Kerala
- Nov- 2019 -11 November
കെട്ടിടത്തില്‍ നിന്ന് കാല്‍വഴുതി വീണ തൊഴിലാളി മരിച്ചു
കോട്ടയം :കെട്ടിടത്തില്‍ നിന്ന് കാല്‍വഴുതി വീണ തൊഴിലാളി മരിച്ചു. പാലായിലാണ് സംഭവം. കെട്ടിട നിര്‍മ്മാണത്തിനിടെ കാല്‍വഴുതി വീണ് പരുക്കേറ്റ തൊഴിലാളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചു. ഇടനാട്…
Read More » - 11 November
അതീവ സുരക്ഷാ ഫയലുകള്‍ കൈകാര്യം ചെയ്യുന്ന പൊലീസിന്റെ ഡേറ്റ ബേസ് സിപിഎം നിയന്ത്രണത്തിലുള്ള ഊരാളുങ്കല്‍ സൊസൈറ്റിയ്ക്ക് : ഇതിനു പിന്നില്‍ വഴിവിട്ട നീക്കം
തിരുവനന്തപുരം :അതീവ സുരക്ഷാ ഫയലുകള്‍ കൈകാര്യം ചെയ്യുന്ന പൊലീസിന്റെ ഡേറ്റ ബേസ് സിപിഎം നിയന്ത്രണത്തിലുള്ള ഊരാളുങ്കല്‍ സൊസൈറ്റിയ്ക്ക് , ഇതിനു പിന്നില്‍ വഴിവിട്ട നീക്കമെന്ന് സൂചന. ഈ…
Read More » - 11 November
മുഖ്യമന്ത്രി അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ്…മുഖ്യമന്ത്രിപിണറായി വിജയനെതിരെ ആഞ്ഞടിച്ച് ഓര്‍ത്തഡോക്സ് സഭ
കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടി ച്ച് ഓര്‍ത്തഡോക്സ് സഭ. അയോധ്യ കേസില്‍ സുപ്രീം കോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെടുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഓര്‍ത്തഡോക്സ് സഭയ്ക്ക് അനുകൂലമായ…
Read More » - 11 November
അമ്മയും പിഞ്ചുകുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍
കോഴിക്കോട്: കുന്നമംഗലത്ത് അമ്മയേയും കുഞ്ഞിനേയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലാറമ്പത്ത് രഘിലേഷിന്റെ ഭാര്യ നിജിനയെയും ഒൻപത് മാസം പ്രായമായ മകന് റൂസ്വിജിനെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.…
Read More » - 11 November
അയോധ്യ വിധി: കോടതി വിധി നീതിനിഷേധമാണെന്നാരോപിച്ച് പ്രധാന കേന്ദ്രങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രതിഷേധ പ്രകടനം നടത്തി; കർശന നടപടികളുമായി പൊലീസ്
അയോധ്യ സുപ്രീം കോടതി വിധി നീതിനിഷേധമാണെന്നാരോപിച്ച് സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രതിഷേധ പ്രകടനം നടത്തി. മാനന്തവാടിയില്‍ പ്രതിഷേധ പ്രകടനം നടത്തിയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ…
Read More » - 11 November
ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം; മാവോയിസ്റ്റ് ഭീകരര്‍ നുഴഞ്ഞു കയറാന്‍ സാധ്യതയെന്ന് പൊലീസ്
ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം തുടങ്ങാൻ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ശബരിമലയില്‍ മാവോയിസ്റ്റ് ഭീകരര്‍ നുഴഞ്ഞു കയറാന്‍ സാധ്യതയുണ്ടെന്ന് പോലീസിന്റെ മുന്നറിയിപ്പ്. കേന്ദ്ര ഏജന്‍സികളും സ്ഥിതിഗതികള്‍ വിലയിരുത്തി…
Read More » - 11 November
കാറിൽ ഇരുന്ന് സ്ത്രീകളുടെയും കുട്ടികളുടെയും മുന്നിൽ നഗ്നതപ്രദശിപ്പിച്ച മുൻ എംഎൽഎയുടെ ഡ്രൈവർ പിടിയിൽ
അഞ്ചൽ: കാറിൽ ഇരുന്ന് വഴിയാത്രക്കാരായ സ്ത്രീകളുടെയും കുട്ടികളുടെയും മുന്നിൽ നഗ്നതപ്രദശിപ്പിച്ച മുൻ എംഎൽഎയുടെ ഡ്രൈവർ പിടിയിൽ. ഇയാളുടെ കാറും നാട്ടുകാർ പിടികൂടി അഞ്ചൽ പോലീസിൽ ഏൽപിച്ചു .…
Read More » - 11 November
നാല് ജില്ലകളിൽ മാവോവാദി സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ വനപ്രദേശങ്ങളിലും ആദിവാസി മേഖലകളിലും മാവോവാദി സാന്നിധ്യം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.…
Read More » - 11 November
സ്ത്രീ മുന്നേറ്റത്തിന് ‘സമ’ പദ്ധതിയുമായി സാക്ഷരതാ മിഷന്
പത്താംതരം-ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തീകരിക്കാത്ത കേരളത്തിലെ മുഴുവന്‍ കുടുംബശ്രീ പ്രവര്‍ത്തകരെയും പത്താംതരം- ഹയര്‍ സെക്കന്‍ഡറി തുല്യതാ വിദ്യാഭ്യാസം നേടിക്കൊടുക്കുന്നതിന് ‘സമ’ പദ്ധതി. സാക്ഷരതാ മിഷനാണ് പദ്ധതിക്ക് നേതൃത്വം കൊടുക്കുന്നത്.…
Read More » - 11 November
തിരുവനന്തപുരത്ത് ആറു മാസത്തിനുള്ളിൽ രണ്ട് എഞ്ചിനീയറിംഗ് വിദ്യാർത്ഥികളുടെ മരണം; സംഭവത്തിൽ ദുരൂഹത ആരോപിച്ച് പരാതി നൽകി യുവ മോർച്ച
തിരുവനന്തപുരത്ത് ആറു മാസത്തിനുള്ളിൽ രണ്ട് എഞ്ചിനീയറിംഗ് വിദ്യാർത്ഥികളുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് യുവ മോർച്ച പരാതി നൽകി. സിവിൽ എഞ്ചിനീയറിംഗ് ഒന്നാം വർഷ വിദ്യാർത്ഥി രതീഷ്, എം…
Read More » - 11 November
അയോധ്യ കേസിലെ വിധി : തങ്ങളുടെ അഭിപ്രായം തുറന്നു പറഞ്ഞ് മുസ്ലിംലീഗ്
മലപ്പുറം: അയോധ്യ കേസിലെ വിധി, തങ്ങളുടെ അഭിപ്രായം തുറന്നു പറഞ്ഞ് മുസ്ലിംലീഗ്.അയോധ്യ കേസിലെ കോടതി വിധിയില്‍ മുസ്ലീങ്ങള്‍ അങ്ങേയറ്റം നിരാശരാണെന്ന് മുസ്ലിം ലീഗ് പറഞ്ഞു. ഇന്ന് ചേര്‍ന്ന…
Read More » - 11 November
ബസ് സ്റ്റാന്‍ഡില്‍ നിന്നും ആറര കിലോ കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍
കണ്ണൂര്‍: ആറര കിലോ കഞ്ചാവുമായി മയ്യിലില്‍ രണ്ടുപേര്‍ പിടിയില്‍. ആന്റി നാര്‍ക്കോട്ടിക് ടീമാണ് ബസ് സ്റ്റാന്‍ഡില്‍ നിന്നും കഞ്ചാവ് പിടികൂടിയത്. ആലക്കോട് സ്വദേശി ജോബി ആന്റണി, കണ്ണാടിപ്പറമ്ബ്…
Read More » - 11 November
പാചകവാതക വിതരണം; വീടുകളിലേക്കുളള ദൂരപരിധി കുറവാണെങ്കിൽ ഡെലിവറി ചാർജ് ഇല്ല
തൃശൂർ: ഗ്യാസ് ഏജന്‍സികളില്‍ നിന്നും ഉപഭോക്താക്കളുടെ വീടുകളിലേക്കുളള ദൂരപരിധി അഞ്ച് കിലോമീറ്റര്‍ വരെയാണെങ്കില്‍ ഡെലിവറി ചാർജ് ഈടാക്കരുതെന്ന് നിർദേശം. ജില്ലയിലെ പാചകവാതക ഏജൻസികൾക്ക് നിശ്ചയിച്ച നൽകിയ ദൂരപരിധി…
Read More » - 11 November
ശ്രിന്ദ അല്പം ഹോട്ട് ആയി; പ്രേക്ഷകരെ ഞെട്ടിക്കുന്ന ഫോട്ടോഷൂട്ടുമായി മലയാളത്തിന്റെ പ്രിയ നടി
വ്യത്യസ്തമായ ശൈലിയിൽ മലയാള സിനിമയിൽ തന്റേതായ ഇരിപ്പടം കണ്ടെത്തിയ താരമാണ് ശ്രിന്ദ. നടിയുടെ പുതിയ ഫോട്ടോഷൂട്ടുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇൻസ്റ്റഗ്രാമിലാണ് താരം ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നുത്.…
Read More » - 11 November
ശാന്തന്‍പാറയിലെ കൊലപാതകം; രണ്ടരവയസ്സുകാരിയുടെ സംസ്കാരം നാളെ
ഇടുക്കി: ശാന്തന്‍പാറയില്‍ വിഷം നല്കി കൊലപ്പെടുത്തിയ രണ്ടര വയസ്സുകാരിയുടെ സംസ്കാരം നാളെ. രാവിലെ സാന്തന്‍ പാറ ഇന്‍ഫന്റ് ജീസസ് പള്ളി സെമിത്തേരിയിലാണ് മൃതദേഹം സംസ്കരിക്കുക. വിമാനമാർഗം മൃതദേഹം…
Read More » - 11 November
‘പുരുഷന്മാർ അരക്ഷിതർ, രാജ്യത്തു സ്ത്രീകളുടെ അഴിഞ്ഞാട്ടം’ വിവാദ പ്രസ്താവനയുമായി പിസി ജോർജ്ജ് : പ്രതിഷേധം
തിരുവനന്തപുരം: രാജ്യത്ത് സ്ത്രീകള്‍ അഴിഞ്ഞാടുകയാണെന്ന പി.സി. ജോര്‍ജിന്റെ പരാമര്‍ശത്തിനെതിരേ നിയമസഭയില്‍ വനിതാ എംഎല്‍എമാരുടെ പ്രതിഷേധം. ജോര്‍ജിന്റെ പരാമര്‍ശത്തിനെതിരേ ഇ.എസ്. ബിജിമോളുടെ നേതൃത്വത്തില്‍ വനിതാ എംഎല്‍എമാര്‍ രംഗത്തെത്തി.രാജ്യത്ത് സ്ത്രീകള്‍…
Read More » - 11 November
മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം : എന്‍സിപി കേരള ഘടകം തങ്ങളുടെ തീരുമാനം പ്രഖ്യാപിച്ചു
തിരുവനന്തപുരം: മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് കേരള ഘടകം എന്‍സിപി തങ്ങളുടെ തീരുമാനം അറിയിച്ചു. തീരുമാനം എന്‍സിപി നാളെ പ്രഖ്യാപിക്കുമെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി ടി…
Read More » - 11 November
ആലപ്പുഴ കുടിവെള്ള വിതരണ പൈപ്പുകള്‍ പൊട്ടി കുടിവെള്ളം നിലച്ച സംഭവം : അന്വേഷണ തലവന്റെ റിപ്പോര്‍ട്ട് പുറത്ത്
ആലപ്പുഴ: ആലപ്പുഴ കുടിവെള്ള വിതരണ പൈപ്പുകള്‍ പൊട്ടി കുടിവെള്ളം നിലച്ച സംഭവത്തില്‍ അന്വേഷണ തലവന്റെ റിപ്പോര്‍ട്ട് പുറത്ത്. കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈനുകള്‍ അടിക്കടി പൊട്ടാന്‍ കാരണം…
Read More » - 11 November
സിപിഎമ്മിന്റെ ഏക എംഎൽഎ ശിവസേനയെ പിന്തുണയ്ക്കില്ല
മുംബൈ: മഹാരാഷ്ട്രയിൽ ഒരു സീറ്റേ ഒള്ളൂവെങ്കിലും ഉറച്ച നിലപാടാണ് സി.പി.എമ്മിനുള്ളത്. ശിവസേനയെ പിന്തുണക്കില്ലെന്നതാണ് സിപിഎം തീരുമാനം. ബി-.ജെ.പിയെ പരാജയപ്പെടുത്തി ദഹാനു മണ്ഡലത്തില്‍ നിന്നും വിജയിച്ച വിനോദ് നികോളെ…
Read More » - 11 November
മുറ്റത്തെ ഷൂവിനുള്ളില്‍ മൂര്‍ഖന്‍ കുഞ്ഞ്; ഒടുവില്‍ വാവ സുരേഷ് എത്തി
തിരുവനന്തപുരം: വീട്ടിലെ നായ നിര്‍ത്താതെ കുരയ്ക്കുന്നത് കണ്ട വീട്ടുകാര്‍ തിരച്ചിലിനൊടുവില്‍ ഷൂവില്‍ പാമ്പിനെ കണ്ടെത്തി. മുറ്റത്ത് ഉപയോഗ ശൂന്യമായി ഇട്ടിരുന്ന ഷൂവിനുള്ളിലായിരുന്നു പാമ്പ്. തിരുവനന്തപുരം പൗഡിക്കോണം സ്വദേശി…
Read More » - 11 November
സംസ്ഥാനത്ത് പബുകൾ ആരംഭിക്കുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി
സംസ്ഥാനത്ത് പബുകൾ ആരംഭിക്കുന്നതിനെക്കുറിച്ച് നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. രാത്രി വൈകിയും പ്രവര്‍ത്തിക്കേണ്ടി വരുന്ന ഐടി ഉദ്യോഗസ്ഥരെ പോലെയുള്ളവര്‍ക്ക് ജോലിക്ക് ശേഷം അല്പം ഉല്ലസിക്കണമെന്ന് തോന്നിയാല്‍…
Read More » - 11 November
പോലീസ് കോൺസ്റ്റബിൾ റാങ്ക് പട്ടികയില്‍ നിന്നും നിയമനം : സുപ്രധാന തീരുമാനവുമായി പിഎസ്സി
തിരുവനന്തപുരം : പരീക്ഷ ക്രമക്കേടിനെ തുടർന്ന് വിവാദത്തിലായ ആംഡ് പൊലീസ് കോൺസ്റ്റബിൾ പരീക്ഷാ റാങ്ക് പട്ടികയില്‍ നിന്നും നിയമനം നടത്താൻ തീരുമാനിച്ച് പി.എസ്.സി. മൂന്ന് പ്രതികളൊഴികെ മറ്റാരും…
Read More » - 11 November
‘ഹെല്‍മറ്റ് വച്ചാല്‍ പെണ്പിള്ളേരെ മുഖം കാണിക്കാന്‍ പറ്റില്ല എന്ന് പറഞ്ഞ ഒരു ചങ്ക് എനിക്കുണ്ടായിരുന്നു’ കേരളാപൊലീസിന്റെ കിടിലന്‍ ട്രോള്‍
തിരുവനന്തപുരം: സമൂഹമാധ്യമങ്ങളില്‍ വാഴുന്ന ട്രോളന്മാരെ വെല്ലുന്ന ട്രോളടിയാണ് കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജില്‍. മുന്നറിയിപ്പുകളും നിര്‍ദേശങ്ങളും താക്കീതുകളും ട്രോളുകളായി പോസ്റ്റ് ചെയ്യുന്ന കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജ്…
Read More » - 11 November
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത : വിവിധ ജില്ലകളില്‍ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു : അതിതീവ്ര ഇടിമിന്നലിനും സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത ,വിവിധ ജില്ലകളില്‍ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. അതിതീവ്ര ഇടിമിന്നലിനും സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്തെ മുന്നു ജില്ലകളിലാണ് കനത്ത…
Read More » - 11 November
ബസും കാറും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു
പാരിപ്പള്ളി•ദേശീയ പാതയില്‍ കൊല്ലം പാരിപ്പള്ളിയില്‍ കെ.യു.ആർ.ടി.സി വോൾവോ ബസ്സും കാറും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു. നെയ്യാറ്റിൻകര സ്വദേശി രാഹുൽ എസ്. നായർ (30), ഭാര്യ സൗമ്യ (28)…
Read More »