Kerala
- Nov- 2019 -18 November
പൊലീസുകാര്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തിൽ പുഴു; തലസ്ഥാനത്തെ പ്രമുഖ ഹോട്ടൽ അടച്ചുപൂട്ടി
തിരുവനന്തപുരം: പൊലീസുകാര്‍ ഓര്‍ഡര്‍ ചെയ്ത മസാല ദോശയിൽ പുഴുവിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് തലസ്ഥാനത്തെ പ്രമുഖ ഹോട്ടൽ അടച്ചുപൂട്ടി. തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിനടുത്തുള്ള ശ്രീ പത്മനാഭ ഹോട്ടലാണ്…
Read More » - 18 November
കൈയും കാലും നാവും കെട്ടിയിട്ട് ഗര്‍ഭിണിയായ ആടുകളെ കഴുത്ത് ഞെരിച്ച് കൊന്ന നിലയില്‍
കുഴല്‍മന്ദം: കൈയും കാലും നാവും ഉള്‍പ്പെടെ കെട്ടിയിട്ട് കഴുത്ത് ഞെരിച്ച് ഗര്‍ഭിണിയായ രണ്ട് ആടുകളെ കൊന്ന നിലയില്‍ കണ്ടെത്തി. കണ്ണാടി പുളിയപ്പന്തൊടി അയക്കാട് വീട്ടില്‍ രാജന്റെ ആടുകളെയാണ്…
Read More » - 18 November
പോളിറ്റ് ബ്യൂറോയില്‍ തനിക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പോളിറ്റ് ബ്യൂറോയില്‍ തനിക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്. വാര്‍ത്തകളില്‍ പറയുന്നത് പോലെ ഒന്നും സംഭവിച്ചിട്ടില്ലെന്നും പി.ബിയില്‍ വന്നിരുന്നത് പോലെയാണ് ചില…
Read More » - 18 November
ട്രാൻസ് ജെൻഡർ അഞ്ജലി അമീറിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്
ട്രാൻസ് ജെൻഡർ അഞ്ജലി അമീറിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്. ഗോൾഡൻ ട്രബറ്റ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ അനിൽ നമ്പ്യാരാണ് നിർമിക്കുന്നത്. അഞ്ജലി തന്നെയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
Read More » - 18 November
‘സാറെ ഞാന്‍ കുഞ്ഞാവയുമായി വരുമ്പോള്‍ വീട്ടില്‍ ലൈറ്റ് ഉണ്ടാകും അല്ലേ?’ പൂര്‍ണ്ണഗര്‍ഭിണിക്ക് കൊടുത്ത വാക്കുപാലിച്ച് കെഎസ്ഇബി ജീവനക്കാരന്
ഒരു കൊച്ചു വീട്ടിലേക്ക് കറന്റ് കണക്ഷന് എത്തിക്കാന്‍ പരിശ്രമിച്ച ഉദ്യോഗസ്ഥന്റെ നന്മയുള്ള കുറിപ്പ് ഏറ്റെടുത്ത് സോഷ്യല്‍മീഡിയ. എന്റെ സര്‍ക്കാര്‍ ജോലിയിലെ ഏറ്റവും സംതൃപ്തി തന്ന ദിവസം എന്ന…
Read More » - 18 November
പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് തൂങ്ങി മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് അറസ്റ്റ ചെയ്ത് വിട്ടയച്ച യുവാവ് തൂങ്ങി മരിച്ച നിലയില്‍. കരിമഠം കോളനി നിവാസിയായ ബിജുവിനെയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ഓട്ടോ തൊഴിലാളികള്‍…
Read More » - 18 November
വീട്ടിൽ നിന്നും പുറത്തുപോയി തിരിച്ച് വന്നപ്പോൾ അമ്മയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടു : മനംനൊന്ത് മകനും ജീവനൊടുക്കി
മംഗളൂരു : വീട്ടിൽ നിന്നും പുറത്തുപോയി തിരിച്ച് വന്നപ്പോൾ അമ്മ തൂങ്ങിമരിച്ച നിലയില്‍. മനംനൊന്ത് മകനും ജീവനൊടുക്കി. മടിക്കേരി കൊടഗ് സോമര്പേട്ട് ആലക്കാട്ടെ റോഡില്‍ താമസിക്കുന്ന തങ്കമണി…
Read More » - 18 November
മകരജ്യോതി-2019 പുരസ്കാരം കെ സുരേന്ദ്രന്
കൊച്ചി: ഭാരതീയ ആചാര്യ സമിതി ഏര്‍പ്പെടുത്തിയ മകരജ്യോതി പുരസ്കാരം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്. 25000 രൂപയും അയ്യപ്പന്റെ ചിത്രം ആലേഖനം ചെയ്ത ഫലകവും…
Read More » - 18 November
സംസ്ഥാനത്ത് നടത്താനിരുന്ന സ്വകാര്യബസ് സമരം മാറ്റിവച്ചു
തിരുവനന്തപുരം : സംസ്ഥാനത്തെ സ്വകാര്യബസ് സമരം മാറ്റിവച്ചു. സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നവംബര്‍ 22 മുതല്‍ നടത്താനിരുന്ന സമരമാണ് മാറ്റിവെച്ചത്. ഗതാഗതമന്ത്രി എ…
Read More » - 18 November
ഈ മാസം നടത്താനിരുന്ന അനിശ്ചിതാകാല സ്വകാര്യ ബസ് സമരം മാറ്റിവച്ചു
തിരുവനന്തപുരം: ഈ മാസം 22 മുതല്‍ നടത്താന്‍ തീരുമാനിച്ചിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റിവച്ചു. സ്വകാര്യ ബസുടമകളുമായി ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന് നടത്തിയ ചര്‍ച്ചയിലാണ് പുതിയ…
Read More » - 18 November
‘മൂന്ന് ദിവസമായി നിരന്തരം വിളിച്ചിട്ടും ഫോണ്‍ എടുക്കാന്‍ പോലും സമയമില്ലാത്ത ഇവരുടെ കയ്യില്‍ യൂത്ത് കോണ്‍ഗ്രസ് ഏല്പിച്ചാല് യൂത്ത് കോണ്‍ഗ്രസ് ചത്ത് തന്നെ കിടക്കും’ യുവ എംഎല്‍എമാര്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ കുറിപ്പ്
നിലവില്‍ എംഎല്‍എമാരായ ഷാഫി പറമ്പിലും ശബരിനാഥനും യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവും മുന്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ഹക്കീം പഴഞ്ഞിയുടെ ഫെയ്സ്ബുക്ക്…
Read More » - 18 November
ഡൽഹിയിൽ മനുഷ്യരുപയോഗിക്കുന്ന വെള്ളത്തിലും വിഷമുണ്ട്; പഠന റിപ്പോർട്ട് പുറത്തു വിട്ട് കേന്ദ്ര മന്ത്രാലയം; പട്ടികയിൽ തിരുവനന്തപുരവും
ന്യൂഡൽഹി : അന്തരീക്ഷവായുവിന്റെ അപകടകരമായ മലനീകരണം മൂലം ഡൽഹിയിലെ ജനജീവിതം പരുങ്ങലിലാണ്, ഇപ്പോഴിതാ രാജ്യത്തെ ഏറ്റവും മോശം പൈപ്പ് വെളളം ലഭിക്കുന്ന നഗരം കൂടിയായി മാറിയിരിക്കുകയാണ് ഡൽഹി.…
Read More » - 18 November
‘ഒരു നിമിഷത്തില്‍ ശൂന്യമായ അവസ്ഥ, ബര്‍മുഡയിട്ടയാള്‍ ബാഗ് കൊണ്ടുപോകുന്നത് കണ്ടു’- കവര്‍ച്ചയ്ക്ക് ഇരയായി സന്തോഷ് കീഴാറ്റൂര്‍
ട്രെയിന്‍ യാത്രയ്ക്കിടെ കവര്‍ച്ചയ്ക്ക് ഇരയായെന്ന് നടന് സന്തോഷ് കീഴാറ്റൂര്‍. പണവും തിരിച്ചറിയല്‍ രേഖകളും അടങ്ങിയ ബാഗ് ആണ് മോഷണം പോയത്. എറണാകുളത്ത് നിന്നും കോഴിക്കോടേയ്ക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം.…
Read More » - 18 November
ശബരിമല യുവതി പ്രവേശനം : ദേവസ്വം ബോർഡിന് ലഭിച്ച നിയമോപദേശമിങ്ങനെ
കൊച്ചി : ശബരിമല യുവതി പ്രവേശനത്തിനെതിരെ നൽകിയ പുനഃപരിശോധന ഹര്‍ജികൾ ഏഴ് അംഗ ബെഞ്ചിന് വിട്ട സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമലയിൽ യുവതീപ്രവേശനം വേണ്ടെന്ന് തിരുവിതാംകൂർ…
Read More » - 18 November
മാലിന്യങ്ങൾക്കു പകരം ഭക്ഷണം നൽകാം ; പ്രകൃതി സംരക്ഷണ മാതൃകയുമായി മലപ്പുറം ജില്ലയിൽ പുതിയ പദ്ധതി
പ്രകൃതി സംരക്ഷണത്തിന്റെ അത്യാവശ്യതയെപറ്റി ലോകം ചിന്തിച്ചു തുടങ്ങിയിരിക്കുന്ന വർത്തമാന കാലഘട്ടത്തിൽ നല്ലൊരു പ്ലാസ്റ്റിക് വിമുക്ത മാതൃകയായി മാറുകയാണ് മലപ്പുറം നഗരസഭയും ജില്ലാ ഭരണകൂടവും സംയുക്തമായി നടത്തുന്ന പദ്ധതി.…
Read More » - 18 November
മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമയുടെ മരണം : കേരളത്തില്‍ നിന്നുള്ള എംപിമാര്‍ പാർലമെന്റിൽ ഉന്നയിച്ചു, അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്കി.
ന്യൂ ഡൽഹി : മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമയുടെ മരണം പാർലമെന്റിൽ ഉന്നയിച്ച് കേരളത്തില്‍ നിന്നുള്ള എംപിമാര്‍. വിഷയം ലോക്സഭയിൽ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എന്‍കെ പ്രേമചന്ദ്രന്…
Read More » - 18 November
കാര്‍ട്ടൂണിസ്റ്റ് ബഷീര്‍ കിഴിശ്ശേരിയെ ആദരിച്ച് വിദ്യാര്‍ത്ഥികള്‍
കിഴിശ്ശേരി: വിദ്യാലയം പ്രതിഭകളോടൊപ്പം പദ്ധതിയുടെ ഭാഗമായി കിഴിശ്ശേരി ജി എല്‍ പി സ്ക്കൂള് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും പിടിഎ പ്രതിനിധികളും പ്രമുഖ കാര്‍ട്ടൂണിസ്റ്റ് ബഷീര്‍ കിഴിശ്ശേരിയെ ആദരിച്ചു. അദ്ദേഹത്തിന്റെ…
Read More » - 18 November
‘ഒരു ആണാധിപത്യ സമൂഹത്തിന്റെ ദൗര്‍ബല്യത്തെ ചൂഷണം ചെയ്യാന്‍ ഒരു ചാന്‍സ് കിട്ടിയപ്പോള്‍ അങ്ങേര് കയറി ഗോളടിച്ചു. പ്രൊഡക്റ്റ് വാങ്ങിയവരെ ഡിങ്കന് കാക്കട്ടെ’ ആമസോണിലെ ക്യാപ്സൂളിനെതിരെ ഡോക്ടറുടെ കുറിപ്പ്
പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിങ്ങ് സൈറ്റായ ആമസോണില്‍ വ്യാജ കന്യകാത്വ ക്യാപ്സൂളുകള്ക്കെതിരെ വന്‍ പ്രതിഷേധമാണുയരുന്നത്. രക്തം നിറഞ്ഞ ക്യാപ്സൂള്‍ ഉപയോഗിച്ച് കന്യകാത്വം തെളിയിക്കാമെന്ന ആശയത്തിനെതിരെയും ഉത്പ്പന്നത്തിനെതിരെയും രോഷത്തോടെ നിരവധിപോര്‍…
Read More » - 18 November
അജ്ഞാത ജീവിയുടെ ആക്രമണത്തില്‍ 500 ലേറെ കാടക്കോഴികള്‍ ചത്തു
അഞ്ചല്‍•കൊല്ലം ജില്ലയിലെ അഞ്ചലില്‍ അജ്ഞാത ജീവിയുടെ ആക്രമണത്തില്‍ 500 ലേറെ കാടക്കോഴികള്‍ ചത്തു. തഴമേൽ ആടായിക്കുളത്ത് മാത്യു തരകന്റെ കാടക്കോഴികളാണു ചത്തത്. കൂട്ടില്‍ വളര്‍ത്തിയ 560 കാടക്കോഴികളാണ്…
Read More » - 18 November
വിഐപി ക്യാബിനിലിരുന്ന് ഭക്ഷണം കഴിച്ചതിന് മേലുദ്യോഗസ്ഥന്റ ശാസന, വേറിട്ട പ്രതിഷേധവുമായി ജീവനക്കാരൻ : വീഡിയോ
വിഐപി ക്യാബിനിലിരുന്ന് ഭക്ഷണം കഴിച്ചതിന് മേലുദ്യോഗസ്ഥന്റ ശാസനയിൽ വേറിട്ട ഒറ്റയാൾ പ്രതിഷേധവുമായി ജീവനക്കാരൻ. ജഗദീഷെന്ന യുവാവാണ് ഓഫീസ് മുറ്റത്തിരുന്നു ഒറ്റയ്ക്ക് ഭക്ഷണം കഴിച്ചു പ്രതിഷേധിച്ചത്. ഇതിന്റെ വീഡിയോ…
Read More » - 18 November
ട്രോളുകളെല്ലാം കാറ്റില്‍ പറത്തി ചൂണ്ടയിടല്‍ മത്സരം നടത്തി ഡിവൈഎഫ്ഐ
കതിരൂര്‍: ട്രോളുകളെല്ലാം കാറ്റില്‍ പറത്തി കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണ പരിപാടിയുടെ ഭാഗമായി ചൂണ്ടയിടല്‍ മത്സരം നടത്തി ഡിവൈഎഫ്ഐ. തയ്യില്‍മുക്ക് യൂണിറ്റിന്റെ നേതൃത്വത്തില്‍ തയ്യില്‍മുക്ക് പുഴയിലായിരുന്നു മത്സരം. രണ്ട്…
Read More » - 18 November
‘ഒന്നു സങ്കല്പിച്ചു നോക്കൂ..മുണ്ടും സാരിയും ഉടുത്തവര്‍ നമ്മെ സ്വീകരിക്കാന്‍ വിമാനത്തിനകത്ത്’; മലയാളികള്‍ ഒത്തുപിടിച്ചാല്‍ എയര്‍ ഇന്ത്യ നമ്മുടെ കൈയിലിരിക്കും: സന്ദീപാനന്ദ ഗിരി
കടക്കെണിയിലായിരിക്കുന്ന എയര്‍ ഇന്ത്യ മാര്‍ച്ചില്‍ വില്‍ക്കാനായി കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുമ്പോള്‍ വേറിട്ട ഒരു നിര്‍ദേശവുമായി മുന്നോട്ട് വന്നിരിക്കുകയാണ് സ്വാമി സന്ദീപാനന്ദ ഗിരി. പ്രവാസികള്‍ ഉള്‍പ്പെടെ ലോകത്തെ സകലമാന…
Read More » - 18 November
യുഎപിഎ കേസ് : അലനെയും, താഹയെയും വീണ്ടും റിമാൻഡ് ചെയ്തു
കോഴിക്കോട് : മാവോയിസ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് പന്തീരാങ്കാവിൽ യുഎപിഎ ചുമത്തി അറസ്റിലായ അലനെയും, താഹയെയും വീണ്ടും റിമാൻഡ് ചെയ്തു. ഈ മാസം 30വരെയാണ് റിമാൻഡ് ചെയ്തത്.…
Read More » - 18 November
അമ്മൂമ്മയുടെ നിലവിളി കേട്ട് ഓടിയെത്തിയ അഞ്ചാം ക്ലാസുകാരന് കണ്ടത് തീ ആളിക്കത്തുന്നത്; തുണയായത് അഗ്നിരക്ഷാസേനയുടെ വീഡിയോ
ചാരുംമൂട്: പാചകവാതക സിലിണ്ടറിലേക്ക് പടര്‍ന്ന തീഅണച്ച് അഞ്ചാം ക്ലാസുകാരന്. ഫെയ്സ്ബുക്കില്‍ അഗ്നിരക്ഷാസേനയുടെ ബോധവല്‍ക്കരണ വീഡിയോ കണ്ട അഞ്ചാംക്ലാസുകാരന് അതുപോലെ പ്രവര്‍ത്തിക്കുകയായിരുന്നു. ഇതോടെ അഞ്ചുപേരുടെ ജീവനാണ് രക്ഷപ്പെട്ടത്. മുതുകുളം…
Read More » - 18 November
യുഎപിഎ അറസ്റ്റ് : അലനും താഹയ്ക്കും ഒപ്പമുണ്ടായിരുന്ന മൂന്നാമനെ തിരിച്ചറിഞ്ഞു
കോഴിക്കോട് : കോഴിക്കോട് പന്തീരാങ്കാവിൽ യുഎപിഎ ചുമത്തി അറസ്റിലായ അലനും താഹയ്ക്കും ഒപ്പമുണ്ടായിരുന്ന മൂന്നാമനെ തിരിച്ചറിഞ്ഞു. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് മലപ്പുറം സ്വദേശിയായ ഉസ്മാനാണു ഇരുവര്ക്കുമൊപ്പമുണ്ടായിരുന്നതെന്നാണ് പോലീസ്…
Read More »