Kerala
- Nov- 2019 -12 November
നെടുമ്പാശേരി വിമാനത്താവളത്തില്‍ വിദേശ കറന്‍സികളുമായി ഒരാള്‍ പിടിയില്‍
നെടുമ്പാശേരി വിമാനത്താവളത്തില്‍ 7 ലക്ഷം രൂപയുടെ വിദേശ കറന്‍സികളും നിരോധിത നോട്ടുകളും ആയി ഒരാള്‍ പിടിയില്‍. തോമസ് വര്‍ഗീസ് എന്നയാളാണ് സിഐഎസ്എഫിന്റെ പിടിയിലായത്. ഇയാളില്‍ നിന്നും നിരോധിത…
Read More » - 12 November
പാലാരിവട്ടം മേല്‍പ്പാലത്തിലെ അഴിമതി : മുന്‍ മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിനെതിരയെുള്ള അന്വേഷണം : നിലപാട് വ്യക്തമാക്കി വിജിലന്‍സ്
കൊച്ചി : മുന്‍മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനെതിരെ അഴിമതി കേസില്‍ അന്വേഷണം നടത്തുന്നത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കി വിജിലന്‍സ്. കേസില്‍ അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി കാത്തിരിക്കുകയാണെന്ന്…
Read More » - 12 November
ആഗ്രഹിച്ചത് ചെറിയ പട്ടിക, ജംബോ കരട് പട്ടികയിൽ സംതൃപ്തനാണോ? മുല്ലപ്പള്ളി പറഞ്ഞത്
ആഗ്രഹിച്ചത് ചെറിയ പട്ടിക ആയിരുന്നെന്നും കെപിസിസി പുനസംഘടനയില്‍ ഒരു രീതിയിലും തൃപ്തനല്ലെന്നും തുറന്നടിച്ച് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഗ്രൂപ്പ് നേതാക്കളുടെ പിടിവാശിക്ക് മുന്നിലാണ് ഒരാൾക്ക് ഒരു…
Read More » - 12 November
വീട്ടില്‍ മദ്യശാല തുടങ്ങാന്‍ ലൈസന്‍സ് : സര്‍ക്കാര്‍ നടപടിയ്ക്ക് ഹൈക്കോടതിയുടെ സ്റ്റേ
വീട്ടില്‍ മദ്യശാല തുടങ്ങാന്‍ ലൈസന്‍സ്, സര്‍ക്കാര്‍ നടപടിയ്ക്ക് ഹൈക്കോടതിയുടെ സ്റ്റേ.മദ്യശാല തുടങ്ങാന്‍ ലൈസന്‍സ് അനുവദിച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. വഴിക്കടവ് പഞ്ചായത്തിലെ വെള്ളക്കട്ടയിലാണ് പട്ടികജാതി…
Read More » - 12 November
ഈ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും
പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ എരിപുരം, പൊലീസ് സ്റ്റേഷന്, പഴയങ്ങാടി ടൗണ്‍, എസ് ബി ഐ പരിസരം, മാടായിപാറ ഭാഗങ്ങളില്‍ നാളെ രാവിലെ ഒമ്പത് മണി മുതല്‍…
Read More » - 12 November
മൂന്ന് ദിവസത്തിനകം കൊച്ചിയിലെ തകര്‍ന്ന റോഡുകള്‍ നന്നാക്കണമെന്ന് ഹൈക്കോടതിയുടെ നിർദേശം
കൊച്ചി: മൂന്ന് ദിവസത്തിനകം കൊച്ചിയിലെ തകര്‍ന്ന റോഡുകള്‍ നന്നാക്കണമെന്ന് ഹൈക്കോടതിയുടെ നിർദേശം. കോര്‍പറേഷനിലെ എല്ലാ പൊളിഞ്ഞ റോഡുകളും യുദ്ധകാല അടിസ്ഥാനത്തില്‍ ശരിയാക്കണമെന്നും കനാല്‍ നന്നാക്കാന്‍ ഡച്ച് കമ്പനി…
Read More » - 12 November
ശബരിമല തീര്‍ഥാടനം: ഒരേസമയം സൂക്ഷിക്കാവുന്ന ഗ്യാസ് സിലണ്ടറുകള്‍ അഞ്ച് എണ്ണം മാത്രം
പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടന കാലയളവില്‍ ളാഹ മുതല്‍ സന്നിധാനം വരെയുള്ള സ്ഥലങ്ങളിലെ ഹോട്ടലുകള്‍ ഉള്‍പ്പെടയുള്ള കടകളില്‍ ഒരേസമയം സൂക്ഷിക്കാവുന്ന പാചകവാതക സിലിണ്ടറുകളുടെ എണ്ണം അഞ്ചായി നിജപ്പെടുത്തി ജില്ലാ…
Read More » - 12 November
പള്ളി പോര്: സുപ്രിം കോടതി വിധിക്കെതിരെയുള്ള വാദങ്ങളുമായി യാക്കോബായ സഭ പ്രതിഷേധ മതില് തീർത്തു
ള്ളി തര്‍ക്കത്തില്‍ സുപ്രിം കോടതി വിധിക്കെതിരെയുള്ള വാദങ്ങളുമായി യാക്കോബായ സഭ സെക്രട്ടറിയറ്റിന് മുന്നില്‍ പ്രതിഷേധ മതില് തീർത്തു. ഓര്‍ത്തഡോക്സ് സഭക്ക് നല്കിയ പളളികള്‍ വിട്ടുനല്‍ക്കുക, മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍…
Read More » - 12 November
എയര്‍ഗണ്ണില്‍ നിന്നും അബദ്ധത്തില്‍ വെടിപൊട്ടി, തലയോട്ടിയില്‍ വെടിയുണ്ട തുളച്ചു കയറി; യുവാവിന് സംഭവിച്ചത്
എയര്‍ഗണ്‍ വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി തലയോട്ടിയില്‍ വെടിയുണ്ട തുളച്ചു കയറിയ യുവാവിനെ രക്ഷപ്പെടുത്തി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്ന അതിസങ്കീര്‍ണ ശസ്ത്രക്രിയയിലൂടെയാണ് യുവാവിനെ രക്ഷിച്ചത്.
Read More » - 12 November
കടല്‍ വഴിയുള്ള ഭീകരാക്രമണ ഭീഷണി; പരിശോധന ശക്തം
തൃശൂര്‍: കടല്‍ വഴിയുള്ള ഭീകരാക്രമണം തടയാനായി ഇന്ത്യന്‍ പ്രതിരോധ വകുപ്പിന്റെ സുരക്ഷാ പരിശീലന പരിപാടിയായ സാഗര്‍ കവച് സുരക്ഷാ മോക് ഡ്രില്‍ പൂര്‍ത്തിയാക്കി. അഴീക്കോട് മുനയ്ക്കല്‍ ബീച്ച്…
Read More » - 12 November
കിഫ്ബി സി ആൻറ് എ.ജി ഓഡിറ്റിന് വിധേയമാണെന്ന് ധനമന്ത്രി തോമസ് ഐസക്
കിഫ്ബി സി ആൻറ് എ.ജി ഓഡിറ്റിനു വിധേയമാണെന്നും ഇതിനകം രണ്ടുതവണ ഓഡിറ്റ് നടന്നതായും ധനകാര്യമന്ത്രി ഡോ. ടി.എം. തോമസ് ഐസക് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. സി.എ.ജി-ഡി.പി.സി ആക്ട് 1971…
Read More » - 12 November
പാരമ്പര്യേതര ഊർജ്ജമേഖലയിൽ സംസ്ഥാനത്ത് വലിയ സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
പാരമ്പര്യേതര ഊർജ്ജോത്പാദന മേഖലയിൽ സംസ്ഥാനത്ത് വലിയ സാധ്യതകളാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. സംസ്ഥാന സർക്കാരിന്റെ 2018 ലെ അക്ഷയ ഊർജ്ജ അവാർഡുകൾ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു…
Read More » - 12 November
ഓടിക്കൊണ്ടിരുന്ന സ്കൂള്‍ ബസിന് തീപിടിച്ചു; സംഭവം വൈക്കത്ത്
കോട്ടയം: ഓടിക്കൊണ്ടിരുന്ന സ്കൂള്‍ ബസിന് തീപിടിച്ചു. കോട്ടയം വൈക്കം കാരിക്കോട് വെള്ളൂര്‍ പൊലീസ് സ്റ്റേഷന് സമീപത്താണ് അപകടം. കുട്ടികളെ ഇറക്കിവിട്ട് വരുമ്പോഴായിരുന്നു അപകടം. കാരിക്കോട് ഗീവര്‍ഗീസ് മെമ്മോറിയല്‍…
Read More » - 12 November
പ്രചോദനമായ പ്രിയടീച്ചറെ കാണാന്‍ സില്‍വര്‍ മെഡലിസ്റ്റ് എത്തി
തിരുവനന്തപുരം: സൗത്ത് കൊറിയയില്‍ നടന്ന വേള്‍ഡ് ബോഡി ബില്‍ഡിംഗ് ആന്റ് സ്പോര്‍ട്സ് ഫിസിക്ക് (WBPF) മത്സരത്തില്‍ സില്‍വര്‍ മെഡല്‍ നേടിയ ഷിനു ചൊവ്വ ആരോഗ്യ വകുപ്പ് മന്ത്രി…
Read More » - 12 November
ശബരിമല യുവതീ പ്രവേശനം: വ്യാഴം അല്ലെങ്കിൽ വെള്ളി; വിധി കാത്ത് വിശ്വാസികൾ
ശബരിമല യുവതീ പ്രവേശന റിവ്യൂ ഹർജിയിൽ സുപ്രീം കോടതി വ്യാഴാഴ്ച അല്ലെങ്കിൽ വെള്ളിയാഴ്ച വിധി പറയും. സുപ്രീം കോടതി റെജിസ്റ്ററി പ്രകാരം നാളെ ശബരിമല വിഷയത്തിൽ വിധി…
Read More » - 12 November
മാവോയിസ്റ്റുകള്‍ തീവ്രവാദത്തിനു വഴിമാറുന്നുവോ?
കെ ആര് ഉണ്ണിനായര് ചേലക്കര കുറച്ചു കാലമായി ഇന്ത്യയില്‍ മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനങ്ങളും രീതികളും സൂക്ഷ്മമായി വിലയിരുത്തുമ്പോള്‍ മാവോയിസ്റ്റുകള്‍ തീവ്രവാദികളായി മാറുകയോ , മാവോയിസത്തെ കയ്യിലൊതുക്കി തീവ്രവാദികള്‍ അജണ്ട…
Read More » - 12 November
ആള്‍ക്കൂട്ട ആക്രമണത്തിനിരയായതിനെ തുടര്‍ന്ന് ജീവനൊടുക്കിയ യുവാവിന്റെ പെണ്‍സുഹൃത്തും വിഷം കഴിച്ചു : അതീവ ഗുരുതരാവസ്ഥയില്‍
കോഴിക്കോട് : ആള്‍ക്കൂട്ട ആക്രമണത്തിനിരയായതിനെ തുടര്‍ന്ന് ജീവനൊടുക്കിയ യുവാവിന്റെ പെണ്‍സുഹൃത്തും വിഷം കഴിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ആള്‍ക്കൂട്ട…
Read More » - 12 November
‘ബംഗാളിയെക്കൊണ്ട് പാടിക്കുന്നത് ശരിയാണോ? വിമര്‍ശനത്തിന് കിടിലന്‍ മറുപടിയുമായി കൈലാസ് മേനോന്
എടക്കാട് ബെറ്റാലിയന് 06 എന്ന സിനിമയിലെ ‘നീ ഹിമമഴയായ് വരൂ… ഹൃദയം അണി വിരലാല്‍ തൊടൂ…’ എന്ന പാട്ട് മലയാളികള്‍ ഏറ്റെടുത്തിരിക്കുകയാണ്. കൈലാസ് മേനോന് എന്ന യുവസംഗീത…
Read More » - 12 November
എമര്‍ജന്‍സി ലാമ്പിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 800 ഗ്രാം സ്വര്‍ണ്ണം പിടികൂടി
കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണം പിടികൂടി. മലപ്പുറം സ്വദേശിയായ യാത്രക്കാരനില്‍ നിന്ന് 30 ലക്ഷം രൂപ വിലമതിക്കുന്ന 800 ഗ്രാം സ്വര്‍ണ്ണമാണ്…
Read More » - 12 November
ഗുരുവായൂര്‍ ക്ഷേത്ര ഭണ്ഡാരത്തിന് സമീപം വെടിയുണ്ട; പൊലീസ് അന്വേഷണം ആരംഭിച്ചു
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്ന് ഉപയോഗ ശൂന്യമായ വെടിയുണ്ടയുടെ ഭാഗം കണ്ടെത്തി. നാലമ്പലത്തിനകത്ത് ഭണ്ഡാരത്തിന് സമീപത്തു നിന്നാണ് വെടിയുണ്ടയുടെ ഭാഗം ലഭിച്ചത്. വെടുയുണ്ടയുടെ ഈയ്യഭാഗമാണ് കണ്ടെത്തിയത്.
Read More » - 12 November
സിനിമാ പ്രദര്‍ശനവും ഷൂട്ടിംഗും നിര്‍ത്തിവച്ച് സിനിമാ ബന്ദിനൊരുങ്ങി ചലച്ചിത്രമേഖല
തിരുവനന്തപുരം: ജിഎസ്ടിക്ക് പുറമേ സിനിമാ ടിക്കറ്റില്‍ നിന്ന് വിനോദ നികുതി ഈടാക്കുന്നതിനെതിരെ നവംബര്‍ 14ന് ഷൂട്ടിംഗും സിനിമാ പ്രദര്‍ശനവും നിര്‍ത്തിവച്ച് സിനിമാ ബന്ദ് നടത്താനൊരുങ്ങി ചലച്ചിത്രമേഖല. ചലച്ചിത്ര…
Read More » - 12 November
‘ആറു കുഞ്ഞുങ്ങളെ സമ്മാനിച്ച തന്റെ ജീവിതസഖിക്ക് അവളുടെ അച്ഛനമ്മമാരെയും സഹോദരങ്ങളെയും കണ്ടെത്തിക്കൊടുക്കണം’ യുവാവിന്റെ ആഗ്രഹം പങ്കുവെച്ച് മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ്
സിനിമയെ വെല്ലുന്നതാണ് ആമിനയുടെ കഥ. ഉത്തരേന്ത്യയിലെ ഒരു ഗ്രാമത്തില്‍ നിന്നും നാടോടി നൃത്തസംഘത്തിനൊപ്പം വഴിയെതെറ്റിയാണ് ആമിന എന്ന നാടോടിപെണ്‍കുട്ടി കട്ടപ്പനയിലെത്തുന്നത്. ഡല്‍ഹിയിലെ മലയാളി മാധ്യമ പ്രവര്‍ത്തകനായ പി.ടി.…
Read More » - 12 November
ഇടുക്കി മലനിരകളില്‍ നിന്ന് പുതിയ ഇനം ചിതലുകളെ കണ്ടെത്തി; പേര് ‘ദിനേശനും’ ‘മണികണ്ഠനും
ഇടുക്കി മലനിരകളില്‍നിന്ന് കണ്ടെത്തിയ രണ്ട് പുതിയ ഇനം ചിതലുകൾക്ക് പേരിട്ടു. ‘കൃഷ്ണകാപ്രിടെര്‍മിസ് ദിനേശന്’ (Krishnacapritermes dineshan), ‘കൃഷ്ണകാപ്രിടെര്‍മിസ് മണികണ്ഠന്’ (Krishnacapritermes mannikandan) എന്നിങ്ങനെയാണ് ഇവയ്ക്ക് പേരു നല്‍കിയിരിക്കുന്നത്.…
Read More » - 12 November
മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടുന്നവർക്ക് എട്ടിന്റെ പണിയുമായി കേരള പോലീസ്
തിരുവനന്തപുരം: മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടുന്നവർക്ക് എട്ടിന്റെ പണിയുമായി കേരള പോലീസ്. നിലവിൽ ഒളിച്ചോട്ടക്കാരെ പിടികൂടി കോടതിയില്‍ ഹാജരാക്കുമ്പോള്‍ അവരുടെ താല്പര്യമനുസരിച്ച് പോകാനായി കോടതികള്‍ അനുവദിക്കുകയാണ് പതിവ്. എന്നാല്‍…
Read More » - 12 November
ശബരിമലയിലെ തീര്‍ത്ഥാടനം; അഞ്ച് ഘട്ടമായി തരം തിരിച്ച് സുരക്ഷാ സംവിധാനം
തിരുവനന്തപുരം: ശബരിമല മണ്ഡലമകരവിളക്ക് ഉത്സവങ്ങളോടനുബന്ധിച്ച് ശബരിമലയിലും പരിസരത്തും കര്‍ശനസുരക്ഷ ഏര്‍പ്പെടുത്തുന്നതിന് പദ്ധതികള്‍ ആവിഷ്കരിച്ചതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ തീര്‍ത്ഥാടനകാലം…
Read More »