിന്റെ നേതൃത്വത്തില്‍…
Read More » - 23 August
സി.പി.എം ഓഫീസിന് നേരെ കല്ലേറ്
പത്തനംതിട്ട•സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ അജ്ഞാത സംഘം കല്ലേറ് നടത്തി. കാറിലെത്തിയ സംഘമാണ് കല്ലേറ് നടത്തിയത്. കല്ലേറുണ്ടായതിനെ തുടര്‍ന്ന് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന്…
Read More » - 23 August
സഹോദരങ്ങളുടെ മക്കൾ കുളത്തിൽ വീണു മരിച്ചു
മാവേലിക്കര: സഹോദരങ്ങളുടെ മക്കൾ വീടിനു സമീപത്തെ കുളത്തിൽ വീണു മരിച്ചു. നേപ്പാൾ സ്വദേശിയായ ഹോട്ടൽ ജീവനക്കാരൻ ഗണേശ് – ഗീത ദമ്പതികളുടെ മകൻ ജീവൻ (5), ഗണേശിന്റെ…
Read More » - 23 August
സ്കോൾ കേരള നിയമനം; വിടി ബല്‍റാമിന്റെ ആരോപണത്തിനെതിരെ എ എ റഹീം
തിരുവനന്തപുരം: സ്കോള്‍ കേരളയുമായി ബന്ധപ്പെട്ടുള്ള കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാമിന്റെ ആരോപണത്തിനെതിരെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം. സഹോദരി ഇങ്ങനെയൊരു ജോലി സ്ഥിരപ്പെട്ടത് തന്നോട്…
Read More » - 23 August
പിടി വീഴും; സെപ്തംബർ 1 മുതൽ വാഹനമുപയോഗിക്കുന്നവർ തീർച്ചയായും ഈ കാര്യങ്ങൾ മനസ്സിലാക്കിയിരിക്കുക
റോഡിലെ നിയമലംഘനങ്ങള്‍ക്കെതിരെയുള്ള മോട്ടാര്‍ വാഹന ഭേദഗതി നിയമം സെപ്തംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. നിയമ ലംഘനം നടത്തിയാൽ നിലവിലുള്ള പിഴകളേക്കൾ ഇരട്ടി തുകയാണ് ഇനി നൽകേണ്ടത്.…
Read More » - 23 August
താര പരിവേഷങ്ങള്‍ മാറ്റിവെച്ച് ശോഭായാത്രയില്‍ ഭാരതാംബയായി അനുശ്രീ
താര പരിവേഷങ്ങള്‍ മാറ്റിവെച്ച് ശോഭായാത്രയില്‍ ഭാരതാംബയായി അനുശ്രീ. പത്തനാപുരം കമുംകചേരി തിരുവിളങ്ങോനപ്പന് ബാലഗോകുലത്തിന്ററെ ആഭിമുഖ്യത്തില്‍ നടന്ന ശോഭായാത്രയിലാണ് അനുശ്രീ പങ്കെടുത്തത്. അഭിനേത്രിയായതിന് ശേഷം ഇത് രണ്ടാം തവണയാണ്…
Read More » - 23 August
സ്കോള്‍ കേരളയിലെ പിന്‍വാതില്‍ നിയമനം; പേരുവിവരങ്ങള്‍ പുറത്തുവിട്ട് വി.ടി ബല്‍റാം
കോഴിക്കോട്: സ്കോള്‍ കേരളയില്‍ പിൻവാതിൽ നിയമനം നടത്തിയവരുടെ പേരുകൾ പുറത്തുവിട്ട് വി.ടി ബൽറാം എം.എൽ.എ. ഫേസ്ബുക്കിലൂടെയാണ് ബല്‍റാം പേരുവിവരങ്ങള്‍ വ്യക്തമാക്കിയത്. ലഭ്യമായ അറിവുവച്ച് സ്കോൾ കേരളയിൽ ഇപ്പോൾ…
Read More »