Kerala
- Nov- 2019 -12 November
ഇടുക്കി മലനിരകളില്‍ നിന്ന് പുതിയ ഇനം ചിതലുകളെ കണ്ടെത്തി; പേര് ‘ദിനേശനും’ ‘മണികണ്ഠനും
ഇടുക്കി മലനിരകളില്‍നിന്ന് കണ്ടെത്തിയ രണ്ട് പുതിയ ഇനം ചിതലുകൾക്ക് പേരിട്ടു. ‘കൃഷ്ണകാപ്രിടെര്‍മിസ് ദിനേശന്’ (Krishnacapritermes dineshan), ‘കൃഷ്ണകാപ്രിടെര്‍മിസ് മണികണ്ഠന്’ (Krishnacapritermes mannikandan) എന്നിങ്ങനെയാണ് ഇവയ്ക്ക് പേരു നല്‍കിയിരിക്കുന്നത്.…
Read More » - 12 November
മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടുന്നവർക്ക് എട്ടിന്റെ പണിയുമായി കേരള പോലീസ്
തിരുവനന്തപുരം: മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടുന്നവർക്ക് എട്ടിന്റെ പണിയുമായി കേരള പോലീസ്. നിലവിൽ ഒളിച്ചോട്ടക്കാരെ പിടികൂടി കോടതിയില്‍ ഹാജരാക്കുമ്പോള്‍ അവരുടെ താല്പര്യമനുസരിച്ച് പോകാനായി കോടതികള്‍ അനുവദിക്കുകയാണ് പതിവ്. എന്നാല്‍…
Read More » - 12 November
ശബരിമലയിലെ തീര്‍ത്ഥാടനം; അഞ്ച് ഘട്ടമായി തരം തിരിച്ച് സുരക്ഷാ സംവിധാനം
തിരുവനന്തപുരം: ശബരിമല മണ്ഡലമകരവിളക്ക് ഉത്സവങ്ങളോടനുബന്ധിച്ച് ശബരിമലയിലും പരിസരത്തും കര്‍ശനസുരക്ഷ ഏര്‍പ്പെടുത്തുന്നതിന് പദ്ധതികള്‍ ആവിഷ്കരിച്ചതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ തീര്‍ത്ഥാടനകാലം…
Read More » - 12 November
‘പുറത്തിറങ്ങാന്‍ ഭയം തോന്നുന്നു, ജീവന് ഭീഷണി’; മുഖ്യമന്ത്രിക്ക് പരാതി നല്കി സജിത മഠത്തില്‍
കോഴിക്കോട്: തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ പരാതി നല്കി നടി സജിതാ മഠത്തില്‍. മുഖ്യമന്ത്രിക്കാണ് ഇതു സംബന്ധിച്ച് നടി പരാതി നല്‍കിയത്. മാവോവാദി ബന്ധം ആരോപിച്ച് യുപിഎ…
Read More » - 12 November
കൂടത്തായി കൂട്ടകൊലപാതക കേസ് : ജോളി വീണ്ടും അറസ്റ്റിൽ
കോഴിക്കോട് : കൂടത്തായി കൂട്ടകൊലപാതക കേസിൽ മുഖ്യപ്രതി ജോളി വീണ്ടും അറസ്റ്റിൽ. ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസിന്റെ പിതാവ് ടോം തോമസ് കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റിലായത്.…
Read More » - 12 November
പ്രായത്തെ വെല്ലും പ്രകടനം; ഡ്രൈവര്‍ അപ്പൂപ്പന്റെ വീഡിയോ വൈറലാകുന്നു
പ്രായം വെറും നമ്പറാണെന്ന് തെളിയിച്ച് ഒരു അപ്പൂപ്പന്. പ്രായമായാല്‍ വാഹനം റോഡിലിറക്കാന്‍ തന്നെ ഭയമാണ് ചിലര്‍ക്ക് എന്നാല്‍ അവരില്‍ നിന്നെല്ലാം വ്യത്യസ്തനാവുകയാണ് ഈ അപ്പൂപ്പന്. പ്രായമൊക്ക വെറും…
Read More » - 12 November
‘എപ്പോഴും ഡിക്ഷ്ണറി വായിച്ച് നടക്കുന്ന കിറുക്കനാണ് ഞാനെന്നാണ് ആളുകള്‍ കരുതുന്നത്’ കിടിലന്‍ മറുപടി നല്കി ശശിതരൂര്‍
നാവുളുക്കുന്ന കടുകട്ടി ഇംഗ്ലീഷ് വാക്കുമായി എത്തി ആളുകളെ ഞെട്ടിക്കാറുണ്ട് ശശി തരൂര്‍ എംപി. ശശി തരൂറിന്റെ ഇംഗ്ലീഷ് മനസിലാവുന്നില്ലെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ പോലും തുറന്നു പറഞ്ഞിട്ടുണ്ട്.…
Read More » - 12 November
നാല് ജില്ലകളിൽ എയർസ്ട്രിപ്പ് പരിഗണനയിൽ: മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം•ഇടുക്കി, വയനാട്, കാസർകോട് ഉൾപ്പെടെ നാല് ജില്ലകളിൽ എയർസ്ട്രിപ്പ് സ്ഥാപിക്കുാൻ ഉദ്ദേശിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതിന്റെ പ്രായോഗികതലത്തിലേക്കു കടക്കുന്നതേയുള്ളൂ. ശബരിമല തീർഥാടകർക്കുമാത്രമല്ല, തിരുവല്ല, ചെങ്ങന്നൂർ…
Read More » - 12 November
പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് സെഞ്ച്വറി രാജു മാത്യു അന്തരിച്ചു
കോട്ടയം•പ്രശസ്ത നിര്‍മാതാവും സെഞ്ച്വറി ഫിലിംസ് ഉടമയും ഫിലിം ചേംബര്‍ മുന്‍ പ്രസിഡന്റുമായിരുന്ന സെഞ്ച്വറി രാജു മാത്യു (82) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ…
Read More » - 12 November
തിരുവനന്തപുരം നഗരസഭാ മേയർ തിരഞ്ഞെടുപ്പ് : ഇടതു സ്ഥാനാർത്ഥിക്ക് ജയം
തിരുവനന്തപുരം :നഗരസഭാ മേയർ തിരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർത്ഥിക്ക് ജയം. ഇടതു മുന്നണിയുടെ കെ ശ്രീകുമാർ തിരുവനന്തപുരം മേയറാകും. 35നെതിരെ 42 വോട്ടുകൾ നേടി ബി.ജെ.പി സ്ഥാനാര്‍ത്ഥി എം.ആര്…
Read More » - 12 November
ആരോഗ്യകേന്ദ്രം തുടങ്ങുന്നതിന് കെട്ടിടമില്ല; സ്വന്തം വീട് നല്കി യുവാവ്
പാനൂര്‍: നാട്ടിലൊരു പ്രാഥമിക ആരോഗ്യം കേന്ദ്രത്തിനായി നാട്ടുകാരും ജനപ്രതിനിധികളും യോഗം ചേര്‍ന്നു. കരിയാട് മേഖലയില്‍ അര്‍ബന്‍ പിഎച്ച്സി അനുവദിച്ച് ആരോഗ്യ വകുപ്പ് ഉത്തരവിട്ടിരുന്നു. എന്നാല്‍ പിഎച്ച്സി തുടങ്ങുന്നതിന്…
Read More » - 12 November
പിക്കപ്പ് വാൻ തോട്ടിലേക്കു മറിഞ്ഞ് യുവാവിനു ദാരുണാന്ത്യം
തൊടുപുഴ: പിക്കപ്പ് വാൻ തോട്ടിലേക്കു മറിഞ്ഞ് യുവാവിനു ദാരുണാന്ത്യം. ഇടുക്കിയിൽ അടിമാലി കുരിശുപാറ തോട്ടിക്കാട്ടിൽ മനു മണിയാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് അപകടമുണ്ടായത്. പീച്ചാട് നിന്നു…
Read More » - 12 November
ആൾക്കൂട്ട ആക്രമണത്തിനിരയായ യുവാവ് ജീവനൊടുക്കി : പെൺകുട്ടി വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ : സംഭവം മലപ്പുറത്ത്
പരാതിയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് 15 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
Read More » - 12 November
നഗര ജീവികള്‍ക്ക് ഉല്ലസിക്കാന്‍ ബീയര്‍ പബ്ബുകള്‍; മണ്ണില്‍ പണിയെടുക്കുന്നവന് സ്വന്തം വളപ്പിലെ തെങ്ങ് ചെത്തി കള്ളെടുക്കുവാനെങ്കിലും അനുമതി കൊടുത്തൂടെ? പരിഹാസവുമായി ജോയ് മാത്യു
‘ ജോലിയെടുത്തു തളരുന്ന നഗര ജീവികള്‍ക്ക് ഉല്ലസിക്കാന്‍ ബീയര്‍ പബ്ബുകള്‍ ! മണ്ണില്‍ പണിയെടുത്തു ജീവിക്കുന്ന കര്ഷകന് സ്വന്തം വളപ്പിലെ തെങ്ങ് ചെത്തി കള്ളെടുക്കുവാനെങ്കിലും അനുമതി കൊടുത്തൂടെയെന്ന്…
Read More » - 12 November
വൃദ്ധദമ്പതിമാരെ മരിച്ച നിലയില്‍ കണ്ടെത്തി; മോഷണശ്രമത്തിനിടെയുള്ള കൊലപാതകമെന്നു സംശയം : രണ്ടു പേർ കസ്റ്റഡിയിൽ
ചെങ്ങന്നൂര്‍: വൃദ്ധദമ്പതിമാരെ മരിച്ച നിലയില്‍ കണ്ടെത്തി. ചെങ്ങന്നൂര്‍ കൊടുകുളഞ്ഞിയിൽ ആഞ്ഞിലിമൂട്ടിൽ എപി ചെറിയാൻ (75) ഭാര്യ ലില്ലി ചെറിയാൻ (68) എന്നിവരാണ് മരണപ്പെട്ടത്. മോഷണശ്രമത്തിനിടെയുള്ള കൊലപാതകമെന്നാണ് സംശയം.…
Read More » - 12 November
മാര്‍ബിള്‍ ദേഹത്തേയ്ക്ക് വീണ് രണ്ട് തൊഴിലാളികള്‍ക്ക് ദാരുണ മരണം
പാലക്കാട്:മാര്‍ബിള്‍ ദേഹത്തേയ്ക്ക് വീണ് രണ്ട് തൊളിലാളികള്‍ക്ക് ദാരുണ മരണം. പാലക്കാടാണ് സംഭവം. മാര്‍ബിള്‍ പാളികള്‍ ലോറിയില്‍ നിന്ന് ഇറക്കുന്നതിനിടെ ചുമട്ടു തൊഴിലാളികളുടെ ്ദേഹത്തേക്കു വീണാണ് അപകടം. പാലക്കാട്…
Read More » - 12 November
യുഎപിഎ അറസ്റ്റ് : അലനെയും, താഹയെയും സിപിഎം പുറത്താക്കി
കോഴിക്കോട് : മാവോയിസ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് പന്തീരാങ്കാവിൽ അറസ്റ്റിലായ അലൻ ഷുഹൈബിനെയും താഹ ഫസലിനെയും സിപിഎം പുറത്താക്കി. സിപിഎം ലോക്കൽ ജനറൽ ബോഡി യോഗത്തിൽ, ജില്ലാ…
Read More » - 12 November
മരടിലെ ഫ്ളാറ്റുകള്‍ തകര്‍ക്കാന്‍ വെറും 12 സെക്കന്‍ഡ് : സ്്ഫോടനത്തിന് മുമ്പ് ജനങ്ങളെ ഒഴിപ്പിയ്ക്കും
കൊച്ചി : മരടിലെ ഫ്ളാറ്റുകള്‍ തകര്‍ക്കാന്‍ വെറും 12 സെക്കന്‍ഡ്. സ്്ഫോടനത്തിന് മുമ്പ് ജനങ്ങളെ ഒഴിപ്പിയ്ക്കും. മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച ഫ്ളാറ്റുകള്‍ പൊളിക്കുന്നതിന്…
Read More » - 12 November
മഞ്ചിക്കണ്ടി ഏറ്റുമുട്ടൽ അന്വേഷിക്കണം, മൃതദേഹം സംസ്കരിക്കാൻ അനുമതി : ഹൈക്കോടതി
കൊച്ചി : പാലക്കാട് അട്ടപ്പാടി മഞ്ചക്കണ്ടി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം നിബന്ധനകളോടെ സംസ്കരിക്കാൻ അനുമതി നൽകി ഹൈക്കോടതി ഉത്തരവ്. അതേസമയം ഏറ്റുമുട്ടൽ അന്വേഷിക്കണമെന്നും കോടതി നിർദേശിച്ചു.…
Read More » - 12 November
ദാമ്പത്യ പ്രശ്നങ്ങള്‍ക്ക് പരിഹാരമായി വന്‍ തുകയ്ക്ക് പൂജകള്‍ : മന്ത്രവാദത്തിന്റെ മറവില്‍ മോഷണ പരമ്പര : വ്യാജസിദ്ധന് പിടിയില്‍
പാലക്കാട്: ദാമ്പത്യ പ്രശ്നങ്ങള്‍ക്ക് പരിഹാരമായി വന്‍ തുകയ്ക്ക് പൂജകളും മന്ത്രവാദത്തിന്റെ മറവില്‍ മോഷണ പരമ്പരയും വ്യാജസിദ്ധന് പിടിയില്‍.മന്ത്രവാദത്തിന്റെ മറവില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മോഷണം പതിവാക്കിയ വ്യാജസിദ്ധനാണ്…
Read More » - 12 November
സംസ്ഥാനത്ത് ഒരു ദിവസം റോഡ് അപകടങ്ങളില്‍ മരിയ്ക്കുന്നവരുടെ എണ്ണം ഞെട്ടിയ്ക്കുന്നത് : റിപ്പോര്‍ട്ട് പുറത്ത്
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു ദിവസം റോഡ് അപകടങ്ങളില്‍ മരിയ്ക്കുന്നവരുടെ എണ്ണം ഞെട്ടിയ്ക്കുന്നത്. റിപ്പോര്‍ട്ട് പുറത്ത്. കേരളത്തിലെ റോഡുകളില്‍ ദിവസവും 11ഓളം മനുഷ്യ ജീവനുകള്‍ പൊലിയുന്നതായാണ് കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്.…
Read More » - 12 November
സംസ്ഥാന സുരക്ഷയെ സംബന്ധിക്കുന്നതാണ് വിഷയം : പോലീസിന്റെ ഡേറ്റാ ബാങ്ക് ഊരാളുങ്കൽ സൊസൈറ്റിക്ക് നൽകുന്നതിനെതിരെ പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം : സംസ്ഥാന പോലീസിന്റെ ഡേറ്റാ ബാങ്ക് കോഴിക്കോട്ടെ ഊരാളുങ്കൽ സൊസൈറ്റിക്ക് ആഭ്യന്തര വകുപ്പു തുറന്നുകൊടുത്തതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. സംസ്ഥാന സുരക്ഷയെ സംബന്ധിക്കുന്നതാണ്…
Read More » - 12 November
അറബിക്കടലിന്റെ പടിഞ്ഞാറു ഭാഗത്ത് പതിവിലേറെ ചൂട്; വീണ്ടും ന്യൂനമർദം ഉണ്ടാകുമെന്ന് സൂചന
തിരുവനന്തപുരം: ‘മഹ’ ചുഴലിക്കാറ്റിനു പിന്നാലെ അറബിക്കടലില്‍ വീണ്ടും ന്യൂനമര്‍ദം രൂപപ്പെടുമെന്ന് സൂചന. അറബിക്കടലിന്റെ പടിഞ്ഞാറു ഭാഗത്ത് പതിവിലേറെ ചൂടാണ് അനുഭവപ്പെടുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ന്യൂനമര്‍ദ സാധ്യത വിലയിരുത്തുന്നത്.…
Read More » - 12 November
സി പി എമ്മിലെ സി പി ഐ മാവോയിസ്റ്റുകളുടെ യുഎപിഎ അറസ്റ്റ്: മാവോവാദികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് ഇന്ന് അപേക്ഷ നൽകും
സി പി എമ്മിലെ സി പി ഐ മാവോയിസ്റ്റുകളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത കേസിൽ പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് ഇന്ന് അപേക്ഷ നൽകും. കോഴിക്കോട്…
Read More » - 12 November
മണ്ഡലകാല സമയത്ത് ശബരിമല ഡ്യൂട്ടിക്ക് വനിതാ പോലീസിനെ നിയമിക്കുന്ന കാര്യത്തിൽ തീരുമാനം ഇങ്ങനെ
തിരുവനന്തപുരം: മണ്ഡലകാല സമയത്ത് ശബരിമല ഡ്യൂട്ടിക്കായി സന്നിധാനത്ത് വനിതാ പൊലീസിനെ വിന്യസിക്കില്ലെന്ന് തീരുമാനം. സന്നിധാനത്തിന് പകരം നിലയ്ക്കലും പമ്പയിലുമായി 150 വനിതാ പൊലീസുകാരെ വിന്യസിക്കും. മണ്ഡലകാല സമയത്ത്…
Read More »